യുഎഇയിലെ പ്രവാസികളെ ഇതാണ് സമയം: വേഗം പണം അയച്ചോളൂ, നാട്ടിലേക്ക് പണമയക്കാൻ തിരക്ക്
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാൻ തിരക്ക് കൂട്ടി പ്രവാസി ഇന്ത്യക്കാർ. ചൊവ്വാഴ്ച രൂപയുടെ മൂല്യത്തിലുണ്ടായ ഈ വലിയ ഇടിവ് പ്രവാസികൾക്ക് നേട്ടമായി. […]