യുഎഇ ലോട്ടറിയിൽ ഭാഗ്യദേവത കനിഞ്ഞു; ഏഴുപേർക്ക് വമ്പൻ സമ്മാനം, ജാക്ക്പോട്ട് തുടരുന്നു!

ദുബായ്: യുഎഇ ലോട്ടറിയുടെ ലക്കി ഡേ (ലക്കം 260103) നറുക്കെടുപ്പിൽ ഏഴ് പേർക്ക് വൻ തുക സമ്മാനമായി ലഭിച്ചു. ഓരോരുത്തർക്കും ഒരു ലക്ഷം ദിർഹം വീതമാണ് (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സത്യസന്ധതയുടെ തെളിവായി ദുബായ് നഗരസഭാ ജീവനക്കാരൻ; വിനോദസഞ്ചാരിയുടെ നഷ്ടപെട്ട ബാഗ് കണ്ടെത്തി നൽകി; പോലീസിന്റെ ആദരവ്

വിനോദസഞ്ചാരിക്ക് നഷ്ടമായ ബാഗ് കണ്ടെത്തി ഉടൻ പൊലീസിൽ ഏൽപ്പിച്ചതിന് ദുബായ് നഗരസഭയിലെ ജീവനക്കാരന് ഹത്ത പൊലീസ് സ്റ്റേഷന്റെ പ്രത്യേക ആദരം. സുപ്രധാന രേഖകൾ അടങ്ങിയ ബാഗ് സത്യസന്ധമായി തിരികെ നൽകിയത് വഴി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി അവധി എപ്പോൾ? 2026ൽ യുഎഇയിൽ ലഭിക്കുന്ന നീണ്ട വാരാന്ത്യങ്ങൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം?

പുതുവർഷാഘോഷങ്ങൾക്ക് ശേഷം വീണ്ടും ജോലിത്തിരക്കിലേക്ക് മടങ്ങിയ യുഎഇ നിവാസികൾക്കിടയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം ഒന്ന് തന്നെ — “അടുത്ത അവധി എപ്പോഴാണ്?”. 2026ൽ യുഎഇയിൽ നിരവധി പൊതു അവധി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ നേരിയ ഭൂചലനം

ശനിയാഴ്ച പുലർച്ചെയും രാവിലെ സമയങ്ങളിലും ഒമാൻ ഉൾപ്പെടെ യുഎഇയുടെ അതിർത്തി മേഖലകളിൽ നേരിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. ഭൂചലനങ്ങൾ കുറഞ്ഞ തീവ്രതയുള്ളതായതിനാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊമ്പുകോർത്ത് ട്രംപും ഇറാനും; വെനസ്വേലൻ പ്രസിഡന്റ് മഡുറോയും ഭാര്യയും യുഎസിന്റെ പിടിയിൽ; ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോയി

വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിനു പുറത്തേക്ക് മാറ്റിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു.എ.ഇ. ഓൺലൈൻ പണമിടപാട് പുതിയ ചുവടുവെപ്പ്: ഒടിപി ഇല്ല, മൊബൈൽ ആപ്പിൽ മാത്രം അനുമതി

യുഎഇയിലെ എല്ലാ ബാങ്കുകളും ഓൺലൈൻ പർച്ചേസുകൾക്ക് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണം കൈമാറുമ്പോൾ ഒടിപി (OTP) സേവനം മൊബൈൽ ആപ്പിലുടനീളം മാത്രം ലഭ്യമാകും എന്ന് പുതിയ നിർദ്ദേശം പുറത്തിറക്കി. മുൻപുണ്ടായിരുന്ന ഓടിപി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായ് കാലാവസ്ഥ; കനത്ത മൂടൽമഞ്ഞ്: വിവിധ വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടു

ശനിയാഴ്ച പുലർച്ചെ ദുബായ് (DXB)–ഷാർജ (SHJ) അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കനത്ത മൂടൽമഞ്ഞ് പ്രവർത്തനം താറുമാറാക്കി. ദൃശ്യപരിധി കുറഞ്ഞതിനെത്തുടർന്ന് നിരവധി വിമാനങ്ങൾ 30 മിനിറ്റിൽ നിന്ന് രണ്ടുമണിക്കൂർ വരെ വൈകി സർവീസ് നടത്തേണ്ടി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൊഴിൽ പരാതികൾക്ക് ഇനി പുതിയ നമ്പറുകൾ: 14 ദിവസത്തിനുള്ളിൽ നടപടി

തൊഴിൽ കരാർ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ സ്വദേശികൾക്കും വിദേശികൾക്കും പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾ 80060 എന്ന നമ്പറിലും പ്രവാസി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികളുടെ പോക്കറ്റടിച്ച് വിമാനക്കമ്പനികൾ: ഗൾഫ് റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

ക്രിസ്മസ്–പുതുവത്സര അവധി അവസാനിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളെ കടുത്ത ടിക്കറ്റ് നിരക്കുവർധന വെട്ടിലാക്കിയിരിക്കുകയാണ്. നാട്ടിൽ നിന്ന് ഗൾഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് സാധാരണ നിരക്കിന്റെ മൂന്നു മടങ്ങ് വരെ ഈടാക്കുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളറിഞ്ഞോ? 2026-ൽ യുഎഇയിൽ നടപ്പാകുന്ന നിർണായക നിയമമാറ്റങ്ങൾ – പ്രവാസികൾക്ക് നിർബന്ധമായി അറിയണം

2026-ലേക്ക് കടന്ന യുഎഇയിൽ താമസക്കാർക്കും വിദ്യാർഥികൾക്കും സംരംഭകർക്കുമെല്ലാം ബാധകമായ നിരവധി നിയമപരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രാബല്യത്തിൽ വരികയാണ്. ഈ വർഷം നടപ്പാക്കിയതും ഉടൻ നടപ്പിലാക്കാനിരിക്കുന്നതുമായ പ്രധാന മാറ്റങ്ങൾ അധികൃതർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി വെറും വെറും രണ്ട് ദിർഹം നിരക്കിൽ അധിക ബാഗേജ്, ഓഫറുമായ പ്രമുഖ വിമാനസര്‍വീസ്

പുതുവത്സരത്തോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക ബാഗേജ് ഓഫർ പ്രഖ്യാപിച്ചു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാങ്കിലേക്കാണോ? യുഎഇയിൽ അടുത്തയാഴ്ച വരാനിരിക്കുന്നത് സുപ്രധാന മാറ്റം

ദുബായ്: യുഎഇയിലെ ബാങ്കിംഗ് മേഖലയിൽ ജനുവരി 6 മുതൽ സുപ്രധാനമായ സുരക്ഷാ മാറ്റങ്ങൾ നിലവിൽ വരുന്നു. ഓൺലൈൻ കാർഡ് ഇടപാടുകൾക്കായി നിലവിൽ ഉപയോഗിക്കുന്ന എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ്‌വേഡ് (OTP)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതുവർഷാഘോഷം ദുരന്തമായി; സ്വിസ് റിസോർട്ടിലെ തീപിടിത്തത്തിൽ മരിച്ചവരിൽ യുഎഇയിലെ പ്രവാസിയായ യുവതാരവും

ദുബായ്: പുതുവർഷാഘോഷത്തിന്റെ ആവേശത്തിനിടെ സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ സ്കീ റിസോർട്ടിലുണ്ടായ വൻ തീപിടിത്തം കവർന്നത് ദുബായിലെ കായികലോകം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന ഒരു യുവപ്രതിഭയെ. സ്വിറ്റ്‌സർലൻഡിലെ ക്രാൻസ്-മോണ്ടാന റിസോർട്ടിലെ ‘ലെ കോൺസ്റ്റലേഷൻ’ ബാറിലുണ്ടായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ സ്കൂൾ സമയത്തിൽ മാറ്റം: ഈ ദിവസം ഇനി നേരത്തെ മടങ്ങാം; പുതിയ ഷെഡ്യൂൾ പുറത്തിറക്കി

ദുബായ്: യുഎഇയിൽ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാര സമയം മാറ്റിയതിനെത്തുടർന്ന് സർക്കാർ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും മാറ്റം പ്രഖ്യാപിച്ചു. ജനുവരി 9 വെള്ളിയാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല്ലപ്പെടുമെന്ന് വീഡിയോ സന്ദേശം; പിന്നാലെ യുഎഇയിലെ ഹോട്ടലിൽ രക്തത്തിൽ കുളിച്ച് പ്രവാസി യുവതിയുടെ മൃതദേഹം

താൻ കൊല്ലപ്പെട്ടേക്കാമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ ലോകത്തോട് വിളിച്ചുപറഞ്ഞ റഷ്യൻ യുവതിയുടെ വാക്കുകൾ ദുബായിലെ ആഡംബര ഹോട്ടലിൽ സത്യമായി മാറി. റഷ്യൻ സ്വദേശിനിയും ഫ്ലൈറ്റ് അറ്റൻഡന്റുമായ അനസ്തേഷ്യ നികുലിന എന്ന ഇരുപത്തിയഞ്ചുകാരിയാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതെന്താ തീയും പുകയും! യുഎഇ റോഡിലൂടെ ചീറിപ്പാഞ്ഞ സൂപ്പർ കാർ പിടിച്ചെടുത്തു, വൻതുക പിഴ

ദുബായ്: നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തി റോഡിലൂടെ ചീറിപ്പാഞ്ഞ സൂപ്പർ കാർ ദുബായ് പോലീസ് പിടിച്ചെടുത്തു. അമിതവേഗതയിൽ പായുന്ന കാറിന്റെ സൈലൻസറിൽ (Exhaust) നിന്നും തീജ്വാലകൾ പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സോഷ്യൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആകാശ അത്ഭുതം; റെക്കോർഡുകൾ തകർത്ത് യുഎഇ ; ആകാശത്ത് ഒരു മണിക്കൂർ നീണ്ട വെടിക്കെട്ടും ഡ്രോൺ വിസ്മയവും

അബുദാബി 2026 നവവത്സരം ലോകമെമ്പാടുമുള്ള ശ്രദ്ധാകേന്ദ്രമായി. അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ Grounds-ൽ നടന്ന ആഘോഷങ്ങൾ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചു. 62 മിനിറ്റു നീണ്ട കരിമരുന്ന് ഷോയും, ചരിത്രത്തിലാദ്യമായി 6,500… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരുഭൂമിയെ പാൽപ്പാടമാക്കി യുഎഇ; പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 600 ടൺ പാൽ

യുഎഇയുടെ മരുഭൂമിയിലെ കാർഷിക സാധ്യതകൾക്ക് പുതുഭാവം നൽകുകയാണ് ഷാർജയിലെ മ്ലീഹ ഡയറി പദ്ധതി. കടുത്ത കാലാവസ്ഥാ വെല്ലുവിളികൾക്കിടയിലും, ഇവിടെ നിന്ന് പ്രതിദിനം ഏകദേശം 600 ടൺ പാൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഷാർജയിലെ മ്ലീഹ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇസ്രയേലിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മ ജീവനൊടുക്കി; ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ

ഇസ്രയേലിൽ കെയർഗിവറായി ജോലി ചെയ്യുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഭർത്താവിന്റെ മരണത്തിലെ അസ്വഭാവികത നീക്കാൻ മാസങ്ങളോളം നിയമനടപടികൾക്കായി പോരാടിയ യുവതി ഒടുവിൽ വിടപറഞ്ഞു. വയനാട് ബത്തേരി കോളിയാടി പെലക്കുത്ത് സ്വദേശിയായ ജിനേഷ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

500 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട വിമാനം, ഒരു മണിക്കൂറോളം വട്ടമിട്ട് പറന്ന ശേഷം ലാൻഡിങ്, കാരണം സാങ്കേതിക തകരാ‍ർ

പുതുവത്സരത്തിന് മുന്നോടിയായി ലണ്ടനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സാങ്കേതിക പ്രശ്നത്തെ തുടർന്ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ തന്നെ അടിയന്തരമായി തിരിച്ചിറക്കി. ഏകദേശം 500 യാത്രക്കാരുമായി പറന്ന EK002 വിമാനത്തിലാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി 18 തികഞ്ഞാൽ പ്രായപൂർത്തി: 15 വയസ്സിൽ സംരംഭക സ്വപ്നം? യുഎഇ സിവിൽ നിയമങ്ങളിൽ വൻ പരിഷ്കാരം

യുഎഇയിൽ സിവിൽ നിയമങ്ങളിൽ വലിയ പരിഷ്കാരങ്ങൾ നടപ്പിലായി. പ്രായപൂർത്തിയാകുന്നതിനുള്ള നിയമപരമായ പ്രായപരിധി കുറച്ചുകൊണ്ടുള്ള ചരിത്രപരമായ തീരുമാനമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഇതുവരെ ചന്ദ്രവർഷ കണക്കുപ്രകാരം 21 വയസായിരുന്ന പ്രായപൂർത്തി മാനദണ്ഡം, ഇനി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു നിമിഷം ശ്രദ്ധിക്കൂ! യുഎഇയിലെ പള്ളികളിൽ നാളെ മുതൽ പ്രാർഥനാ സമയം മാറ്റി

ദുബായ്: പുതുവർഷ പിറവിയോടെ യുഎഇയിലെ ആരാധനാക്രമങ്ങളിൽ ചരിത്രപരമായ മാറ്റം വരുന്നു. രാജ്യത്തെ മുഴുവൻ എമിറേറ്റുകളിലുമുള്ള പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരവും പ്രസംഗവും (ഖുതുബ) ഇനി മുതൽ ഉച്ചയ്ക്ക് 12.45-ന് ഒരേ സമയത്ത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദ്യലഹരിയിൽ വിമാനം പറത്താൻ നീക്കം; എയർ ഇന്ത്യ പൈലറ്റ് വിദേശത്ത് കുടുങ്ങി! പണികൊടുത്തത് ഡ്യൂട്ടി ഫ്രീ ജീവനക്കാരൻ

ഒട്ടാവ: മദ്യലഹരിയിൽ വിമാനം പറത്താൻ ശ്രമിച്ച എയർ ഇന്ത്യ പൈലറ്റ് കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ നാടകീയമായി പിടിയിലായി. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ പൈലറ്റിൽ നിന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവയവദാനത്തിന് കാത്ത് പതിനായിരങ്ങൾ; യുഎഇയിൽ വൃക്കരോഗികളുടെ എണ്ണം കുതിച്ചുയരുന്നു, മലയാളികളും പ്രതിസന്ധിയിൽ!

അബുദാബി: യുഎഇയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് പ്രവാസികൾക്കിടയിലടക്കം വലിയ ആശങ്കയാകുന്നു. മലയാളികൾ ഉൾപ്പെടെ അയ്യായിരത്തിലേറെ പേരാണ് നിലവിൽ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി മാത്രം കാത്തിരിക്കുന്നത്. കരൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്താവളം വളരുന്നു, ഈ പ്രദേശത്ത് താമസക്കാരേറുന്നു; യുഎഇയിൽ പ്രവാസികൾക്ക് സുവർണ്ണാവസരം!

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാനൊരുങ്ങുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന്റെ വികസനം ദുബായ് സൗത്ത് മേഖലയെ താമസക്കാരുടെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നു. വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും കമ്പനികളുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇനി ഇത്തരം തൊഴിലാളികൾക്ക് കുറഞ്ഞ ശമ്പളം 6,000 ദിർഹം; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ്

ദുബായ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ കുറഞ്ഞ ശമ്പളം വർധിപ്പിക്കാൻ മാനവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഉത്തരവിട്ടു. 2026 ജനുവരി 1 മുതൽ പുതുക്കുന്നതും പുതുതായി നൽകുന്നതുമായ വർക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ പണം ചോരുന്ന ഞെട്ടിക്കുന്ന വഴികൾ; യുഎസ് നമ്പറിൽ നിന്നുള്ള കംപ്യൂട്ടർ ജനറേറ്റഡ് ഓട്ടമേറ്റഡ് കോൾ; അനധികൃത ലോഗിൻ ശ്രമങ്ങൾ

ബിനാൻസ് അക്കൗണ്ടുകൾ ലക്ഷ്യമാക്കി പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. യുഎസ് നമ്പറിൽ നിന്നുള്ള കംപ്യൂട്ടർ ജനറേറ്റഡ് ഓട്ടമേറ്റഡ് കോളുകൾ (ഐവിആർ) വഴിയാണ് തട്ടിപ്പുസംഘം ഇരകളെ സമീപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ പുതുവർഷം കടുത്ത തണുപ്പിൽ; മഞ്ഞിനും കാറ്റിനും സാധ്യത, മുന്നറിയിപ്പ്

പുതുവർഷത്തിൽ യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെടുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടവിട്ട് ലഭിക്കുന്ന മഴ വരും മണിക്കൂറുകളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. താപനില കുറയുന്നതിനൊപ്പം ശക്തമായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ എമിറേറ്റുകളിൽ ഇന്ന് പുതുവർഷ ദിനത്തിൽ സൗജന്യ പാർക്കിംഗ്

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മവാഖിഫിന് കീഴിലുള്ള പൊതുപാർക്കിങ്ങുകൾ സൗജന്യമാക്കിയതായി അധികൃതർ അറിയിച്ചു. ജനുവരി രണ്ടിന് രാവിലെ എട്ട് മണിവരെ പാർക്കിങ് ഫീസ് ഈടാക്കില്ല. മുസഫ എം-18 ട്രക്ക് പാർക്കിങ് ലോട്ടിനും ഈ തീരുമാനം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇ-സ്കൂട്ടർ പെർമിറ്റ് ഇനി വിരൽത്തുമ്പിൽ; സുരക്ഷ കടുപ്പിച്ച് ദുബായ് ആർടിഎ

നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ യാത്രികരുടെ സുരക്ഷ ശക്തമാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ഇ-സ്കൂട്ടർ ഡ്രൈവിങ് പെർമിറ്റുകൾക്ക് ഇനി ആർടിഎ ദുബായ് ആപ്പ്,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിഗ് ടിക്കറ്റിൽ ഭാഗ്യദേവതയുടെ കടാക്ഷം; മലയാളിയടക്കം അഞ്ച് പേർ ലക്ഷാധിപതികൾ!

അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ പ്രവാസികൾക്ക് വൻ സമ്മാനമഴ. തിരുവനന്തപുരം സ്വദേശിയായ അരുൺകുമാർ ഉൾപ്പെടെ അഞ്ച് പേരാണ് ഒരു ലക്ഷം ദിർഹം (ഏകദേശം 24.5 ലക്ഷം രൂപ) വീതം സ്വന്തമാക്കിയത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നൊമ്പരമായി ആഹിൽ: യുഎഇയിൽ പ്രവാസിയായ മലയാളി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥി ആഹിൽ നവാസിന്റെ വിയോഗം പ്രവാസലോകത്തിനും നാട്ടുകാർക്കും തീരാവേദനയാകുന്നു. അർബുദത്തിന്റെ കാഠിന്യമേറിയ ‘യൂവിങ് സാർക്കോമ’ എന്ന രോഗത്തോടു മാസങ്ങളോളം പൊരുതിയ ഈ മിടുക്കൻ,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വാഹന ഉടമകൾക്ക് പുതുവർഷ സമ്മാനം: ജനുവരിയിൽ ഇന്ധനവിലയിലെ മാറ്റം ഇങ്ങനെ

ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസവാർത്ത. 2026 ജനുവരി മാസത്തേക്കുള്ള ഇന്ധന നിരക്കുകൾ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ പെട്രോളിനും ഡീസലിനും വില കുറയും.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ജീവനക്കാർക്ക് ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ മടങ്ങാം, അല്ലെങ്കിൽ വർക്ക് ഫ്രം ഹോം; കാരണം ഇതാണ്

യുഎഇ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങവെ, റോഡുകളിലെ കനത്ത തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ ഒട്ടുമിക്ക സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് ജോലിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു.​എ.​ഇ​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ​ നാ​ടു​ക​ട​ത്തി​യ​ത്​ 1469 ഇ​ന്ത്യ​ക്കാ​രെ

യുഎഇയിൽ നിന്ന് ഈ വർഷം 1,469 ഇന്ത്യൻ പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഈ വർഷമാണെന്നും ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നു. 2021… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സന്തോഷവാർത്ത; പുതുവത്സരാഘോഷത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർടിഎ

ദുബായ് നിവാസികൾക്ക് പുതുവത്സരം ആഘോഷിക്കാൻ സൗകര്യമൊരുക്കി റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) പ്രത്യേക ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. പുതുവത്സര ദിനത്തോടനുബന്ധിച്ച് യാത്രാസൗകര്യങ്ങളിലും പാർക്കിങ് സംവിധാനങ്ങളിലും ഇളവുകൾ ഏർപ്പെടുത്തിയതായി ആർടിഎ അറിയിച്ചു. ജനുവരി ഒന്നിന്,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോളടിച്ചു; അടുത്ത വർഷം ആദ്യം മുതൽ സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് പുതിയ വേതന നിരക്ക്; കൂടുതൽ അറിയാം

മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറേറ്റികൾക്ക് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മിനിമം വേതനം 6,000 ദിർഹമായി യുഎഇ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളി യുഎഇയിൽ വലയിൽ; അതീവ രഹസ്യ ഓപ്പറേഷൻ ഇങ്ങനെ

അബുദാബി: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളി റോബർട്ടോ കാർലോസ് അൽവാരസ് വെറ യുഎഇയിൽ പിടിയിലായി. ഇക്വഡോർ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് യുഎഇ സുരക്ഷാ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യമൻ സംഘർഷം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് യുഎഇ

അബുദാബി: യമനിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യ ഉന്നയിച്ച ആരോപണങ്ങൾ തള്ളി യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA). യമനിലെ വിവിധ വിഭാഗങ്ങൾക്ക് ആയുധങ്ങൾ നൽകിയെന്നോ സംഘർഷം രൂക്ഷമാക്കാൻ ശ്രമിച്ചെന്നോ ഉള്ള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുത്തൻ വർഷത്തെ വരവേൽക്കാൻ യുഎഇ; വണ്ടിയും കൊണ്ട് റോഡിലേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കണം

അബുദാബി: 2026 പുതുവത്സര ആഘോഷങ്ങൾക്കായി അബുദാബി ഒരുങ്ങുന്ന സാഹചര്യത്തിൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഹെവി വാഹനങ്ങൾക്കും ലേബർ ബസുകൾക്കും അബുദാബി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വർണ്ണവിലയും വാടകയും കുതിക്കുന്നു; യുഎഇ സ്വർണ്ണ വിപണിയിൽ ലയനങ്ങളുടെ കാലം, മാറ്റത്തിന്റെ പാതയിൽ ഈ മേഖല

ദുബായ്: രാജ്യാന്തര വിപണിയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ യുഎഇയിലെ സ്വർണ്ണാഭരണ വിപണിയിൽ വൻ അഴിച്ചുപണി നടക്കുന്നു. വർദ്ധിച്ചുവരുന്ന നടത്തിപ്പ് ചെലവുകളും കെട്ടിട വാടകയും താങ്ങാനാകാതെ പല പ്രമുഖ സ്ഥാപനങ്ങളും ലയനത്തിന്റെയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബുർജ് ഖലീഫയിലെ വെടിക്കെട്ടിന് പിന്നിൽ ‘രഹസ്യ ക്യാമ്പ്’; വിസ്മയക്കാഴ്ചകളുടെ അണിയറ വിശേഷങ്ങൾ പങ്കുവെച്ച് അറബ് ഇൻഫ്ലുവൻസർ

ദുബായ്: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ബുർജ് ഖലീഫയിലെ പുതുവത്സര ആഘോഷങ്ങൾ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അതിന്റെ അണിയറ രഹസ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത അറബ് ഇൻഫ്ലുവൻസറായ ഒമർ ഫാറൂഖ്. ബുർജ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശമ്പളം മാത്രമല്ല, ആത്മാഭിമാനവും പ്രധാനം: യുഎഇ തൊഴിൽ മേഖലയിലെ പുതിയ മാറ്റങ്ങൾ

യുഎഇയിലെ തൊഴിൽ വിപണി വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. കേവലം ഒരു ജോലി എന്നതിനപ്പുറം, മികച്ച തൊഴിൽ സാഹചര്യങ്ങൾക്കും മാന്യമായ പെരുമാറ്റത്തിനും ഉദ്യോഗാർത്ഥികൾ മുൻഗണന നൽകുന്ന കാഴ്ചയാണിന്ന്. പ്രധാന കാരണങ്ങൾ: കമ്പനികൾ നേരിടുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം; പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

ദുബായ്: യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലകളിൽ വലിയ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു. ഡിസംബർ 30 ചൊവ്വാഴ്ചയാണ് യുഎഇ സർക്കാർ സുപ്രധാനമായ ഈ നിയമം പുറപ്പെടുവിച്ചത്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ‘പെരുമഴക്കാലം’; വാദികൾ നിറഞ്ഞൊഴുകി, വടക്കൻ എമിറേറ്റുകളിൽ ഗതാഗതം സ്തംഭിച്ചു!

റാസൽഖൈമ/ഫുജൈറ/ഷാർജ: യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. പർവ്വതനിരകളിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ റാസൽഖൈമ, ഫുജൈറ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ജനജീവിതം ദുസ്സഹമായി. പ്രധാന വിവരങ്ങൾ: വരും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതുവത്സരാഘോഷത്തിൽ ആറാടാം; യുഎഇയിലെ പാർക്കുകളുടെ സമയക്രമത്തിൽ മാറ്റം

ദുബായ്: പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബായിൽ പൊതുജനങ്ങൾക്കായി പാർക്കുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം നീട്ടി. ഡിസംബർ 31, ജനുവരി 1 തീയതികളിൽ സന്ദർശകർക്ക് കൂടുതൽ സമയം പാർക്കുകളിൽ ചെലവഴിക്കാനാവുമെന്ന് ദുബായ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മധുരം കഴിക്കാൻ കൂടുതൽ പണം വേണം! യുഎഇയിൽ പുതിയ ‘ഷുഗർ ടാക്സ്’ ജനുവരി 1 മുതൽ; നിങ്ങൾ അറിയേണ്ടതെല്ലാം!

