ദുബായ് എയർപോർട്ടിൽ ഇനി പാർക്കിംഗ് എളുപ്പമാകും; സാലിക് ടാഗ് വഴി പണമടയ്ക്കാം, ജനുവരി 22 മുതൽ മാറ്റം!

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) പാർക്കിംഗ് നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ ദുബായ് എയർപോർട്ടും സാലിക്കും (Salik) തമ്മിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു. വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലും ഇനി മുതൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമദാൻ 2026: വ്രതപുണ്യം ഫെബ്രുവരിയിൽ തുടങ്ങും; ഒപ്പം യുഎഇയിലെ ആദ്യത്തെ ‘ലോംഗ് വീക്കെൻഡും’ വരുന്നു!

ദുബായ്: വിശ്വാസികൾ കാത്തിരിക്കുന്ന പുണ്യമാസമായ റമദാൻ 2026-ൽ എന്നാരംഭിക്കുമെന്ന പ്രവചനങ്ങളുമായി ജ്യോതിശാസ്ത്ര വിദഗ്ധർ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം 2026 ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നാകാനാണ് സാധ്യതയെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ സ‍ർജിക്കൽ മാസ്ക് നിരന്തരം ഉപയോ​ഗിക്കുന്നവരാണോ? എങ്കിൽ ഗുണത്തേക്കാളേറെ ദോഷം; കൂടുതൽ അറിയാം

കൊവിഡ് മഹാമാരിക്ക് ശേഷം പൊതുജീവിതത്തിന്റെ ഭാഗമായിത്തീർന്ന മാസ്ക് ഉപയോഗം ഇന്നും തുടരുകയാണ്. ധരിക്കാൻ ലളിതവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സർജിക്കൽ മാസ്കുകളാണ് പൊതുജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ഇവ ഒരുതവണ മാത്രം ഉപയോഗിക്കാനുള്ളവയാണെന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മിസ്ഡ് കോൾ മതി അക്കൗണ്ട് കാലിയാകാൻ! വാട്സാപ്പിലെ ‘അപ്ഡേറ്റഡ്’ തട്ടിപ്പിനെതിരെ യുഎഇ ബാങ്കിന്റെ മുന്നറിയിപ്പ്

അജ്ഞാത നമ്പറുകളിൽ നിന്നുള്ള വാട്സാപ്പ് വോയ്‌സ് കോളുകൾ വഴി സ്മാർട്ഫോണുകളിലേക്ക് നുഴഞ്ഞുകയറുന്ന പുതിയ സൈബർ തട്ടിപ്പിനെക്കുറിച്ച് യുഎഇയിലെ പ്രമുഖ ബാങ്കുകൾ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി. വാട്സാപ്പിലെ സുരക്ഷാ വീഴ്ചകൾ ദുരുപയോഗം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തീകൊണ്ടുള്ള കളി വേണ്ട; സോഷ്യൽ മീഡിയയിലെ ഫയർ ചലഞ്ചിനെതിരെ മുന്നറിയിപ്പ്

ഇൻസ്റ്റാഗ്രാം, ടിക് ടോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിൽ വൈറലാകുന്ന “ബോണ്ടഡ് ബൈ ഫയർ” (Bonded by Fire) എന്ന ട്രെൻഡ് ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ–സുരക്ഷാ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുതലെടുത്തത് 15 വർഷത്തെ വിശ്വാസം; യുഎഇ ലുലുവിൽ വൻ തട്ടിപ്പ്, ഇന്ത്യൻ പ്രവാസി ജീവനക്കാരൻ കടന്നു കളഞ്ഞത് ഒന്നര കോടി രൂപയുമായി

അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് 6.6 ലക്ഷം ദിർഹം തട്ടിയെടുത്തതായി കണ്ടെത്തിയ സംഭവത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ജീവനക്കാരൻ ഒളിവിൽ പോയതായി റിപ്പോർട്ട്. ഇന്ത്യൻ പ്രവാസിയായ ഇയാൾ കഴിഞ്ഞ 15 വർഷമായി ലുലു… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

പത്തനംതിട്ട കടമ്മനിട്ട കൊട്ടാരേത്തു ഇടപ്പുരയിൽ രാജന്റെ മകൻ ഡെന്നി ജോൺ (34) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt യുഎഇയിലെ വാഹന ഉടമകൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ വാഹന ഉടമകൾ ശ്രദ്ധിക്കുക! വെള്ളപ്പൊക്കമുള്ള റോഡിലൂടെയുള്ള ഡ്രൈവിംഗ് ഇനി ‘അശ്രദ്ധ’; ഇൻഷുറൻസ് ക്ലെയിം വരുമ്പോൾ പണിയാകും

ദുബായ്: യുഎഇയിൽ മഴക്കെടുതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹന ഇൻഷുറൻസ് ക്ലെയിമുകൾ നൽകുന്ന കാര്യത്തിൽ ഇൻഷുറൻസ് കമ്പനികൾ നിബന്ധനകൾ കടുപ്പിക്കുന്നു. വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെയോ വാദികളിലൂടെയോ (Wadis) അറിഞ്ഞുകൊണ്ട് വാഹനം ഓടിച്ച് കേടുപാടുകൾ സംഭവിച്ചാൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൃദ്രോഗ ചികിത്സയിൽ വിപ്ലവം: അത്യാധുനിക മരുന്നിന് യുഎഇയിൽ അംഗീകാരം; ലോകത്ത് രണ്ടാമത്!

അബുദാബി: ഹൃദ്രോഗികൾക്ക് വലിയ ആശ്വാസമേകുന്ന വാർത്തയുമായി യുഎഇ. ഹൃദയസ്തംഭന ചികിത്സയ്ക്കുള്ള നൂതന മരുന്നായ ‘ഇൻപെഫ’ (Inpefa – Sotagliflozin) രാജ്യത്ത് ഉപയോഗിക്കാൻ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അംഗീകാരം നൽകി. അമേരിക്കയ്ക്ക് ശേഷം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹാഖ് അൽ ലൈല മുതൽ ഈദ് വരെ; ദുബായ് ഇനി ‘വുൾഫ’യുടെ പുണ്യത്തിൽ; ആഘോഷങ്ങൾ ഇങ്ങനെ

ദുബായ്: എമിറാത്തി സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമ വിളിച്ചോതിക്കൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘വുൾഫ സീസൺ’ പ്രഖ്യാപിച്ചു. ഹഖ് അൽ ലൈല, വിശുദ്ധ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനടിക്കറ്റ് കുറഞ്ഞ നിരക്കിൽ വേണോ? ഈ ദിവസം യാത്ര പ്ലാൻ ചെയ്യൂ; യുഎഇയിൽ നിന്നുള്ള ലാഭകരമായ റൂട്ടുകൾ ഇവയാണ്!

ദുബായ്: യുഎഇയിൽ നിന്ന് വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ വാർത്തയുമായി ട്രാവൽ ഡാറ്റാ റിപ്പോർട്ട് പുറത്ത്. ആഗോള യാത്രാ ആപ്പായ സ്കൈസ്കാനർ (Skyscanner) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം യുഎഇയിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജാഗ്രത! ശബ്ദം മാറ്റി വിളിക്കും, ഇമെയിലിൽ കുരുക്കും; എഐ തട്ടിപ്പിനെതിരെ യുഎഇയുടെ മുന്നറിയിപ്പ്

അബുദാബി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ വൻതോതിൽ വർധിക്കുന്നതായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ്. യഥാർത്ഥമാണെന്ന് നൂറു ശതമാനം വിശ്വസിപ്പിക്കുന്ന രീതിയിലുള്ള ശബ്ദരേഖകളും സന്ദേശങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

ബിൻ ഹുസൈൻ കർട്ടൻ ഉടമ മുഹമ്മദ് (70) നാട്ടിൽ നിര്യാതനായി. പട്ടാമ്പി സ്വദേശിയായ അദ്ദേഹം അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 50 വർഷമായി അബൂദബിയിൽ പ്രവാസിയായിരുന്ന മുഹമ്മദ്, പ്രവാസി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈവനിംഗ് വാക്കിനിറങ്ങി, മരണത്തെ മുഖാമുഖം കണ്ടു; ഗർഭിണിയെയും ഭർത്താവിനെയും ഇടിച്ച കാർ ഡ്രൈവറെ തേടി പോലീസ്

ഈവനിംഗ് വാക്കിനിടെ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ ഡ്രൈവർക്കെതിരെ യുഎഇ പോലീസ് അന്വേഷണം ആരംഭിച്ചു. ദുബായിലെ അർജാൻ പ്രദേശത്താണ് സംഭവം. ഗർഭിണിയായ ഇന്ത്യൻ യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ നിർത്താതെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിശൈത്യത്തിനു തുടക്കം; തണുത്ത് വിറച്ച് യുഎഇ

യുഎഇയിൽ അതിശൈത്യത്തിന് തുടക്കമായതായി റിപ്പോർട്ട്. ‘ശബാത്ത് സീസൺ’ എന്നറിയപ്പെടുന്ന അടുത്ത 26 ദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം കൂടുതൽ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഈ മാസം 15 മുതൽ തുടർന്നുള്ള എട്ട്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉംറയ്ക്കെത്തിയ യാത്ര അവസാനിച്ചു; യുഎഇയിൽ നിന്നുള്ള പ്രവാസി മലയാളി മക്കയിൽ നിര്യാതനായി

യുഎഇയിൽ നിന്നു ഉംറ നിർവഹിക്കാനെത്തിയ പ്രവാസി മലയാളി മക്കയിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ കുന്നത്ത് സ്വദേശി സെയ്ത് മുഹമ്മദ് ഫാറൂഖ് (58) ആണ് മരിച്ചത്. യുഎഇയിൽ നിന്നുള്ള ഉംറ സംഘത്തോടൊപ്പം കഴിഞ്ഞ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗജന്യ വിദേശയാത്രയും ‘സമ്മാനപ്പൊതി’യും; ഗൾഫിലെ ലഹരിക്കടത്ത് കെണിയിൽ കുടുങ്ങി മലയാളി യുവാക്കളും

സൗജന്യ വിദേശയാത്രയും വലിയ തുകയും വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളെ ലഹരിക്കടത്ത് മാഫിയകൾ കുടുക്കുന്നതായി റിപ്പോർട്ട്. നിർധനരായ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ നടത്തുന്ന ഇത്തരം ‘മോഹന യാത്രകൾ’ പലപ്പോഴും ഗൾഫ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇൻസ്റ്റാഗ്രാം പാസ്‌വേഡ് മാറ്റാൻ മെയിൽ വന്നോ? ജാഗ്രത വേണം; വിശദീകരണവുമായി മെറ്റ

ദുബായ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് വ്യാപകമായി ലഭിച്ചുകൊണ്ടിരിക്കുന്ന ‘പാസ്‌വേഡ് റീസെറ്റ്’ (Password Reset) ഇമെയിലുകൾക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി കമ്പനി. ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ എമിറേറ്റ് ഇരുട്ടിലായി; മാളുകളും ആശുപത്രികളും സ്തംഭിച്ചു, വൈദ്യുതി തടസ്സത്തിൽ വലഞ്ഞ് ജനങ്ങൾ

ഷാർജ: അവധി ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് ഷാർജ നഗരത്തെയും പരിസര പ്രദേശങ്ങളെയും ഞെട്ടിച്ച് വ്യാപക വൈദ്യുതി തടസ്സം നേരിട്ടു. പ്രമുഖ ഷോപ്പിങ് മാളുകളായ സഹാറ സെന്റർ, ഷാർജ സിറ്റി സെന്റർ എന്നിവിടങ്ങളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗതാഗത ശേഷി ഇരട്ടിയാകും, യാത്രക്കാർക്ക് ആശ്വാസം; യുഎഇയിലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ

ദുബായ്: ദുബായിലെ തിരക്കേറിയ പാതകളിലൊന്നായ ഹെസ്സ സ്ട്രീറ്റിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) പുതിയ പദ്ധതി. ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം ഔദ്യോഗികമായി തുറന്നു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോൺ കെണിയിൽ വീണ് യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി; യുഎഇയിൽ സുപ്രധാന കോടതി ഉത്തരവ്

അബുദാബി: സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് എമിറാത്തി യുവതിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് തിരിച്ചടി. തട്ടിയെടുത്ത 40,900 ദിർഹം (ഏകദേശം 9 ലക്ഷത്തിലധികം രൂപ) യുവതിക്ക് തിരികെ നൽകാൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ മിനിമം വേതനം ഉയർത്തി, ഹൈബ്രിഡ് ജോലികളോട് പ്രിയമേറുന്നു

ദുബായ്: സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ മിനിമം വേതനം വർദ്ധിപ്പിച്ചുകൊണ്ടുള്ള യുഎഇ സർക്കാരിന്റെ നിർണ്ണായക തീരുമാനം പ്രാബല്യത്തിൽ വന്നു. ജനുവരി ഒന്ന് മുതൽ എമിറാത്തികളുടെ കുറഞ്ഞ ശമ്പളം 5,000 ദിർഹത്തിൽ നിന്നും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്: യാത്രക്കാരെ വലച്ച് യുഎഇ -കേരള ഇൻഡിഗോ സർവീസ്

മുന്നറിയിപ്പില്ലാതെ മണിക്കൂറുകളോളം വൈകിയ അബുദാബി–കണ്ണൂർ ഇൻഡിഗോ വിമാനം യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 1.20ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6ഇ 1434 വിമാനം നാല് മണിക്കൂറോളം വൈകി വൈകിട്ട് 5.13നാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഷോപ്പിങ് വിപ്ലവം; ഏഴ് അത്യാധുനിക മാളുകൾ, മുന്നിൽ മലയാളി വ്യവസായി

