പ്രവാസികൾക്ക് തിരിച്ചടിയാകുമോ? രാജ്യാന്തര ഇടപാടുകളുടെ ഫീസ് വ‍ർധിപ്പിച്ച് യുഎഇയിലെ പ്രാദേശിക ബാങ്കുകൾ

യുഎഇയിലെ പ്രാദേശിക ബാങ്കുകൾ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകൾക്ക് ഫീസ് വർദ്ധിപ്പിക്കുമെന്ന് ഉപയോക്താക്കളെ അറിയിച്ചു. വരുന്ന സെപ്റ്റംബർ 22 മുതൽ ഈ വർദ്ധനവ് പ്രാബല്യത്തിൽ വരും. ബാങ്ക് ഉപഭോക്താക്കൾക്ക് അയച്ച അറിയിപ്പനുസരിച്ച്, വിദേശത്ത് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈടാക്കിയിരുന്ന സർചാർജ് നിലവിലുള്ള 2.09 ശതമാനത്തിൽ നിന്ന് ഇടപാട് തുകയുടെ 3.14 ശതമാനമായി … Continue reading പ്രവാസികൾക്ക് തിരിച്ചടിയാകുമോ? രാജ്യാന്തര ഇടപാടുകളുടെ ഫീസ് വ‍ർധിപ്പിച്ച് യുഎഇയിലെ പ്രാദേശിക ബാങ്കുകൾ