യുഎഇയിൽ ഗർഭസ്ഥശിശു മരിച്ച കേസ്: ‍ഡോക്ടർമാരും നഴ്സുമാരും കുറ്റക്കാർ; 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണം

പ്രസവസമയത്ത് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ, ഡോക്ടർമാരും നഴ്‌സുമാരും കുഞ്ഞിന്റെ മാതാപിതാക്കൾക്ക് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബായ് സിവിൽ കോടതി വിധിച്ചു. കേസ് പരിഗണിച്ച കോടതി, കോടതിച്ചെലവുകൾക്കൊപ്പം ഉത്തരവ് പുറപ്പെടുവിച്ച ദിവസം മുതൽ നഷ്ടപരിഹാരം നൽകുന്നതുവരെ അഞ്ച് ശതമാനം പലിശയും നൽകണമെന്ന് ഉത്തരവിട്ടു. പ്രസവത്തിൻ്റെ ചുമതലയുണ്ടായിരുന്ന രണ്ട് ഡോക്ടർമാർക്കും രണ്ട് നഴ്‌സുമാർക്കുമെതിരെയാണ് കോടതി … Continue reading യുഎഇയിൽ ഗർഭസ്ഥശിശു മരിച്ച കേസ്: ‍ഡോക്ടർമാരും നഴ്സുമാരും കുറ്റക്കാർ; 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണം