ആരോ​ഗ്യം മുഖ്യം, പുറത്ത്നിന്നുള്ള ഭക്ഷണം വേണ്ട; യുഎഇയിലെ സ്കൂളുകളിൽ ഫുഡ്​ ഡെലിവറിക്ക്​​ വിലക്ക്​

അബുദാബിയിലെ സ്കൂളുകളിൽ പ്രവൃത്തിസമയത്ത് പുറത്തുനിന്നുള്ള ഭക്ഷണം എത്തിക്കുന്നത് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) വിലക്കി. വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പുതിയ അധ്യയന വർഷം ഓഗസ്റ്റ് 25-ന് ആരംഭിക്കുന്നതിന് മുന്നോടിയായി, സ്കൂളുകൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഇതുസംബന്ധിച്ച ബോധവൽക്കരണ സന്ദേശങ്ങൾ അയച്ചു. പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികളുടെ ശ്രദ്ധ, ഓർമശക്തി, ഊർജ്ജം എന്നിവ … Continue reading ആരോ​ഗ്യം മുഖ്യം, പുറത്ത്നിന്നുള്ള ഭക്ഷണം വേണ്ട; യുഎഇയിലെ സ്കൂളുകളിൽ ഫുഡ്​ ഡെലിവറിക്ക്​​ വിലക്ക്​