അതുല്യക്ക് വിടചൊല്ലാൻ പ്രവാസലോകം: ആത്മഹത്യയെന്ന ഫോറൻസിക് റിപ്പോർട്ട് ഏറ്റുവാങ്ങി സഹോദരി; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യയുടെ മരണം ആത്മഹത്യയാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. ജൂലൈ 19-ന് പുലർച്ചെ ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതുല്യയുടേത് കൊലപാതകമാണെന്ന് സംശയിച്ച് ബന്ധുക്കൾ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവന്നതോടെ, അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള … Continue reading അതുല്യക്ക് വിടചൊല്ലാൻ പ്രവാസലോകം: ആത്മഹത്യയെന്ന ഫോറൻസിക് റിപ്പോർട്ട് ഏറ്റുവാങ്ങി സഹോദരി; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും