യുഎഇയിൽ പ്രവാസികൾക്ക് ഇരട്ടി മധുരം: ക്രിസ്മസിന് പ്രത്യേക അവധി, പുതുവത്സരത്തിന് നീണ്ട വാരാന്ത്യം! അറിയാം ചില അവധിക്കാര്യങ്ങൾ

ദുബായ്: ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ യുഎഇയിലെ പ്രവാസികൾക്ക് ഏറെ ആവേശകരമാകും. ക്രിസ്മസ് (ഡിസംബർ 25) രാജ്യത്ത് ഔദ്യോഗിക പൊതു അവധി ദിവസമല്ലെങ്കിലും, ഭൂരിഭാഗം സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷോപ്പർമാരുടെ ശ്രദ്ധയ്ക്ക്! യുഎഇയിൽ 90% വരെ വിലക്കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ; കാറുകളും വമ്പൻ തുകയും സമ്മാനം

ലോകപ്രശസ്തമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 26 വെള്ളിയാഴ്ച വമ്പിച്ച വില്പനാ മേള നടക്കുന്നു. രാവിലെ 10 മുതൽ രാത്രി 10 വരെ നീളുന്ന 12 മണിക്കൂർ മെഗാ സെയിലിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമലംഘനം കടുത്തു: യുഎഇയിലെ ഈ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി; വിട്ടുവീഴ്ചയില്ലാതെ മന്ത്രാലയം

അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഊദ് അൽ റീം’ (Oud Al Reem) ഗാർഹിക തൊഴിലാളി സേവന ഏജൻസിയുടെ ലൈസൻസ് യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) റദ്ദാക്കി. മന്ത്രാലയം നടത്തിയ പരിശോധനകളിലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിമാനമായി യുഎഇയിലെ ഈ എമിറേറ്റ്സ്! ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ഖ്യാതി ഒരിക്കൽ കൂടി അബുദാബി സ്വന്തമാക്കി. വിവിധ ആഗോള സൂചികകൾ നടത്തിയ പഠനങ്ങളിലും സർവേകളിലുമാണ് യുഎഇ തലസ്ഥാനം ഈ ഉന്നത നേട്ടം കൈവരിച്ചത്. സിഇഒ വേൾഡ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമദാനിലേക്കുള്ള ഒരുക്കങ്ങളുടെ തുടക്കം; പുണ്യമാസത്തിൽ വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യുഎഇയിലെ പണ്ഡിതർ

വിശുദ്ധ റമദാനിലേക്ക് ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആത്മീയമായ ഒരുക്കങ്ങൾക്കായി ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ റജബ് മാസത്തെ വരവേൽക്കുന്നു. ഇസ്ലാമിക കലണ്ടറിലെ പവിത്രമായ നാല് മാസങ്ങളിൽ ഒന്നാണ് റജബ് എന്ന് ഷാർജ ഇസ്ലാമിക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ വീസ നിയമങ്ങളിൽ വൻ പരിഷ്കാരം: സന്ദർശക വീസയ്ക്ക് കർശന നിബന്ധനകൾ; എഐ വിദഗ്ധർക്കും വിനോദസഞ്ചാരികൾക്കും പുതിയ അവസരങ്ങൾ

യുഎഇയുടെ താമസ-കുടിയേറ്റ നിയമങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഫെഡറൽ അതോറിറ്റിയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നിക്ഷേപകർക്കും വിദഗ്ധ തൊഴിലാളികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സന്ദർശക വീസ നിബന്ധനകൾ കർശനമാക്കിയതാണ് പുതിയ പരിഷ്കാരങ്ങളിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി വനിത യുഎഇയിൽ അന്തരിച്ചു

ഫോർട്ട് കൊച്ചി സ്വദേശിനി സുഹറാ താഹിർ (94) ദുബായിൽ അന്തരിച്ചു. പരേതനായ പ്രമുഖ ചികിത്സകൻ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യയാണ്. വാർദ്ധക്യസഹജമായ കാരണങ്ങളാലായിരുന്നു അന്ത്യം. പരേതയുടെ ഖബറടക്കം ഇന്ന് (ബുധനാഴ്ച)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയിലെ അൽ ഐനിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൊടുവള്ളി തലപ്പെരുമണ്ണ നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (25) ആണ് ഇന്നലെ വൈകിട്ടോടെ അന്തരിച്ചത്. അൽ ഐനിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രൈവർ ബോധരഹിതനായി; യുഎഇയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചത് 4 വാഹനങ്ങളെ

ദുബായിലെ തിരക്കേറിയ ഇ-311 റോഡിൽ (ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്) ഡ്രൈവർക്ക് പെട്ടെന്ന് ബോധക്ഷയം ഉണ്ടായതിനെത്തുടർന്ന് നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ബോധം നഷ്ടപ്പെടുകയും നിയന്ത്രണം വിട്ട കാർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രളയത്തിൽ മുങ്ങിയ കാർ വിറ്റ് ചതിച്ചു; യുഎഇയിൽ നിയമപോരാട്ടത്തിലൂടെ നീതി നേടി പ്രവാസി മലയാളി

യുഎഇയിലുണ്ടായ പ്രളയത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ച വാഹനം തകരാറുകൾ മറച്ചുവെച്ച് വിൽക്കാൻ ശ്രമിച്ച പാകിസ്താനി സ്വദേശിക്കെതിരെ ഒന്നരവർഷം നീണ്ട നിയമപോരാട്ടം നടത്തി വിജയം വരിച്ചിരിക്കുകയാണ് മലയാളി യുവാവായ ജാഫർ ഇബ്രാഹിം. യുഎഇ യൂണിവേഴ്സിറ്റി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഇന്ത്യൻ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണം; ആരാധകരെ ഞെട്ടിച്ച് മരണകാരണം

ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണകാരണം വെളിപ്പെടുത്തി മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. നവംബർ 4-ന് ലാസ് വേഗാസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ മണി എക്സ്ചേഞ്ച് പൂട്ടിച്ചു; വൻതുക പിഴയും ലൈസൻസ് റദ്ദാക്കലും, കടുത്ത നടപടിയുമായി സെൻട്രൽ ബാങ്ക്

യുഎഇയിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ‘ഒംഡ എക്സ്ചേഞ്ചിന്റെ’ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് പ്രതിരോധിക്കുന്നതിനുമുള്ള കർശനമായ നിയമങ്ങൾ പാലിക്കുന്നതിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യു പേപ്പർ, തുറന്നപ്പോൾ ബോംബ് ഭീഷണി; സംഭവിച്ചത് ഇതാണ്

നെടുമ്പാശേരി: ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി വിമാനം കൊച്ചിയിലെത്തിയപ്പോഴാണ് ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ഇംഗ്ലീഷിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലാസിക് വാഹനങ്ങൾക്കും ബൈക്കുകൾക്കും ഇനി പുത്തൻ ലുക്ക്! യുഎഇയിലെ ഈ എമിറേറ്റ്സിൽ പുതിയ നമ്പർ പ്ലേറ്റുകൾ അവതരിപ്പിച്ചു

ഷാർജ: എമിറേറ്റിലെ ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ ലുക്ക്. വാഹനങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുതിയ കാറ്റഗറി നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുന്നതായി ഷാർജ പോലീസ് അറിയിച്ചു. ഷാർജ കിരീടാവകാശിയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ സ്ഥലത്തേക്കുള്ള റോഡ് താൽക്കാലികമായി അടച്ചു; വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണം

ശക്തമായ മഴയെത്തുടർന്ന് യുഎഇയിലെ ഏറ്റവും ഉയർന്ന പർവ്വതനിരയായ ജീബൽ ജെയ്‌സിലേക്കുള്ള റോഡ് താൽക്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് റസൽ ഖൈമ അധികൃതർ ഈ നടപടി സ്വീകരിച്ചത്. പർവ്വതമേഖലയിൽ കനത്ത മഴയ്ക്കും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​​ പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഷാർജയിലെ വ്യവസായ മേഖലയിലെ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതത്തിൽ മരിക്കുന്ന ദുർഭാഗ്യകരമായ സംഭവം നടന്നു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും വെള്ളക്കെട്ടുമാണ് അപകടത്തിന് പ്രധാന കാരണം എന്നതായിരുന്നു പ്രാഥമിക നിഗമനം. ഷാർജ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ എമിറേറ്റില്‍ സിവിൽ അമുസ്ലിം വിവാഹങ്ങൾ ഇനി കൂടുതൽ എളുപ്പം; അപേക്ഷകൾ ഓൺലൈനായി നൽകാം

പരമ്പരാഗത കോടതി നടപടികൾക്ക് പകരമായി ലളിതവും ആധുനികവുമായ സിവിൽ വിവാഹ സംവിധാനങ്ങൾ വിപുലീകരിച്ച് റാസൽഖൈമ കോടതി. പ്രധാനമായും മുസ്‌ലിം ഇതര വിഭാഗങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയമപരമായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കനത്ത മഴ: കീട നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി യുഎഇ; പൊതുജനാരോഗ്യം ഉറപ്പാക്കൽ ലക്ഷ്യം

കനത്ത മഴയെത്തുടർന്ന് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ കീടങ്ങൾ പടരുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി വിപുലമായ കീടനിയന്ത്രണ ക്യാമ്പയിൻ ആരംഭിച്ചു. അസ്ഥിരമായ കാലാവസ്ഥയ്ക്ക് പിന്നാലെ കൊതുകുകളും മറ്റ് പ്രാണികളും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ മേഖലയിൽ നിരവധി തൊഴിലവസരം; അടുത്ത വർഷത്തോടെ ഏഴായിരത്തിലധികം ഒഴിവുകൾ

യുഎഇ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ അടുത്ത വർഷം വരെ ഒഴിവുകളുള്ള തസ്തികകളുടെ എണ്ണം 7,842 ആയി ഉയരുമെന്ന് റിപ്പോർട്ട്. ഫെഡറൽ നാഷണൽ കൗൺസിൽ (FNC) അംഗീകരിച്ച പാർലമെന്ററി റിപ്പോർട്ടിലാണ് ഈ നിർണായക… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി മലയാളി അറസ്റ്റിൽ

കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ സ്വന്തമായൊരു വീട് വേണോ? ചിലവുകളും ലോൺ നിബന്ധനകളും പേയ്‌മെന്റ് പ്ലാനുകളും ഇതാ വിശദമായി!

ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു നിക്ഷേപത്തിനോ താമസം മാറാനോ ആഗ്രഹിക്കുന്നവർ വീടിന്റെ വിലയ്ക്ക് പുറമെ വരുന്ന അധിക ചിലവുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. പ്രോപ്പർട്ടി വിലയുടെ ഏകദേശം 7 ശതമാനം വരെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൊഴിലന്വേഷകർക്ക് സുവർണ്ണകാലം; യുഎഇയിൽ തൊഴിൽ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ വൻ വർധന!

യുഎഇ ഒരു ആഗോള തൊഴിൽ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 6.6 ശതമാനവും തൊഴിലാളികളുടെ എണ്ണത്തിൽ 8.9 ശതമാനവും വർധനയാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഴയിൽ വാഹനം മുങ്ങിയോ? ഇൻഷുറൻസ് ലഭിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധം; ഉടമകൾ ശ്രദ്ധിക്കുക!

യുഎഇയിൽ അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വാഹനങ്ങൾക്ക് സംഭവിച്ച കേടുപാടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ ‘ശാമിൽ’ അഥവാ കോംപ്രിഹെൻസീവ് (സമഗ്ര) ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ തേർഡ് പാർട്ടി ഇൻഷുറൻസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഴ മാറി മാനം തെളിഞ്ഞു; യുഎഇയിൽ ഇനി വിറപ്പിക്കുന്ന അതിശൈത്യത്തിന്റെ നാളുകൾ

യുഎഇയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അസ്ഥിര കാലാവസ്ഥയ്ക്കും കനത്ത മഴയ്ക്കും നേരിയ ശമനമുണ്ടാകുന്നു. വരും ദിവസങ്ങളിൽ രാജ്യം കഠിനമായ തണുപ്പിലേക്ക് നീങ്ങുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘പുതുവർഷ ഭാഗ്യത്തിൽ’ മനംനിറഞ്ഞ് പ്രവാസി ഇന്ത്യക്കാരൻ; അക്കൗണ്ടിലെത്തിയത് 23 ലക്ഷത്തോളം രൂപ

നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഒരു ലക്ഷം ദിർഹം (ഏകദേശം 23 ലക്ഷം രൂപ) സമ്മാനം ലഭിച്ചു. ദുബായിൽ സെയിൽസ് മാനേജറായി ജോലി ചെയ്യുന്ന രാകേഷ് കുമാർ കോട്‌വാനി (37) യാണ് ഭാഗ്യശാലി. കഴിഞ്ഞ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവാഹ സ്വപ്‌നങ്ങൾ ബാക്കിയാക്കി സൽമാൻ മടങ്ങി: ഇന്ന് വീട്ടിലെത്തുക ചേതനയറ്റ ശരീരം; കണ്ണീരണിഞ്ഞ് പ്രവാസലോകം

റാസൽഖൈമയിൽ ശക്തമായ മഴയിലും കാറ്റിലും നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് (തിങ്കൾ) പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോയി. ദുബായിൽ നിന്നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്കാണ് മൃതദേഹം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോളടിച്ചു; ക്രിസ്മസിന് യുഎഇയിൽ മിനി വെക്കേഷൻ; സ്വകാര്യ കമ്പനികൾ രണ്ട് ദിവസം വരെ അവധി

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ വിവിധ സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചു. ഡിസംബർ 25-നും ചില സ്ഥാപനങ്ങളിൽ ഡിസംബർ 26-നും (ബോക്സിംഗ് ഡേ) അവധി നൽകാനാണ് കമ്പനികളുടെ തീരുമാനം.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ റോഡ് ഭാഗികമായി അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

അൽ ദഫ്റ മേഖലയിലെ അൽ മിർഫയ്ക്കു സമീപം ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (ഇ11) ഭാഗികമായി അടച്ചിടുന്നതായി അബൂദബി മൊബിലിറ്റി അറിയിച്ചു. ഡിസംബർ 21 മുതൽ ജനുവരി 10… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മോഷണം അത്ര ‘കൂൾ’ ആയില്ല; 18 എയർ കണ്ടിഷനർ മോഷ്ടിച്ച പ്രവാസിക്ക് പിടിയിൽ, തടവും കടുത്ത പിഴയും

വില്ലയിൽ നിന്ന് 18 എയർ കണ്ടീഷനർ യൂണിറ്റുകൾ മോഷ്ടിച്ച കേസിൽ വിദേശിക്ക് ഒരു വർഷം തടവും 1.3 ലക്ഷം ദിർഹം പിഴയും ദുബായ് കോടതി വിധിച്ചു. മുഹൈസിന മേഖലയിലെ ഒരു വില്ലയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ 125 നില കെട്ടിടത്തിന് മുകളിൽ ഭീമൻ വിമാനം!; 300 കോടി ഡോളറിന്റെ ‘എയർ ഹോട്ടലിന്റെ’ സത്യാവസ്ഥ വെളിപ്പെടുത്തി എമിറേറ്റ്സ്

ദുബായ്: നഗരമധ്യത്തിൽ 125 നിലകളുള്ള കൂറ്റൻ ഗോപുരത്തിന് മുകളിൽ ലാൻഡ് ചെയ്തിരിക്കുന്ന ഭീമൻ എയർബസ് എ380 വിമാനം! ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച ‘ദുബായ് എയർ ഹോട്ടൽ’ എന്ന വിഡിയോയുടെ പിന്നിലെ സത്യാവസ്ഥ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വർണം എവിടെടാ? യുഎഇ പ്രവാസിയെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; സിനിമാ സ്റ്റൈൽ ആക്രമണം നാട്ടിൽ

മലപ്പുറം: ഗൾഫിൽ നിന്നെത്തിയ പ്രവാസി മലയാളിക്ക് നാട്ടിൽ ക്രൂര മർദനവും തട്ടിക്കൊണ്ടുപോകലും. യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെയാണ് ഒരു സംഘം ആളുകൾ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രിസ്മസ് യാത്ര പ്ലാൻ ചെയ്യുകയാണോ? പോക്കറ്റ് ചോരാതെ പറക്കാം; പ്രവാസികൾക്കായി കുറഞ്ഞ നിരക്കിൽ ചില സൂപ്പർ ഇടങ്ങൾ

ദുബായ്: ക്രിസ്മസ് – പുതുവത്സര അവധിക്കാലത്ത് നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്ന ഈ സീസണിലും ബുദ്ധിപരമായി പ്ലാൻ ചെയ്താൽ വലിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു മെസേജ് വിനയായി; യുഎഇയിൽ യുവതിക്കെതിരെ ക്രിമിനൽ കേസ്

ദുബായ്: വികാരക്ഷോഭത്തിൽ വാട്സാപ്പ് ഗ്രൂപ്പിലിട്ട ഒരു സന്ദേശം പ്രവാസി യുവതിയെ നിയമക്കുരുക്കിലാക്കി. സ്കൂൾ അധികൃതർ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ മുൻ ഭർത്താവിനെ അധിക്ഷേപിച്ചതിനും അപകീർത്തിപ്പെടുത്തിയതിനുമാണ് യുവതിക്കെതിരെ ദുബായിൽ ക്രിമിനൽ കേസ് രജിസ്റ്റർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമദാൻ ഇനി അരികിൽ; യുഎഇയിൽ റജബ് മാസപ്പിറവി ദൃശ്യമായി; 2026-ലെ നോമ്പ് തീയതി ഇങ്ങനെ

അബുദാബി: യുഎഇയിൽ റജബ് മാസപ്പിറവി ദൃശ്യമായി. അബുദാബിയിലെ അൽ ഖത്തീം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിൽ നിന്നാണ് റജബ് മാസത്തിലെ ചന്ദ്രക്കല ദൃശ്യമായത്. ഇതോടെ പുണ്യമാസമായ റമദാനിലേക്ക് ഇനി രണ്ട് മാസത്തെ ദൂരം മാത്രമാണുള്ളതെന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കനത്ത മഴയ്ക്കിടെ ദുരന്തം: രണ്ട് പ്രവാസി തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

ഷാർജയിലെ വ്യവസായ മേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. മഴ കനത്തതോടെ പ്രദേശത്ത് രൂപപ്പെട്ട വെള്ളക്കെട്ടാണോ അപകടത്തിന് കാരണമായതെന്ന് ഷാർജ പൊലീസ് അന്വേഷിച്ചു വരികയാണ്. അപകടവിവരമറിഞ്ഞ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ദുബായ്: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദുബായിൽ അന്തരിച്ചു. എറിയാട് കടപ്പൂര് പൊയിലിങ്ങൽ ഹൗസിൽ താജുദ്ദീൻ (55) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം അൽതവാർ ഈഗിൾ ലൈൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത് വീണ്ടും മോഷ്ടിക്കാൻ; യുഎഇയിലെ വില്ലയിൽ നിന്ന് 18 എസികൾ കടത്തിയ പ്രതി പിടിയിൽ

ദുബായ്: മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും അഴികൾക്കുള്ളിലേക്ക്. ദുബായ് മുഹൈസ്‌നയിലെ ഒരു വില്ലയിൽ നിന്ന് 18 എയർ കണ്ടീഷണറുകൾ മോഷ്ടിച്ച കേസിൽ പ്രതിക്ക് കോടതി ഒരു വർഷം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റജബ് മാസം എന്ന് തുടങ്ങും? മാസപ്പിറവി നിരീക്ഷണം സംബന്ധിച്ച നിർണ്ണായക വിവരങ്ങളുമായി യുഎഇ

ദുബായ്: ഹിജ്റ വർഷം 1447-ലെ റജബ് മാസപ്പിറവി നിരീക്ഷിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം (International Astronomy Center) പുറത്തുവിട്ടു. 2025 ഡിസംബർ 20 ശനിയാഴ്ചയാണ് മിക്ക ഇസ്ലാമിക രാജ്യങ്ങളിലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നെടുമ്പാശേരി വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വിദേശ കറൻസി; യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസി സിയാൽ സുരക്ഷാ വിഭാഗം പിടികൂടി. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോഡ് മുറിച്ചുകടക്കുന്നതിനിടെ ദുരന്തം: യുഎഇയിൽ വാഹനമിടിച്ച് പ്രവാസി മരിച്ചു

ഫുജൈറ: ദിബ്ബ അൽ ഫുജൈറയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിക്ക് ദാരുണാന്ത്യം. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം കാൽനടയാത്രക്കാർക്ക് അനുവാദമില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സ്വദേശി പൗരൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൈയ്യിൽ 12 ലക്ഷത്തിന്റെ ഡോളർ; ദുബായിലേക്ക് വിമാനത്താവളത്തിൽ എത്തിയ മലയാളി പിടിയിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപയോളം വിലവരുന്ന വിദേശ കറൻസി പിടികൂടി. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ അഹമ്മദ് മഷൂകിനെയാണ് അധികൃതർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കലിതുള്ളി മഴ; യുഎഇയിൽ കനത്ത മഴയിൽ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്ക്

യുഎഇയിൽ കനത്ത മഴയെ തുടർന്ന് വാഹനാപകടം. ഫുജൈറയിലെ ശൈഖ് ഖലീഫ സ്ട്രീറ്റിൽ ഇന്ന് ഉണ്ടായ അപകടത്തിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നേരിയ പരിക്കേറ്റതായും ഇദ്ദേഹത്തെ ചികിത്സയ്ക്കായി ഫുജൈറ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തിന്റെ ശ്രീ മാഞ്ഞു; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

മലയാള സിനിമയുടെ ബഹുമുഖ പ്രതിഭയായ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ ശ്രീനിവാസൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ അഭിനയവും തിരക്കഥയും സംവിധാനവും ഉൾപ്പെടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമയെ വെല്ലും സംഭവങ്ങൾ; വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി; ഐഫോണും ബാഗേജും കവർന്ന് അക്രമി സംഘം

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. കയ്യിലുണ്ടായിരുന്ന ബാഗേജും ഐഫോണും കവർന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ നിരക്ക് കണ്ട് ആപ്പുകൾ വഴി പണമയക്കുന്നവർ സൂക്ഷിക്കുക; പ്രവാസിയുടെ ലക്ഷങ്ങൾ നഷ്ടമായി, ചതിക്കുഴികൾ ഇങ്ങനെ

ദുബായ്: മൊബൈൽ ആപ്പുകൾ വഴി നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ വലിയ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ആകർഷകമായ എക്സ്ചേഞ്ച് നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന അനധികൃത ആപ്പുകൾ വഴി പണമയച്ച പ്രവാസി യുവാവിന് 4,600… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഴയിൽ മുങ്ങി യുഎഇ; വിമാനങ്ങൾ റദ്ദാക്കി, ഗതാഗതം സ്തംഭിച്ചു, യാത്രക്കാർക്ക് കർശന നിർദ്ദേശം

കനത്ത മഴയെത്തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസുകൾ അവതാളത്തിലായി. വെള്ളിയാഴ്ച മാത്രം കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കും യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും പോകേണ്ട… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിഎൽഎസ് ഇന്റർനാഷണലിന് ആശ്വാസം; കേന്ദ്രത്തിന്റെ വിലക്ക് ഹൈക്കോടതി റദ്ദാക്കി, അറിയാം വിശദമായി

ന്യൂഡൽഹി: വിസ, കോൺസുലർ ഔട്ട്‌സോഴ്‌സിംഗ് സേവന രംഗത്തെ പ്രമുഖ ആഗോള സ്ഥാപനമായ ബിഎൽഎസ് (BLS) ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന രണ്ട് വർഷത്തെ വിലക്ക് ഡൽഹി ഹൈക്കോടതി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസലോകത്തെ നൊമ്പരമായി സൽമാൻ; നിക്കാഹ് കഴിഞ്ഞത് മൂന്ന് മാസം മുൻപ്, വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി മരണം കവർന്നത് പ്രവാസി മലയാളി യുവാവിനെ

റാസൽഖൈമ: യുഎഇയിൽ പെയ്ത കനത്ത മഴയിലും കാറ്റിലും റാസൽഖൈമയിൽ കെട്ടിടത്തിന്റെ ചുമർ തകർന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര സ്വദേശി തലക്കോട്ട് തൊടികയിൽ സൽമാൻ ഫാരിസ് (27)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണഞ്ചിപ്പിക്കും സൗന്ദര്യവുമായി യുഎഇ; നഗരവീഥികളിൽ 400 കലാസൃഷ്ടികൾ, തെരുവുകൾ ഇനി ഓപ്പൺ എയർ ഗാലറികൾ

അബുദാബി: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനും പ്രാദേശിക കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അബുദാബി മുൻസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (DMT) ‘അബുദാബി ക്യാൻവാസ്’ (Abu Dhabi Canvas) എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. നഗരത്തിലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ശക്തമായ മഴയും കാറ്റും; മരങ്ങൾ കടപുഴകി വീണു, കാറുകൾക്ക് കേടുപാടുകൾ, കനത്ത നാശനഷ്ടം

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്നു. കനത്ത മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂപപ്പെട്ടു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമടക്കം വെള്ളം കയറിയതോടെ സാധാരണ ജീവിതം തടസ്സപ്പെട്ടു. പ്രധാന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പേഴ്സണൽ ലോൺ: കുടുക്കാകുമോ, കൈത്താങ്ങാകുമോ? തീരുമാനിക്കുന്നത് ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ..

അടിയന്തര സാഹചര്യങ്ങളിൽ ആശ്രയിക്കുന്ന സാമ്പത്തിക ഉപാധികളിലൊന്നാണ് പേഴ്സണൽ ലോൺ. എന്നാൽ ഒരു ഇഎംഐ പോലും മുടങ്ങിയാൽ വലിയ സാമ്പത്തിക സമ്മർദത്തിലേക്കെത്തിക്കാമെന്നതിനാൽ, അത്യന്തം ജാഗ്രതയോടെയാണ് ഇത് ഉപയോഗിക്കേണ്ടത്. ശരിയായ പദ്ധതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായിലെ സ്കൂ​ളു​ക​ളി​ൽ ഈ ദിവസം ഇനി അ​ധ്യ​യ​ന​സ​മയത്തിൽ മാറ്റം

ദു​ബൈ​യി​ലെ സ്കൂ​ളു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യി​ലെ അ​ധ്യ​യ​ന​സ​മ​യം രാ​വി​ലെ 11.30 വ​രെ​യാ​ക്കു​ന്നു. ജ​നു​വ​രി ഒ​മ്പ​ത് മു​ത​ലാ​ണ് സ​മ​യ​മാ​റ്റം. യു.​എ.​ഇ​യി​ലെ ജു​മു​അ സ​മ​യം മാ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി​യാ​യ കെ.​എ​ച്ച്.​ഡി.​എ അ​റി​യി​ച്ചു. ആ​റാം ക്ലാ​സി​ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആപ്പുകളുടെ കൂടുതൽ റേറ്റിന്റെ വലയിൽ വീണാൽ? പ്രോസസിങ് ഫീ മുതൽ കസ്റ്റംസ് ചാർജ് വരെ; ഒടുവിൽ സംഭവിക്കുന്നത്

ഡിജിറ്റൽ റിമിറ്റൻസ് സംവിധാനങ്ങൾ പ്രവാസികൾക്ക് വലിയ സൗകര്യമൊരുക്കുന്നുണ്ടെങ്കിലും, ഒരു നിമിഷത്തെ അശ്രദ്ധ വലിയ നഷ്ടത്തിലേക്ക് നയിക്കാമെന്നതിന് വീണ്ടും ഉദാഹരണം. മൊബൈൽ ആപ്പ് വഴി നാട്ടിലേക്ക് പണമയച്ച ഇന്ത്യൻ പ്രവാസി യുവാവിന് 4,600… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബീച്ചിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ കൈയ്യോടെ നടപടിയുമായി ദുബായ് പോലീസ്

ബീച്ചിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ദുബായ് പോലീസ് അതിവേഗം ഇടപെട്ട് പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് അനൗചിതമായ പെരുമാറ്റം നടന്നതായി യുവതി പരാതി നൽകിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്. പരാതിക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കനത്ത മഴ: പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

അജ്മാൻ: യുണൈറ്റഡ് അറബ് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് അജ്മാനിലെ എല്ലാ പൊതുപാർക്കുകളും താൽക്കാലികമായി അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് അജ്മാൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഴയിൽനിന്ന് രക്ഷതേടി കയറിയത് മരണത്തിലേക്ക്; യുഎഇയിൽ കെട്ടിടാവശിഷ്ടം വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

റാസൽഖൈമ: യുഎഇയിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും റാസൽഖൈമയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സുലൈമാൻ-അസ്മാബി ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ നാളെ ഈ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; സുപ്രധാന പ്രഖ്യാപനവുമായി അധികൃതർ

യുഎഇയിൽ നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ദുബായിലെ സർക്കാർ ജീവനക്കാർക്ക് ഡിസംബർ 19 വ്യാഴാഴ്ച റിമോട്ട് വർക്ക് (വീട്ടിലിരുന്ന് ജോലി) അനുവദിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രാലയം

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയും മോശം കാലാവസ്ഥയും തുടരുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. ജീവനക്കാരുടെ തൊഴിൽപരമായ സുരക്ഷ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതുവത്സരം ആഘോഷമാക്കാം; യുഎഇയിലെ ഈ എമിറേറ്റ്സിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു!

ദുബായ്: 2025 പുതുവത്സരത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ മേഖലയിലുള്ള ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് (DGHR) ഔദ്യോഗികമായി അവധി വിവരം അറിയിച്ചത്. 2025 ജനുവരി 1, ബുധനാഴ്ച… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഞ്ചു വർഷത്തെ കാത്തിരിപ്പിന് വിരാമം; മലയാളി നഴ്സിനെ തേടി ‘ഭാഗ്യദേവത’യുടെ കോൾ: 15 വർഷത്തെ പ്രവാസം, ബിഗ് ടിക്കറ്റ് തിളക്കത്തിൽ യുവതി

പ്രതീക്ഷയുടെ നാളുകൾക്ക് ഒടുവിൽ ഭാഗ്യം കൈപിടിച്ചു; അജ്മാനിലെ മലയാളി നഴ്‌സിന് ബിഗ് ടിക്കറ്റിൽ വൻ നേട്ടം. അഞ്ചു വർഷത്തോളം തുടർച്ചയായി ഭാഗ്യം പരീക്ഷിച്ച ശേഷമാണ് ടിന്റു ജെസ്‌മോണിനെ തേടി ഒരുലക്ഷം ദിർഹത്തിന്റെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

160 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വലതുഭാഗത്തെ രണ്ട് ടയറുകൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിനുള്ളിൽ അപ്രതീക്ഷിത അതിഥി: ഞെട്ടി യാത്രക്കാര്‍; മടക്കയാത്ര റദ്ദാക്കി

ആംസ്റ്റർഡാം–അറുബ കെഎൽഎം വിമാനത്തിൽ യാത്രക്കിടെ എലി കണ്ടത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഡിസംബർ 10-ന് ഡച്ച് എയർലൈൻസായ കെഎൽഎം റോയൽ ഡച്ച് എയർലൈൻസിന്റെ വിമാനത്തിലാണ് അപൂർവമായ ഈ സംഭവം അരങ്ങേറിയത്. ബാഗുകൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദേഹാസ്വാസ്ഥ്യം; സ്വയം വാഹനമോടിച്ച് പ്രവാസി മലയാളി ആശുപത്രിയിലെത്തി, പക്ഷേ…. പിന്നാലെ മരണം

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് കോയ്ത്തൂർക്കോണം എസ്.എച്ച്. ഗാർഡൻ സ്വദേശിയായ അബ്ദുൽ സലീം (57) ആണ് അൽഹസയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. മൂന്നു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റേഡിയോ ലോകത്തെ പ്രിയ ശബ്ദം മറഞ്ഞു; യുഎഇയിലെ മലയാളിയായ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു

യുഎഇയിലെ മലയാളി പ്രവാസികൾക്കിടയിൽ ഏറെ പരിചിതനായിരുന്ന മുൻ റേഡിയോ അവതാരകൻ സണ്ണി ബെർണാഡ് (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി കേരളത്തിലായിരുന്നു അന്ത്യം. 1997-ൽ ‘റേഡിയോ ഏഷ്യ’യിലൂടെ പ്രക്ഷേപണ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒറ്റ രാത്രിയിൽ 7 പുതുവർഷങ്ങൾ! ഗ്ലോബൽ വില്ലേജിൽ വിപുലമായ ആഘോഷം; ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങൾക്കായി കൗണ്ട്ഡൗൺ

ദുബായ്: ലോകത്തിന് മുന്നിൽ പുതുവർഷാഘോഷത്തിന്റെ വിസ്മയക്കാഴ്ചകളുമായി ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു. ഇത്തവണ ഒറ്റ രാത്രിയിൽ തന്നെ ഏഴ് വ്യത്യസ്ത രാജ്യങ്ങളിലെ പുതുവർഷത്തെ വരവേൽക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും എന്നതാണ് പ്രധാന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാ​ഗ്രത മുന്നറിയിപ്പ്

ദുബായ്: യുഎഇയിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഡിസംബർ 18 വ്യാഴാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആകാശം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇനി ബാങ്ക് ഒടിപി ഇല്ല! ഇടപാടുകൾ സുരക്ഷിതമാക്കാൻ ആപ്പ് അധിഷ്ഠിത സംവിധാനം വരുന്നു

ദുബായ്: യുഎഇയിലെ ബാങ്കിംഗ് ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എസ്എംഎസ്, ഇമെയിൽ വഴിയുള്ള ഒറ്റത്തവണ പാസ്‌വേഡുകൾ (OTP) ഘട്ടംഘട്ടമായി നിർത്തലാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ഉത്തരവിട്ടു. 2026 മാർച്ച് 31-നകം രാജ്യത്തെ എല്ലാ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വപ്നജോലി സ്വന്തമാക്കാം! എമിറേറ്റ്‌സിൽ വൻ അവസരം; ലക്ഷങ്ങൾ ശമ്പളം, ആഡംബര വില്ല, നികുതിരഹിത വരുമാനം – കൂടുതൽ വിവരങ്ങൾ അറിയാം

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സ് എയർലൈൻസ് തങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി വലിയ തോതിലുള്ള പൈലറ്റ് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു. വരും വർഷങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് പൈലറ്റുമാരെയാണ് കമ്പനി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തർ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് ഈ ദിവസം ശമ്പളത്തോടെയുള്ള അവധി

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 ഡിസംബർ 18 വ്യാഴാഴ്ച സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധി അനുവദിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അതേസമയം, അവശ്യ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തറിൽ നാളെ മുതൽ താപനില വീണ്ടും കുറയും: ഇന്നത്തെ താപനില

ഖത്തറിൽ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡിസംബർ 18, 2025 വ്യാഴാഴ്ച വൈകുന്നേരം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് പുതിയ അറിയിപ്പ്. ഉത്തര-പശ്ചിമ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തർ ദേശീയ ദിനം 2025: പരേഡ് മുതൽ വെടിക്കെട്ട് വരെ; അറിയാം നാളത്തെ പരിപാടികൾ

ഖത്തർ നാഷണൽ ഡേ 2025 രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളോടെ വരവേൽക്കാൻ ഒരുങ്ങുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഗംഭീര നാഷണൽ ഡേ പരേഡ്, അറബ് കപ്പ് ഫൈനൽ മത്സരം, വെടിക്കെട്ടുകൾ,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തർ ദേശീയ ദിനം; നിരവധി തടവുകാർക്ക് മാപ്പുനൽകി അമീർ

ഖത്തർ നാഷണൽ ഡേ 2025-ന്റെ സന്ദർഭത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ സ്കൂൾ പ്രവേശനം: പ്രായപരിധി പുതുക്കി നിശ്ചയിച്ചു; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ

ദുബായ്: യുഎഇയിലെ സ്‌കൂളുകളിൽ കെജി, ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി നിശ്ചയിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. പുതിയ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീണ്ടും വിവാദമായി എയർ ഇന്ത്യയുടെ കടുത്ത അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ പ്രവാസി മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല

പ്രവാസി മലയാളിയോട് എയർ ഇന്ത്യ വീണ്ടും അനാസ്ഥ കാണിച്ചെന്ന ആരോപണം ഉയരുന്നു. റിയാദിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്നതാണ് വിവാദമായത്. ആലപ്പുഴ നൂറനാട് സ്വദേശി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു

എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ട്രാഫിക് സിഗ്നലുകൾ ഇനി ഡ്രോൺ ഉപയോഗിച്ച് വൃത്തിയാക്കും; പുതിയ പദ്ധതിക്ക് തുടക്കം

ട്രാഫിക് സംവിധാനങ്ങളുടെ പരിപാലനത്തിൽ നൂതന സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ട്രാഫിക് സിഗ്നലുകൾ ശുചീകരിക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ചു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ നിന്ന് കമ്പനി ആവശ്യത്തിനായി ഒമാനിലെത്തി; മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിലെ ദുകമിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ തുമ്പോട് കണ്ണൻ നിവാസിൽ അരവിന്ദ് അശോക് ആണ് താമസ സ്ഥലത്ത് മരിച്ചതായി സ്ഥിരീകരിച്ചത്. യുഎഇയിൽ ജോലി ചെയ്യുന്ന അരവിന്ദ്, കമ്പനിയുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മനസ്സറിഞ്ഞ് നൽകിയ കരുതലുകളും സ്നേഹവും; ഇന്ത്യൻ പ്രവാസിയെ ചേർത്തുപിടിച്ച് യുഎഇ പ്രസിഡന്റ്!

യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പങ്കുവഹിച്ച ഇന്ത്യൻ പ്രവാസി ഷെയ്ഖ് ഷക്കീലിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സ്നേഹാദരം. അബുദാബിയിലെ ഔഖാഫ് ആൻഡ് മൈനേഴ്‌സ് ഫണ്ട്‌സ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലാസ്റ്റിക്കിന് വിട; യുഎഇയിൽ 2026 മുതൽ ഈ സാധനങ്ങൾക്ക് സമ്പൂർണ്ണ നിരോധനം

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കെതിരെയുള്ള പോരാട്ടം യുഎഇ കൂടുതൽ ശക്തമാക്കുന്നു. 2026 ജനുവരി ഒന്ന് മുതൽ രാജ്യമൊട്ടാകെ പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, അവയുടെ അടപ്പുകൾ, പ്ലാസ്റ്റിക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ഖത്തറിലാകെ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട അപ്പർ-ലെവൽ ട്രഫിന്റെ സ്വാധീനം തുടരുന്ന സാഹചര്യത്തിൽ, 2025 ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ വരെ മേഘാവൃതമായ കാലാവസ്ഥ നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടവിട്ട സമയങ്ങളിൽ വിവിധ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തറിൽ ഇനി NOC ഇല്ലാതെ ജോലി മാറാം: അറിയേണ്ട കാര്യങ്ങൾ

ഖത്തറിലെ തൊഴിൽ നിയമങ്ങളിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഇല്ലാതെയും ജോലി മാറാൻ കഴിയുന്ന സാഹചര്യം നിലവിലുണ്ടെന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം; ആകാശമുയരെ കറുത്ത പുകപടലങ്ങൾ, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

ഷാർജ: യുഎഇയിലെ ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. വ്യാവസായിക മേഖലയിലെ ഒരു കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ആകാശത്തേക്ക് കറുത്ത പുകപടലങ്ങൾ ഉയരുന്നത് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമാണെന്ന് ദൃക്‌സാക്ഷികൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കളിക്കാനും നടക്കാനും ഇനി പുതിയ ഇടങ്ങൾ; യുഎഇയിൽ മൂന്ന് മനോഹര പാർക്കുകൾ കൂടി തുറന്നു

അജ്മാൻ: നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി അല്പം ശുദ്ധവായു ശ്വസിക്കാനും വിശ്രമിക്കാനും ആഗ്രഹിക്കുന്നവർക്കായി അജ്മാനിൽ മൂന്ന് പുതിയ പാർക്കുകൾ കൂടി തുറന്നു. അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പിന്റെ നേതൃത്വത്തിൽ എമിറേറ്റിന്റെ വിവിധ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാടക നൽകി മടുത്തു! യുഎഇയിൽ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് യുവാക്കളുടെ വൻ ഒഴുക്ക്, കാരണം ഇതാണ്

ദുബായ്: യുഎഇയിൽ താമസ വാടക കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, വാടക വീടുകളേക്കാൾ സ്വന്തം വീട് എന്ന ലക്ഷ്യത്തിലേക്ക് പ്രവാസി യുവാക്കൾ അതിവേഗം മാറുകയാണ്. മുൻപ് നിക്ഷേപകർ മാത്രം സജീവമായിരുന്ന റിയൽ എസ്റ്റേറ്റ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടുജോലിക്കാരുടെ നിയമനത്തിൽ വിശ്വാസം ഉറപ്പാക്കി യുഎഇ: 311 കേന്ദ്രങ്ങൾക്ക് അനുമതി, നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ

യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനായി 311 റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾക്ക് അനുമതി നൽകിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും റിക്രൂട്ട്മെന്റ് സേവനങ്ങളുടെ നിലവാരം ഉയർത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇനി ഡെലിവറി ബൈക്കുകൾക്ക് മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധം; കൂടുതൽ അറിയാം

നഗരത്തിലെ ഡെലിവറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾക്ക് മുൻവശത്തും നമ്പർ പ്ലേറ്റ് നിർബന്ധമാക്കുന്ന പുതിയ തീരുമാനം ഡിസംബർ അവസാനം മുതൽ നടപ്പാക്കുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇതുവരെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുളിരണിഞ്ഞ് യുഎഇ: മഴ തുടരും, യാത്രക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വ്യാപകമായി മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മിതമായതും ചില ഭാഗങ്ങളിൽ നേരിയതുമായ മഴയാണ് രേഖപ്പെടുത്തിയത്. മഴയോടെ രാജ്യത്ത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ ട്രാഫിക് നിയമങ്ങളിൽ സമൂല മാറ്റം: ഗുരുതര നിയമലംഘനങ്ങൾക്ക് വൻ പിഴയും കഠിന തടവും

യുഎഇയിലെ താമസക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ ഗതാഗത നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും ലക്ഷ്യമിട്ട് നിലവിൽ വന്ന ഫെഡറൽ ഡിക്രി-നിയമം നമ്പർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാർക്കിങ്ങിന് പണമടച്ചാൽ കിട്ടുക പിഴ! യുഎഇയിൽ വ്യാജ QR കോഡ് തട്ടിപ്പ്; പണം പോകാതെ സൂക്ഷിക്കാൻ മുന്നറിയിപ്പ്

ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പാർക്കിങ് ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന QR കോഡ് തട്ടിപ്പിനെതിരെ താമസക്കാർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദിർഹത്തിന് റെക്കോർഡ് കുതിപ്പ്! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരം

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച നേരിട്ടതോടെ യു.എ.ഇ ദിർഹമിനെതിരെ വിനിമയ നിരക്കിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഉയർന്ന മൂല്യം ലഭിക്കുന്നത് ഏറെ ഗുണകരമായി. കഴിഞ്ഞ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ശമ്പളത്തിന് കാത്തിരിപ്പ് വേണ്ട’: പകുതി പണം ഉടൻ അയക്കാം, യുഎഇ പ്രവാസികൾക്ക് വൻ ആശ്വാസം!

ദുബൈ: യു.എ.ഇയിലെ വിദേശ തൊഴിലാളികൾക്ക് ആശ്വാസമായി ശമ്പള വിതരണത്തിന് മുമ്പ് തന്നെ അവരുടെ മാസവരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം സ്വന്തം നാട്ടിലേക്ക് അയക്കാൻ സൗകര്യമൊരുക്കി പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യൂ​നി​ഫോമിന്റെ പണം കൊടുത്തില്ല! യുഎഇയിലെ സ്കൂ​ളി​ന് വൻ തുക പിഴ

അ​ബൂ​ദ​ബി; യൂ​നി​ഫോം വി​ത​ര​ണ​ത്തി​ന്റെ പ​ണം ന​ൽ​കാ​ത്ത ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​നോ​ട് വി​ത​ര​ണ​ക്കാ​ര​ന് 43,863 ദി​ർ​ഹം അ​ട​ക്കാ​ൻ അ​ബൂ​ദ​ബി ക​മേ​ഴ്‌​സ്യ​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. യൂ​നി​ഫോ​മു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​കി​യി​ട്ടും പ​ണം ന​ൽ​കു​ന്ന​തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേന്ദ്രനടപടിയിൽ വെട്ടിലായി ഇൻഡിഗോ; 4 മുതിർന്ന ഉദ്യോഗസ്ഥർക്ക് പുറത്താക്കൽ, 58 കോടി രൂപയുടെ പിഴ

രാജ്യത്തുടനീളം വിമാന സർവീസുകൾ താളംതെറ്റിയതിനെ തുടർന്ന് കടുത്ത വിമർശനം നേരിട്ട ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്രസർക്കാർ നടപടികൾ കടുപ്പിച്ചു. ഇൻഡിഗോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നാല് മുതിർന്ന ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 Pravasiinfo - WordPress Theme by WPEnjoy