ഷോപ്പിങ് പ്രേമികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് 2026ൽ യു.എ.ഇയിൽ ഏഴ് അത്യാധുനിക ഷോപ്പിങ് മാളുകൾ കൂടി പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പരമ്പരാഗതമായി സാധനങ്ങൾ വാങ്ങുന്നതിനുള്ള ഇടങ്ങൾ എന്നതിലുപരി, വിനോദം, ആരോഗ്യം, പ്രകൃതിയോട്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അടുക്കളയിലും ഈ വില്ലൻ ഉണ്ടോ? ഭക്ഷണത്തിൽ കലർന്നാൽ ഗുരുതര ഭീഷണി

ലോകമെമ്പാടുമുള്ള അടുക്കളകളിൽ വ്യാപകമായി ഉപയോഗിക്കുന്ന അലുമിനിയം ഫോയിൽ ആരോഗ്യത്തിന് അപകടകരമാകാമെന്ന മുന്നറിയിപ്പുമായി മെഡിക്കൽ ഗവേഷണങ്ങൾ. ഭക്ഷണം പൊതിയാനും ചൂടാക്കാനും സൂക്ഷിക്കാനുമെല്ലാം അലുമിനിയം ഫോയിൽ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, അമിതമായ ഉപയോഗവും ഉയർന്ന ചൂടിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നോട്ടുകൾ മടക്കരുത്, ചുരുട്ടരുത്; കർശന നിർദേശങ്ങളുമായി സെൻട്രൽ ബാങ്ക്

രാജ്യത്തിന്റെ ദേശീയ കറൻസിയായ ദിർഹം നോട്ടുകൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ യു.എ.ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കി. ദേശീയ കറൻസി രാജ്യത്തിന്റെ പരമാധികാരത്തിന്റെ ചിഹ്നവും സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനസ്തംഭവുമാണെന്ന് ചൂണ്ടിക്കാട്ടിയാണു നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ബാങ്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

68 കോടി സ്വന്തമാക്കി യുഎഇ പ്രവാസി, ഇനി വാടകവീട്ടിൽ നിന്ന് സ്വന്തം കൊട്ടാരത്തിലേക്ക്!

അബുദാബി: സ്വപ്നങ്ങളുമായി പ്രവാസലോകത്തെത്തുന്ന ഏതൊരു സാധാരണക്കാരന്റെയും ജീവിതം മാറിമറിയാൻ നിമിഷങ്ങൾ മതിയെന്ന് തെളിയിച്ചിരിക്കുകയാണ് ഫിലിപ്പിനോ പ്രവാസിയായ അന്ന ലീ ഗയോംഗൻ. പുതുവർഷം പിറന്ന് മൂന്നാം ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് സന്താേഷവാർത്ത; വോട്ട് ചേർക്കാൻ ഇനി നാട്ടിലെത്തേണ്ട, പ്രവാസി സംഘടനകളുടെ യോഗത്തിൽ സുപ്രധാന തീരുമാനം

തിരുവനന്തപുരം: പ്രവാസി വോട്ടർമാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും വെരിഫിക്കേഷൻ നടപടികൾക്കും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ വ്യക്തമാക്കി. പ്രവാസി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരേ വിമാനം, രണ്ടു ലോകം: സീറ്റിനടിയിൽ പ്രിയപ്പെട്ടവന്റെ മൃതദേഹമുണ്ടെന്നറിയാതെ അവൾ യാത്ര ചെയ്തു!

ദുബായ്: പ്രവാസലോകത്തെ നോവായി മാറിയ ഒരു യാത്രാവിവരണം പങ്കുവെച്ചിരിക്കുകയാണ് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. താൻ സഞ്ചരിക്കുന്ന അതേ വിമാനത്തിന്റെ കാർഗോ അറയിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹമുണ്ടെന്ന സത്യം തിരിച്ചറിയാതെ നാട്ടിലേക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വില്ലാ തട്ടിപ്പ്: മൂന്ന് പ്രവാസികൾക്ക് ജയിൽ ശിക്ഷയും വൻ തുക പിഴയും

ദുബായ്: റിയൽ എസ്റ്റേറ്റ് വായ്പയുടെ പേരിൽ ദമ്പതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് അറബ് പൗരന്മാർക്ക് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. തട്ടിയെടുത്ത എട്ട് ലക്ഷം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തർ എംബസിക്ക് നേരെ ആക്രമണം; നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎഇ

അബുദാബി: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഖത്തർ എംബസിക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ യുഎഇ ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളും കൺവെൻഷനുകളും അനുസരിച്ച് നയതന്ത്ര സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യുഎഇ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ സ്കൂ​ളു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ സ​മ​യ​മാ​റ്റ​ത്തി​ന്​ തു​ട​ക്കം

രാജ്യത്തെ സ്കൂളുകളുടെ വെള്ളിയാഴ്ചകളിലെ പ്രവർത്തി സമയമാറ്റം പ്രാബല്യത്തിൽ വന്നു. ജുമുഅ പ്രാർത്ഥന സമയം ഉച്ച 12.45 ആയി ഏകീകരിച്ച പശ്ചാത്തലത്തിലാണ് സ്കൂൾ പ്രവർത്തി സമയത്തിൽ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ സ്കൂളുകൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിറ്റൽ പേയ്മെന്റ് വിപ്ലവം; യുഎഇയിലെ യുവതലമുറയ്ക്ക് ഇനി കാർഡുകളില്ലാതെ പണമിടപാട്

യുഎഇയിലെ യുവതലമുറ പണമിടപാടുകളിൽ പൂർണമായും സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്ന ട്രെൻഡിലേക്ക് നീങ്ങുകയാണ്. വലിയൊരു സർവകലാശാലാ വിദ്യാർഥികളുടെ അഭിപ്രായപ്രകാരം, മാസങ്ങളായി അവർക്ക് ബാങ്ക് കാർഡുകൾ ഉപയോഗിച്ചിട്ടില്ല. ഈ പ്രവണത യുഎഇയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ യുഎഇ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

യുഎഇയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസിയായി പ്രവർത്തിക്കുകയും, നാട്ടിലും വിദേശത്തും മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായി അറിയപ്പെടുകയും ചെയ്ത ചാവക്കാട് ഒരുമനയൂർ മുല്ലപ്പുഴ സ്വദേശി വി. എം. മുഹമ്മദ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമദാൻ മാസത്തിൽ യുഎഇയിലെ മാളുകളും സിനിമാശാലകളും എങ്ങനെ പ്രവർത്തിക്കും? കൂടുതൽ അറിയാം

2026-ലെ വിശുദ്ധ റമദാൻ മാസത്തിന് ഇനി 40 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, വിപുലമായ ഒരുക്കങ്ങളുമായി ദുബായ് നഗരം സജ്ജമാകുന്നു. റമദാൻ കാലയളവിൽ താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ഷോപ്പിങ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്ര മുതൽ ജീവിതച്ചെലവ് വരെ; പ്രവാസികൾക്ക് ആശ്വാസമാകുന്ന ഇത്തിഹാദ് റെയിൽ മാറ്റങ്ങൾ

യുഎഇയിലെ പ്രവാസികളുടെ ദൈനംദിന യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ഉടൻ യാഥാർഥ്യമാകുന്നു. വെറും ഒരു പുതിയ ഗതാഗത മാർഗം എന്നതിലുപരി, സാധാരണ പ്രവാസികളുടെ ജീവിതച്ചെലവ് കുറയ്ക്കാനും സുരക്ഷിതവും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഭാഗ്യദേവതയുടെ കടാക്ഷം; മൈ ഗോൾഡ് വോലറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് വമ്പൻ സമ്മാനം

ദുബായ്: ഡിജിറ്റൽ സ്വർണ നിക്ഷേപ പ്ലാറ്റ്‌ഫോമായ ‘മൈ ഗോൾഡ് വോലറ്റ്’ (My Gold Wallet) സംഘടിപ്പിച്ച മെഗാ നറുക്കെടുപ്പിൽ മലയാളി യുവാവിന് ബംബർ സമ്മാനം. ദുബായിൽ താമസിക്കുന്ന മുസമ്മിൽ എളംകുട്ടിക്കണ്ടി ആണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

റാസൽഖൈമ: കോഴിക്കോട് വടകര മണിയൂർ സ്വദേശിയും റാക് ബർഗർ സ്പോട്ട് പാർട്ണറുമായ ജംഷീദ് പുതിയോട്ടിൽ (41) റാസൽഖൈമയിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. പാലയാട്ട്​ നട ഇരിങ്ങൽ പുതിയോട്ടിൽ ഹൗസിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാനിൽ പ്രക്ഷോഭം കത്തുന്നു; വിമാനങ്ങൾ റദ്ദാക്കി ഫ്ലൈ ദുബായ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ

ദുബായ്: ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ ആഭ്യന്തര പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിൽ ദുബായിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഫ്ലൈ ദുബായ് വെള്ളിയാഴ്ച (ജനുവരി 9) ഇറാനിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കിയതായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇനി 18 തികഞ്ഞാൽ ‘കംപ്ലീറ്റ് പവർ’; ഇനി ഇക്കാര്യങ്ങൾ ചെയ്യാൻ അനുവാദം

ദുബായ്: യുഎഇയിലെ സിവിൽ നിയമങ്ങളിൽ വരുത്തിയ വിപ്ലവകരമായ മാറ്റത്തിലൂടെ പ്രായപൂർത്തിയാകുന്നതിനുള്ള (Age of Majority) പരിധി 21 വയസ്സിൽ നിന്നും 18 വയസ്സായി കുറച്ചു. പുതിയ സിവിൽ ട്രാൻസാക്ഷൻ നിയമം നിലവിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ സ്കൂൾ പ്രവേശനം: പ്രായപരിധിയിൽ വൻ മാറ്റം

ദുബായ്: യുഎഇയിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി (Age Cut-off) പരിഷ്കരിച്ചതോടെ പ്രവാസി കുടുംബങ്ങൾക്കും സ്വദേശികൾക്കും വലിയ ആശ്വാസം. 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ആഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരുഭൂമിയും കടൽതീരവും താണ്ടി യുഎഇയുടെ റെയിൽ സ്വപ്നം; ഇത്തിഹാദ് റെയിലിന്റെ 11 സ്റ്റേഷനുകളുടെ പൂർണ്ണരൂപം പുറത്ത്‌

ദുബായ്: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ ഈ വർഷം പാസഞ്ചർ സർവീസ് ആരംഭിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി ട്രെയിൻ സ്റ്റേഷനുകളുടെ പൂർണ്ണരൂപം പുറത്തുവിട്ടു. 11 പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന പാത, രാജ്യത്തെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണില്ലാത്ത ക്രൂരത; അഞ്ചുവയസുകാരിയുടെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

കഞ്ചിക്കോട് അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടാനമ്മ നൂർ നാസറിനെ (25, ബിഹാർ) പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ജനുവരി 2-നാണ് സംഭവം നടന്നത്. കുട്ടി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തുടർകഥയായി യുഎഇയില്‍ മരുഭൂമി പ്രദേശങ്ങളിലെ അപകടങ്ങള്‍; ഏഴ് അപകടങ്ങള്‍, ഒന്‍പത് പേര്‍ക്ക് പരിക്ക്

അബുദാബിയിലെ മരുഭൂമി മേഖലയിൽ ഏഴ് മോട്ടോർബൈക്ക് അപകടങ്ങൾ: ഒൻപത് പേർക്ക് പരിക്ക്, പോലീസ് മുന്നറിയിപ്പ് അബുദാബിയിലെ മരുഭൂമി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഏഴ് മോട്ടോർബൈക്ക് അപകടങ്ങളിൽ ഒൻപത് പേർക്ക് പരിക്കേറ്റതായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പാലക്കാട് കക്കാത്തിരി കണ്ണലത്ത് വളപ്പിൽ ഹൈദറിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ (33) അജ്മാനിൽ അന്തരിച്ചു. അജ്മാൻ അൽ കൻബൂലി ഇലക്ട്രിക്കൽ കോൺട്രാക്ടിങ് കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. അജ്മാൻ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണുവെട്ടിച്ച് മാലിന്യം തള്ളാൻ ഇനി പറ്റില്ല; ആകാശത്ത് സ്മാർട്ട് ക്യാമറകളുടെ കാവലുമായി ദുബായ് മുൻസിപ്പാലിറ്റി

നഗരത്തിന്റെ വൃത്തിയും ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിന് അത്യാധുനിക നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനും ശുചീകരണ നടപടികൾ വേഗത്തിലാക്കാനുമായി സ്മാർട്ട് ക്യാമറ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

20 വർഷത്തെ പ്രവാസം, 39-ാം വയസ്സിൽ വിടവാങ്ങൽ; ഉമ്മയുടെ വിയോഗത്തിന് പിന്നാലെ ഷബീറും, നാടിനെ കണ്ണീരിലാഴ്ത്തി പ്രവാസി മലയാളി

കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസലോകത്ത് ചെലവഴിച്ച വയനാട് നായ്ക്കട്ടി സ്വദേശി ഷബീർ (39) അന്തരിച്ചു. പിത്താശയത്തിലെ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ വിട്ടാൽ കുട്ടികൾ എങ്ങോട്ട്? യുഎഇയിൽ ഇനി ‘എക്സിറ്റ് പെർമിറ്റ്’ നിർബന്ധം; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

അബുദാബി: യുഎഇയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ മാറ്റങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം. ഇനി മുതൽ സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾക്ക് പുറത്തുപോകണമെങ്കിൽ ഔദ്യോഗിക ‘എക്സിറ്റ് പെർമിറ്റ്’ നിർബന്ധമാണ്.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്റ്റിയറിങ്ങിൽ ആളില്ല, ഇനി കാറുകൾ തനിയെ ഓടും; യുഎഇയിൽ ‘അപ്പോളോ ഗോ’യ്ക്ക് പച്ചക്കൊടി

ദുബായ്: ഡ്രൈവർ സീറ്റിൽ ആളില്ലാതെ പാഞ്ഞുപോകുന്ന ടാക്സികൾ ഇനി ദുബായ് നിരത്തുകളിൽ യാഥാർത്ഥ്യമാകുന്നു. ചൈനീസ് ടെക് ഭീമനായ ബൈദുവിന്റെ സ്വയം നിയന്ത്രിത വാഹന സേവനമായ ‘അപ്പോളോ ഗോ’യ്ക്ക് (Apollo Go) ദുബായ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇനി കളി മാറും; ഈ നിയമം ലംഘിച്ചാൽ 20 ലക്ഷം ദിർഹം പിഴയും ജയിൽ ശിക്ഷയും!

ദുബായ്: രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും അനധികൃത വന്യജീവി വ്യാപാരം തടയുന്നതിനുമായി പരിസ്ഥിതി നിയമങ്ങളിൽ വൻ പരിഷ്കാരങ്ങളുമായി യുഎഇ. 22 വർഷത്തിന് ശേഷം പരിഷ്കരിച്ച നിയമപ്രകാരം, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ അനുമതിയില്ലാതെ കടത്തുന്നവർക്ക്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇനി ട്രെയിൻ യാത്രയും വിമാനം പോലെ; ഇത്തിഹാദ് റെയിൽ ഈ വർഷം ഓടിത്തുടങ്ങും

അബുദാബി: യുഎഇയുടെ യാത്രാമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി അധികൃതർ പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ സ്വർണ്ണവില ഇടിഞ്ഞു; വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുദിനം, വില കുറയാനുള്ള കാരണങ്ങൾ ഇവയാണ്

ദുബായ്: ദുബായ് വിപണിയിൽ സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ആഗോള വിപണിയിലെ ലാഭമെടുപ്പും (Profit booking) യുഎസ് ഡോളർ കരുത്താർജ്ജിച്ചതുമാണ് സ്വർണ്ണവില ഒരു ശതമാനത്തിലധികം താഴാൻ കാരണമായത്. വില കുറഞ്ഞതോടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇനി ഈ സ്ഥലങ്ങളിൽ പാർക്കിങ് ‘പാർക്കിൻ’ നിയന്ത്രിക്കും; ഷോപ്പർമാർക്ക് ഈ ആനുകൂല്യവും

ദുബായ്: ദുബായിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളായ സ്പിന്നീസിലെയും വെയിറ്റ്‌റോസിലെയും തിരഞ്ഞെടുത്ത ശാഖകളിൽ ഇനി പാർക്കിങ് നിയന്ത്രണം പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ ‘പാർക്കിൻ’ (Parkin) ഏറ്റെടുക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമമായ ഷോപ്പിങ് അനുഭവം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാക്ടീരിയ സാന്നിധ്യം: ഈ കമ്പനിയുടെ ചില ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി യുഎഇ

ആഗോളതലത്തിൽ നെസ്‌ലേയുടെ ചില ശിശുഭക്ഷണ ഉത്പന്നങ്ങളിൽ ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്നായി യുഎഇയിൽ കർശന നടപടി സ്വീകരിച്ചു. മുൻകരുതൽ നടപടിയായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) നിശ്ചിത ബാച്ചുകൾ വിപണിയിൽ നിന്ന് പൂർണ്ണമായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

39 സെക്കൻഡിൽ ഒരു തട്ടിപ്പ്: നിയന്ത്രിക്കാനാകാതെ സൈബർ തട്ടിപ്പ്; പണിയാകുന്നത് എഐയും, അശ്രദ്ധയും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഓട്ടമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകളുടെ വ്യാപക ഉപയോഗത്തോടെ സൈബർ തട്ടിപ്പുകളുടെ എണ്ണം മാത്രമല്ല, അതിന്റെ വേഗതയും ഗണ്യമായി വർധിച്ചതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ (സിഎസ്‌സി) മുന്നറിയിപ്പ് നൽകി.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രാർത്ഥനകൾ വിഫലം; 10 വയസ്സുകാരിയും യാത്രയായി, മദീന കാർ അപകടത്തിൽ മരിച്ചത് 5 മലയാളികൾ; നെഞ്ചുനീറി പ്രവാസം

മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ (10)… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ശൈത്യകാലത്ത് പകർച്ചപ്പനി പിടിമുറുക്കുന്നു; സ്വകാര്യ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധന

യുഎഇയിൽ ശൈത്യകാലം ശക്തമാകുന്നതിനൊപ്പം പകർച്ചപ്പനിയും വ്യാപകമാകുന്നു. ഒരേസമയം ഒന്നിലധികം വൈറൽ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇൻഫ്ലുവൻസ (ഫ്ലൂ) വാക്സീൻ സ്വീകരിച്ച് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകി.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബേക്കറി ഭക്ഷണങ്ങളിൽ ഉപ്പ് കുറയും; യുഎഇയുടെ പുതിയ ആരോഗ്യനീക്കം

ബേക്കറി ഉൽപ്പന്നങ്ങളിലെയും പ്രോസസിംഗ്, പായ്ക്ക്‌ഡ് ഭക്ഷണങ്ങളിലെയും ഉപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിന് യുഎഇ കർശന നടപടികളിലേക്ക്. ശുപാർശ ചെയ്യുന്ന ദൈനംദിന പരിധിയെക്കാൾ അധികമായി സോഡിയം ഉപയോഗിക്കുന്നവരാണ് യുഎഇയിലെ 96.2 ശതമാനം നിവാസികളെന്ന നാഷണൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇനി പ്രോപ്പർട്ടി വാങ്ങാൻ പേടി വേണ്ട; സുരക്ഷയൊരുക്കാൻ ‘എസ്ക്രോ അക്കൗണ്ട്’ വരുന്നു!

ഷാർജ: റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഷാർജ. ഫ്ലാറ്റുകളും വില്ലകളും പണി തീരുന്നതിന് മുൻപേ വാങ്ങുന്നവരുടെ (Off-plan buyers) പണം സുരക്ഷിതമാക്കാൻ എസ്ക്രോ അക്കൗണ്ട് സംവിധാനം ഈ മാസം മുതൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പലതവണ സമയം നീട്ടിയതായി അറിയിപ്പ്; യുഎഇയിലേക്കുള്ള വിമാനം വൈകിയത് 14 മണിക്കൂർ, പ്രവാസി മലയാളികളുടെ പ്രതിഷേധം!

കരിപ്പൂർ: കോഴിക്കോട് – ദുബായ് സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചു. തിങ്കളാഴ്ച രാത്രി 11.50-ന് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഏകദേശം 14 മണിക്കൂർ വൈകി ചൊവ്വാഴ്ച… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠപുസ്തകത്തിലെ രാജാവിന് ഏഴുവയസ്സുകാരിയുടെ ‘ഹൈ ഫൈവ്’; യുഎഇയിലെ ഈ ഭരണാധികാരിയെ ഞെട്ടിച്ച് മലയാളി ബാലിക!

ദുബായ്: സോഷ്യൽ സ്റ്റഡീസ് ക്ലാസിലെ പാഠപുസ്തകത്തിൽ എന്നും കാണാറുള്ള ആ മുഖം നേരിട്ട് കണ്ടപ്പോൾ ഇനായയ്ക്ക് ഒട്ടും പരിഭ്രമം തോന്നിയില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബസ് യാത്രക്കാർക്ക് ആശ്വാസം: യുഎഇയിൽ 4 പുതിയ റൂട്ടുകൾ കൂടി, 70 സർവീസുകളിൽ മാറ്റം!

ദുബായ്: യാത്രാക്ലേശം പരിഹരിക്കാനും തിരക്കേറിയ സമയങ്ങളിൽ പൊതുഗതാഗതം കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ട് ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA) പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതിനൊപ്പം നിലവിലുള്ള… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പഞ്ചസാര കൂടിയാൽ പോക്കറ്റ് കീറും; യുഎഇയിൽ പാനീയങ്ങൾക്ക് വില കൂടി, ആരോഗ്യകരമായ ശീലങ്ങളിലേക്ക് മാറി പ്രവാസികൾ!

ദുബായ്: യുഎഇയിൽ നടപ്പിലാക്കിയ പുതിയ ടാക്സ് നയം രാജ്യത്തെ പാനീയ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് നികുതി ഈടാക്കുന്ന ‘ടീയേർഡ് വോള്യൂമെട്രിക് മോഡൽ’ നിലവിൽ വന്നതോടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാർ ശ്രദ്ധിക്കുക; യുഎഇയിലെ ഈ ടണൽ താത്ക്കാലികമായി അടച്ചു

ഷാർജ സിറ്റിയിലേക്കുള്ള ദിശയിൽ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി, ഖോർഫക്കാൻ റോഡിലെ പ്രശസ്തമായ അൽ റഗ് ടണൽ താൽക്കാലികമായി അടച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (SRTA) അറിയിച്ചു. ടണൽ അടച്ചിരിക്കുന്നത്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരളലിയിക്കുന്ന യാത്രാമൊഴി.. നാല് പൊന്നോമനകൾക്ക് അന്ത്യയാത്രയേകി അമ്മ; കണ്ടുനിൽക്കാനാകാതെ തേങ്ങി ആശുപത്രി ജീവനക്കാർ

പൊന്നോമക്കൾക്ക് അന്ത്യയാത്രയേകുന്നത് നേരിൽ കാണാൻ കഴിയാതെ മാതാവ് റുക്സാന ആശുപത്രിയിൽ നിന്നുതന്നെ വിടപറഞ്ഞ നിമിഷം, അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന റുക്സാനയുടെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുഗതാഗതത്തിന് പുതിയ ഊർജം: യുഎഇയിൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടി

ദുബായിലെ പൊതുഗതാഗത ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ) നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു. പുതിയ സർവീസുകൾ ഈ മാസം 9 മുതൽ പ്രവർത്തനം ആരംഭിക്കും.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥ; ചില ഭാഗങ്ങളിൽ മഴ സാധ്യത

യുഎഇയിലെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മഴ ലഭിക്കാമെന്നുമാണ് പ്രവചനം. ചില… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും സഹായികളെയും നൽകാം’; ഈ പരസ്യത്തിൽ വീഴല്ലേ, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ സജീവമാകുന്ന സാഹചര്യത്തിലാണ് പൊലീസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളി സോഷ്യൽ മീഡിയ സ്റ്റാറിന്റെ ചിത്രം മസാജ് സെന്റർ പരസ്യത്തിന്; യുഎഇയിൽ പ്രവാസി മലയാളി യുവതി അറസ്റ്റിൽ, കോടികൾ പിഴ ലഭിക്കാൻ സാധ്യത

യുഎഇയിലെ പ്രമുഖ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹഫീസയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉള്ളുപൊട്ടി, നെഞ്ചുലഞ്ഞ് പ്രവാസ ലോകം; വീൽചെയറിലെത്തി അവസാനമായി മക്കളെ കണ്ട് പിതാവ്; നാല് മലയാളി കുട്ടികൾക്ക് വിട നൽകി യുഎഇ

ദുബായ്: പ്രവാസലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ അബുദാബി വാഹനാപകടത്തിൽ മരിച്ച നാല് മലയാളി സഹോദരങ്ങൾ ഇനി ദുബായുടെ മണ്ണിൽ ഒന്നിച്ച് അന്ത്യനിദ്ര കൊള്ളും. മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാനയുടെയും മക്കളായ അഷാസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇസ്രാ വൽ മിഅ്‌രാജ്: ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു; യുഎഇയിൽ അവധിയുണ്ടോ?

ദുബായ്: പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ജറുസലേമിലെ മസ്ജിദുൽ അഖ്സയിലേക്ക് നടത്തിയ വിശുദ്ധ യാത്രയുടെ സ്മരണ പുതുക്കുന്ന ഇസ്രാ വൽ മിഅ്‌രാജ് ദിനത്തോടനുബന്ധിച്ച് വിവിധ ഗൾഫ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുസ്​ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മധ്യകേരളത്തിൽ മുസ്​ലിം ലീഗിനെ അടിത്തറയുള്ള പ്രസ്ഥാനമാക്കി വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം, ജനകീയനായ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാഗ്യം പൊന്നായി തിളങ്ങി! വെറും 200 ദിർഹത്തിന് സ്വർണം വാങ്ങിയ പ്രവാസിക്ക് കിട്ടിയ സമ്മാനം കണ്ടോ!

യുഎഇയിലെ ഷോപ്പിംഗ് മാളുകളിൽ നടന്ന ‘ഷോപ്പത്തൺ’ മെഗാ നറുക്കെടുപ്പിലൂടെ ഭാഗ്യം ഒരു കിലോ സ്വർണ്ണത്തിന്റെ രൂപത്തിൽ ഹൈദരാബാദ് സ്വദേശിയായ സതീഷ് കുമാറിനെ തേടിയെത്തി. ലൈൻ ഇൻവെസ്റ്റ്‌മെന്റിന് കീഴിലുള്ള അബുദാബിയിലെയും അൽഐനിലെയും പ്രമുഖ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരഞ്ഞുതീരാതെ പ്രവാസലോകം; നാല് പ്രവാസി മലയാളി കണ്മണികളും ഇനി ഒരേ മണ്ണിൽ അന്ത്യനിദ്രയിലേക്ക്!

ദുബായ്: പ്രവാസി മലയാളി മനസാക്ഷിയെ നടുക്കിയ ഗന്തൂത്ത് വാഹനാപകടത്തിൽ വിടപറഞ്ഞ നാല് സഹോദരങ്ങൾ ഇന്ന് ദുബായുടെ മണ്ണിൽ നിത്യനിദ്രയിലാകും. മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാനയുടെയും മക്കളായ അഷാസ് (14),… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ എമിറേറ്റിൽ പുതിയ രണ്ട് പാലങ്ങൾ കൂടി

നഗര വികസനവും റോഡ് സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി അജ്മാനിൽ പുതിയ റോഡ് പദ്ധതി പൂർത്തിയായി. 3.2 കി.മീ. ദൈർഘ്യമുള്ള പദ്ധതിയുടെ ഭാഗമായി, ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 800 മീറ്റർ പാല്‍പ്പ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ ഈ പ്രദേശത്ത് ‘പെയ്ഡ് പാര്‍ക്കിങ്’ വരുന്നു; കൂടുതൽ അറിയാം

അബുദാബിയിലെ പ്രധാന വ്യാവസായിക മേഖലയായ മുസഫയിൽ പൊതു പാർക്കിംഗ് സംവിധാനം കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തുന്നു. ജനുവരി 12 മുതൽ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു.… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി ദിവസങ്ങൾ മാത്രം; നിങ്ങൾ എമിറേറ്റിൽ ഉള്ളവരാണോ? എങ്കിൽ ഗതാഗത നിയമ ലംഘനം പിഴയിളവ് ഈ ദിവസം വരെ

ഗതാഗത നിയമലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ പിഴകളിൽ 50 ശതമാനം വരെ ഇളവും ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കുന്നതിനുള്ള പ്രത്യേക ആനുകൂല്യവും ഈ മാസം 10ന് അവസാനിക്കുമെന്ന് ഷാർജ പൊലീസ് അറിയിച്ചു. ഇതുവരെ അവസരം പ്രയോജനപ്പെടുത്താത്തവർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രിസ്മസ് ദിനത്തില്‍ കാണാതായി; പത്ത് ദിവസത്തിന് ശേഷം പ്രവാസിയെ കണ്ടെത്തിയത് യുഎഇയിലെ ആശുപത്രിയിൽ

ക്രിസ്മസ് ദിനത്തിൽ അബുദാബിയിൽ നിന്ന് ദുരൂഹമായി കാണാതായ 52 വയസ്സുകാരനായ ഫിലിപ്പൈൻ പ്രവാസി ആൻഡ്രസ് അന്ദായ ബാലനെ പത്ത് ദിവസത്തെ തെരച്ചിലിനൊടുവിൽ ആശുപത്രിയിൽ കണ്ടെത്തി. അബുദാബിയിലെ ഒരു ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘കണ്ടു കൊതിതീർന്നില്ല’: പിരിയാൻ കഴിയാത്ത സ്നേഹത്തിന്റെ അവസാന നിമിഷങ്ങൾ; ഇനി ഇമറാത്തി കുടുംബത്തിന്റെ ആഘോഷങ്ങളിൽ സുബൈദയുടെ സാന്നിധ്യമില്ല

നാലു പതിറ്റാണ്ടിലേറെ നീണ്ട സ്നേഹബന്ധത്തിന്റെ ഓർമകളുമായി കോഴിക്കോട് പയ്യാനക്കൽ സ്വദേശി സുബൈദ (വയസ് 47 വർഷങ്ങൾക്ക് മുൻപ് ഗൾഫിലെത്തിയ) അബുദാബിയിൽ അന്തരിച്ചു. ഒരുകാലത്ത് ജോലി ചെയ്തിരുന്ന വീട്ടിൽ ഇത്തവണ അതിഥിയായി എത്തിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ കാറപകടം; ഒരു പിഞ്ചു ജീവൻ കൂടി പൊലിഞ്ഞു, പ്രവാസി മലയാളി കുടുംബത്തിന് നഷ്ടമായത് നാല് കണ്മണികളെ!

അബുദാബി: പ്രവാസി മലയാളികളെ ഒന്നടങ്കം നോവിലാഴ്ത്തി അബുദാബിയിലെ കാറപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. ദുബായിലെ വ്യാപാരിയും കോഴിക്കോട് സ്വദേശിയുമായ അബ്ദുൽ ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൽ ലത്തീഫ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ വാടകക്കാർക്ക് ആശ്വാസം; ഇനി തോന്നിയപോലെ വാടക കൂട്ടാനാവില്ല, സ്മാർട്ട് ഇൻഡക്സ് തുണയാകും!

ദുബായ്: ദുബായിൽ താമസിക്കുന്ന പ്രവാസികൾക്കും മറ്റ് വാടകക്കാർക്കും വലിയ ആശ്വാസമായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ‘സ്മാർട്ട് റെന്റൽ ഇൻഡക്സ്’ (Smart Rental Index). കെട്ടിടങ്ങളുടെ ഗുണനിലവാരവും സൗകര്യങ്ങളും കൃത്യമായി വിലയിരുത്തി തയ്യാറാക്കിയ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു; മസാജ് സെന്ററുകൾക്കെതിരെ നിയമപോരാട്ടം; ഒടുവിൽ യുഎഇയിൽ പ്രതികൾ അറസ്റ്റിൽ!

യുഎഇയിലെ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ മസാജ് സെന്ററുകൾ പരസ്യത്തിനായി ഉപയോഗിച്ച സംഭവത്തിൽ പോലീസ് നിയമനടപടികൾ ആരംഭിച്ചു. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്ത്യൻ സ്വദേശിയായ ബ്ലോഗറുടെ ചിത്രങ്ങളാണ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തനിച്ചാകേണ്ടെന്ന് കരുതി കൂടെക്കൂട്ടി; പക്ഷേ മടങ്ങിയത് മരണത്തിന്റെ വഴിയിലൂടെ! നോവായി യുഎഇയിൽ മരിച്ച ബുഷറ

തിരൂർ: വർഷങ്ങളായി തണലായി നിന്ന കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇറങ്ങിത്തിരിച്ച ആ യാത്ര വിധി തട്ടിയെടുത്തു. സ്നേഹത്തോടെയും കരുതലോടെയും കൂടെക്കൂട്ടിയ വീട്ടുകാരുടെ വിളി കേട്ട് പുറപ്പെട്ട മലപ്പുറം സ്വദേശിനി ബുഷറ ഇനി നോവുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഈ വ്യോമപാത അടച്ചു; യുഎഇ, ഗൾഫ് വിമാന സർവീസുകളെ ബാധിക്കുമോ?

ഗ്രീസിലെ വ്യോമപാതയിൽ പെട്ടെന്നുണ്ടായ റേഡിയോ കമ്മ്യൂണിക്കേഷൻ തകരാറിനെത്തുടർന്ന് വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഗ്രീസ് ആകാശപരിധി താൽക്കാലികമായി അടച്ചതോടെ യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ ഇത് എങ്ങനെ ബാധിക്കുമെന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ തണുപ്പ് കടുക്കും; കൂടെ ശക്തമായ കാറ്റും! കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

ദുബായ്: വരും ദിവസങ്ങളിൽ യുഎഇയിൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ലെങ്കിലും, വീശിയടിക്കുന്ന ശക്തമായ കാറ്റ് കാരണം രാജ്യത്ത് തണുപ്പ് കൂടുതൽ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. താപനിലയിൽ 1… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ സ്കൂളുകൾ ഉണർന്നു; കളിയും ചിരിയുമായി 11 ലക്ഷം കുട്ടികൾ ക്ലാസിലേയ്ക്ക്

ഒരു മാസത്തെ ശീതകാല അവധിക്ക് ശേഷം യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ ഇന്ന് (തിങ്കൾ) വീണ്ടും തുറന്നു. കിന്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഏകദേശം 11 ലക്ഷം വിദ്യാർത്ഥികൾ കളിചിരികളോടെ രണ്ടാം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി

കോഴിക്കോട് കല്ലായി പയ്യാനക്കൽ കുട്ടിക്കാട്ട് നിലം പറമ്പിൽ സുബൈദ തലനാർ തൊടുകയിൽ (72) അബുദാബിയിൽ അന്തരിച്ചു. സ്വാതന്ത്ര്യസമര സേനാനി പരേതനായ കെ.ടി. അബുവിന്റെയും ആമിനാബിയുടെയും മകളാണ്. ഭർത്താവ്: മമ്മദ് കോയ. മക്കൾ:… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രിയപ്പെട്ട കുട്ടികൾ ഇനി ഇല്ല… യാഥാർഥ്യമറിയാതെ മാതാപിതാക്കൾ ആശുപത്രിയിൽ, കണ്ണീരണിഞ്ഞ് മലയാളികൾ

അബുദാബി–ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരിയും മരിച്ചു. തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിന്റെയും മക്കളായ അഷാസ്,… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗണ്ട് ഓവർ ആവണ്ട; യുഎഇയില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഡ്രൈവര്‍മാർക്ക് വന്‍തുക പിഴ

ജനവാസ മേഖലകളിലും മണൽപ്രദേശങ്ങളിലും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഇത്തരം പ്രവണതകൾ പൊതുജനങ്ങളുടെ സമാധാനവും സുരക്ഷയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിരിച്ചുവിടൽ കത്തിലെ ആരോപണം വിവാദമായി: മുൻ കമ്പനിക്കെതിരെ ലക്ഷങ്ങളുടെ നഷ്ടപരിഹാര ഹർജി

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് നൽകിയ കത്തിലെ പരാമർശങ്ങൾ തന്റെ സൽപ്പേരിന് മങ്ങലേൽപ്പിച്ചുവെന്നും ഇതുമൂലം സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നുമുള്ള ആരോപണവുമായി മുൻ ജീവനക്കാരൻ നൽകിയ ഹർജി അബുദാബി കോടതി തള്ളി. 1.2… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയെ നടുക്കി വാഹനാപകടം; കുട്ടികളടക്കം 4 പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബി: പ്രവാസി മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി അബുദാബിയിൽ വാഹനാപകടം. അബുദാബിയിൽ നിന്ന് സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന നിസാൻ പാട്രോൾ കാർ അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശിയും… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വപ്നവീട്ടിൽ ഒരുനാൾ മാത്രം; മടങ്ങിവന്നത് ബാധ്യതകൾ തീർക്കാൻ: നൊമ്പരമായി യുഎഇയിൽ മരിച്ച പ്രവാസി മലയാളി

അബുദാബി: സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയെങ്കിലും മരണാനന്തരവും ആറുപേർക്ക് പുതുജീവനേകി മാതൃകയാവുകയാണ് പരവൂർ സ്വദേശി ബാബുരാജ് (50). അബുദാബിയിൽ വെച്ചുണ്ടായ അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ബാബുരാജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലി തേടുന്നവർ ജാഗ്രത! വിസ തട്ടിപ്പ് സംഘങ്ങൾ വലവിരിക്കുന്നു; മുന്നറിയിപ്പുമായി യുഎഇ പോലീസ്

ദുബായ്: തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന സംഘങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മെസേജിംഗ് ആപ്പുകൾ എന്നിവ വഴി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനയാത്രക്കാർ ശ്രദ്ധിക്കുക! ഈ സാധനത്തിന്റെ ഉപയോഗത്തിന് ഡിജിസിഎയുടെ കർശന നിയന്ത്രണം; ഇനി നിയമം മാറുന്നു.

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾക്കും ലിഥിയം ബാറ്ററികൾക്കും തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പവർ ബാങ്കുകൾ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവധി കഴിഞ്ഞു, നാളെ മുതൽ വീണ്ടും സ്കൂൾ ബെല്ലടിക്കും; യുഎഇയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!

അബുദാബി: ഒരു മാസത്തോളം നീണ്ട ശൈത്യകാല അവധിക്ക് വിരാമം. യുഎഇയിലെ സ്കൂളുകൾ നാളെ (തിങ്കളാഴ്ച) വീണ്ടും തുറക്കും. കുട്ടികൾ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തുമ്പോൾ ആരോഗ്യ-സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ ഈ സ്ഥലത്ത് പോയി ബാർബിക്യൂ പ്ലാൻ ഉണ്ടോ? സൂക്ഷിക്കുക, 4,000 ദിർഹം വരെ പിഴ കിട്ടിയേക്കാം!

അൽ ഐൻ: യുഎഇയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ (Barbecue) ചെയ്യുന്നതിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. ജബൽ ഹഫീത്തിലെ പാർക്കിംഗ് ഏരിയകളിൽ ബാർബിക്യൂ ചെയ്യുന്നത് കർശനമായി… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തി, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ദുബായ്: ഉപ്പള ഹിദായത്ത് ബസാറിലെ മുഹമ്മദ് റഫീഖ് (27) ദുബായിൽ അന്തരിച്ചു. താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ റഫീഖിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ആറ് വർഷമായി ഗൾഫിൽ പ്രവാസിയായിരുന്ന… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓഫീസിൽ പോകാതെ ജോലി ചെയ്യണോ? യുഎഇയിൽ റിമോട്ട് വർക്ക് നിയമങ്ങൾ ഇങ്ങനെ; തൊഴിലുടമയും ജീവനക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദുബായ്: ദുബായ് മെയിൻലാൻഡ് ഉൾപ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഓഫീസ് സാന്നിധ്യമില്ലാതെ ജോലി ചെയ്യുന്ന ‘റിമോട്ട് വർക്കിംഗ്’ (Remote Work) രീതിക്ക് നിയമപരമായ അംഗീകാരമുണ്ടെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. 2021-ലെ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഴവെള്ളം കയറി കാർ കട്ടപ്പുറത്തായോ? ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ കമ്പനിക്ക് കഴിയുമോ? യുഎഇയിലെ നിയമം അറിയാം

ദുബായ്: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ എന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. മഴക്കെടുതി മൂലമുള്ള കേടുപാടുകൾക്ക് ക്ലെയിം നൽകാൻ ഇൻഷുറൻസ്… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പെൺകരുത്തിൽ യുഎഇ വിനോദസഞ്ചാരം; വിസ അപേക്ഷകരിൽ പകുതിയോളം സ്ത്രീകൾ, സുരക്ഷിതയാത്രയിൽ ലോകത്തിന് മാതൃക!

ദുബായ്: ആഗോള സഞ്ചാരികളുടെയും സംരംഭകരുടെയും സ്വപ്നഭൂമിയായ യുഎഇയിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2025-ലെ കണക്കുകൾ പ്രകാരം യുഎഇയിലേക്ക് വിസ അപേക്ഷ നൽകിയവരിൽ പകുതിയോളം (45.5 ശതമാനം) സ്ത്രീകളാണെന്ന് ട്രാവൽ… കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 Pravasiinfo - WordPress Theme by WPEnjoy