ഹാങ്‌ഷൗവിൽ നിന്ന് സോളിലേക്കുപോകുകയായിരുന്ന എയർ ചൈനയുടെ വിമാനം, യാത്രക്കാരന്റെ കൈയിലുള്ള ബാഗിനുള്ളിലെ ലിഥിയം ബാറ്ററിയിൽ തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി. സംഭവം സ്ഥിരീകരിച്ചത്…
യുഎഇയിൽ സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കേസിൽ യുവാവിന് അബുദാബി കോടതി കനത്ത ശിക്ഷ വിധിച്ചു. പ്രതിക്ക് 20,000 ദിർഹം പിഴ അടയ്ക്കണമെന്ന് അബുദാബി ഫാമിലി,…
ദുബായിൽ പ്രവർത്തിച്ചിരുന്ന ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം നടത്തിയ വൻതട്ടിപ്പിൽ മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾ ഇരയായി. രണ്ടര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട 30 പേർ ഇതിനകം…
അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ ജോലികളും നടക്കുന്നതിനാൽ യാസ് ഐലൻഡും അൽ ദഫ്ര പ്രദേശവും ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഭാഗിക അടച്ചിടൽ പ്രഖ്യാപിച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു. ഇന്ന് (ഒക്ടോബർ 18, ശനി) മുതൽ…
കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി ദുബായിലെ നിരവധി സ്കൂളുകൾ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം നിരോധിച്ചു. സ്കൂളിലേക്ക് വരുന്നതിനും മടങ്ങുന്നതിനുമായി വിദ്യാർത്ഥികൾ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നത് അപകടങ്ങൾ വർധിച്ചതോടെ, സ്കൂൾ മാനേജ്മെന്റുകൾ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.ഗതാഗത…
ശൈത്യകാലം ആരംഭിച്ചതോടെ മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും ക്യാംപിങ് ആവേശം ഉയരുന്ന പശ്ചാത്തലത്തിൽ, സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ ഷാർജ പൊലീസ് കർശന നടപടികൾ ആരംഭിച്ചു. അനുമതിയില്ലാതെ ക്യാംപിങ് നടത്തുന്നവർക്ക് 2,000 ദിർഹം…
യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ പുതിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് വലിയ ആഘാതമായി.…
ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ…
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി 6 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഷെയർ ചെയ്യാവുന്ന ലൈവ്/മോഷൻ പിക്‌ചറുകൾ, AI- പിന്തുണയുള്ള ചാറ്റ് തീമുകൾ തുടങ്ങിയ ആകർഷകമായ…
ദീപാവലി ആഘോഷങ്ങളുടെ ആവേശത്തിൽ ദുബായ് നഗരം മൺചിരാതുകളും വർണ്ണ ബൾബുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഇനി മൂന്ന് ദിവസത്തേക്ക് ദുബായ് പൂർണ്ണമായും ദീപാവലി ലഹരിയിലാണ്. നഗരത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം ആഘോഷത്തിനായി സജ്ജമായി…
ദുബൈ: സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് സന്തോഷ നിമിഷങ്ങൾ ആഘോഷിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. എന്നാൽ, ഇത്തരം ‘ഷെയറിങ്ങുകൾ’ കുട്ടികൾക്ക് ദീർഘകാല സൈബർ അപകടങ്ങൾ വരുത്തിവെക്കുമെന്ന മുന്നറിയിപ്പുമായി യു.എ.ഇയിലെ സൈബർ സുരക്ഷാ വിദഗ്ദ്ധർ.…
ദുബൈ: കനത്ത വേനലിൽ നിന്ന് ശൈത്യകാലത്തിലേക്ക് രാജ്യം പ്രവേശിക്കുന്നതിനിടെ, യു.എ.ഇയിൽ ചൊവ്വാഴ്ച മുതൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ്…
ഖഫ്ജി ∙ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ ഓഫ്ഷോർ എണ്ണഖനന ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശി പള്ളിക്കത്തയിൽ വീട്ടിൽ എഡ്വിൻ ഗ്രേസിയസ് (27) ആണ്…
ദുബായ് ∙ യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലുടമകൾക്കുമുള്ള നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ മനുഷ്യവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കി. തൊഴിൽ ഉൽപാദനക്ഷമതയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കലും ഉറപ്പാക്കുകയാണ് ഈ സമഗ്രമായ ബോധവൽക്കരണത്തിന്റെ ലക്ഷ്യം. തൊഴിൽ…
യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് എമിറാത്തികളുടെ പങ്കാളിത്തത്തോടെ യൂണിയൻ മാർച്ച് സംഘടിപ്പിക്കുമെന്ന് യു.എ.ഇ. പ്രസിഡൻഷ്യൽ കോടതി പ്രഖ്യാപിച്ചു. മാർച്ച് 2025 ഡിസംബർ 4-ന് അബുദാബിയിലെ അൽ വത്ബയിലുള്ള ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ…
വഖഫ് (ഇസ്‌ലാമിക ധർമ്മ സ്ഥാപനം അഥവാ ചാരിറ്റബിൾ ട്രസ്റ്റ്) ദാതാക്കൾക്ക് ഇനി “മാനുഷിക പ്രവർത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാർ” എന്ന വിഭാഗത്തിൽ യു.എ.ഇ. ഗോൾഡൻ വിസ ലഭിക്കും. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ്…
അബുദാബി/ ദുബായ് ∙ യുഎഇയിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ ഇനി മുതൽ നിർമിത ബുദ്ധി (AI) വഴി കൈകാര്യം ചെയ്യും. ‘ഐ’ (i) എന്ന് പേരിട്ട ഈ പുതിയ AI സംവിധാനം,…
ദുബായ് ∙ പ്രവാസി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾക്ക് വീണ്ടും തിളക്കം നൽകി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മുംബൈ സ്വദേശിക്ക് 10 ലക്ഷം യുഎസ് ഡോളർ (ഏകദേശം 7 കോടിയിലേറെ…
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്താരാഷ്ട്ര പാതയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് റോഡിലെ വേഗപരിധി താത്കാലികമായി കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ഭാഗമായാണ് വേഗനിയന്ത്രണം.…
ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. ഏകീകൃത ജിസിസി വിസ യാഥാർത്ഥ്യമാകുന്നതോടെ യാത്രാ രീതികളിലും ഇൻഷുറൻസ് മേഖലയിലും വൻ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ,…
വേനൽക്കാലത്തും ശൈത്യകാലത്തും ഇടയിലുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി യുഎഇയിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യത ഉയർന്നിട്ടുണ്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം ചൊവ്വാഴ്ച മുതൽ…
വിമാനത്താവളത്തിലെ ഗേറ്റില്‍ ബോര്‍ഡിങ് പാസ് കൈയില്‍ പിടിച്ച് ഫ്‌ളൈറ്റിനായി കാത്തിരിക്കുമ്പോഴാണ് പലപ്പോഴും വിമാനം വൈകിയതായി വിമാനക്കമ്പനികള്‍ അറിയിക്കുന്നത്. പിന്നെ സമയം ചെലവഴിക്കാന്‍ വിമാനത്താവളത്തിലെ റെസ്റ്റോറന്റുകളില്‍ കയറി വിലയേറിയ ഭക്ഷണം കഴിക്കുകയോ ഷോപ്പിങ്…
ഷാർജ: നിയമതടസ്സങ്ങളെല്ലാം നീങ്ങി, ഷാർജയിൽ അന്തരിച്ച പത്തനംതിട്ട പന്തളം സ്വദേശി ബിനു രാജൻ്റെ മൃതദേഹം ഒടുവിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നു. കഴിഞ്ഞ 18 ദിവസമായി തടസ്സപ്പെട്ടുകിടന്ന മൃതദേഹം ഇന്ന് (വ്യാഴം) രാത്രിയാണ് തിരുവനന്തപുരത്തേക്ക്…
ദുബായിലെയും യുഎഇയിലെ മറ്റ് എമിറേറ്റുകളിലെയും പ്രവാസികൾക്കും സന്ദർശകർക്കും ദൈനംദിന ജീവിതം എളുപ്പമാക്കുന്ന ഒരു സ്മാർട്ട് പേയ്‌മെന്റ് സംവിധാനമാണ് നോൾ കാർഡ് (Nol Card). റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുറത്തിറക്കിയ…
ദുബായ് ∙ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ദീപാവലി ആഘോഷത്തിന് തയ്യാറെടുക്കുമ്പോൾ, വിദ്യാർഥികൾക്ക് ഇരട്ടി സന്തോഷം നൽകി മലയാളികൾ ഉൾപ്പെടെയുള്ള കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ കരിക്കുലം സ്കൂളുകൾ നീണ്ട അവധി പ്രഖ്യാപിച്ചു. ഇത്തവണ…
ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബായ്, എല്ലാ ഇക്കോണമി ക്ലാസ് ടിക്കറ്റുകളിലും വിമാനത്തിലെ ഭക്ഷണവും വിനോദ പരിപാടികളും സൗജന്യമായി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിന്റെ ഭാഗമായി നവംബർ മുതൽ…
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഇമെയിൽ, ഓൺലൈൻ ബാങ്കിംഗ് തുടങ്ങിയ അക്കൗണ്ടുകളുടെ സുരക്ഷയ്ക്ക് ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഭൂരിഭാഗം ആളുകളും എളുപ്പം ഓർക്കാൻ പറ്റുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നതുകൊണ്ട് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള…
യുഎഇയിലെ മലയാളി പ്രവാസികൾക്ക് വലിയ ആശ്വാസവാർത്ത. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഗൾഫിലേക്കുള്ള വെട്ടിക്കുറച്ച വിമാന സർവീസുകൾ ഭാഗികമായി പുനസ്ഥാപിച്ചു. നിലവിൽ തിരുവനന്തപുരം–ദുബായ്യും തിരുവനന്തപുരം–അബുദാബിയും സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർലൈൻസ് അറിയിച്ചു. ഒക്ടോബർ 28…
ബിഗ് ടിക്കറ്റ് അബുദാബിയുടെ സീരീസ് 279 ലെ ‘ബിഗ് വിൻ’ മത്സരത്തിൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രവാസിയായ റിയാസ് പനയക്കണ്ടി ഒന്നാം സമ്മാനം നേടി. റിയാസ് സ്വന്തമാക്കിയ സമ്മാനത്തുക 1,50,000…
യുഎഇയിൽ ഇപ്പോൾ ദമ്പതികൾക്ക് ആപ്പ് വഴി ഓൺലൈനായി വിവാഹം കഴിക്കാൻ സൗകര്യം ലഭ്യമായി. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും അബുദാബിയിൽ നേരിട്ട് എത്താതെ തന്നെ യുഎഇ സർക്കാരിന്റെ ‘TAMM’ (താം) ആപ്ലിക്കേഷനിലൂടെ വിവാഹിതരാകാൻ…
തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരമുള്ളത്. പ്രവാസികളുടെ അഭ്യർഥന…
ദുബായ്: യുഎഇയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്കും പുതിയ തൊഴിൽ അപേക്ഷകർക്കുമുള്ള ആരോഗ്യ സേവനങ്ങൾ ലളിതമാക്കിയതോടെ നടപടിക്രമങ്ങളുടെ പ്രോസസിങ് സമയം 55 ശതമാനം കുറഞ്ഞതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മെഡിക്കൽ ഫിറ്റ്നസ്…
ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി ഈ സീസണിൽ ഒരു മെഗാ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. പ്രവേശന ടിക്കറ്റുകൾ ഉപയോഗിച്ച് ആഴ്ചതോറും നടത്തുന്ന നറുക്കെടുപ്പിലൂടെ സന്ദർശകർക്ക് ഒരു കോടി ദിർഹം വരെ സമ്മാനമായി…
യുഎഇയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ കുറവാണ്. അപ്രതീക്ഷിതമായി പണച്ചെലവ് കൂടുമ്പോൾ പലരും ക്രെഡിറ്റ് കാർഡിന്റെ സഹായം തേടാറുണ്ട്. എന്നാൽ ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്. യുഎഇയിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവ്…
ന്യൂഡൽഹി: പാസ്‌പോർട്ട്, വിസ സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. എംബസികളും കോൺസുലേറ്റുകളും അടുത്ത രണ്ട് വർഷത്തേക്ക് ക്ഷണിക്കുന്ന പുതിയ ടെൻഡറുകളിൽ…
പ്രവാസി കേരളീയരുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോര്‍ക്ക കെയര്‍ ആപ്പ് ഇപ്പോള്‍…
ഷോർട്ട് വീഡിയോ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഓപ്പൺഎഐയുടെ പുതിയ സോറ ആപ്പ് രംഗത്തേക്ക്. ടിക് ടോക്കിനും ഇൻസ്റ്റാഗ്രാം റീൽസിനും യൂട്യൂബ് ഷോർട്‌സിനുമൊക്കെ സമാനമായ ഫോർമാറ്റിലുള്ള ഈ ആപ്പ്, ഉപയോക്താക്കൾക്ക് സ്വന്തമായി…
ദീപാവലി ആഘോഷം നാടിനേക്കാൾ യുഎഇയിൽ ആഘോഷിക്കാനാണ് ഇന്ത്യക്കാർക്ക് താല്പര്യം. സെപ്റ്റംബറും ഒക്ടോബറും തമ്മിൽ യുഎഇയിലേക്കുള്ള വീസ അപേക്ഷകളിൽ വൻ വർധന രേഖപ്പെടുത്തി. ഏഷ്യയിലെയും യൂറോപ്പിലെയും മറ്റ് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ മറികടന്ന്…
മൂന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന (WHO) ഗുരുതര മുന്നറിയിപ്പ് നൽകി. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 26 കുട്ടികൾ മരണപ്പെട്ടതിനെത്തുടർന്നാണ് നടപടി. ശ്രീശൻ…
യുഎഇ ഗോൾഡൻ വീസ ഉടമകൾക്കായി വിദേശത്ത് ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കൗൺസിലർ സേവനം ആരംഭിച്ചു. ദുരന്തങ്ങളോ പ്രതിസന്ധികളോ ഉണ്ടായാൽ, ഗോൾഡൻ വീസക്കാരെ അടിയന്തര രക്ഷാപ്രവർത്തനങ്ങളിലും…
ദുബായ്: യുഎഇ ഗോൾഡൻ വിസ ഉടമകൾക്ക് വിദേശ രാജ്യങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി പുതിയ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് (MoFA) ഒക്ടോബർ 14, ചൊവ്വാഴ്ച ഈ…
ഷാർജ: ബിഗ് ടിക്കറ്റിന്റെ ‘ബിഗ് വിൻ കോൺടെസ്റ്റ്’ നറുക്കെടുപ്പിൽ ഷാർജയിലെ പ്രവാസി മലയാളിക്ക് 1,10,000 ദിർഹം (ഒരു ലക്ഷത്തിപ്പതിനായിരം ദിർഹം) സമ്മാനം. എച്ച്.ആർ. പ്രൊഫഷണലായി 14 വർഷമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന…
ദുബായ്: വിസ, റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവരെ അതിവേഗം കണ്ടെത്താൻ സഹായിക്കുന്ന “ഐസിപി ഇൻസ്പെക്ഷൻ കാർ” എന്ന സ്മാർട്ട് വാഹനങ്ങളുടെ പുതിയ നിരയുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്…
അബൂദബി: കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കുമുള്ള സ്പെഷ്യൽ നമ്പർ പ്ലേറ്റുകളുടെ ഉടമകൾക്ക് പുതിയ ഉടമസ്ഥാവകാശ കാർഡിന് അപേക്ഷിക്കാം. നൂതന സാങ്കേതികവിദ്യകളോടുകൂടിയതും ഉപയോഗിക്കാൻ ലളിതവുമായ ഈ ആധുനിക കാർഡിനെക്കുറിച്ച് എ.ഡി. മൊബിലിറ്റി (AD Mobility)…
ദുബൈ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിലെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഞായർ മുതൽ വ്യാഴം വരെ 25 ദിർഹമും, വെള്ളി, ശനി ദിവസങ്ങളിൽ 30 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.766433 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.16 ആയി. അതായത് 41.38 ദിർഹം നൽകിയാൽ…
മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) രംഗത്ത്. യാത്രക്കാർ ട്രെയിനിനുള്ളിൽ ഉറങ്ങുകയോ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇരിക്കുകയോ ചെയ്താൽ കനത്ത പിഴ ചുമത്തും എന്ന് അധികൃതർ അറിയിച്ചു.…
2024 ആദ്യത്തിൽ ദുബായിലെ തിരക്കേറിയ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ, 32 കാരനായ പ്രാൺ (അഭ്യർഥന മാനിച്ച് പേര് മാറ്റി) ഒരു നിമിഷം നിശ്ചലനായി. തിരിക്കാനോ ലെയിൻ മാറ്റാനോ കഴിയാതെ വന്ന ആ നിമിഷം,…
ജപ്പാനിൽ പകർച്ചപ്പനി (ഫ്ലൂ) അതിവേഗം പടരുകയാണ്. സാധാരണയായി പനിക്കാലം തുടങ്ങുന്നതിനും അഞ്ചാഴ്ചകൾക്ക് മുൻപേ രോഗവ്യാപനം വ്യാപകമായതോടെ സർക്കാർ കർശന ജാഗ്രത പ്രഖ്യാപിച്ചു.സെപ്തംബർ 22-ന് റിപ്പോർട്ട് ചെയ്തതിനുശേഷം, രാജ്യത്തെ പനിബാധിതരുടെ എണ്ണം 4,030…
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 2025ന് ഇന്ന് (ഒക്ടോബർ 13) ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഭംഗിയുറ്റ തുടക്കം. 45-ാമത് പതിപ്പായ ഈ പ്രദർശനത്തിന് രാവിലെ മുതൽ…
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ. എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിക്ക് അനുമതി നൽകിയിട്ടുള്ളത്. ഒക്ടോബർ…
അബുദാബി ∙ പ്രവാസികളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ നാല് പേർക്ക് ആശ്വാസ സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 279 ലൈവ് ഡ്രോയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്…
പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന സമഗ്ര ആരോഗ്യ– അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ ഒടുവിൽ യാഥാർഥ്യമായി. വിദേശത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും ഈ…
ദുബായ്: യുഎഇയുടെ പല ഭാഗങ്ങളിലും ഞായറാഴ്ചയും ശക്തമായും ഭാഗികമായും മഴ ലഭിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലാണ് ഞായറാഴ്ച മഴ രേഖപ്പെടുത്തിയത്. റാസൽഖൈമയിലെ അൽ ഗൈൽ, അദൻ, ഹംറാനിയ,…
ദുബായ്: യുഎഇയിലെ താമസക്കാർക്ക് ഇനി വീട്ടുജോലിക്കാർക്കുള്ള (Domestic Workers) റെസിഡൻസി വിസ നടപടികൾ പൂർണ്ണമായും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കാം. ‘Work in UAE’ (workinuae.ae) എന്ന പോർട്ടൽ വഴി…
ഷാർജ ∙ വ്യാജ രസീതുകൾ ഉപയോഗിച്ച് വാഹനങ്ങൾ തട്ടിയെടുത്ത കേസിൽ ഏഷ്യൻ പൗരന്മാരടങ്ങുന്ന വൻ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…
അബുദാബി: അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. ട്രെയിൻ യാത്ര പൂർത്തിയാക്കിയ ശേഷം ബസ്, ടാക്സി, ദുബായ് മെട്രോ, ഓൺ ഡിമാൻഡ് ടാക്സി…
ദുബായ്: യുഎഇയിൽ സ്റ്റീൽ, സ്റ്റീൽ കോയിലുകൾക്ക് നിലവിലുള്ള കസ്റ്റംസ് തീരുവ വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ നീട്ടി. കസ്റ്റംസ് തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് 10% ആയി വർധിപ്പിച്ചത് 2026…
യുഎഇയിലെ പ്രവാസികളുടെ മനസ്സിലെ ഒരു പ്രധാന ചോദ്യമാണ് തങ്ങളുടെ വരുമാനം എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണം എന്നത്. ലഭിക്കുന്ന ശമ്പളം നാട്ടിലേക്ക് അയച്ച് ബാങ്കിൽ നിക്ഷേപിക്കണോ, അതോ യുഎഇയിൽ തന്നെ നിക്ഷേപിച്ച്…
ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ ആകർഷണങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിനെ വരവേൽക്കുന്നതിന്റെ ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജി.ഡി.ആർ.എഫ്.എ), ഗ്ലോബൽ വില്ലേജും ചേർന്ന് സംയുക്ത…
സൗദി അറേബ്യയിലെ അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി എയ്ഞ്ചലിൻ്റെ (26) മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകാൻ അഞ്ചര…
ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ദുബായ് പോലീസ് കർശന നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ദുബായിൽ 28 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. വർഷങ്ങളായി ലൈസൻസ് പുതുക്കാത്ത വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 6,000…
22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് വഴിമാറി, 14 കാരറ്റ് (14K) സ്വർണ്ണാഭരണങ്ങൾ ഇന്ത്യയിൽ തിളങ്ങിയ ശേഷം ഇപ്പോൾ യുഎഇ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നു. സ്വർണ്ണവില കൂടിയത് കാരണം,…
അബുദാബി ∙ യുഎഇയിലെ സ്കൂൾ ബസുകളിൽ ഇനി വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. രക്ഷിതാക്കളെയും സന്ദർശകരെയും ബസിൽ കയറുന്നതിൽ നിന്ന് വിലക്കി. വിദ്യാർത്ഥികൾക്കായി മാത്രം പരിമിതപ്പെടുത്തിയ സ്കൂൾ ബസുകളിൽ രക്ഷിതാക്കളോ അധ്യാപകരോ ഒരു…
ഗൾഫ് രാജ്യങ്ങളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് സന്തോഷവാർത്ത. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഡാപെക് (Overseas Development and Employment Promotion Consultants Ltd) ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക തസ്തികകളിൽ പുതിയ റിക്രൂട്ട്മെന്റ്…
യൂറോപ്യൻ യൂണിയനിലെ വിമാനത്താവളങ്ങളിലെയും അതിർത്തി ചെക്ക്‌പോസ്റ്റുകളിലെയും ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇതോടെ, ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ ചെറിയ ക്യൂകളും വേഗത്തിലുള്ള പ്രവേശനവും…
ഷാർജയിൽ കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) പോലീസ് കർശനനടപടി ആരംഭിച്ചു. ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നത്…
അബുദാബി ∙ അനുമതിയില്ലാത്ത സ്ഥലത്ത് റോഡിനു കുറുകെ കടന്നതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. 400 ദിർഹമാണ് (ഏകദേശം 9000 ഇന്ത്യൻ രൂപ) പിഴ. മുസഫ…
ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം…
അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി ഉറപ്പുനൽകാമെന്ന് പറഞ്ഞ് വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചങ്ങവിള…
പൊതു സുരക്ഷ അപകടത്തിലാക്കിയതും മറ്റൊരാളുടെ സ്വത്തിന് നാശനഷ്ടം വരുത്തിയതും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുമെന്ന കുറ്റങ്ങൾക്ക് ദുബായ് ട്രാഫിക് കോടതി ഒരു ഏഷ്യൻ പൗരന് 10,000 ദിർഹം (ഏകദേശം ₹2.2 ലക്ഷം)…
പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രവാസികളെയും നോർക്കയുടെ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയറി’ന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ്…
ഷാർജ: യു.എ.ഇയിലെ ഷാർജയിൽ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ പാലനിൽക്കുന്നതിൽ സ്വദേശിയായ തോമസ് ജോൺ (57) ആണ് മരിച്ചത്. മൃതദേഹം ഷാർജ ഐ.പി.സി. ചർച്ചിന്റെ നേതൃത്വത്തിൽ പിന്നീട് ഷാർജയിൽ…
ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി വൻതോതിൽ ലഹരിമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ 26-കാരന് ദുബായ് ക്രിമിനൽ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി…
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അൽ ഐനിലെ അൽ മുത്താറെദിൽ പ്രവർത്തിക്കുന്ന ‘അൽ സ്വൈദ മോഡേൺ ബേക്കറീസ്’ എന്ന സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുകയും…
പോയത് പല്ല് റെഡിയാക്കാൻ, കിട്ടിയത് തീരാവേദന; രോഗിക്ക് 1 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി
അബുദാബി: ദന്തൽ ഇംപ്ലാന്റ് ചികിത്സ പിഴച്ചതിനെ തുടർന്ന് രോഗിക്ക് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന കേസിൽ, അബുദാബി കോടതി 100,000 ദിർഹം (ഒരു ലക്ഷം ദിർഹം) നഷ്ടപരിഹാരം വിധിച്ചു. ചികിത്സയിലെ പിഴവ്…
ദുബായ്: ദുബായിയുടെ പ്രശസ്തമായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിന് ഈ വാരം വർണ്ണാഭമായ തുടക്കമാകും. 600 ഡ്രോണുകളുടെ പ്രകടനവും, വിംഗ് സ്യൂട്ട് ധരിച്ച സ്കൈഡൈവർമാരുടെ സാഹസിക പ്രകടനങ്ങളും, കരിമരുന്ന് പ്രയോഗവും ഉൾപ്പെടെയുള്ള…
യൂറോപ്യൻ യൂണിയൻ നടപ്പാക്കാൻ പോകുന്ന പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരുന്നതിനെ തുടർന്ന്, യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) എമിറാത്തി പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി.…
യുഎഇയിലെ അജ്മാനിൽ ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകൾ അസീബയാണ് അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. 35 വയസായിരുന്നു. അജ്മാൻ എമിറേറ്റ്സ്…
ദുബായിലെ ഷോപ്പിങ് മാളിലെ കളിസ്ഥലത്ത് രണ്ട് വയസ്സുകാരനെ ആക്രമിച്ച കേസിൽ യൂറോപ്യൻ പൗരന് 1,000 ദിർഹം ($1,000) പിഴ ചുമത്തി കോടതി വിധി പ്രസ്താവിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്.60കാരനായ പ്രതി…
ഗൾഫ് പ്രവാസികളുടെ ഭാഗ്യസ്വപ്നമായ ബിഗ് ടിക്കറ്റിന്റെ സീരീസ് 279 – ‘ദി ബിഗ് വിൻ’ നറുക്കെടുപ്പിൽ ഇന്ത്യക്കാരുടെ സാന്നിധ്യം വീണ്ടും ശ്രദ്ധേയമായി. നാല് ഭാഗ്യശാലികൾക്ക് കൂടി മൊത്തത്തിൽ 4,30,000 ദിർഹം (ഏകദേശം…
യുഎഇയിൽ ഇത്തവണ ഇനി അവശേഷിക്കുന്നത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) എന്ന ഒരു പൊതു അവധിയാണ്. സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്കുള്ള അവധിയുടെ ഔദ്യോഗിക ദൈർഘ്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇത്…
കേരള സർക്കാരിന്റെ വിദേശ തൊഴിലവസര ഏജൻസിയായ ഒഡാപെകിന് കീഴിൽ ഗ്രീസിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആകെ 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകർഷകമായ ശമ്പളവും വിസ, ടിക്കറ്റ്, താമസം,…
ലോകമെമ്പാടുമുള്ള 3 ബില്യൺ ഉപയോക്താക്കൾക്കായി ഭാഷാ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ സന്ദേശ വിവർത്തന സവിശേഷത വാട്സ്ആപ്പ് പുറത്തിറക്കുന്നു.ഇതൊരു ‘ഓൺ-ഡിവൈസ്’ ഫീച്ചറാണ്. അതായത്, വിവർത്തന പ്രക്രിയ പൂർണ്ണമായും ഉപയോക്താവിന്റെ ഉപകരണത്തിൽ നടത്തുന്നതിനാൽ,…
ദുബായ് സഫാരി പാർക്ക് വീണ്ടും തുറക്കുന്നു; ഏഴാം സീസൺ അടുത്തയാഴ്ച മുതൽ, സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരം
ദുബായ്: ദുബായ് സഫാരി പാർക്ക് അതിന്റെ ഏഴാമത്തെ സീസണിനായി ഒക്ടോബർ 14-ന് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുന്നു. ‘Wild Rules’ (കാടിന്റെ നിയമങ്ങൾ) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സീസൺ പ്രവർത്തിക്കുക. വേനൽ മാസങ്ങളിൽ…
ഒമാനിൽ രണ്ട് പേരുടെ മരണത്തിന് കാരണമായ ഇറാനിയൻ ബ്രാൻഡായ ‘Uranus Star’ കുപ്പിവെള്ളം ഇറക്കുമതി ചെയ്യാനോ വിൽക്കാനോ യുഎഇയിൽ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE)…
ദുബായ് ∙ നെഞ്ചുവേദന, നെഞ്ചിടിപ്പ്, ശ്വാസം മുട്ടൽ, അമിതമായ വെപ്രാളം – 23 വയസ്സുള്ള യുവാവ് ഹൃദയാഘാതമെന്ന് ഭയന്ന് അബുദാബിയിലെ ആശുപത്രിയിലെ എമർജൻസി റൂമിലെത്തിയത് ഈ ലക്ഷണങ്ങളുമായാണ്. എന്നാൽ, വിശദമായ പരിശോധനയിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.555192 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ…
ഖോർഫക്കാനിൽ നടന്ന വാഹനാപകടത്തിൽ 41 വയസ്സുള്ള എമിറാത്തി പിതാവും ഏഴ് മാസം പ്രായമുള്ള മകനും മരിച്ച സംഭവത്തില്‍ അപകടകാരണം പുറത്തുവിട്ട് അന്വേഷണസംഘം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ…
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് നടപടി കൈക്കൊണ്ടത്. അനുമതി നിഷേധിച്ച വിവരം സംസ്ഥാന സർക്കാരിന് അറിയിപ്പായി ലഭിച്ചു. എന്നാൽ, തീരുമാനത്തിന് പ്രത്യേകിച്ച്…
തൊഴിലുടമക്കെതിരെ കേസ് ഫയല്‍ ചെയ്ത തൊഴിലാളിക്ക് 4,66,465 ദിര്‍ഹം (ഏകദേശം ഒരു കോടി രൂപ) നല്‍കണമെന്ന് അല്‍ഐനിലെ സിവില്‍, വാണിജ്യ, ഭരണകേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. നല്‍കാത്ത ശമ്പളം, വാർഷിക…
യുഎഇയിലെ ഷാർജയിൽ നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് കാൽനടയാത്രികർക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഉണ്ടായ അപകടങ്ങളിൽ ഒരു സ്ത്രീയും ഒരു പുരുഷനും മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. വാസിത്…
തിരുവനന്തപുരം: പ്രവാസി ശാക്തീകരണവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘പ്രവാസി മിഷൻ’ കുടുംബശ്രീ മാതൃകയിൽ യാഥാർഥ്യത്തിലേക്ക്. ലോക കേരളസഭ ഡയറക്ടറേറ്റ് നൽകിയ പദ്ധതിയുടെ ശുപാർശയും ഘടനയും സർക്കാർ അംഗീകരിച്ചു. പദ്ധതിക്കായി…
ദുബൈ: യുഎഇ രാഷ്ട്രപിറവിക്ക് മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശിയും മുതിർന്ന പ്രവാസിയുമായ പി.പി. അബ്ദുല്ല കുഞ്ഞി (94) അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ ബുധനാഴ്ച…
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ/DEWA) പേരിലാണ് പുതിയ സൈബർ തട്ടിപ്പ് അരങ്ങേറുന്നത്. ഓഗസ്റ്റിലെ ബില്ലിൽ ‘അബദ്ധത്തിൽ ഈടാക്കിയ 350 ദിർഹം തിരികെ നൽകാം’ എന്ന വ്യാജ വാഗ്ദാനവുമായാണ് സൈബർ…
ദുബായ്/ ന്യൂഡൽഹി: ദുബായിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ കൊണ്ടുപോകാൻ മറന്ന സംഭവം ഡൽഹി വിമാനത്താവളത്തിൽ വൻ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. ഇന്നലെ (ബുധൻ) വൈകിട്ട്…
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിൽ ഇസ്രയേൽ അധികൃതരും ഹമാസും ധാരണയിലെത്തിയതിനെത്തുടർന്ന്, ഗാസ വെടിനിർത്തൽ ഉടമ്പടി വ്യാഴാഴ്ച, ഒക്ടോബർ 9-ന് പ്രാബല്യത്തിൽ വന്നു. ഈജിപ്തിലെ അൽ ഖാഹിറ ന്യൂസ്…
മിർദിഫ് സമൂഹത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഒരു അറവുശാലയും ഗ്രിൽ ഷോപ്പും കഴിഞ്ഞ നാല് വർഷമായി സൗജന്യ ഭക്ഷണം നൽകി വരുന്നു. 2021-ലാണ് ജോർദാൻ സ്വദേശിയായ ഒരു പ്രവാസിയുടെ ഉടമസ്ഥതയിലുള്ള അൽ അഫാൻഡി…
നിറമരുതൂർ കുമാരൻപടി സ്വദേശി പിലാക്കൽ സക്കീർ (38) യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. മെഡിക്കൽ സെന്ററിൽ…