അബുദാബി: യുഎഇയിൽ മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി പുതിയ എക്സൈസ് നികുതി നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെയും മറ്റ് മധുരപദാർത്ഥങ്ങളുടെയും അളവ് അനുസരിച്ച് നികുതി ഈടാക്കുന്ന ‘ടീയേർഡ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരം: ‘ദേശീയ കരിക്കുലം’ ഇനി നിയമം; സ്കൂളുകൾക്ക് പുതിയ മാർഗ്ഗരേഖ!

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ കരിക്കുലം ഭരണത്തിന് (National Educational Curriculum) പുതിയ ഫെഡറൽ ഡിക്രി നിയമം പുറപ്പെടുവിച്ചു. രാജ്യത്തെ വിദ്യാഭ്യാസ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോളടിച്ചു മക്കളെ! പുതുവത്സരത്തിൽ തൊഴിലാളികൾക്ക് കാറും ഐ ഫോണും: യുഎഇയിൽ വമ്പൻ പ്രഖ്യാപനം

യു.എ.ഇയുടെ വികസനക്കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരസൂചകമായി പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പത്ത് ലക്ഷം ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 31 വൈകുന്നേരം നാല് മണി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ പ്രഫഷണൽ കോഴ്സുകൾക്ക് ഇനി മിന്നൽവേഗത്തിൽ അംഗീകാരം; കടലാസ് പണികൾ വെട്ടിചുരുക്കി വൻ പരിഷ്കാരം!

ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-ശാസ്ത്രഗവേഷണ മന്ത്രാലയം. പ്രഫഷണൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ (അംഗീകാരം) നടപടികൾ ഇനിമുതൽ അതിവേഗം പൂർത്തിയാക്കാൻ സാധിക്കും. സർക്കാർ സേവനങ്ങളിലെ നൂലാമാലകൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മീൻ പിടിക്കാൻ അറിയാമോ? യുഎഇയിൽ ചൂണ്ടയിട്ട് നേടാം അഞ്ച് കോടി; പ്രവാസികൾക്കും പങ്കെടുക്കാം

അബുദാബി: കടലിൽ പോയി ഒരു നെയ്മീൻ പിടിച്ചാൽ കോടീശ്വരനാകാൻ അവസരമൊരുക്കി അബുദാബി അൽ ദഫ്റ ഗ്രാൻഡ് കിങ്ഫിഷ് ചാമ്പ്യൻഷിപ്പ്. ജനുവരി മുതൽ മാർച്ച് വരെ നീളുന്ന ഈ മെഗാ മത്സരത്തിൽ വിജയിക്കുന്നവരെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ താമസിക്കുന്നവർ ശ്രദ്ധിക്കുക; 2026-ൽ വീട്ടുവാടക വർദ്ധിക്കും, പക്ഷേ ആശ്വാസവാർത്തയുമുണ്ട്!

ദുബായ്: ദുബായിൽ താമസിക്കുന്നവർക്ക് വരാനിരിക്കുന്ന വർഷം വാടകയിനത്തിൽ ചിലവ് കൂടുമെന്ന് റിപ്പോർട്ട്. നഗരത്തിലെ ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവ് കണക്കിലെടുത്ത് 2026-ഓടെ വാടകയിൽ ആറ് ശതമാനം വരെ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വർണ്ണം വേണ്ട, ഡയമണ്ട് മതി; സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ഡയമണ്ടിന് ഡിമാൻഡ്

ദുബായ് ജ്വല്ലേഴ്‌സിന്റെ കണക്കനുസരിച്ച്, യുഎഇയിൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയതോടെ വജ്രാഭരണങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2025-ൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തി, ആഗോളതലത്തിൽ ഔൺസിന് 4,549 ഡോളറിലെത്തി, യുഎഇയിൽ ഗ്രാമിന് 546… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ കാലാവസ്ഥ; പൊടിസാധ്യത, മുൻകരുതലുകൾ നോക്കാം; കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശം

പൊടി നിറഞ്ഞ കാലാവസ്ഥയിൽ യുഎഇ നിവാസികൾക്കുള്ള പ്രധാന മുൻകരുതൽ നടപടികൾ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. പൊടിക്കാറ്റ് സമയത്ത് തങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കാൻ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ താമസക്കാർക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ ജോലികൾ: പിരിച്ചുവിടലിന്റെ കാരണത്തെ ആശ്രയിച്ച് നോട്ടീസ് കാലയളവ് മാറുമോ? കൂടുതൽ അറിയാം

യുഎഇയിൽ, ഒരു തൊഴിലുടമയ്‌ക്കോ ജീവനക്കാരനോ രേഖാമൂലമുള്ള അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ, സാധുവായ ഒരു കാരണത്താൽ തൊഴിൽ കരാർ അവസാനിപ്പിക്കാവുന്നതാണ്. ആ സമയത്ത് ജോലി ചെയ്തുകൊണ്ട് നോട്ടീസ് കാലയളവ് പാലിക്കണം, കൂടാതെ 30 നും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതുവത്സര അവധി: ദുബായിലെ ഈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കർശന നിർദേശങ്ങൾ

പുതുവത്സര അവധിയും ശൈത്യകാല അവധിയും ഒരുമിച്ച് വന്നതോടെ അടുത്ത നാല് ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ഷാർജ അന്താരാഷ്ട്ര… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രകൾ പ്ലാൻ ചെയ്യാം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ: കൂടുതല്‍ അറിയാം

യുഎഇയുടെ ‘ട്രാൻസ്ഫറബിൾ’ (മാറ്റിവെക്കാവുന്ന) പൊതുഅവധി നിയമം നിലവിലുള്ളതിനാൽ, കുറഞ്ഞ അവധി ദിവസങ്ങൾ ഉപയോഗിച്ച് കൂടുതൽ ദിവസങ്ങൾ യാത്രകൾക്കായി കണ്ടെത്താൻ സാധിക്കും. 2026-ലെ യുഎഇയിലെ പൊതു അവധി ദിനങ്ങൾ നിങ്ങളുടെ ഒഴിവു സമയം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്നാപ്ചാറ്റിനെതിരെ അപകീർത്തികരമായ പരാമർശം; യുഎഇയിലെ ജീവനക്കാർക്ക് ലക്ഷങ്ങള്‍ പിഴ

മൊബൈൽ ഫോൺ റീട്ടെയിൽ രംഗത്തെ ഒരു സ്ഥാപനത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ട് ദുരുപയോഗം ചെയ്ത് മത്സരസ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി വോട്ടർ പട്ടികയിൽ പേര് ഇല്ലേ? എങ്കിൽ ഉടൻ ചേർക്കാം; ഏതാനും ദിവസങ്ങള്‍ മാത്രം

വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്കും കരട് പട്ടികയിൽ നിന്ന് ഒഴിവായവർക്കും ജനുവരി 22 വരെ അപേക്ഷകൾ സമർപ്പിക്കാം. പുതുക്കിയ അന്തിമ വോട്ടർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ജനുവരിയിലെ ഇന്ധനവില; പെട്രോൾ വില കുറയുമോ? കൂടുതൽ അറിയാം

ഡിസംബർ മാസത്തിലെ ആഗോള എണ്ണവിലയിലെ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ജനുവരിയിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വിലകളിൽ ചെറിയ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി വിലയിരുത്തൽ. നവംബറിൽ ബാരലിന് ശരാശരി 63.7 ഡോളറായിരുന്ന ബ്രെന്റ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാ​ട്‌​സ്ആ​പ്പി​ലൂ​ടെ സ​ഹ​പ്ര​വ​ര്‍ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; 40,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം

വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത കേസിൽ അറബ് പൗരന് 40,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായതെന്ന് കോടതി രേഖപ്പെടുത്തി.തർക്കത്തെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ കാലാവസ്ഥ അറിയിപ്പ്: ഈ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ന് യുഎഇയിൽ കാലാവസ്ഥ ഭാഗികമായും ചില സമയങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കുമെന്ന് അറിയിച്ചു. തീരദേശ മേഖലകൾക്കൊപ്പം വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും മഴയ്ക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 2.9 തീവ്രത

യുഎഇയിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഡിസംബർ 28 ഞായറാഴ്ച പുലർച്ചെ മുസന്ദത്തിന്റെ തെക്ക് ഭാഗത്താണ് 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) അറിയിച്ചു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോളടിച്ചു; പ്രവാസികൾക്ക് പുതുവത്സര സമ്മാനം: കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ ഇടിവ്

ക്രിസ്മസ്–പുതുവത്സര സീസണിലെ അമിത വിമാനനിരക്കിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ജനുവരി ഒന്നിന് യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുവത്സര ദിനത്തിൽ യാത്ര ചെയ്യുന്നവർക്ക് ആയിരക്കണക്കിന് രൂപ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടയിൽ നിറയെ ആളുകൾ, തക്കം നോക്കി എത്തി, ഷോപ്പിംഗ് തിരക്കിനിടെ ലാപ്ടോപ്പ് മുക്കി; പ്രവാസിക്ക് യുഎഇയിൽ തടവും നാടുകടത്തലും ശിക്ഷ!

ദുബായ്: പ്രമുഖ റീട്ടെയിൽ സ്റ്റോറിൽ നിന്ന് ലാപ്ടോപ്പ് മോഷ്‌ടിച്ച ഏഷ്യൻ വംശജന് ദുബായ് കോടതി ഒരു മാസത്തെ തടവ് ശിക്ഷയും നാടുകടത്തലും വിധിച്ചു. മോഷ്‌ടിച്ച ലാപ്ടോപ്പിന്റെ വിലയായ 2,999 ദിർഹം നഷ്ടപരിഹാരമായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളുമായാണോ യാത്ര, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; യുഎഇ പൊലീസിന്റെ കർശന മുന്നറിയിപ്പ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമാക്കി അജ്മാൻ പൊലീസ്. പത്ത് വയസ്സിന് താഴെയുള്ളവരോ 145 സെന്റീമീറ്ററിൽ താഴെ ഉയരമുള്ളവരോ ആയ കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിലിരുത്തി യാത്ര ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ യുവാവിനെ വീടിൽകയറി കുത്തി; 6 പ്രവാസികൾക്ക് ജയിൽശിക്ഷയും നാടുകടത്തലും

റാസൽഖൈമ: യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആറ് ഏഷ്യൻ സ്വദേശികൾക്ക് റാസൽഖൈമ കോടതി തടവുശിക്ഷ വിധിച്ചു. മൂന്നുമാസത്തെ ജയിൽവാസം അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്താനാണ് ഒന്നാം മിസ്‌ഡെമെനർ ക്രിമിനൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ ബീച്ചിൽ ഇ-സ്‌കൂട്ടർ അഭ്യാസപ്രകടനം: നിരവധി പേർക്കെതിരെ നടപടി, വാഹനങ്ങൾ പിടിച്ചെടുത്തു

ദുബായ്: പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ ഇ-സ്‌കൂട്ടറുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തിയ 90 പേർക്കെതിരെ ദുബായ് പോലീസ് കർശന നടപടിയെടുത്തു. നിയമലംഘകരുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലാസ്റ്റിക് നിരോധനം കൂടുതൽ കർശനമാക്കി യുഎഇ: പുതിയ നിയന്ത്രണങ്ങൾ ഉടന്‍

യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കുള്ള നിരോധനം ജനുവരി ഒന്നോടെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം അറിയിച്ചു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതുവർഷത്തലേന്ന് യുഎഇ ആകാശത്ത് വിസ്മയം; 62 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം, ഒരുങ്ങുന്നത് വൻ ആഘോഷരാവ്

വർഷാവസാനം അടുത്തതോടെ അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മൈതാനം അതീവ ജാഗ്രതയോടെയുള്ള പ്രവർത്തന കേന്ദ്രമായി മാറിയിരിക്കുകയാണ്. പുതുവത്സരത്തലേന്ന് പൊതുജനങ്ങൾക്കായി ഒരുക്കുന്ന 62 മിനിറ്റ് നീളുന്ന തുടർച്ചയായ വെടിക്കെട്ട്, മാസങ്ങളോളം നീണ്ട… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കനത്ത മഴ: ലഭിച്ചത് 2,180-ലധികം കോളുകൾ; ദുബായിൽ  24 മണിക്കൂറും പ്രവര്‍ത്തനസജ്ജം

യുഎഇയിൽ കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും ദുബായിൽ വലിയ വെല്ലുവിളികൾ സൃഷ്ടിച്ചു. മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിക്ക് 2,180-ത്തിലധികം പരാതികളാണ് ലഭിച്ചത്. പ്രധാന റോഡുകളിലും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ – ഇന്ത്യ യാത്ര: പുതിയ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി, വിമാനനിരക്കുകൾ കുറയുമോ? കൂടുതൽ അറിയാം

ഇന്ത്യയിൽ രണ്ട് പുതിയ വിമാനക്കമ്പനികൾക്ക് സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചതോടെ ഇന്ത്യ–യുഎഇ റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ ശക്തമായി. പ്രവാസി സമൂഹത്തിനിടയിൽ ആശ്വാസം പകരുന്ന വാർത്തയായാണ് ഇത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്ക മസ്ജിദുൽ ഹറമിൽ ആത്മഹത്യാ ശ്രമം; പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ്

മസ്ജിദുൽ ഹറാമിൽ തീർത്ഥാടകരെയും വിശ്വാസികളെയും ആശങ്കയിലാഴ്ത്തിയ ആത്മഹത്യാ ശ്രമം നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിയുടെ മുകളിലത്തെ നിലയിൽ നിന്നു ഒരാൾ താഴേക്ക് ചാടാൻ ശ്രമിച്ചതായാണ് വിവരം. ഹറം സുരക്ഷാ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ സ്വർണവില ചരിത്ര റെക്കോർഡിലേക്ക്: വിപണിയിൽ വൻ കുതിച്ചുചാട്ടം!

യുഎഇ വിപണിയിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് വില പുതിയ ഉയരങ്ങൾ തൊടുന്നത്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസലോകത്തിന് നൊമ്പരമായി ആയിഷ; യുഎഇയിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു

ഷാർജ: യുഎഇയിലെ മലയാളി സമൂഹത്തെ സങ്കടത്തിലാഴ്ത്തി പ്ലസ് വൺ വിദ്യാർഥിനിയുടെ അപ്രതീക്ഷിത വിയോഗം. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് ഷാർജയിൽ അന്തരിച്ചത്. ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദ്യലഹരിയിൽ നിയമം മറന്നു, സിഗ്നലും തകർത്ത് പാച്ചിൽ; യുഎഇയിൽ പ്രവാസി കുടുങ്ങി, കാത്തിരിക്കുന്നത് കടുത്ത ശിക്ഷ!

ദുബായ്: ആഘോഷം അതിരുവിട്ടപ്പോൾ റോഡിലെ ചുവപ്പുസിഗ്നലും നിയമങ്ങളും മറന്ന പ്രവാസിക്ക് ഒടുവിൽ അഴിയെണ്ണേണ്ടി വന്നു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ഏഷ്യൻ സ്വദേശിയായ ഡ്രൈവറെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതുവർഷം ആഘോഷിക്കാൻ യുഎഇയിലെ ഈ സ്ഥലത്തേക്ക് പോകുന്നവർ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണങ്ങളും മെട്രോ സമയക്രമവും അറിയാം!

ദുബായ്: 2026-നെ വരവേൽക്കാൻ ദുബായ് ഡൗൺടൗണിലും ബുർജ് ഖലീഫ പരിസരത്തും ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പൊതുഗതാഗത സൗകര്യങ്ങളും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് പുതുവത്സര ബംപർ; ജനുവരി 1-ന് ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്, കേരളത്തിലേക്ക് 4000 രൂപയോളം ലാഭിക്കാം!

ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനനിരക്ക് ആകാശത്തോളം ഉയർന്നതോടെ നാട്ടിൽ പോകാൻ മടിച്ചുനിന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ജനുവരി ഒന്നാം തീയതി യുഎഇയിൽ നിന്നുള്ള വിമാനനിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതുവർഷാഘോഷം: ഉറക്കമില്ലാതെ യുഎഇ; മെട്രോയും ട്രാമും തുടർച്ചയായി ഓടും!

ദുബായ്: 2026-നെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബായിൽ യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള വൻ തിരക്ക് പരിഗണിച്ച് ദുബായ് മെട്രോയും ട്രാമും തുടർച്ചയായി സർവീസ് നടത്തുമെന്ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി: 40 ഇടങ്ങളിലായി 48 കരിമരുന്ന് പ്രയോഗങ്ങൾ; സുരക്ഷയ്ക്കായി 23,000 ഉദ്യോഗസ്ഥർ!

ദുബായ്: 2026-നെ വിസ്മയകരമായ രീതിയിൽ വരവേൽക്കാൻ ഒരുങ്ങി ദുബായ്. ഇത്തവണ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 48 കരിമരുന്ന് പ്രയോഗങ്ങളാണ് (Fireworks) അധികൃതർ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 36 ഇടങ്ങളിലായിരുന്ന ആഘോഷം ഇത്തവണ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ജോബ് ഹഗ്ഗിങ്’; മാറുന്ന തൊഴിൽ വിപണിയിലെ പുതിയ ട്രെൻഡ്; സുരക്ഷിതത്വം തേടി യുഎഇയിലെ ജീവനക്കാർ!

ദുബായ്: നിലവിലെ ജോലിയിൽ അതൃപ്തരാണെങ്കിലും, ശമ്പളം കുറവാണെങ്കിലും അല്ലെങ്കിൽ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും ജോലി വിട്ടുപോകാതെ അതിൽ തന്നെ മുറുകെ പിടിക്കുന്ന ജീവനക്കാരുടെ എണ്ണം വർധിക്കുന്നു. ‘ജോബ് ഹഗ്ഗിങ്’ (Job-hugging) എന്നാണ് അന്താരാഷ്ട്ര… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ടിക് ടോക് ലൈവിൽ തെറിവിളി; പ്രവാസി യുവതിക്ക് ആറുമാസം തടവും നാടുകടത്തലും!

അജ്മാനിൽ ടിക് ടോക് ലൈവിനിടെ മറ്റൊരാളെ പരസ്യമായി അധിക്ഷേപിച്ച 36 വയസ്സുള്ള അറബ് യുവതിക്ക് കോടതി കഠിനശിക്ഷ വിധിച്ചു. ആറുമാസം തടവുശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനാണ് അജ്മാൻ ഫെഡറൽ ഫസ്റ്റ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തണുപ്പ് മാറ്റാൻ ഒരിക്കലും ഇങ്ങനെ ചെയ്യല്ലേ! യുഎഇയിൽ ശ്വാസംമുട്ടി അഞ്ചുപേർ ആശുപത്രിയിൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് വലിയ ദുരന്തത്തിൽ നിന്ന്

അബുദാബി: തണുപ്പിൽ നിന്ന് രക്ഷനേടാൻ വീടിനുള്ളിൽ കരിയും വിറകും കത്തിച്ച് ഉപയോഗിച്ച അഞ്ചുപേർക്ക് ശ്വാസംമുട്ടി. അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വളർത്തുമൃഗങ്ങളുമായി ഇനി ഹോട്ടലിലും റെസ്റ്റോറന്റിലും കയറാം; യുഎഇയിൽ വൻ നിയമമാറ്റം!

അബുദാബിയിലെ വളർത്തുമൃഗ പ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്ന ചരിത്രപരമായ നിയമമാറ്റവുമായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ നഗരത്തിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കഫേകളിലും ഉടമകൾക്കൊപ്പം വളർത്തുമൃഗങ്ങൾക്കും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദ്യപിച്ച് വാഹനമോടിച്ച് അപകടം; യുഎഇയിൽ ഡ്രൈവർക്ക് ജയിൽ ശിക്ഷയും വൻ പിഴയും; ലൈസൻസ് റദ്ദാക്കി

ദുബായ്: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ദുബായ് കോടതി തടവുശിക്ഷ വിധിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ കർശന നടപടി.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് ഇരട്ടി മധുരം! യുഎഇയിൽ ക്രിസ്മസ് അവധി പുതുവർഷം വരെ നീട്ടി കമ്പനികൾ; ആഘോഷങ്ങൾ ഉഷാറാക്കാൻ അവസരം

ദുബായ്: ക്രിസ്മസ് ആഘോഷങ്ങൾക്കായി യുഎഇയിലെ പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വലിയൊരു സമ്മാനം നൽകിയിരിക്കുകയാണ്. ക്രിസ്മസ് പ്രമാണിച്ച് നൽകിയ അവധി പുതുവർഷം വരെ നീട്ടി നൽകി ജീവനക്കാരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇമാമുമാരും ഇനി ഗവൺമെന്റ് ഉദ്യോഗസ്ഥർ! ശമ്പളത്തിന് പുറമെ പ്രത്യേക അലവൻസും ആനുകൂല്യങ്ങളും; ഭരണാധികാരിയുടെ വമ്പൻ പ്രഖ്യാപനം

ഷാർജ: എമിറേറ്റിലെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ചരിത്രപരമായ നേട്ടം. ഷാർജയിലെ എല്ലാ പള്ളി ജീവനക്കാരെയും ഗവൺമെന്റ് ജീവനക്കാരുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ തൊഴിൽവസരങ്ങളുടെ പെരുമഴ! 2030-ഓടെ 10 ലക്ഷം പേർക്ക് ജോലി; പ്രവാസി മലയാളികൾക്കും അവസരം

അബുദാബി: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആവേശം നൽകുന്ന പുതിയ വാർത്തയാണ് യുഎഇയിൽ നിന്ന് പുറത്തുവരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ വരവോടെ 2030-ഓടെ രാജ്യത്ത് 10.3 ലക്ഷം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ ടൂറിസം ഇനി പറക്കും! 3300 കോടി ദിർഹത്തിന്റെ വമ്പൻ പദ്ധതി; ലക്ഷ്യം ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ

അബുദാബി: വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 3,300 കോടി ദിർഹത്തിന്റെ (ഏകദേശം 75,000 കോടി രൂപ) ദേശീയ ഫണ്ട് അനുവദിച്ച് യുഎഇ. രാജ്യത്തെ ടൂറിസം സ്ട്രാറ്റജി 2031-ന്റെ ഭാഗമായാണ് ഈ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എസ്.ഐ.ആർ: പ്രവാസികൾക്ക് പേര് ചേർക്കാൻ അപേക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

കുവൈത്ത് സിറ്റി: വോട്ടർ പട്ടികയുടെ കരട് ലിസ്റ്റിൽ (SIR) പേര് ഇല്ലാത്തവർക്കും നേരത്തെ ഉൾപ്പെടാത്തവരുമായ പ്രവാസികൾക്ക് പേര് ചേർക്കാൻ ഇപ്പോൾ അപേക്ഷിക്കാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്യത ഉറപ്പാക്കുന്നതിനായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു.എ.ഇയിൽ ഇനി കുഞ്ഞ് ജനിച്ചാൽ രേഖകൾക്കായി ഓഫീസുകൾ കയറേണ്ട; ജനന സർട്ടിഫിക്കറ്റും ഐഡിയും വീട്ടിലെത്തും!

അബുദാബി: യു.എ.ഇയിൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ശരിയാക്കുന്നത് ഇനി കൂടുതൽ എളുപ്പമാകും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇത്തവണ സാന്റായെ എവിടെ കാണാം? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ഇതാ ചില ‘ക്രിസ്മസ് സ്പെഷ്യൽ’ ഇടങ്ങൾ!

യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സാന്റാ ക്ലോസ് എത്തിക്കഴിഞ്ഞു. ദുബായിലെ വിവിധ ഇടങ്ങളിൽ സാന്റായെ കാണാനും ഫോട്ടോ എടുക്കാനും സമ്മാനങ്ങൾ വാങ്ങാനും ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കുക! യുഎഇയിലെ ഈ റോഡിൽ വേഗപരിധി കുറച്ചു; പുതിയ നിയമം ജനുവരി മുതൽ

റാസൽഖൈമ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ (ഇ18) വേഗപരിധി കുറയ്ക്കാൻ പോലീസ് അധികൃതർ തീരുമാനിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി നിലവിലെ 100… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2026 പുതുവർഷം ആഘോഷമാക്കാൻ യുഎഇ; ആർക്കൊക്കെ അവധി ലഭിക്കും? നീണ്ട വാരാന്ത്യം എങ്ങനെ സ്വന്തമാക്കാം എന്നതിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ!

ദുബായ്: വർണ്ണാഭമായ വെടിക്കെട്ടുകളും ഡ്രോൺ ഷോകളും ലോകറെക്കോർഡുകളും കൊണ്ട് പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾക്കൊപ്പം തന്നെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ ഉറ്റുനോക്കുന്നത് ജനുവരിയിലെ പൊതുഅവധിക്കാണ്. 2026-ലെ പുതുവർഷാവധി സംബന്ധിച്ച കൂടുതൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ റമദാൻ ഈ ദിവസം; മാസപ്പിറവി പ്രവചനം ഇങ്ങനെ

അബുദാബി: വരാനിരിക്കുന്ന പുതുവർഷത്തിലെ റമസാൻ വ്രതാരംഭം ഫെബ്രുവരി 19-ന് ആകാൻ സാധ്യതയുണ്ടെന്ന് യുഎഇ എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 18-ന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 Pravasiinfo - WordPress Theme by WPEnjoy