നിയമങ്ങൾ ലംഘിച്ചു: യുഎഇ വിദേശ ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
യുഎഇ സെൻട്രൽ ബാങ്ക് ഒരു വിദേശ ഇൻഷുറൻസ് കമ്പനിയുടെ യുഎഇ ബ്രാഞ്ചിന്റെ ലൈസൻസ് റദ്ദാക്കി. സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. പുതിയ ഇൻഷുറൻസ് പോളിസികൾ നൽകുന്നതിൽ നിന്ന് കമ്പനിയെ വിലക്കിയിട്ടുണ്ട്. എന്നാൽ, നിലവിൽ നൽകിയിട്ടുള്ള എല്ലാ പോളിസികളുടെയും പൂർണ ഉത്തരവാദിത്തം കമ്പനിക്ക് തന്നെയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ഇൻഷുറൻസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് … Continue reading നിയമങ്ങൾ ലംഘിച്ചു: യുഎഇ വിദേശ ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed