അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ചികിത്സാ പിഴവ് വരുത്തിയ ആശുപത്രിക്ക് പിഴ ചുമത്തി. മകന്റെ ചികിത്സയിൽ പിഴവ് വരുത്തിയ ആശുപത്രിക്ക് 75,000 ദിർഹം നഷ്ടപരിഹാരം നൽകാനും പരാതിക്കാരിയുടെ കോടതിച്ചെലവുകൾ നൽകാനും കോടതി ഉത്തരവിട്ടു. തുടർച്ചയായ വേദന അനുഭവപ്പെട്ട മകനുമായാണ് പരാതിക്കാരി ആശുപത്രിയിലെത്തിയത്. എന്നാൽ, ചികിത്സിച്ച ഡോക്ടർ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും എന്നാൽ … Continue reading തുടർച്ചയായ വേദന, മാനസികമായും ശാരീരികമായും തളർന്നു; യുഎഇയിൽ ചികിത്സാപ്പിഴവിന് ആശുപത്രിയും ഡോക്ടറും നഷ്ടപരിഹാരം നൽകണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed