ഷാർജയിൽ നിന്ന് കാണാതായ പ്രവാസി മലയാളി യുവതിയെ കണ്ടെത്തി. 22 വയസ്സുള്ള റിതിക സുധീറിനെയാണ് അവസാനമായി കണ്ട സ്ഥലത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഔദ് മേത്തയിൽ നിന്ന് കണ്ടെത്തിയത്. റിതികയെ…
ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ…
വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ കേസിൽ യുവാവ് 45,126 ദിർഹം തിരികെ നൽകണമെന്ന് അൽ ഐൻ സിവിൽ കോടതി ഉത്തരവിട്ടു. പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, പ്രതിക്ക്…
പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ…
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ രണ്ടാമത്തെ വീടാണ് യുഎഇ. മികച്ച തൊഴിലവസരങ്ങൾ, ഉയർന്ന ജീവിതനിലവാരം, സുരക്ഷിതമായ അന്തരീക്ഷം എന്നിവയാണ് യു.എ.ഇയെ പ്രവാസികൾക്ക് ഏറ്റവും പ്രിയങ്കരമാക്കുന്നത്. ആകർഷകമായ തൊഴിലും ജീവിതവും നികുതിയില്ലാത്ത…
അബുദാബി: മകന്റെ വാക്സിനേഷൻ സമയത്തുണ്ടായ പിഴവിനെ തുടർന്ന് പിതാവിന് 3,50,000 ദിർഹം (ഏകദേശം 80 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടും ഡോക്ടറോടും അബുദാബി കോടതി ഉത്തരവിട്ടു. അൽ ഐനിലെ…
യുഎഇയിൽ ഇന്ന് (സെപ്റ്റംബർ 20) മുതൽ 24 വരെ വിവിധ ഭാഗങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും…
ദുബായ്: ദുബായ് പോലീസിൻ്റെ പേരിൽ നടക്കുന്ന പുതിയ തട്ടിപ്പുകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൾ ആപ്ലിക്കേഷനുകൾ വഴി ആളുകളുടെ ബാങ്കിങ് വിവരങ്ങൾ…
ദുബായ്: കുട്ടികളിൽ കാഴ്ചക്കുറവ് വർധിക്കുന്നതായി യുഎഇയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ സ്ക്രീൻ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. വിഷ്വൽ സിസ്റ്റം വികസിച്ചുകൊണ്ടിരിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി…
അബുദാബി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിന് ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴ ചുമത്തി അബുദാബി സിവിൽ…
ദുബായ്: വ്യാജരേഖകൾ ഉപയോഗിച്ച് നിക്ഷേപകനെ കബളിപ്പിച്ച് 2.10 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് ദുബായ് ക്രിമിനൽ മിസ്ഡിമീനർ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ ഒളിവിലുള്ള…
ദുബായ്: അജ്ഞാത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിലുള്ള ഇടപാടുകൾക്ക് 50,000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു.…
മലപ്പുറം: പ്രവാസികൾക്കായുള്ള നോർക്കയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ പുറത്താക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ…
ദുബൈ: യുഎഇ ലോട്ടറി പുതിയ ഡെയ്‌ലി ഡ്രോ ആയ ‘പിക്ക് 4’ അവതരിപ്പിച്ചു. 5 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇതിലൂടെ വിജയിക്കുന്നവർക്ക് 25,000 ദിർഹം വരെ സമ്മാനം നേടാൻ അവസരം…
ദുബൈ: കാലാവസ്ഥ മാറുന്നതോടെ തുറന്ന സ്ഥലങ്ങളിലെ വിനോദങ്ങൾക്കായി ആളുകൾ വീണ്ടും പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നു. പാർക്കുകളും പൂന്തോട്ടങ്ങളും സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, ദുബൈയുടെ പ്രിയപ്പെട്ട ആകർഷണങ്ങളിലൊന്നായ മിറാക്കിൾ ഗാർഡൻ അടുത്ത ആഴ്ച വീണ്ടും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ…
വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ…
യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് ഇക്കാര്യം…
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ…
യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ…
കേരളത്തിലെ കുടുംബബന്ധങ്ങൾ എന്നും ഒരു വൈകാരികമായ അടുപ്പമാണ്. എന്നാൽ, വിദേശത്ത് താമസിക്കുന്നവർക്ക് (എൻആർഐ) ഈ ബന്ധം നിലനിർത്താൻ കൂടുതൽ ശ്രമങ്ങൾ വേണ്ടിവരും, പ്രത്യേകിച്ചും മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ. മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളും…
ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ദുബായിൽ. ഒരു കപ്പിന് 2500 ദിർഹം (ഏകദേശം 56,000 രൂപ) വില വരുന്ന കാപ്പിയാണ് ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ദുബായിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി…
ദുബായ്: യു.എ.ഇയിൽ തങ്ങളുടെ കാരിഫോർ (Carrefour) ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ നിലവിൽ യാതൊരു പദ്ധതികളുമില്ലെന്ന് പ്രമുഖ റീട്ടെയിൽ കമ്പനിയായ മജീദ് അൽ ഫുത്തൈം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാരിഫോറിൻ്റെ…
ദുബായ്: ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് ‘വിലക്കിഴിവ്’ വാഗ്ദാനം ചെയ്ത് ഓൺലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള…
ദുബായ്: ദുബായ് വെസ്റ്റിലെ റെംറാം കമ്യൂണിറ്റിയിൽ കെട്ടിടങ്ങൾക്കുള്ളിലും പരിസരത്തും പാമ്പുകളെ കണ്ടെത്തിയതിനെത്തുടർന്ന് താമസക്കാർ കനത്ത ജാഗ്രതയിൽ. കുട്ടികളടക്കമുള്ളവർക്ക് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ പാമ്പുകളെ കണ്ടതായി താമസക്കാർ പറയുന്നു.…
ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ)…
നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏതെങ്കിലും വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും…
100 യാത്രക്കാരുമായി ദുബായിൽ നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ട വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. സ്പൈസ്‍ജെറ്റിന്‍റെ എസ് ജി-52 വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് 12.05നാണ് ദുബൈയില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുലര്‍ച്ചെ…
അബുദാബിയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനം 75 മണിക്കൂർ നിർബന്ധമാക്കി. ഇത് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (ADEK) പുറപ്പെടുവിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം മുന്‍പത്തെ 25 മണിക്കൂർ ആവശ്യകതയുടെ മൂന്നിരട്ടിയായി…
റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ…
വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ്…
അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻതന്നെ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണച്ചു.…
ദുബായ്: ദുബായിൽ നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മലയാളിക്കും ഒരു ഫിലിപ്പിനോ പ്രവാസിക്കും ഒരു മില്യൺ ഡോളർ (ഏകദേശം 3.67 കോടി ദിർഹം) വീതം സമ്മാനം. ഷാർജയിൽ…
ദുബായ് ∙ ഉപയോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനും ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ചതും സന്തോഷം നിറഞ്ഞതുമായ നഗരമാക്കി മാറ്റാനും ലക്ഷ്യമിട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് (ജിഡിആർഎഫ്എ) ഉം…
ദുബായ് ∙ താമസസ്ഥലം അനധികൃതമായി പങ്കുവെക്കുന്നവർക്കെതിരെ (ഷെയറിങ് അക്കോമഡേഷൻ) നിയമം കടുപ്പിച്ച് ദുബായ്. ഓരോ കെട്ടിടത്തിലും താമസിക്കുന്ന എല്ലാ കുടുംബാംഗങ്ങളുടെയും വിവരങ്ങൾ വാടക കരാറായ ‘ഇജാരി’യിൽ രേഖപ്പെടുത്തണമെന്ന് പുതിയ നിബന്ധന നിർദേശിക്കുന്നു.…
വേനൽക്കാലത്തെ കടുത്ത ചൂടിന് ശേഷം യുഎഇയിലെ താപനില കുറയുമ്പോൾ, ആളുകൾ ഔട്ട്ഡോർ വിനോദങ്ങളിൽ ഏർപ്പെടാൻ തുടങ്ങുകയാണ്. ഓരോ വർഷവും കടുത്ത ചൂട് കാരണം അടച്ചിട്ടിരുന്ന ആകർഷണങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തയാറെടുപ്പിലാണ്. 2025-2026…
ഇപ്പോൾ എവിടെ നോക്കിയാലും ജെമിനി ചിത്രങ്ങളാണ്. നമുക്ക് ഇഷ്ടമുള്ളതുപോലെ ചിത്രങ്ങളും സംശയങ്ങളും തീർത്തുതരുന്ന മികച്ച സുഹൃത്തായി മാറിയിരിക്കുകയാണ് ഗൂഗിൾ ജെമിനി ഇപ്പോൾ. എന്നാൽ എന്താണ് ഗൂഗിൾ ജെമിനി. എങ്ങനെയാണ് ജെമിനി ഉപയോഗിക്കുക.…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ നേടി മലയാളികൾ. ബംഗ്ലദേശിൽ നിന്നുള്ള മറ്റൊരാളെയും ഭാഗ്യദേവത കടാക്ഷിച്ചു. 50,000 ദിർഹം (ഏകദേശം 11.9 ലക്ഷം രൂപ) ആണ് ഓരോരുത്തർക്കും ലഭിച്ചത്. ജിബിൻ പീറ്റർ,…
നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.…
പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ…
എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച…
രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ കാലതാമസം നേരിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ്…
ദുബായ്: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ദുബായ് സഫാരി പാർക്കിന്റെ ഏഴാം സീസൺ ഒക്ടോബർ 14-ന് ആരംഭിക്കും. പാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ സീസൺ സന്ദർശകർക്ക് കൂടുതൽ ആകർഷകമായ…
ദുബായ്: ദുബായിലെ റെസിഡൻഷ്യൽ മേഖലയിൽ പുതിയ കെട്ടിടങ്ങളുടെ എണ്ണം വർധിക്കുന്നതും, അതുപോലെ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുന്നതും വാടക വിപണിയെ വാടകക്കാർക്ക് അനുകൂലമാക്കുന്നു. അതുകൊണ്ട് തന്നെ ചില യൂണിറ്റുകൾ വാടകയ്ക്ക് പോകാൻ…
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പി.ഐ.എൽ.എസ്) മോഡൽ സർവീസ് സൊസൈറ്റിയുടെ (എം.എസ്.എ.എസ്) സഹകരണത്തോടെ യു.എ.ഇയിലെയും നാട്ടിലേക്ക് മടങ്ങിയവരുമായ പ്രവാസി ഇന്ത്യക്കാർക്കായി നീതിമേള സംഘടിപ്പിക്കുന്നു. ഈ സൗജന്യ…
ദുബായ്: ഗ്ലോബൽ വില്ലേജ് സീസൺ 30-നുള്ള വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതൽ 26 വരെ മുൻകൂട്ടി ബുക്ക് ചെയ്യാനും സെപ്റ്റംബർ 27 രാവിലെ 10 മുതൽ പൊതുജനങ്ങൾക്ക് വാങ്ങാനും…
ഗാസ സിറ്റിയിൽ ഇസ്രായേൽ കരസേനയുടെ പ്രധാന ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ഗാസ സിറ്റിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലക്ഷ്യം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ…
യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്,…
യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1…
പുലർച്ചെ 2.30 ന് ചിത്രീകരിച്ച ഒരു ലളിതമായ വീഡിയോ ലോകമെമ്പാടുമുള്ള നഗര പരിതസ്ഥിതികളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്ക് തിരികൊളുത്തി. അതിരാവിലെ ദുബായിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുന്ന ഒരു ഇന്ത്യൻ സ്ത്രീ…
അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന്‍റെ ജീവൻ രക്ഷിക്കാൻ തന്‍റെ സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി കേരളത്തിലേക്ക് പറന്ന് യുഎഇയിലെ പ്രവാസി മലയാളി. ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത ദാതാക്കളിൽ നിന്ന് തന്റെ…
ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും…
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായി വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ദോഹയിലെത്തി. ഖത്തറിൽ നടന്ന അസാധാരണ ഗൾഫ്…
ദുബായ്: റെക്കോർഡ് വിലയിലേക്ക് കുതിച്ചുയരുന്ന സ്വർണ്ണവില ഉപഭോക്താക്കളെ പിന്തിരിപ്പിക്കാതിരിക്കാൻ ലാഭവിഹിതം കുറച്ചും ആകർഷകമായ ഓഫറുകൾ നൽകിയും യു.എ.ഇ.യിലെ സ്വർണ്ണ വ്യാപാരികൾ. വില ഗണ്യമായി ഉയർന്നപ്പോഴും വിൽപ്പന കുറയാതിരിക്കാൻ പണിക്കൂലിയിൽ വലിയ ഇളവുകൾ,…
സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് നൽകുന്ന ഗൾഫിലെ ആദ്യ എമിറേറ്റായി അബുദാബി. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് നൽകിക്കൊണ്ട് തലസ്ഥാന നഗരി ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ചു. അബുദാബിയിലെ സംയോജിത…
ദുബായ്: UAE-ൽ പുതിയ ലോട്ടറി ഗെയിമിന് തുടക്കമായി. കളർ പ്രെഡിക്ഷൻ എന്ന പേരുള്ള ഓൺലൈൻ ഗെയിമിൽ ഓരോ 60 സെക്കൻഡിലും നറുക്കെടുപ്പുണ്ടാകും. ഒരു ദിർഹം മുടക്കി ആർക്കും ഈ ഗെയിമിൽ പങ്കെടുക്കാം.…
നോർക്ക റൂട്ട്സിന്റെ ‘നോർക്ക കെയർ’ പദ്ധതിക്ക് ഈ മാസം തുടക്കം; പ്രവാസികൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ്
തിരുവനന്തപുരം∙ പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ‘നോർക്ക കെയർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിക്ക് രൂപം നൽകിയത്. മുഖ്യമന്ത്രി…
ഷാർജ: ഓണത്തോടനുബന്ധിച്ച് ഒരുക്കിയ പ്രത്യേക സ്കേറ്റ്ബോർഡിങ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു പത്തു വയസ്സുകാരി. യുഎഇയിൽ താമസിക്കുന്ന മലയാളിയായ അൻവിത സ്റ്റാലിനാണ് ഈ താരം. ‘അൻവി സ്കേറ്റർ’ എന്ന സ്വന്തം…
യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (Du) അതിന്റെ ദ്വിതീയ പബ്ലിക് ഓഫറിംഗിന്റെ അന്തിമ വില പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 9.20 ദിർഹമാണ് അന്തിമ വിലയായി നിശ്ചയിച്ചിരിക്കുന്നത്.…
ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഗോള നിക്ഷേപ കമ്പനിയായ ദുബായ് ഹോൾഡിംഗിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ്, അസറ്റ് മാനേജ്‌മെന്റ് വിഭാഗങ്ങളിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ…
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000…
ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ…
ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) എമിറേറ്റിലുടനീളമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരിക്കൽ പോലും സ്‌കൂൾ ലീഡർമാർ, പ്രിൻസിപ്പൽമാർ, ലക്ചറർമാർ, അധ്യാപകർ എന്നിവരെ പിരിച്ചുവിടാൻ അർഹതയുള്ള 36 നിയമലംഘനങ്ങൾ…
യുഎഇയിൽ ഒരു തൊഴിലാളിക്ക് ജോലി സംബന്ധമായ പരിക്കോ തൊഴിൽ രോഗമോ ഉണ്ടായാൽ, തൊഴിലാളി സുഖം പ്രാപിക്കുന്നതുവരെയോ അല്ലെങ്കിൽ അവരുടെ വൈകല്യം മാറുന്നതുവരെയോ വൈദ്യചികിത്സയുടെ മുഴുവൻ ചെലവും തൊഴിലുടമ വഹിക്കണം. ചികിത്സാ കാലയളവിൽ,…
അബുദാബി ∙ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് കർശന നിർദേശങ്ങൾ നൽകി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. പ്രധാന…
ഹരിപ്പാട് (ആലപ്പുഴ): ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ഹരിപ്പാട് സ്വദേശിയായ ഗോപിനാഥനാണ് മൂന്ന് കോടി രൂപ നഷ്ടമായത്. സംഭവത്തിൽ പെരിന്തൽമണ്ണ ഏലംകുളം…
ദുബായ് ∙ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നഗരത്തിൽ രണ്ട് പുതിയ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു. ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലും അൽ മിന സ്ട്രീറ്റിലുമാണ്…
അബുദാബി ∙ യുഎഇയുടെ 54-ാമത് ദേശീയ ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടാൻ ഒരുങ്ങുന്നു. ഡിസംബർ 2, 3 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചതിനാൽ ആഘോഷങ്ങൾക്കായി രാജ്യത്ത് വലിയ ഒരുക്കങ്ങൾ ആരംഭിച്ചു. യുഎഇയുടെ…
ദുബായ്: ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് 30-ാം സീസൺ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 15-ന് തുറക്കുന്ന ഗ്ലോബൽ വില്ലേജ്, 2026 മേയ് 10 വരെ സന്ദർശകർക്കായി തുറന്നിരിക്കും. കഴിഞ്ഞ…
അബുദാബി ∙ 15 ലക്ഷം ദിർഹത്തിന്റെ കടബാധ്യത കാരണം പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി കോടതിയെ സമീപിച്ച വ്യവസായിയുടെ അപേക്ഷ തള്ളി. കടബാധ്യതയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതാണ് കോടതി അപേക്ഷ തള്ളാൻ…
അബുദാബി ∙ ഇനി മുതൽ യുഎഇയിലെ സ്വദേശികൾക്കും താമസ വീസയുള്ള വിദേശികൾക്കും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പരിധിയില്ലാതെ വാങ്ങുകയും വിൽക്കുകയും ചെയ്യാം. അബുദാബിയിലെ നഗരസഭ, ഗതാഗത വകുപ്പ് ഈയിടെ പുറത്തിറക്കിയ പുതിയ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.277184 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000…
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്,…
യുഎഇയിൽ തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരം. പ്രമുഖ സ്ഥാപനമായ എമാർ കോസ്റ്റ് ഓഫീസർ, ഹൗസ്കീപ്പിംഗ് അംബാസഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരു ജോലികൾക്കും അപേക്ഷിക്കുന്നവർക്ക് ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ജോലി ചെയ്ത…
യുഎഇയിൽ കൊടും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ ഉച്ചവിശ്രമം നാളെ അവസാനിക്കും. ജൂൺ 15 മുതൽ ആരംഭിച്ച ഉച്ചവിശ്രമനിയമം ആണ് തിങ്കളാഴ്ച അവസാനിക്കുന്നത്. രാജ്യത്ത് കനത്ത ചൂട് അവസാനിക്കുകയും താപനില…
അബുദാബിയിലെ വാഹന ഉടമകൾക്ക് എമിറേറ്റിന്റെ ഔദ്യോഗിക സർക്കാർ സേവന പ്ലാറ്റ്‌ഫോമായ TAMM വഴി പണമടയ്ക്കുമ്പോൾ ട്രാഫിക് പിഴകളിൽ പ്രത്യേക കിഴിവുകൾ ലഭിക്കും. അബുദാബി പോലീസുമായി സഹകരിച്ച് അബുദാബി ഗവൺമെന്റ് സർവീസസ് പ്ലാറ്റ്‌ഫോം,…
യുഎഇയിൽ ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്തി പ്രത്യേക ശൃംഖലയുണ്ടാക്കിയ 35 കാരനായ യുവാവിന് ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഏഷ്യൻ വംശജനായ പരാതിയിൽ നിന്ന്…
ദുബൈ: വിദ്യാർഥികളുടെ സർഗാത്മകവും ആശയവിനിമയപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി സി.ബി.എസ്.ഇ പുതിയൊരു പഠനരീതി അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പോഡ്‌കാസ്റ്റുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും…
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി 2025 സെപ്റ്റംബർ 25-ന് നടക്കും.…
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനായി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും വേണ്ടിയുള്ള കർശന…
ദുബായ്: പണമിടപാടുകൾ ഡിജിറ്റലായതോടെ യുഎഇയിൽ ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നത് വർധിച്ചു. ഇത് ബാങ്കിങ് മേഖലയിലെ ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. അടച്ചുപൂട്ടിയ ശാഖകളുടെ കണക്കുകൾ ഈ വർഷം ഇതുവരെ…
അബുദാബി: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഭാഗികമായി പക്ഷാഘാതം സംഭവിച്ച തൊഴിലാളിക്ക് 1.5 ദശലക്ഷം ദിർഹം (ഏകദേശം 3.39 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി ഉത്തരവിട്ടു. തൊഴിലാളികളുടെ സുരക്ഷ…
യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി. ഇരുവരെയും നാടുകടത്താനും കോടതി വിധിച്ചു. കോടതി രേഖകൾ അനുസരിച്ച്,…
ദുബായ്: വർധിച്ചുവരുന്ന ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനായി ചില കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പണപ്പെരുപ്പ സഹായ പദ്ധതി യുഎഇയിൽ നിലവിലുണ്ട്. 2022-ൽ ഒരു സമഗ്ര സാമൂഹിക സഹായ സംവിധാനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഈ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.284325 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000…
വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി…
മദീനയിലെ പ്രവാചക പള്ളിക്ക് സമീപമുള്ള പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം. സ്ഫോടന ശബ്ദം കേട്ട് വിശ്വാസികൾ പരിഭ്രാന്തരായതാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോകളിൽ മസ്ജിദ് അൻ നബവിക്ക് സമീപം…
മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.…
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെലികോം കമ്പനിയായ ഇ. ആൻഡ് (മുൻപ് Etisalat) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോകത്തിലെ 16-ാമത്തെ വലിയ ടെലികോം കമ്പനിയാണ് ഇ. ആൻഡ്. വിവിധ രാജ്യങ്ങളിൽ…
യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ…
ദുബായിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനെ തുടർന്നാണ് നടപടി. ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ…
പാലക്കാട്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും പിതാവിനെയും വീട്ടിൽക്കയറി വെട്ടി യുവാവ്. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാർകോട് സ്വദേശി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്റെ വിവാഹാഭ്യർത്ഥന കുടുംബം നിരസിച്ചതിൽ പ്രകോപിതനായാണ്…
ഖത്തറിനുനേരെ ഇസ്രായേൽ നടത്തിയ “നീചവും ഭീരുത്വപരവുമായ” ആക്രമണത്തിൽ യുഎഇ ശക്തമായ പ്രതിഷേധവും അപലപനവുംഅറിയിച്ചു. ഇതിന്റെ ഭാഗമായി യുഎഇ, ഇസ്രായേലിന്റെ യുഎഇയിലെ ഡെപ്യൂട്ടി അംബാസഡർ ഡേവിഡ് അഹാദ് ഹോർസാൻഡിയെ വിളിച്ചുവരുത്തി. ഇസ്രായേൽ പ്രധാനമന്ത്രി…
ദുബായ്: ഒരു യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിന് ദുബായ് കോടതി ഒരു മാസം തടവും 2,500 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ…
ദുബായ്: യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. സെപ്റ്റംബറിൽ ഓഫ് സീസൺ ആരംഭിച്ചതും ആഗോള എണ്ണവില കുറഞ്ഞതും വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് കുറച്ചതുമാണ് ഇതിന് പ്രധാന…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.266816 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000…
പ്രവാസി മലയാളി യുഎഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെട്ടം വാക്കാട് കുഞ്ഞിരായിന്റെ പുരയ്ക്കൽ ഹംസയുടെയും കദീജയുടെയും മകൻ ഉസ്മാൻ (55) ആണ് അബുദാബിയിൽ മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിലെത്തിച്ച് വാക്കാട്…
ഏറ്റവും സമ്പന്നനായ മലയാളിയായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയാണ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര…