ജീവനാണ്, ഓർമ വേണം; യുഎഇയിൽ മലയാളത്തിലും ബോധവൽക്കരണം; ഇത്തരം വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് മുന്നറിയിപ്പ്

അത്യാഹിത വാഹനങ്ങളായ ആംബുലൻസ്, ഫയർഫോഴ്‌സ്, പോലീസ് പട്രോളിങ് വാഹനങ്ങൾ എന്നിവയ്ക്ക് വഴി നൽകാത്ത ഡ്രൈവർമാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ബോധവത്കരണ ക്യാമ്പയിൻ നടക്കുകയാണ്. നടി ജുമാന ഖാൻ അഭിനയിച്ച വീഡിയോ ഇതിന്റെ ഭാഗമായി പ്രചരിക്കുന്നുണ്ട്. നിയമം ലംഘിച്ചാൽ കനത്ത പിഴയും മറ്റു ശിക്ഷകളും: … Continue reading ജീവനാണ്, ഓർമ വേണം; യുഎഇയിൽ മലയാളത്തിലും ബോധവൽക്കരണം; ഇത്തരം വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് മുന്നറിയിപ്പ്