ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും സമ്മാനം നേടി പ്രവാസി മലയാളി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കും

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം ഇന്ത്യൻ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയവരിൽ മലയാളിയടക്കം മൂന്ന് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും. ദുബായിൽ ഏഴ് വർഷമായി പർച്ചേസ് ഓഫിസറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അജയ് കൃഷ്ണകുമാർ ജയൻ(32) ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50,000 ദിർഹം സമ്മാനം ലഭിച്ചത്. … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും സമ്മാനം നേടി പ്രവാസി മലയാളി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കും