മദ്യലഹരിയിൽ വിമാനം പറത്താൻ നീക്കം; എയർ ഇന്ത്യ പൈലറ്റ് വിദേശത്ത് കുടുങ്ങി! പണികൊടുത്തത് ഡ്യൂട്ടി ഫ്രീ ജീവനക്കാരൻ

Posted By christymariya Posted On

ഒട്ടാവ: മദ്യലഹരിയിൽ വിമാനം പറത്താൻ ശ്രമിച്ച എയർ ഇന്ത്യ പൈലറ്റ് കാനഡയിലെ വാൻകൂവർ […]

അവയവദാനത്തിന് കാത്ത് പതിനായിരങ്ങൾ; യുഎഇയിൽ വൃക്കരോഗികളുടെ എണ്ണം കുതിച്ചുയരുന്നു, മലയാളികളും പ്രതിസന്ധിയിൽ!

Posted By christymariya Posted On

അബുദാബി: യുഎഇയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് പ്രവാസികൾക്കിടയിലടക്കം വലിയ ആശങ്കയാകുന്നു. […]

വിമാനത്താവളം വളരുന്നു, ഈ പ്രദേശത്ത് താമസക്കാരേറുന്നു; യുഎഇയിൽ പ്രവാസികൾക്ക് സുവർണ്ണാവസരം!

Posted By christymariya Posted On

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാനൊരുങ്ങുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന്റെ വികസനം […]

യുഎഇയിൽ ഇനി ഇത്തരം തൊഴിലാളികൾക്ക് കുറഞ്ഞ ശമ്പളം 6,000 ദിർഹം; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ്

Posted By christymariya Posted On

ദുബായ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ കുറഞ്ഞ ശമ്പളം വർധിപ്പിക്കാൻ […]

യുഎഇയിൽ പണം ചോരുന്ന ഞെട്ടിക്കുന്ന വഴികൾ; യുഎസ് നമ്പറിൽ നിന്നുള്ള കംപ്യൂട്ടർ ജനറേറ്റഡ് ഓട്ടമേറ്റഡ് കോൾ; അനധികൃത ലോഗിൻ ശ്രമങ്ങൾ

Posted By christymariya Posted On

ബിനാൻസ് അക്കൗണ്ടുകൾ ലക്ഷ്യമാക്കി പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. യുഎസ് നമ്പറിൽ […]

യുഎഇയിൽ പുതുവർഷം കടുത്ത തണുപ്പിൽ; മഞ്ഞിനും കാറ്റിനും സാധ്യത, മുന്നറിയിപ്പ്

Posted By christymariya Posted On

പുതുവർഷത്തിൽ യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെടുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടവിട്ട് ലഭിക്കുന്ന […]

ഈ എമിറേറ്റുകളിൽ ഇന്ന് പുതുവർഷ ദിനത്തിൽ സൗജന്യ പാർക്കിംഗ്

Posted By christymariya Posted On

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മവാഖിഫിന് കീഴിലുള്ള പൊതുപാർക്കിങ്ങുകൾ സൗജന്യമാക്കിയതായി അധികൃതർ അറിയിച്ചു. ജനുവരി രണ്ടിന് […]

ഇ-സ്കൂട്ടർ പെർമിറ്റ് ഇനി വിരൽത്തുമ്പിൽ; സുരക്ഷ കടുപ്പിച്ച് ദുബായ് ആർടിഎ

Posted By christymariya Posted On

നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ യാത്രികരുടെ സുരക്ഷ ശക്തമാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് […]

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

Posted By christymariya Posted On

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും […]

ബിഗ് ടിക്കറ്റിൽ ഭാഗ്യദേവതയുടെ കടാക്ഷം; മലയാളിയടക്കം അഞ്ച് പേർ ലക്ഷാധിപതികൾ!

Posted By christymariya Posted On

അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ പ്രവാസികൾക്ക് വൻ സമ്മാനമഴ. തിരുവനന്തപുരം സ്വദേശിയായ […]

നൊമ്പരമായി ആഹിൽ: യുഎഇയിൽ പ്രവാസിയായ മലയാളി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

Posted By christymariya Posted On

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥി ആഹിൽ നവാസിന്റെ വിയോഗം […]

യുഎഇയിൽ വാഹന ഉടമകൾക്ക് പുതുവർഷ സമ്മാനം: ജനുവരിയിൽ ഇന്ധനവിലയിലെ മാറ്റം ഇങ്ങനെ

Posted By christymariya Posted On

ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസവാർത്ത. 2026 ജനുവരി മാസത്തേക്കുള്ള ഇന്ധന […]

യുഎഇയിൽ ജീവനക്കാർക്ക് ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ മടങ്ങാം, അല്ലെങ്കിൽ വർക്ക് ഫ്രം ഹോം; കാരണം ഇതാണ്

Posted By christymariya Posted On

യുഎഇ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങവെ, റോഡുകളിലെ കനത്ത തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ ഒട്ടുമിക്ക […]

യു.​എ.​ഇ​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ​ നാ​ടു​ക​ട​ത്തി​യ​ത്​ 1469 ഇ​ന്ത്യ​ക്കാ​രെ

Posted By christymariya Posted On

യുഎഇയിൽ നിന്ന് ഈ വർഷം 1,469 ഇന്ത്യൻ പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. […]

യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

Posted By christymariya Posted On

ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 […]

സന്തോഷവാർത്ത; പുതുവത്സരാഘോഷത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർടിഎ

Posted By christymariya Posted On

ദുബായ് നിവാസികൾക്ക് പുതുവത്സരം ആഘോഷിക്കാൻ സൗകര്യമൊരുക്കി റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) പ്രത്യേക […]

കോളടിച്ചു; അടുത്ത വർഷം ആദ്യം മുതൽ സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് പുതിയ വേതന നിരക്ക്; കൂടുതൽ അറിയാം

Posted By christymariya Posted On

മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം, സ്വകാര്യ മേഖലയിൽ ജോലി […]

ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളി യുഎഇയിൽ വലയിൽ; അതീവ രഹസ്യ ഓപ്പറേഷൻ ഇങ്ങനെ

Posted By christymariya Posted On

അബുദാബി: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളി […]

പുത്തൻ വർഷത്തെ വരവേൽക്കാൻ യുഎഇ; വണ്ടിയും കൊണ്ട് റോഡിലേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കണം

Posted By christymariya Posted On

അബുദാബി: 2026 പുതുവത്സര ആഘോഷങ്ങൾക്കായി അബുദാബി ഒരുങ്ങുന്ന സാഹചര്യത്തിൽ നഗരത്തിൽ കർശന ഗതാഗത […]

സ്വർണ്ണവിലയും വാടകയും കുതിക്കുന്നു; യുഎഇ സ്വർണ്ണ വിപണിയിൽ ലയനങ്ങളുടെ കാലം, മാറ്റത്തിന്റെ പാതയിൽ ഈ മേഖല

Posted By christymariya Posted On

ദുബായ്: രാജ്യാന്തര വിപണിയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ യുഎഇയിലെ സ്വർണ്ണാഭരണ വിപണിയിൽ […]

ബുർജ് ഖലീഫയിലെ വെടിക്കെട്ടിന് പിന്നിൽ ‘രഹസ്യ ക്യാമ്പ്’; വിസ്മയക്കാഴ്ചകളുടെ അണിയറ വിശേഷങ്ങൾ പങ്കുവെച്ച് അറബ് ഇൻഫ്ലുവൻസർ

Posted By christymariya Posted On

ദുബായ്: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ബുർജ് ഖലീഫയിലെ പുതുവത്സര ആഘോഷങ്ങൾ ഇനി മണിക്കൂറുകൾ […]

ശമ്പളം മാത്രമല്ല, ആത്മാഭിമാനവും പ്രധാനം: യുഎഇ തൊഴിൽ മേഖലയിലെ പുതിയ മാറ്റങ്ങൾ

Posted By christymariya Posted On

യുഎഇയിലെ തൊഴിൽ വിപണി വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. കേവലം ഒരു ജോലി എന്നതിനപ്പുറം, […]

യുഎഇയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം; പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

Posted By christymariya Posted On

ദുബായ്: യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലകളിൽ വലിയ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് […]

യുഎഇയിൽ ‘പെരുമഴക്കാലം’; വാദികൾ നിറഞ്ഞൊഴുകി, വടക്കൻ എമിറേറ്റുകളിൽ ഗതാഗതം സ്തംഭിച്ചു!

Posted By christymariya Posted On

റാസൽഖൈമ/ഫുജൈറ/ഷാർജ: യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. പർവ്വതനിരകളിൽ നിന്ന് മഴവെള്ളം […]

പുതുവത്സരാഘോഷത്തിൽ ആറാടാം; യുഎഇയിലെ പാർക്കുകളുടെ സമയക്രമത്തിൽ മാറ്റം

Posted By christymariya Posted On

ദുബായ്: പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബായിൽ പൊതുജനങ്ങൾക്കായി പാർക്കുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തന […]

പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

Posted By christymariya Posted On

ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് […]

മധുരം കഴിക്കാൻ കൂടുതൽ പണം വേണം! യുഎഇയിൽ പുതിയ ‘ഷുഗർ ടാക്സ്’ ജനുവരി 1 മുതൽ; നിങ്ങൾ അറിയേണ്ടതെല്ലാം!

Posted By christymariya Posted On

അബുദാബി: യുഎഇയിൽ മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി പുതിയ എക്സൈസ് നികുതി നിയമം ജനുവരി […]

യുഎഇയിൽ വിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരം: ‘ദേശീയ കരിക്കുലം’ ഇനി നിയമം; സ്കൂളുകൾക്ക് പുതിയ മാർഗ്ഗരേഖ!

Posted By christymariya Posted On

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ദേശീയ […]

കോളടിച്ചു മക്കളെ! പുതുവത്സരത്തിൽ തൊഴിലാളികൾക്ക് കാറും ഐ ഫോണും: യുഎഇയിൽ വമ്പൻ പ്രഖ്യാപനം

Posted By christymariya Posted On

യു.എ.ഇയുടെ വികസനക്കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരസൂചകമായി പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പത്ത് ലക്ഷം […]

യുഎഇയിൽ പ്രഫഷണൽ കോഴ്സുകൾക്ക് ഇനി മിന്നൽവേഗത്തിൽ അംഗീകാരം; കടലാസ് പണികൾ വെട്ടിചുരുക്കി വൻ പരിഷ്കാരം!

Posted By christymariya Posted On

ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-ശാസ്ത്രഗവേഷണ മന്ത്രാലയം. പ്രഫഷണൽ […]

മീൻ പിടിക്കാൻ അറിയാമോ? യുഎഇയിൽ ചൂണ്ടയിട്ട് നേടാം അഞ്ച് കോടി; പ്രവാസികൾക്കും പങ്കെടുക്കാം

Posted By christymariya Posted On

അബുദാബി: കടലിൽ പോയി ഒരു നെയ്മീൻ പിടിച്ചാൽ കോടീശ്വരനാകാൻ അവസരമൊരുക്കി അബുദാബി അൽ […]

യുഎഇ താമസിക്കുന്നവർ ശ്രദ്ധിക്കുക; 2026-ൽ വീട്ടുവാടക വർദ്ധിക്കും, പക്ഷേ ആശ്വാസവാർത്തയുമുണ്ട്!

Posted By christymariya Posted On

ദുബായ്: ദുബായിൽ താമസിക്കുന്നവർക്ക് വരാനിരിക്കുന്ന വർഷം വാടകയിനത്തിൽ ചിലവ് കൂടുമെന്ന് റിപ്പോർട്ട്. നഗരത്തിലെ […]

സ്വർണ്ണം വേണ്ട, ഡയമണ്ട് മതി; സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ഡയമണ്ടിന് ഡിമാൻഡ്

Posted By christymariya Posted On

ദുബായ് ജ്വല്ലേഴ്‌സിന്റെ കണക്കനുസരിച്ച്, യുഎഇയിൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയതോടെ വജ്രാഭരണങ്ങൾക്കുള്ള ആവശ്യം […]

യുഎഇ കാലാവസ്ഥ; പൊടിസാധ്യത, മുൻകരുതലുകൾ നോക്കാം; കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശം

Posted By christymariya Posted On

പൊടി നിറഞ്ഞ കാലാവസ്ഥയിൽ യുഎഇ നിവാസികൾക്കുള്ള പ്രധാന മുൻകരുതൽ നടപടികൾ നാഷണൽ സെന്റർ […]

യുഎഇ ജോലികൾ: പിരിച്ചുവിടലിന്റെ കാരണത്തെ ആശ്രയിച്ച് നോട്ടീസ് കാലയളവ് മാറുമോ? കൂടുതൽ അറിയാം

Posted By christymariya Posted On

യുഎഇയിൽ, ഒരു തൊഴിലുടമയ്‌ക്കോ ജീവനക്കാരനോ രേഖാമൂലമുള്ള അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ, സാധുവായ ഒരു കാരണത്താൽ […]

പുതുവത്സര അവധി: ദുബായിലെ ഈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കർശന നിർദേശങ്ങൾ

Posted By christymariya Posted On

പുതുവത്സര അവധിയും ശൈത്യകാല അവധിയും ഒരുമിച്ച് വന്നതോടെ അടുത്ത നാല് ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ […]

യാത്രകൾ പ്ലാൻ ചെയ്യാം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ: കൂടുതല്‍ അറിയാം

Posted By christymariya Posted On

യുഎഇയുടെ ‘ട്രാൻസ്ഫറബിൾ’ (മാറ്റിവെക്കാവുന്ന) പൊതുഅവധി നിയമം നിലവിലുള്ളതിനാൽ, കുറഞ്ഞ അവധി ദിവസങ്ങൾ ഉപയോഗിച്ച് […]

സ്നാപ്ചാറ്റിനെതിരെ അപകീർത്തികരമായ പരാമർശം; യുഎഇയിലെ ജീവനക്കാർക്ക് ലക്ഷങ്ങള്‍ പിഴ

Posted By christymariya Posted On

മൊബൈൽ ഫോൺ റീട്ടെയിൽ രംഗത്തെ ഒരു സ്ഥാപനത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ട് ദുരുപയോഗം ചെയ്ത് […]

പ്രവാസി വോട്ടർ പട്ടികയിൽ പേര് ഇല്ലേ? എങ്കിൽ ഉടൻ ചേർക്കാം; ഏതാനും ദിവസങ്ങള്‍ മാത്രം

Posted By christymariya Posted On

വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ വോട്ടർ പട്ടികയിൽ പേര് […]

യുഎഇയിൽ ജനുവരിയിലെ ഇന്ധനവില; പെട്രോൾ വില കുറയുമോ? കൂടുതൽ അറിയാം

Posted By christymariya Posted On

ഡിസംബർ മാസത്തിലെ ആഗോള എണ്ണവിലയിലെ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ജനുവരിയിൽ യുഎഇയിൽ പെട്രോൾ, ഡീസൽ […]

വാ​ട്‌​സ്ആ​പ്പി​ലൂ​ടെ സ​ഹ​പ്ര​വ​ര്‍ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; 40,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം

Posted By christymariya Posted On

വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത കേസിൽ അറബ് പൗരന് 40,000 […]

യുഎഇ കാലാവസ്ഥ അറിയിപ്പ്: ഈ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും

Posted By christymariya Posted On

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ന് യുഎഇയിൽ […]

കോളടിച്ചു; പ്രവാസികൾക്ക് പുതുവത്സര സമ്മാനം: കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ ഇടിവ്

Posted By christymariya Posted On

ക്രിസ്മസ്–പുതുവത്സര സീസണിലെ അമിത വിമാനനിരക്കിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ജനുവരി ഒന്നിന് യുഎഇയിൽ […]

കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

Posted By christymariya Posted On

ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം […]

കടയിൽ നിറയെ ആളുകൾ, തക്കം നോക്കി എത്തി, ഷോപ്പിംഗ് തിരക്കിനിടെ ലാപ്ടോപ്പ് മുക്കി; പ്രവാസിക്ക് യുഎഇയിൽ തടവും നാടുകടത്തലും ശിക്ഷ!

Posted By christymariya Posted On

ദുബായ്: പ്രമുഖ റീട്ടെയിൽ സ്റ്റോറിൽ നിന്ന് ലാപ്ടോപ്പ് മോഷ്‌ടിച്ച ഏഷ്യൻ വംശജന് ദുബായ് […]

കുട്ടികളുമായാണോ യാത്ര, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; യുഎഇ പൊലീസിന്റെ കർശന മുന്നറിയിപ്പ്

Posted By christymariya Posted On

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമാക്കി അജ്മാൻ പൊലീസ്. പത്ത് വയസ്സിന് […]

യുഎഇയിൽ യുവാവിനെ വീടിൽകയറി കുത്തി; 6 പ്രവാസികൾക്ക് ജയിൽശിക്ഷയും നാടുകടത്തലും

Posted By christymariya Posted On

റാസൽഖൈമ: യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആറ് ഏഷ്യൻ സ്വദേശികൾക്ക് […]

യുഎഇയിലെ ഈ ബീച്ചിൽ ഇ-സ്‌കൂട്ടർ അഭ്യാസപ്രകടനം: നിരവധി പേർക്കെതിരെ നടപടി, വാഹനങ്ങൾ പിടിച്ചെടുത്തു

Posted By christymariya Posted On

ദുബായ്: പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ ഇ-സ്‌കൂട്ടറുകൾ […]

പ്ലാസ്റ്റിക് നിരോധനം കൂടുതൽ കർശനമാക്കി യുഎഇ: പുതിയ നിയന്ത്രണങ്ങൾ ഉടന്‍

Posted By christymariya Posted On

യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കുള്ള നിരോധനം ജനുവരി ഒന്നോടെ അവസാന ഘട്ടത്തിലേക്ക് […]

പുതുവർഷത്തലേന്ന് യുഎഇ ആകാശത്ത് വിസ്മയം; 62 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം, ഒരുങ്ങുന്നത് വൻ ആഘോഷരാവ്

Posted By christymariya Posted On

വർഷാവസാനം അടുത്തതോടെ അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മൈതാനം അതീവ ജാഗ്രതയോടെയുള്ള […]

യുഎഇ – ഇന്ത്യ യാത്ര: പുതിയ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി, വിമാനനിരക്കുകൾ കുറയുമോ? കൂടുതൽ അറിയാം

Posted By christymariya Posted On

ഇന്ത്യയിൽ രണ്ട് പുതിയ വിമാനക്കമ്പനികൾക്ക് സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചതോടെ ഇന്ത്യ–യുഎഇ റൂട്ടുകളിലെ […]

മക്ക മസ്ജിദുൽ ഹറമിൽ ആത്മഹത്യാ ശ്രമം; പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ്

Posted By christymariya Posted On

മസ്ജിദുൽ ഹറാമിൽ തീർത്ഥാടകരെയും വിശ്വാസികളെയും ആശങ്കയിലാഴ്ത്തിയ ആത്മഹത്യാ ശ്രമം നടന്നതായി സൗദി ആഭ്യന്തര […]

പ്രവാസലോകത്തിന് നൊമ്പരമായി ആയിഷ; യുഎഇയിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു

Posted By christymariya Posted On

ഷാർജ: യുഎഇയിലെ മലയാളി സമൂഹത്തെ സങ്കടത്തിലാഴ്ത്തി പ്ലസ് വൺ വിദ്യാർഥിനിയുടെ അപ്രതീക്ഷിത വിയോഗം. […]

മദ്യലഹരിയിൽ നിയമം മറന്നു, സിഗ്നലും തകർത്ത് പാച്ചിൽ; യുഎഇയിൽ പ്രവാസി കുടുങ്ങി, കാത്തിരിക്കുന്നത് കടുത്ത ശിക്ഷ!

Posted By christymariya Posted On

ദുബായ്: ആഘോഷം അതിരുവിട്ടപ്പോൾ റോഡിലെ ചുവപ്പുസിഗ്നലും നിയമങ്ങളും മറന്ന പ്രവാസിക്ക് ഒടുവിൽ അഴിയെണ്ണേണ്ടി […]

പുതുവർഷം ആഘോഷിക്കാൻ യുഎഇയിലെ ഈ സ്ഥലത്തേക്ക് പോകുന്നവർ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണങ്ങളും മെട്രോ സമയക്രമവും അറിയാം!

Posted By christymariya Posted On

ദുബായ്: 2026-നെ വരവേൽക്കാൻ ദുബായ് ഡൗൺടൗണിലും ബുർജ് ഖലീഫ പരിസരത്തും ലക്ഷക്കണക്കിന് ആളുകൾ […]

പ്രവാസികൾക്ക് പുതുവത്സര ബംപർ; ജനുവരി 1-ന് ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്, കേരളത്തിലേക്ക് 4000 രൂപയോളം ലാഭിക്കാം!

Posted By christymariya Posted On

ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനനിരക്ക് ആകാശത്തോളം ഉയർന്നതോടെ നാട്ടിൽ പോകാൻ മടിച്ചുനിന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. […]

പുതുവർഷാഘോഷം: ഉറക്കമില്ലാതെ യുഎഇ; മെട്രോയും ട്രാമും തുടർച്ചയായി ഓടും!

Posted By christymariya Posted On

ദുബായ്: 2026-നെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബായിൽ യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി റോഡ്‌സ് ആൻഡ് […]

പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി: 40 ഇടങ്ങളിലായി 48 കരിമരുന്ന് പ്രയോഗങ്ങൾ; സുരക്ഷയ്ക്കായി 23,000 ഉദ്യോഗസ്ഥർ!

Posted By christymariya Posted On

ദുബായ്: 2026-നെ വിസ്മയകരമായ രീതിയിൽ വരവേൽക്കാൻ ഒരുങ്ങി ദുബായ്. ഇത്തവണ നഗരത്തിന്റെ വിവിധ […]

‘ജോബ് ഹഗ്ഗിങ്’; മാറുന്ന തൊഴിൽ വിപണിയിലെ പുതിയ ട്രെൻഡ്; സുരക്ഷിതത്വം തേടി യുഎഇയിലെ ജീവനക്കാർ!

Posted By christymariya Posted On

ദുബായ്: നിലവിലെ ജോലിയിൽ അതൃപ്തരാണെങ്കിലും, ശമ്പളം കുറവാണെങ്കിലും അല്ലെങ്കിൽ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും ജോലി […]

യുഎഇയിൽ ടിക് ടോക് ലൈവിൽ തെറിവിളി; പ്രവാസി യുവതിക്ക് ആറുമാസം തടവും നാടുകടത്തലും!

Posted By christymariya Posted On

അജ്മാനിൽ ടിക് ടോക് ലൈവിനിടെ മറ്റൊരാളെ പരസ്യമായി അധിക്ഷേപിച്ച 36 വയസ്സുള്ള അറബ് […]

തണുപ്പ് മാറ്റാൻ ഒരിക്കലും ഇങ്ങനെ ചെയ്യല്ലേ! യുഎഇയിൽ ശ്വാസംമുട്ടി അഞ്ചുപേർ ആശുപത്രിയിൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് വലിയ ദുരന്തത്തിൽ നിന്ന്

Posted By christymariya Posted On

അബുദാബി: തണുപ്പിൽ നിന്ന് രക്ഷനേടാൻ വീടിനുള്ളിൽ കരിയും വിറകും കത്തിച്ച് ഉപയോഗിച്ച അഞ്ചുപേർക്ക് […]

വളർത്തുമൃഗങ്ങളുമായി ഇനി ഹോട്ടലിലും റെസ്റ്റോറന്റിലും കയറാം; യുഎഇയിൽ വൻ നിയമമാറ്റം!

Posted By christymariya Posted On

അബുദാബിയിലെ വളർത്തുമൃഗ പ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്ന ചരിത്രപരമായ നിയമമാറ്റവുമായി അബുദാബി അഗ്രികൾച്ചർ […]

മദ്യപിച്ച് വാഹനമോടിച്ച് അപകടം; യുഎഇയിൽ ഡ്രൈവർക്ക് ജയിൽ ശിക്ഷയും വൻ പിഴയും; ലൈസൻസ് റദ്ദാക്കി

Posted By christymariya Posted On

ദുബായ്: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ദുബായ് കോടതി തടവുശിക്ഷ വിധിച്ചു. […]

പ്രവാസികൾക്ക് ഇരട്ടി മധുരം! യുഎഇയിൽ ക്രിസ്മസ് അവധി പുതുവർഷം വരെ നീട്ടി കമ്പനികൾ; ആഘോഷങ്ങൾ ഉഷാറാക്കാൻ അവസരം

Posted By christymariya Posted On

ദുബായ്: ക്രിസ്മസ് ആഘോഷങ്ങൾക്കായി യുഎഇയിലെ പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വലിയൊരു […]

യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇമാമുമാരും ഇനി ഗവൺമെന്റ് ഉദ്യോഗസ്ഥർ! ശമ്പളത്തിന് പുറമെ പ്രത്യേക അലവൻസും ആനുകൂല്യങ്ങളും; ഭരണാധികാരിയുടെ വമ്പൻ പ്രഖ്യാപനം

Posted By christymariya Posted On

ഷാർജ: എമിറേറ്റിലെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ചരിത്രപരമായ നേട്ടം. ഷാർജയിലെ എല്ലാ […]

യുഎഇയിൽ തൊഴിൽവസരങ്ങളുടെ പെരുമഴ! 2030-ഓടെ 10 ലക്ഷം പേർക്ക് ജോലി; പ്രവാസി മലയാളികൾക്കും അവസരം

Posted By christymariya Posted On

അബുദാബി: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആവേശം നൽകുന്ന പുതിയ വാർത്തയാണ് യുഎഇയിൽ നിന്ന് […]

യുഎഇ ടൂറിസം ഇനി പറക്കും! 3300 കോടി ദിർഹത്തിന്റെ വമ്പൻ പദ്ധതി; ലക്ഷ്യം ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ

Posted By christymariya Posted On

അബുദാബി: വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 3,300 കോടി ദിർഹത്തിന്റെ (ഏകദേശം […]

യു.എ.ഇയിൽ ഇനി കുഞ്ഞ് ജനിച്ചാൽ രേഖകൾക്കായി ഓഫീസുകൾ കയറേണ്ട; ജനന സർട്ടിഫിക്കറ്റും ഐഡിയും വീട്ടിലെത്തും!

Posted By christymariya Posted On

അബുദാബി: യു.എ.ഇയിൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ശരിയാക്കുന്നത് […]

യുഎഇയിൽ ഇത്തവണ സാന്റായെ എവിടെ കാണാം? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ഇതാ ചില ‘ക്രിസ്മസ് സ്പെഷ്യൽ’ ഇടങ്ങൾ!

Posted By christymariya Posted On

യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സാന്റാ ക്ലോസ് എത്തിക്കഴിഞ്ഞു. ദുബായിലെ വിവിധ ഇടങ്ങളിൽ […]

ശ്രദ്ധിക്കുക! യുഎഇയിലെ ഈ റോഡിൽ വേഗപരിധി കുറച്ചു; പുതിയ നിയമം ജനുവരി മുതൽ

Posted By christymariya Posted On

റാസൽഖൈമ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ […]

2026 പുതുവർഷം ആഘോഷമാക്കാൻ യുഎഇ; ആർക്കൊക്കെ അവധി ലഭിക്കും? നീണ്ട വാരാന്ത്യം എങ്ങനെ സ്വന്തമാക്കാം എന്നതിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ!

Posted By christymariya Posted On

ദുബായ്: വർണ്ണാഭമായ വെടിക്കെട്ടുകളും ഡ്രോൺ ഷോകളും ലോകറെക്കോർഡുകളും കൊണ്ട് പുതുവർഷത്തെ വരവേൽക്കാൻ യുഎഇ […]

യുഎഇയിൽ പ്രവാസികൾക്ക് ഇരട്ടി മധുരം: ക്രിസ്മസിന് പ്രത്യേക അവധി, പുതുവത്സരത്തിന് നീണ്ട വാരാന്ത്യം! അറിയാം ചില അവധിക്കാര്യങ്ങൾ

Posted By christymariya Posted On

ദുബായ്: ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ യുഎഇയിലെ പ്രവാസികൾക്ക് ഏറെ ആവേശകരമാകും. […]

ഷോപ്പർമാരുടെ ശ്രദ്ധയ്ക്ക്! യുഎഇയിൽ 90% വരെ വിലക്കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ; കാറുകളും വമ്പൻ തുകയും സമ്മാനം

Posted By christymariya Posted On

ലോകപ്രശസ്തമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 26 വെള്ളിയാഴ്ച വമ്പിച്ച വില്പനാ […]

അഭിമാനമായി യുഎഇയിലെ ഈ എമിറേറ്റ്സ്! ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനം

Posted By christymariya Posted On

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ഖ്യാതി ഒരിക്കൽ കൂടി അബുദാബി സ്വന്തമാക്കി. വിവിധ […]

റമദാനിലേക്കുള്ള ഒരുക്കങ്ങളുടെ തുടക്കം; പുണ്യമാസത്തിൽ വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യുഎഇയിലെ പണ്ഡിതർ

Posted By christymariya Posted On

വിശുദ്ധ റമദാനിലേക്ക് ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആത്മീയമായ ഒരുക്കങ്ങൾക്കായി ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ […]

യുഎഇ വീസ നിയമങ്ങളിൽ വൻ പരിഷ്കാരം: സന്ദർശക വീസയ്ക്ക് കർശന നിബന്ധനകൾ; എഐ വിദഗ്ധർക്കും വിനോദസഞ്ചാരികൾക്കും പുതിയ അവസരങ്ങൾ

Posted By christymariya Posted On

യുഎഇയുടെ താമസ-കുടിയേറ്റ നിയമങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഫെഡറൽ അതോറിറ്റിയുടെ പുതിയ ഉത്തരവ് […]

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Posted By christymariya Posted On

യുഎഇയിലെ അൽ ഐനിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ടു. […]

പ്രളയത്തിൽ മുങ്ങിയ കാർ വിറ്റ് ചതിച്ചു; യുഎഇയിൽ നിയമപോരാട്ടത്തിലൂടെ നീതി നേടി പ്രവാസി മലയാളി

Posted By christymariya Posted On

യുഎഇയിലുണ്ടായ പ്രളയത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ച വാഹനം തകരാറുകൾ മറച്ചുവെച്ച് വിൽക്കാൻ ശ്രമിച്ച പാകിസ്താനി […]

യുഎഇയിലെ ഇന്ത്യൻ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണം; ആരാധകരെ ഞെട്ടിച്ച് മരണകാരണം

Posted By christymariya Posted On

ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണകാരണം […]

യുഎഇയിൽ മണി എക്സ്ചേഞ്ച് പൂട്ടിച്ചു; വൻതുക പിഴയും ലൈസൻസ് റദ്ദാക്കലും, കടുത്ത നടപടിയുമായി സെൻട്രൽ ബാങ്ക്

Posted By christymariya Posted On

യുഎഇയിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ‘ഒംഡ എക്സ്ചേഞ്ചിന്റെ’ ലൈസൻസ് യുഎഇ സെൻട്രൽ […]

വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യു പേപ്പർ, തുറന്നപ്പോൾ ബോംബ് ഭീഷണി; സംഭവിച്ചത് ഇതാണ്

Posted By christymariya Posted On

നെടുമ്പാശേരി: ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി […]

ക്ലാസിക് വാഹനങ്ങൾക്കും ബൈക്കുകൾക്കും ഇനി പുത്തൻ ലുക്ക്! യുഎഇയിലെ ഈ എമിറേറ്റ്സിൽ പുതിയ നമ്പർ പ്ലേറ്റുകൾ അവതരിപ്പിച്ചു

Posted By christymariya Posted On

ഷാർജ: എമിറേറ്റിലെ ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ ലുക്ക്. വാഹനങ്ങൾക്കായി […]

യുഎഇയിലെ ഈ സ്ഥലത്തേക്കുള്ള റോഡ് താൽക്കാലികമായി അടച്ചു; വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണം

Posted By christymariya Posted On

ശക്തമായ മഴയെത്തുടർന്ന് യുഎഇയിലെ ഏറ്റവും ഉയർന്ന പർവ്വതനിരയായ ജീബൽ ജെയ്‌സിലേക്കുള്ള റോഡ് താൽക്കാലികമായി […]

യുഎഇയില്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​​ പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം

Posted By christymariya Posted On

ഷാർജയിലെ വ്യവസായ മേഖലയിലെ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതത്തിൽ മരിക്കുന്ന ദുർഭാഗ്യകരമായ സംഭവം […]

യുഎഇയിലെ ഈ എമിറേറ്റില്‍ സിവിൽ അമുസ്ലിം വിവാഹങ്ങൾ ഇനി കൂടുതൽ എളുപ്പം; അപേക്ഷകൾ ഓൺലൈനായി നൽകാം

Posted By christymariya Posted On

പരമ്പരാഗത കോടതി നടപടികൾക്ക് പകരമായി ലളിതവും ആധുനികവുമായ സിവിൽ വിവാഹ സംവിധാനങ്ങൾ വിപുലീകരിച്ച് […]

കനത്ത മഴ: കീട നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി യുഎഇ; പൊതുജനാരോഗ്യം ഉറപ്പാക്കൽ ലക്ഷ്യം

Posted By christymariya Posted On

കനത്ത മഴയെത്തുടർന്ന് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ കീടങ്ങൾ പടരുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി […]

ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

Posted By christymariya Posted On

ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന […]

ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

Posted By christymariya Posted On

ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന […]

യുഎഇയിലെ ഈ മേഖലയിൽ നിരവധി തൊഴിലവസരം; അടുത്ത വർഷത്തോടെ ഏഴായിരത്തിലധികം ഒഴിവുകൾ

Posted By christymariya Posted On

യുഎഇ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ അടുത്ത വർഷം വരെ ഒഴിവുകളുള്ള തസ്തികകളുടെ എണ്ണം […]

1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി മലയാളി അറസ്റ്റിൽ

Posted By christymariya Posted On

കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ […]