പൊലീസ് സിഐഡിയായി ആൾമാറാട്ടം; തട്ടിയത് ഒരു കോടി: യുഎഇയിൽ 9 പേർക്ക് തടവ്

പൊലീസ് സിഐഡിയായി ആൾമാറാട്ടം നടത്തി വ്യാജ കറൻസി കൈമാറ്റത്തിലൂടെ ഒരാളിൽ നിന്ന് 4 ലക്ഷം ദിർഹത്തിലേറെ(ഒരു കോടിയിലേറെ രൂപ) തട്ടിയെടുത്ത കേസിൽ 9 പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് അജ്മാൻ ഫെഡറൽ പ്രൈമറി കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഏഴ് പ്രതികളെ നാടുകടത്താനും മോഷ്ടിച്ച പണം തിരികെ നൽകാനും കോടതി ഉത്തരവിട്ടു.മെച്ചപ്പെട്ട … Continue reading പൊലീസ് സിഐഡിയായി ആൾമാറാട്ടം; തട്ടിയത് ഒരു കോടി: യുഎഇയിൽ 9 പേർക്ക് തടവ്