ഹൃദയാഘാതം; യുഎഇയിൽ പ്രവാസി മലയാളി നിര്യാതനായി

ഹൃദയാഘാതം മൂലം യുഎഇയിൽ പ്രവാസി മരിച്ചു.തിരൂർ പൂക്കയിൽ കുന്നത്തുപറമ്പ് വീട്ടിൽ അയ്യപ്പന്റെയും കുറുമ്പിയുടെയും മകൻ രവീന്ദ്രൻ (56) ആണ് ഞായറാഴ്ച അജ്മാനിൽ മരിച്ചത്. രവീന്ദ്രൻ ഹോട്ടൽ ജോലിക്കാരനായിരുന്നു. സംസ്കാരം ഇന്ന് തിരൂർ…

യുഎഇയിലെ GEMS എഡ്യൂക്കേഷന് കീഴിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ GEMS എഡ്യൂക്കേഷൻ, അധ്യാപകർക്കായി പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ദുബായിലെയും ഷാർജയിലെയും വിവിധ സ്കൂളുകളിലേക്കായി സ്പാനിഷ്, സൈക്കോളജി, സയൻസ് വിഷയങ്ങളിൽ അധ്യാപകരെയാണ് തേടുന്നത്. 2026…

യുഎഇ: സോഷ്യൽ മീഡിയയിലൂടെ തെറ്റായ അവകാശവാദം, നിയമനടപടി

സ്ഥിരീകരിക്കാത്ത മെഡിക്കൽ, ചികിത്സാ അവകാശവാദങ്ങളുള്ള ഉത്പന്നം പ്രമോട്ട് ചെയ്ത ഒരു സോഷ്യൽ മീഡിയ പരസ്യ അക്കൗണ്ടിനെതിരെ യുഎഇ മീഡിയ കൗൺസിൽ നിയമനടപടികൾ ആരംഭിച്ചു. പരസ്യത്തിന് ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ ശാസ്ത്രീയ പിന്തുണയും…

പേര് തന്നെ റിങ്ടോൺ ആക്കിയാലോ! സം​ഗതി പൊളിക്കും; നിങ്ങളുടെ പേരുകളുള്ള റിങ്ടോൺ സെറ്റ് ചെയ്യാനിതാ ഒരു കിടിലൻ ആപ്പ്

നിങ്ങളുടെ പേര് തന്നെ റിങ്ടോൺ ആയി സെറ്റ് ചെയ്താൻ എങ്ങനെയിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ സ്മാർട്ട്‌ഫോൺ വ്യക്തിഗതമാക്കാനുള്ള ഒരു വഴികൂടിയാണത്. എന്നാൽ നിങ്ങളെ ‘മൈ നെയിം റിങ്ടോൺ മേക്കർ ആപ്പ്’ സഹായിക്കും. ഇത്…

ഖത്തറിനെതിരായ നെതന്യാഹുവിന്റെ പ്രസ്താവന; ശക്തമായി അപലപിച്ച് യുഎഇ, അതിഗുരുതരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് വിലയിരുത്തൽ

ദോഹ: ഖത്തറിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ആക്രമണോത്സുക പ്രസ്താവനകളെ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണങ്ങൾക്ക് ശേഷം ഖത്തറിനോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.…

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ നേടാം; ലൈസൻസ് എക്സ്ചേഞ്ചിനായി അപേക്ഷിക്കാം, അറിയേണ്ട വിവരങ്ങൾ ഇതാ

ദുബായ് ∙ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ചില എളുപ്പവഴികളുണ്ട്. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അത് നേരിട്ട്…

​ആശങ്ക!ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഇസ്രയേൽ ആക്രമണത്തിന് ഉടൻ തിരിച്ചടിയെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു

ദോഹ∙ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചു ചേർത്തു. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്.…

യുഎഇയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടി

താമസക്കാരുടെ നിരവധി പരാതികളെ തുടർന്ന് യുഎഇയിലെ അധികാരികൾ അൽ ഐനിലെ 11 ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി. അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയുമായി (ADRA) സഹകരിച്ച് നടപടി സ്വീകരിച്ച മാനവ…

യുഎഇയിലെ ഇന്റർനെറ്റ് തടസ്സം; പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കാം

ചെങ്കടലിനടിയിലെ കേബിളുകൾ മുറിഞ്ഞതിനെത്തുടർന്ന് മൂന്നാം ദിവസവും നിരവധി യുഎഇ നിവാസികൾ ഇന്റർനെറ്റ് തടസ്സങ്ങൾ നേരിടുമ്പോൾ, ഇത് പരിഹരിക്കാൻ മാസങ്ങളോ ആഴ്ചകളോ എടുത്തേക്കാം എന്ന് വിദഗ്ധർ പറയുന്നു. “ലോകമെമ്പാടും, അത്തരമൊരു കേബിൾ ശരിയാക്കാൻ…

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് എത്ര സ്വർണം കൊണ്ടുപോകാം? നിയമങ്ങളിൽ വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടന

ഷാർജ: ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വ്യക്തത വരുത്തണമെന്ന് യുഎഇ ആസ്ഥാനമായുള്ള പ്രവാസി സംഘടന. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് നിവേദനം…

സോഷ്യൽ മീഡിയ പരസ്യങ്ങൾ സൂക്ഷിച്ച് വേണം! അം​ഗീകാരമില്ലാത്ത ഉത്പന്നങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടിനെതിരെ യുഎഇയിൽ നടപടി

അബുദാബി: ശാസ്ത്രീയ അടിത്തറയില്ലാത്തതും ആരോഗ്യ അധികാരികളുടെ അംഗീകാരമില്ലാത്തതുമായ ഉത്പന്നങ്ങൾ പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ടിനെതിരെ യുഎഇ മീഡിയ കൗൺസിൽ നിയമനടപടി സ്വീകരിച്ചു. തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ നൽകി മാധ്യമ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ…

1000 രൂപ മുതൽ നിക്ഷേപിക്കാം, മാസാമാസം 40000 രൂപ അക്കൗണ്ടിലെത്തും; ബാങ്ക് എഫ്.ഡിയെക്കാൾ ലാഭമാണ് ഈ സേവിംഗ്‌സ് സ്‌കീം

മുതിർന്ന പൗരന്മാർക്ക് സ്ഥിരവരുമാനം നേടാനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്.ഡി.). എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാങ്കുകൾ നൽകുന്ന എഫ്.ഡി. പലിശ നിരക്കുകൾ കുറഞ്ഞുവരുന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നു. ഈ…

കൈകൊണ്ടെഴുതി ഗിന്നസ് റെക്കോര്‍ഡ് നേടിയ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ ഉടമയറിയാതെ വിറ്റു മലയാളി മുങ്ങിയതായി പരാതി

കൈക്കൊണ്ടെഴുതി ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ എഴുത്തുകാരന്‍റെ അനുമതിയില്ലാതെ വിറ്റതായി പരാതി. ദുബായ് ഹെല്‍ത്ത് സിറ്റി വാഫി റെസിഡന്‍സിയില്‍ ആര്‍ട്ട് ഗ്യാലറി നടത്തുന്ന കോഴിക്കോട് മുക്കം…

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രായേൽ ആക്രമണം; 35 മരണം, 131 പേർക്ക് പരിക്ക്

യെമനിലെ സനായിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹൂത്തി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 35 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോറൽ ഗൈഡൻസ്…

“ഖത്തറിനൊപ്പമാണ് സഊദി”; ഉറച്ച പിന്തുണ പ്രഖ്യാപിച്ച് കിരീടാവകാശി

റിയാദ്: ഖത്തറിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കാൻ സഊദി അറേബ്യ എപ്പോഴും ഖത്തറിനൊപ്പമുണ്ടാകുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. ദോഹയിലെ ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് സഊദിയുടെ ശക്തമായ പ്രതികരണം. ഖത്തറിനെതിരായ…

യുഎഇയിൽ പഠിപ്പിക്കണോ? പുതിയ കെഎച്ച്ഡിഎ നിയമങ്ങൾ പ്രകാരം നിങ്ങൾക്ക് എന്ത് യോഗ്യതയാണ് നേടേണ്ടത്? വിശദമായി അറിയാം

ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെയും സ്കൂൾ മേധാവികളുടെയും നിയമനം, പെരുമാറ്റം, ഉത്തരവാദിത്തം എന്നിവ പുനർനിർവചിക്കുന്ന രണ്ട് പുതിയ സാങ്കേതിക ഗൈഡുകൾ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പുറത്തിറക്കി.…

അബുദാബി പോർട്ടിൽ ജോലി ഒഴിവ്; യോ​ഗ്യത അനുസരിച്ച് ഉടനെ അപേക്ഷിക്കാം

അബുദാബിയിൽ എഡി പോർട്ടിൽ വിവിധ മേഖലകളിൽ ഉയർന്ന യോഗ്യതയുള്ളവർക്ക് തൊഴിലവസരങ്ങൾ. സീനിയർ മാനേജർ, സീനിയർ സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. APPLY NOW FOR THE LATEST JOB VACANCIES https://www.pravasiinfo.com/category/latest-tech-news-and-updates/jobs/…

ലൈസൻസില്ലാതെ പ്രവർത്തനം; യുഎഇയിൽ 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾക്ക് പൂട്ടുവീണു

അബുദാബി: ലൈസൻസില്ലാതെ പ്രവർത്തിച്ച 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അബുദാബിയിലെ അൽ ഐനിൽ അടച്ചുപൂട്ടി. നിരവധി താമസക്കാരുടെ പരാതികളെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം…

ഐഫോൺ 17 സീരീസ് യുഎഇയിൽ: ഇന്ത്യയെക്കാൾ വിലക്കുറവ്, പ്രവാസികൾക്ക് നേട്ടം, വിലവിവരങ്ങൾ ഇതാ

ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളായ ഐഫോൺ 17 സീരീസ്, ആപ്പിൾ വാച്ച് 11, എയർപോഡ്‌സ് പ്രോ 3 എന്നിവ യുഎഇയിൽ അവതരിപ്പിച്ചു. ഈ മാസം 12 മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാനും…

ഏഷ്യ കപ്പിൽ ഇന്ത്യ – യുഎഇ അങ്കം അൽപ്പസമയത്തിനകം; ഒറ്റക്ലിക്കിൽ മൊബൈലിൽ മത്സരം തത്സമയം കാണാം

ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. രാത്രി 8 മണിക്ക് ദുബായിലാണ് മത്സരം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടുമോയെന്നാണ്…

പണി തെറിപ്പിച്ച് പണി തരുമോ എഐ; യുഎഇയിൽ ജോലികളിൽ മാറ്റം വരുന്നു

ദുബായ്: യുഎഇയിലെയും ഗൾഫ് സഹകരണ കൗൺസിലിലെയും (ജിസിസി) പ്രമുഖ കമ്പനികൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സ്വീകരിക്കുന്നത് വർധിച്ചതോടെ ജോലി ചെയ്യുന്ന രീതി മാറ്റിയെഴുതുന്നു. എന്നാൽ, തൊഴിൽ നഷ്ടം ഉണ്ടാക്കുന്നതിന് പകരം, മിക്ക…

റോഡിൽ അലക്ഷ്യമായി ട്രക്ക് നിർത്തി, മോട്ടോർ സൈക്കിൾ വന്ന് ഇടിച്ചു; യുഎഇയിൽ ഒരാൾക്ക് ദാരുണാന്ത്യം

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ ട്രക്കുമായി കൂട്ടിയിടിച്ച് മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡ് ഷോൾഡറിൽ നിർത്തിയിട്ട ട്രക്കിൽ തട്ടി ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ്…

ഇനിയെന്ത് ചെയ്യും! വിമാനങ്ങളിൽ സീറ്റില്ല, ടിക്കറ്റ് വിലയിൽ പത്തിരട്ടി വർധനവും, നട്ടംതിരിഞ്ഞ് പ്രവാസി മലയാളികൾ

മധ്യവേനൽ അവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകൾ തുറന്നിട്ടും, കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കുറവില്ലാതെ തുടരുന്നു. സീസണിന്റെ പേരിൽ സാധാരണ നിരക്കിന്റെ പത്തിരട്ടിയിലേറെയാണ് യാത്രാ കൂലി. ഈ സാഹചര്യം…

ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഖത്തർ; ​ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ

ദോഹ: ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണം രാഷ്ട്ര ഭീകരതയാണെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു. രാജ്യത്തിന്റെ…

ഖത്തറിന് ഐക്യദാർഢ്യം, യുഎഇ പ്രസിഡന്റ് ദോഹയിൽ; സന്ദർശനം ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിലെത്തി. ഒരു ‘സൗ​ഹൃദ സന്ദർശനം’ എന്നാണ്…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.090876 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000…

കടുത്ത വേനലിനെ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഇളവ് വെള്ളിയാഴ്ച അവസാനിക്കും

യുഎഇയിലെ കടുത്ത വേനലിനെ തുടർന്ന് സർക്കാർക്ക് ജോലിക്കാർക്ക് അനുവദിച്ച ജോലി സമയത്തിലെ ഇളവ് വെള്ളിയാഴ്ച്ച അവസാനിക്കും. ഈ ഇളവ് പ്രകാരം ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ വീതം…

ഖത്തറിലെ ഇസ്രായേൽ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്​വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.…

സൂക്ഷിച്ചോ .. !!ഈ ആപ്പുകൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്തി കേന്ദ്രം: ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു കോടി രൂപപിഴ

രാജ്യത്തുടനീളം ഓൺലൈൻ ഗെയിമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം . രാഷ്ട്രപതിയുടെ ഒപ്പോടെ പ്രാബല്യത്തിൽ വന്ന ‘ഓൺലൈൻ ഗെയിമിംഗ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ആക്ട് 2025’ പ്രകാരം, ഇനി പണം വെച്ച് കളിക്കുന്ന ഗെയിമുകളും…

എമിറേറ്റ്സ് ഐഡി പുതുക്കലിനെപ്പറ്റി ഇനി വേവലാതി വേണ്ട; ഒരു അപേക്ഷ, ഒരു ഫീസ്, ഒരൊറ്റ ഘട്ടത്തിൽ പരിപാടി തീരും

യുഎഇയിലെ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി പുതുക്കലിനെപ്പറ്റി ഇനി ടെൻഷൻ വേണ്ട. വളരെ എളുപ്പത്തിൽ ഇനി ഒരൊറ്റ ഘട്ടമായി പൂർത്തിയാക്കാം. ഇതിനായി അപേക്ഷ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന് ഫെഡറൽ…

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയിൽ വിവിധ തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളായ SEHA (അബുദാബി ഹെൽത്ത് സർവീസസ് കമ്പനി) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓപ്പറേഷൻസ് മാനേജർ, സോണോഗ്രാഫർ, ചൈൽഡ് സൈക്യാട്രിസ്റ്റ് എന്നീ തസ്തികകളിലാണ് നിലവിൽ…

യുഎഇയിലെ ഈ സ്ഥലങ്ങളിൽ മഴ, ആലിപ്പഴ വർഷം

യുഎഇയിലെ അ​ബൂ​ദ​ബി​യി​ലും അ​ൽ​ഐ​നി​ലും ഇന്നലെ ആ​ലി​പ്പ​ഴ വ​ർ​ഷ​വും ശ​ക്​​ത​മാ​യ മ​ഴ​യും ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​ എ​ട്ടു​​മ​ണി​വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ഴ​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) യെ​ല്ലോ അ​ല​ർ​ട്ടും…

മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന…

വഞ്ചനാപരമായ നടപടി, ഖത്തറിന് പൂർണ്ണ പിന്തുണ: ഇസ്രായേൽ ആക്രമണം അപലപിച്ച് യുഎഇ

അബുദാബി: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഖത്തറിന് പൂർണ പിന്തുണ നൽകുമെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല…

യുഎഇയിൽ ഐഫോൺ 17ന് വില കുറവ്; സ്റ്റോറുകളിലും ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം

ദുബായ് ∙ ആഗോള തലത്തിൽ ഐഫോൺ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ മോഡലായ ഐഫോൺ 17 ഇന്ന് യുഎഇയിൽ പുറത്തിറക്കും. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കായി പ്രീ-ഓർഡറുകൾ ആരംഭിച്ചതായി…

യുഎഇയിലെ പ്രമുഖ പ്രവാസി മലയാളി വ്യവസായിയുടെ മകൻ അന്തരിച്ചു

ദുബായ്: പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകനും കമ്പനിയുടെ യുഎഇ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ജേക്കബ് പാലത്തുമ്മാട്ടു ജോൺ (അരുൺ-46) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.…

പ്രതിഷേധം ശക്തം, വിമാനത്താവളം അടച്ചു; യുഎഇയിൽ നിന്നുള്ള വിമാനങ്ങൾ മുടങ്ങി, നിരവധി സർവീസുകൾ വഴിതിരിച്ചുവിട്ടു

ദുബായ്: നേപ്പാളിൽ നടന്ന വ്യാപകമായ ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതോടെ ദുബായിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ മുടങ്ങി. ഫ്ലൈ ദുബായിയുടെയും മറ്റ് വിമാനക്കമ്പനികളുടെയും സർവീസുകളാണ്…

ഖത്തറിലെ ദോഹയിൽ സ്ഫോടന പരമ്പര; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി റിപ്പോർട്ട്.

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഉ​ഗ്രശബ്ദം കേട്ടതായി സാക്ഷികൾ പറയുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശ്രമമാണ് ദോഹയിലെ സ്ഫോടനമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ്…

പരസ്യം കണ്ട് തട്ടിപ്പുകാരുടെ വലയിൽ വീണു, അമ്മയുടെ ചികിത്സയ്ക്കുള്ള പണവും പോയി; യുഎഇയിൽ മലയാളികളടങ്ങുന്ന തട്ടിപ്പ് സംഘം വിലസുന്നു; ഇരകളായി നിരവധി മലയാളികൾ

ദുബായ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിനെതിരെ ദുബായിൽ മലയാളി യുവതികളടക്കമുള്ളവർ രംഗത്ത്. തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളും ആന്ധ്രാപ്രദേശുകാരായ ഒരു കുടുംബവും ചേർന്നാണ് തട്ടിപ്പ് നടത്തുന്നത്. ദുബായിലെ ദെയ്റ…

പ്രവാസികളെ നിങ്ങളറിഞ്ഞോ? കുട്ടികൾക്കുള്ള സ്കൈവാർഡ്‌സ് മൈൽസ് നയത്തിൽ മാറ്റവുമായി എമിറേറ്റ്‌സ് എയർലൈൻസ്

ദുബായ്: എമിറേറ്റ്‌സ് എയർലൈൻസ് തങ്ങളുടെ സ്കൈവാർഡ്‌സ് മൈൽസ് നയത്തിൽ മാറ്റങ്ങൾ വരുത്തി. പുതുക്കിയ നയം അനുസരിച്ച്, എട്ട് വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് ഇനി മുതൽ ഫസ്റ്റ് ക്ലാസ് ക്ലാസിക്…

യുഎഇയിൽ എമിറേറ്റ്സ് ഐഡി പുതുക്കൽ ഇനി എളുപ്പം; ഇനി ഒരു ഘട്ടം മാത്രം, വിശദമായി അറിയാം

അബുദാബി: യുഎഇ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കുന്നതും മാറ്റിവാങ്ങുന്നതും ലളിതമാക്കി. വിവിധ നടപടിക്രമങ്ങൾ ഒഴിവാക്കി ഒറ്റ ഘട്ടത്തിലൂടെ ഈ സേവനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്,…

ബി​ഗ്ടിക്കറ്റ് വഴി ഭാ​ഗ്യം തെളി‍ഞ്ഞു! ഭാര്യയ്ക്കൊപ്പം ടിക്കറ്റെടുത്ത് ലക്ഷങ്ങൾ സ്വന്തമാക്കി മലയാളി; ഭാ​ഗ്യശാലികളെല്ലാം ഇന്ത്യക്കാർ

മലയാളികളടക്കം നാല് ഇന്ത്യക്കാർക്ക് യുഎഇയിലെ പ്രമുഖ ഭാഗ്യക്കുറി ടിക്കറ്റായ ‘ബിഗ് ടിക്കറ്റി’ന്റെ ‘ദ് ബിഗ് വിൻ കോൺടെസ്റ്റി’ൽ 5 ലക്ഷം ദിർഹം (ഏകദേശം 1.12 കോടി രൂപ) സമ്മാനമായി ലഭിച്ചു. സീരീസ്…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.984319 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ…

യുഎഇയിലേക്ക് എത്തുന്ന പുതിയ കുട്ടികൾക്ക് ആരോഗ്യമാര്‍ഗനിര്‍ദേശം

യുഎഇയിൽ പുതുതായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മാര്‍ഗനിര്‍ദേശം. ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ നൽകണമെന്ന് ആരോഗ്യവിദഗ്ധർ നിര്‍ദേശിച്ചു. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി 12 മാസം പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ്…

യുഎഇ കാലാവസ്ഥ: മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട്; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്

ഇന്ന്, (ചൊവ്വാഴ്ച സെപ്റ്റംബർ 9) യുഎഇയിലുടനീളമുള്ള താമസക്കാർക്ക് ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതിരാവിലെ, ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) രാജ്യത്തുടനീളം…

യുഎഇയിലെ NAFFCO ​ഗ്രൂപ്പിൽ അവസരങ്ങൾ; നിങ്ങളുടെ ഇഷ്ടജോലി സ്വന്തമാക്കാൻ ഉടൻ തന്നെ അപേക്ഷിക്കാം

സ്ഥലം: ദുബായ്, യുഎഇ സ്ഥാപനം: വ്യാവസായിക ഉൽപന്നങ്ങൾ / ഹെവി മെഷിനറി ഒഴിവുകൾ: 1 വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ ബിരുദമുള്ളവർക്ക്…

ഗൾഫിൽ മലയാളി ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്. സൗദി അറേബ്യയിലെ ജിദ്ദയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ…

യുഎഇയിൽ മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി വിപഞ്ചിക ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

യുഎഇയിലെ ഷാർജയിൽ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെതിരെ കേരള ക്രൈംബ്രാഞ്ച് പൊലീസാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.…

ഓഫറോട് ഓഫർ! ഇത്തിഹാദ് എയർവേയ്‌സ് വിന്റർ ഓഫർ: തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് 30% വരെ നിരക്കിളവ് പ്രഖ്യാപിച്ചു

യാത്ര ചെയ്യാൻ ഇഷ്ടമുള്ളവർക്കായി ഇത്തിഹാദ് എയർവേയ്‌സ് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ വരുന്ന ശൈത്യകാലത്ത് തിരഞ്ഞെടുക്കപ്പെട്ട ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% വരെ നിരക്കിളവ് ലഭിക്കും. ഈ…

സൗന്ദര്യവർധക ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ച സംഭവം: യുഎഇയിൽ ശസ്ത്രക്രിയാ വിദഗ്ദ്ധർക്ക് പുതിയ നിയമങ്ങൾ

അബുദാബി: സൗന്ദര്യവർധക ശസ്ത്രക്രിയയെത്തുടർന്ന് ഒരു യുവതി മരിച്ച കേസിനെ തുടർന്ന് യുഎഇയിലെ ഫെഡറൽ സുപ്രീം കോടതി പ്ലാസ്റ്റിക് സർജന്മാരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് പുതിയ നിയമങ്ങൾ കൊണ്ടുവന്നു. സൗന്ദര്യവർധക ശസ്ത്രക്രിയ അടിയന്തര വൈദ്യചികിത്സയല്ലാത്തതിനാൽ, ചികിത്സയിലെ…

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് കൊലപാതകം; ഇന്ത്യൻ യുവാവ് വിദേശ രാജ്യത്ത് വെടിയേറ്റ് മരിച്ചു

കാലിഫോർണിയ ∙ ഹരിയായ സ്വദേശിയായ യുവാവ് യുഎസിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. കപിൽ എന്ന 26കാരനാണ് കാലിഫോർണിയയിൽ മരിച്ചത്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കപിൽ ജോലി…

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; കാലാവസ്ഥ പ്രവചനം ഇങ്ങനെ

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്കും തണുപ്പുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന താമസക്കാർക്ക് ഇത് ആശ്വാസമായേക്കും. രാജ്യത്തിന്റെ വടക്ക്-കിഴക്കൻ ഭാഗങ്ങളിൽ…

10 വർഷം മുമ്പ് നൽകിയ രക്ത സാമ്പിൾ തുണയായി: കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ യുഎഇയിൽ നിന്ന് പറന്നിറങ്ങി മലയാളി യുവാവ്.

അജ്മാനിൽ ജോലി ചെയ്യുന്ന ഒരു മലയാളി യുവാവ് ഗുരുതരമായ രക്താർബുദം ബാധിച്ച പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങി. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ അംജദ് റഹ്മാനാണ്, അപൂർവമായ…

ഇന്ത്യക്കാരനായ യൂട്യൂബറുടെ ഫോൺ വിമാനത്താവളത്തിൽ നഷ്ടപ്പെട്ടു; ഫോൺ വിമാനമാർഗം ഉടമക്ക്​ എത്തിച്ച്​ യുഎഇ പൊലീസ്, അനുഭവം പറഞ്ഞ് യുവാവ്

ദുബായ് വിമാനത്താവളത്തിൽ വെച്ച് മൊബൈൽ ഫോൺ നഷ്ടപ്പെട്ട ഇന്ത്യൻ യൂട്യൂബറായ മദൻ ഗൗരിക്ക്, ദുബായ് പോലീസ് ഫോൺ വിമാനമാർഗം തിരികെ എത്തിച്ചു നൽകി. തമിഴ് യൂട്യൂബറായ മദൻ ഗൗരി തന്നെയാണ് ഈ…

യുഎഇയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ വെറുതെവിട്ടു

ദുബായിൽ ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന കേസിൽ പ്രതികളായ രണ്ട് സ്വദേശികളെയും കോടതി വെറുതെ വിട്ടു. കീഴ്ക്കോടതിയുടെ ഈ വിധി അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ…

പ്രവാസി മലയാളി യുഎഇയിൽ മരിച്ച നിലയിൽ; സുഹൃത്തിന് വാട്സാപ്പിൽ ആത്മഹത്യകുറിപ്പ് അയച്ചു

റാസൽഖൈമയിൽ (Ras Al Khaimah) മാവേലിക്കര സ്വദേശിയായ ഷിബു തമ്പാനെ (55) അദ്ദേഹത്തിൻ്റെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമയിലെ ജസീറയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഇദ്ദേഹം, നിലവിൽ ദുബായിൽ…

ഇനി പാർക്കിംഗ് ഈസി! യുഎഇയിലെ ഈ സ്ഥലത്ത് ഇനി മുതൽ സാലിക് ഉപയോഗിച്ച് പാർക്കിംഗ് പണമടയ്ക്കാം

ദുബായ്: ഇന്ന് മുതൽ ദി ബീച്ച്, ജുമൈറ ബീച്ച് റെസിഡൻസ് (ജെ.ബി.ആർ.) സന്ദർശിക്കുന്നവർക്ക് പുതിയ പാർക്കിംഗ് സൗകര്യം ലഭ്യമാകും. പുതിയ സാലിക് പേയ്മെന്റ് ഓപ്ഷൻ വഴി പണം നൽകാമെന്ന് ദി ബീച്ച്…

ജിം, സിമ്മിം​ഗ് പൂൾ, ക്ലിനിക്ക്.. സൗകര്യങ്ങളേറെയുണ്ട്; യുഎഇയിൽ പുതിയ മാൾ വരുന്നു

അൽഐൻ: അൽഐനിലെ അൽ ഖുവായിൽ പുതിയ വാണിജ്യ സമുച്ചയം നിർമ്മിക്കുന്നു. 3,900 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ‘അൽ വാദി കൊമേഴ്‌സ്യൽ കോംപ്ലക്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സമുച്ചയത്തിൽ ഷോപ്പുകൾ, വിനോദ സ്ഥാപനങ്ങൾ,…

ലഹരിയിൽ വീണുപോകുന്ന യുവതലമുറ, ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി യുഎഇ നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ

ദുബായ്: ‘നിയമപരമായി ഉയർന്ന നിലവാരമുള്ളവ’ എന്ന പേരിൽ വിപണനം ചെയ്യുന്ന മയക്കുമരുന്നുകൾക്കെതിരെ യു.എ.ഇയിലെ നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ (എൻ.ആർ.സി) മുന്നറിയിപ്പ് നൽകി. യുവതലമുറ മയക്കുമരുന്ന് ഉപയോഗിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതായി…

യുഎഇയിൽ പുതിയ റോഡ് ശൃംഖല; 8 പാർപ്പിട, വ്യവസായ മേഖലകളെ ബന്ധിപ്പിക്കും

ദുബായ്: വർധിച്ചു വരുന്ന ജനസംഖ്യക്ക് ആനുപാതികമായി ഗതാഗതം മെച്ചപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് ദുബായിൽ 103 കിലോമീറ്റർ റോഡ് ശൃംഖല വികസിപ്പിക്കുന്നു. എട്ട് പാർപ്പിട, വ്യവസായ മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി…

യുഎഇയിലെ റാക്ക് ഹോസ്പിറ്റൽ തൊഴിൽ അവസരം; ഉടൻ തന്നെ അപേ​ക്ഷിക്കാം

യു.എ.ഇയിലെ പ്രമുഖ ആശുപത്രികളിലൊന്നായ റാക്ക് ഹോസ്പിറ്റൽ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ കൺസൾട്ടന്റ് തസ്തികയിലേക്കും മെഡിക്കൽ സർജിക്കൽ വാർഡിൽ രജിസ്റ്റർഡ് നഴ്സ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ഇരു തസ്തികകളിലേക്കും യു.എ.ഇയിൽ പ്രവർത്തിക്കാൻ…

ഗൾഫിൽ ജയിൽവാസം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം മടങ്ങി; വയോധികനെ വെട്ടിയ കേസിൽ നാട്ടിൽ അറസ്റ്റിൽ

ഗൾഫിൽ ജയിൽ വാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവിനെ തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലാണ് ഇയാൾ നേരത്തെ ജയിലിൽ കഴിഞ്ഞിരുന്നത്. തിരുവനന്തപുരം പരശുവയ്ക്കൽ പണ്ടാരക്കോണം തൈപ്ലാങ്കാലയിൽ റിനു(31) ആണ്…

യുഎഇയിലെ എമിറേറ്റ്സ് എയർലൈനിൽ തൊഴിൽ അവസരം; ഉടൻ തന്നെ അപേക്ഷിക്കാം

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയർലൈനിൽ പുതിയ തൊഴിൽ അവസരങ്ങൾ. ക്യാബിൻ ക്രൂ, സീനിയർ എക്സിക്യൂട്ടീവ് സെക്രട്ടറി (എഞ്ചിനീയറിംഗ്) എന്നീ തസ്തികകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എമിറേറ്റ്സ് കരിയർ വെബ്സൈറ്റിൽ സെപ്റ്റംബർ 14-നാണ്…

‘ഉയർന്ന വില’; മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യുഎഇ പുനരധിവാസ കേന്ദ്രം

യുഎഇയില്‍ പരമ്പരാഗത മയക്കുമരുന്ന് ഉപയോഗം ഒരു ആശങ്കയായി തുടരുമ്പോൾ തന്നെ, “സുരക്ഷിതം” അല്ലെങ്കിൽ “നിയമപരമായ” ഉയർന്ന നിരക്കുകളായി ഓൺലൈനിൽ വിപണനം ചെയ്യപ്പെടുന്ന ഇതര പദാർഥങ്ങളുമായുള്ള പരീക്ഷണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് സിഇഒ യൂസഫ്…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.984319 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ…

യുഎഇ: ’12 സ്ഥലങ്ങളിലേക്ക് 30% വരെ’, ശൈത്യകാല ഓഫര്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

ഈ ശൈത്യകാലത്ത് പുതിയ നഗരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? എത്തിഹാദ് എയർവേയ്‌സ് 30 ശതമാനം വരെ പരിമിതകാല വിൽപ്പന പ്രഖ്യാപിച്ചു, ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില സ്ഥലങ്ങളിലേക്കാണ് കിഴിവ് നിരക്കുകൾ പ്രഖ്യാപിച്ചത്. ഓഫർ…

ചന്ദ്രഗ്രഹണ സമയത്ത് യുഎഇയിലെ പള്ളികളിൽ പ്രത്യേക പ്രാർഥനകൾ

ഭൂമിയുടെ നിഴലിൽ ചന്ദ്രൻ ഇരുണ്ടുപോയപ്പോൾ, ഞായറാഴ്ച വൈകുന്നേരം യുഎഇയിലുടനീളമുള്ള പള്ളികളിൽ നിന്ന് ഖുര്‍ആൻ വാക്യങ്ങളുടെ ശബ്ദം പ്രതിധ്വനിച്ചു, യുഎഇയിലെ പള്ളികളില്‍ ചന്ദ്രഗ്രഹണ സമയത്ത് പ്രത്യേക പ്രാർഥനകൾക്ക് തുടക്കം കുറിച്ചു. ഇസ്ലാമിക പാരമ്പര്യത്തിന്…

സാങ്കേതിക തകരാർ; യുഎഇയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം രണ്ടര മണിക്കൂറിലേറെ പറന്ന ശേഷം പാതിവഴിയിൽ മടങ്ങി

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പാതിവഴിയിൽ മടങ്ങി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം കൊച്ചിയിൽ തന്നെ തിരിച്ചിറക്കിയത്. വെള്ളിയാഴ്ച രാത്രി 11.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ 6ഇ…

യുഎഇയിൽ 5 വർഷ റെസിഡൻസി, അർഹതയെന്ത്? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ? അറിയാം വിശദമായി

യുഎഇയിൽ ദീർഘകാല താമസ ഓപ്ഷനുകൾ പരിഗണിക്കാൻ ആഗ്രഹിക്കുന്ന എഞ്ചിനീയറോ, മാർക്കറ്റിംഗ് മാനേജറോ ഐടി പ്രൊഫഷണലോ ആണോ നിങ്ങൾ? യുഎഇയിൽ താമസിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ഇപ്പോൾ അഞ്ച് വർഷത്തെ സാധുതയുള്ള വിസയ്ക്ക്…

പൊതുഅവധി ദിവസവും ജോലി ചെയ്യേണ്ടിവന്നിട്ടുണ്ടോ? എങ്കിൽ അധിക ശമ്പളം നിർബന്ധം; യു.എ.ഇയിലെ തൊഴിൽ നിയമം ഇങ്ങനെ

ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച (സെപ്റ്റംബർ 5) യു.എ.ഇയിൽ പൊതു അവധിയായിരുന്നു. എന്നാൽ, അവധി ദിനത്തിൽ ജോലി ചെയ്ത ജീവനക്കാർക്ക് അധിക ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് യു.എ.ഇ. തൊഴിൽ…

ക്ലാസിലിരുന്ന് മരുന്ന് കഴിക്കണോ? മുൻകൂർ അനുമതി നിർബന്ധം; യുഎഇയിലെ സ്കൂളുകളിലെ പുതിയ നിയന്ത്രണം അറിയാതെ പോകരുത്

അബുദാബി: യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പ്രമേഹം, രക്തസമ്മർദ്ദം, ആസ്മ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾക്ക് സ്കൂൾ സമയങ്ങളിൽ മരുന്ന് നൽകുന്നതിനാണ് രാജ്യത്തെ സർക്കാർ,…

ജീവനക്കാരി കാർ വിറ്റ് പണം കൈക്കലാക്കിയെന്ന് പരാതി; തെളിവില്ലെന്ന്​ യുഎഇ കോടതി

അബൂദബി: പവർ ഓഫ് അറ്റോർണി ദുരുപയോഗം ചെയ്ത് തന്റെ കാർ വിറ്റഴിക്കുകയും പണം കൈവശം വെക്കുകയും ചെയ്തു എന്നാരോപിച്ച് വനിതാ സംരംഭക നൽകിയ കേസ് അബൂദബി സിവിൽ ഫാമിലി കോടതി തള്ളി.…

ഇന്റർനെറ്റ് പണി കൊടുത്തു, യുഎഇയിൽ അവധി ആഘോഷവും ജോലിയും കുളമായി!; കാരണം ഇതാണ്

ദുബായ്: അതിവേഗ ഇന്റർനെറ്റിന് ലോകത്ത് പേരുകേട്ട രാജ്യമാണ് യു.എ.ഇ. എന്നാൽ, കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യത്തുടനീളം ഇന്റർനെറ്റ് വേഗത കുറഞ്ഞത് ഉപഭോക്താക്കളെ വലച്ചു. ഇത് ജോലിയെയും വിനോദങ്ങളെയും ഒരുപോലെ ബാധിച്ചതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു.…

ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും; സ്കൂൾ ബസുകൾക്ക് സുരക്ഷയൊരുക്കാൻ യുഎഇ പൊലീസ്

ഷാർജ: സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഷാർജ പോലീസ് നൂതന പദ്ധതിയുമായി രംഗത്ത്. ബസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ‘ചുവപ്പ് ബട്ടൺ’ (Red Button) വഴി അടിയന്തര സാഹചര്യങ്ങളിൽ പോലീസിൻ്റെ…

ജാ​ഗ്രത…യുഎഇയിലെ 70% സ്മാർട്ട് ഹോം ഉപകരണങ്ങൾക്കും സൈബർ ആക്രമണ സാധ്യത; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി: സൈബർ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ, യു.എ.ഇ.യിലെ 70 ശതമാനം സ്മാർട്ട് ഹോം ഉപകരണങ്ങളും സൈബർ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് യു.എ.ഇ. സൈബർ സെക്യൂരിറ്റി കൗൺസിൽ (CSC) മുന്നറിയിപ്പ് നൽകി. ശരിയായ…

യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇത്തരം വാഹനങ്ങൾക്ക് പുതിയ പാർക്കിംഗ് നിയമം; നിയമലംഘകർക്ക് കനത്ത പിഴ

അജ്മാൻ: പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ അജ്മാനിൽ ഇനിമുതൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. അപകടകരവും ഉയർന്ന ജ്വലനശേഷിയുള്ളതുമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ജനവാസ മേഖലകളിലോ, അധികൃതർ നിശ്ചയിക്കാത്ത…

യുഎഇയിൽ ഇന്ന് ചന്ദ്രഗ്രഹണം: ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് മതകാര്യ വകുപ്പ്, ഗ്രഹണ നമസ്കാരം എങ്ങനെ നിർവഹിക്കാം?

ദുബായ്: ഈ വർഷത്തെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ ചന്ദ്രഗ്രഹണത്തിന് യുഎഇ ഇന്ന് സാക്ഷ്യം വഹിക്കും. ഈ പശ്ചാത്തലത്തിൽ, ഗ്രഹണ നമസ്കാരം നിർവഹിക്കാൻ യു.എ.ഇ.യിലെ ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്,…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.234166 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.87 ആയി. അതായത് 41.88 ദിർഹം നൽകിയാൽ…

ഇന്ത്യന്‍ യൂട്യൂബറിന് ഐ ഫോണ്‍ നഷ്ടമായി, കണ്ടെത്തി നല്‍കി യുഎഇ പോലീസ്; പ്രശംസ

ഇന്ത്യന്‍ യൂട്യബറില്‍ നഷ്ടപ്പെട്ട ഐഫോൺ ദുബായ് പോലീസ് കണ്ടെത്തി. ഫോണ്‍ തിരികെ നൽകുന്നതിനുമുള്ള ദ്രുത നടപടിക്ക് ദുബായ് പോലീസിന് പ്രശസ്ത ഇന്ത്യൻ യൂട്യൂബറിൽ നിന്ന് വലിയ പ്രശംസ ലഭിച്ചു. എട്ട് ദശലക്ഷത്തിലധികം…

യുഎഇയിലെ അരാമെക്സ് ലോജിസ്റ്റിക്സിൽ അവസരങ്ങളുടെ പെരുമഴ; ഉടൻ തന്നെ അപേക്ഷ അയച്ചോളൂ

ആഗോള ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യാ രംഗങ്ങളിൽ പ്രമുഖ കമ്പനിയായ അരാമെക്സ് ലോജിസ്റ്റിക്സ് തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മുതിർന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. ആഗോള ടെൻഡർ മാനേജ്മെന്റ്, സെയിൽസ് ഡെവലപ്‌മെന്റ്, ഫ്രൈറ്റ് ബിസിനസ്…

യുഎഇയിൽ ആരോ​ഗ്യ മേഖലയിൽ ജോലി സാധ്യതകൾ; അമേരിക്കൻ ഹോസ്പിറ്റലിൽ നിരവധി അവസരങ്ങൾ

ദുബായിലെ പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനമായ അമേരിക്കൻ ഹോസ്പിറ്റൽ, നഴ്സ് അഡ്മിൻ സൂപ്പർവൈസർ (ഇൻപേഷ്യന്റ്), ക്ലിനിക്കൽ കോഡർ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ആശുപത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ തൊഴിൽ വിവരങ്ങൾ…

അതുല്യയുടെ ഫോണിൽ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ, സതീഷ് ഫോൺ തുറക്കാൻ ശ്രമിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിന്റെ വിചാരണ ഈ മാസം 8ന് കൊല്ലം കോടതിയിൽ ആരംഭിക്കുമെന്ന് ബന്ധുക്കൾ…

2,300 കോടി രൂപയുടെ തട്ടിപ്പ്: പിടികിട്ടാപ്പുള്ളിയെഇന്ത്യക്ക് കൈമാറി യുഎഇ

നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽപെട്ട് പിടിയിലായ ഇന്ത്യക്കാരനെ യുഎഇ നാടുകടത്തി. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.പ്രതിയായ ഹർഷിത് ബാബുലാൽ…

വിൻഡോ ഗ്ലാസ് പോലും തുറക്കാനാവാതെ കാറിനുള്ളിൽ രണ്ട് പേർ കുടുങ്ങി; സംഭവം അറിഞ്ഞ ഉടൻ പാഞ്ഞെത്തി രക്ഷിച്ച് പൊലീസ്

യുഎഇയിലെ അൽ ബദിയ പാലത്തിൽനിന്ന് 7 പാലത്തിലേക്ക് പോവുകയായിരുന്ന ഇലക്ട്രിക് കാർ സാങ്കേതിക തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് കാറിൽ കുടുങ്ങിയ രണ്ട് പേരെ ഷാർജ പൊലീസ് രക്ഷപ്പെടുത്തി. 10…

യുഎഇയിൽ നാളെ ​ഗ്രഹണ നമസ്കാരം; അറിയാം വിശദമായി

അബുദാബി: സെപ്റ്റംബർ 7-ന് നടക്കുന്ന ചന്ദ്രഗ്രഹണത്തോട് അനുബന്ധിച്ച് ഗ്രഹണ നമസ്കാരം നിർവഹിക്കാൻ യു.എ.ഇയിലെ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് ആഹ്വാനം ചെയ്തു. ഇൻ്റർനാഷണൽ അസ്ട്രോണമി സെൻ്ററിൻ്റെ…

യു.എ.ഇയിൽ പ്രവാസി മലയാളി അന്തരിച്ചു; മരണം അമ്മയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ

റാസൽഖൈമ: റാസൽഖൈമയിൽ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രവാസി മലയാളി അന്തരിച്ചു. ഫുജൈറയിലെ ജെ.കെ. സിമന്റ്‌സ് കമ്പനിയിൽ ജീവനക്കാരനായ ലിജു (46) ആണ് മരിച്ചത്. നാട്ടിലുള്ള അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ…

958 മില്യൺ ദിർഹത്തിന്റെ തട്ടിപ്പ്: ഇന്ത്യക്കാരനായ പ്രതിയെ യു.എ.ഇ നാടുകടത്തി, പൊലീസിന് കൈമാറി

നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതിയെ യു.എ.ഇ നാടുകടത്തി. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയായ…

കൂപ്പുകുത്തി ഇന്ത്യൻ രൂപ; നാട്ടിലേക്ക് പണം അയയ്ക്കണോ നിക്ഷേപിക്കണോ? പലതന്ത്രങ്ങൾ പയറ്റി പ്രവാസികൾ

യു.എ.ഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തിയതോടെ നാട്ടിലേക്ക് പണമയയ്ക്കുന്ന കാര്യത്തിൽ പുനരാലോചനയുമായി പ്രവാസികൾ. രൂപയുടെ മൂല്യം ഇനിയും ഇടിയാൻ കാത്തിരിക്കുന്നവരും യു.എ.ഇയിൽത്തന്നെ നിക്ഷേപം നടത്താൻ തീരുമാനിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ…

‘കേട്ടറിഞ്ഞ ജാഡക്കാരനല്ല, തൊട്ടറിഞ്ഞത് മമ്മൂട്ടി എന്ന വികാരം’; മമ്മൂട്ടിയെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് യുഎഇയിലെ പ്രവാസി മലയാളി, വൈറലായി പോസ്റ്റ്

മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി നാളെ ജന്മദിനം ആഘോഷിക്കാനിരിക്കുമ്പോൾ, അദ്ദേഹത്തെ അവിചാരിതമായി കണ്ടുമുട്ടിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് പ്രവാസി മലയാളിയായ ഫദൽ കെ. പടിഞ്ഞാക്കര. ആറ് വർഷം മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് മമ്മൂട്ടിയെ…

യുഎഇയിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില അതീവ ഗുരുതരം, ഗതാഗതം തടസ്സപ്പെട്ടു

ദുബായ്: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരുക്ക്. നഗരത്തിലെ അൽ നഹ്ദ സ്ട്രീറ്റിൽ മെട്രോ സ്റ്റേഷന് എതിർവശത്താണ് അപകടം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ…

യുഎഇയിലെ അൽ തയർ ​ഗ്രൂപ്പിൽ തൊഴിൽ അവസരം; ഉടൻ തന്നെ അപേക്ഷിക്കാം

യുഎഇയിലെ പ്രമുഖ കമ്പനിയായ അൽ തയർ മോട്ടോഴ്സ് വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ തേടുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അൽ തായർ മോട്ടോഴ്സ്: പാർട്സ് അഡ്വൈസർ – ഓട്ടോമോട്ടീവ് ഉപഭോക്താക്കൾക്ക്…

ആരോ​ഗ്യ മേഖലയിൽ ജോലി വേണോ; യുഎഇയിൽ സൈൻകെയറിൽ അവസരം

ഹോം കെയർ മേഖലയിൽ പ്രവർത്തിക്കുന്ന യുഎഇയിലെ പ്രമുഖ ഹെൽത്ത് കെയർ സ്ഥാപനമായ സൈൻകെയറിൽ ഫ്‌ളെബോമിസ്റ്റ്, ഇന്റേണൽ മെഡിസിൻ ഡോക്ടർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.215412 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.87 ആയി. അതായത് 41.88 ദിർഹം നൽകിയാൽ…

പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്​: ഈ സെൻററുകളിൽ ഗുരുതര ക്രമക്കേട്

വിദേശത്ത് തൊഴിൽ തേടി പോകുന്നവർക്ക് നിർബന്ധമായ മെഡിക്കൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ വാഫിദ് (മുമ്പ് GAMCA) സെന്ററുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റിയാണ് ഗുരുതരമായ ആരോപണവുമായി…

‘ഞങ്ങൾ നേരത്തെ പുറപ്പെട്ടു, നിങ്ങൾ പിന്നാലെ പോരെ’ നാലര മണിക്കൂര്‍ മുന്‍പെ പുറപ്പെട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്; സമയം മാറിയത് അറിയാതെ യാത്രക്കാര്‍

പുറപ്പെടേണ്ട സമയത്തിനും മുന്‍പെ പറന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നാലര മണിക്കൂര്‍ മുന്നേയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുന്‍പില്‍ ബഹളമുണ്ടാക്കി.…

“മിണ്ടാതിരിക്കൂ”; ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറി യാത്രക്കാരി, കയ്യോടെ പുറത്താക്കി അധികൃതർ

വിമാനം യാത്രയ്ക്കായി ഒരുങ്ങുന്നതിനിടെ ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറിയ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ടെക്സസിലെ ഡാലസിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. സുരക്ഷാ നിർദ്ദേശങ്ങൾ വായിക്കുന്നതിനിടെ യാത്രക്കാരി ഫ്ലൈറ്റ്…

പണം പോട്ടെ, പവർ വരട്ടെ! യുഎഇയിൽ ബൾക്ക് ഷോപ്പിങ് വർധിക്കുന്നു; ചില കുടുംബങ്ങൾ ചെലവഴിക്കുന്നത് 9000 ദിർഹം വരെ

യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളുടെ ഒറ്റത്തവണയുള്ള ഷോപ്പിങ് വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റാസൽ ഖൈമയിൽ ചില കുടുംബങ്ങൾ ഒരുതവണത്തെ പലചരക്ക് സാധനങ്ങൾക്കായി 9,000 ദിർഹം വരെ ചെലവഴിക്കുന്നുണ്ടെന്ന് റാക് അൽ അസ്‌വാഖ് അൽവത്താനിയ…

യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസി മലയാളി അബുദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചത്. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു…

പ്രവാസികൾക്ക് തിരിച്ചടി; ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%

സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെ നികുതി 18 ശതമാനമായി ഉയരും. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല നികുതി ബാധകമാവുക. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ് നികുതി. എയർ…

മലയാളി പൊളിയല്ലേ? ചുട്ടുപൊള്ളുന്ന വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സർപ്രൈസുമായി ഉടമ

ചുട്ടുപൊള്ളുന്ന വെയിലത്ത് ജോലി ചെയ്യുന്നതിനിടെ, അപ്രതീക്ഷിതമായി സൈറ്റിലേക്ക് മാനേജിങ് ഡയറക്ടർ കാറിൽ വന്നിറങ്ങുന്നത് കണ്ട് തൊഴിലാളികൾ ആദ്യം അമ്പരന്നു. എന്നാൽ, കൈയ്യിൽ കേക്കും സ്മാർട്ട്ഫോണുമായി പുഞ്ചിരിച്ചെത്തിയ തൊഴിലുടമ ഹസീന നിഷാദിനെ കണ്ടപ്പോൾ…
© 2026 Pravasiinfo - WordPress Theme by WPEnjoy