“മിണ്ടാതിരിക്കൂ”; ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറി യാത്രക്കാരി, കയ്യോടെ പുറത്താക്കി അധികൃതർ

വിമാനം യാത്രയ്ക്കായി ഒരുങ്ങുന്നതിനിടെ ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറിയ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ടെക്സസിലെ ഡാലസിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. സുരക്ഷാ നിർദ്ദേശങ്ങൾ വായിക്കുന്നതിനിടെ യാത്രക്കാരി ഫ്ലൈറ്റ്…

പണം പോട്ടെ, പവർ വരട്ടെ! യുഎഇയിൽ ബൾക്ക് ഷോപ്പിങ് വർധിക്കുന്നു; ചില കുടുംബങ്ങൾ ചെലവഴിക്കുന്നത് 9000 ദിർഹം വരെ

യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളുടെ ഒറ്റത്തവണയുള്ള ഷോപ്പിങ് വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റാസൽ ഖൈമയിൽ ചില കുടുംബങ്ങൾ ഒരുതവണത്തെ പലചരക്ക് സാധനങ്ങൾക്കായി 9,000 ദിർഹം വരെ ചെലവഴിക്കുന്നുണ്ടെന്ന് റാക് അൽ അസ്‌വാഖ് അൽവത്താനിയ…

പ്രവാസികൾക്ക് തിരിച്ചടി; ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%

സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെ നികുതി 18 ശതമാനമായി ഉയരും. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല നികുതി ബാധകമാവുക. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ് നികുതി. എയർ…

‘ടിക്കറ്റ് കിട്ടാനില്ല’; പ്രവാസലോകത്തും ബോക്സ് ഓഫിസിൽ തരംഗമായി ലോക ചാപ്റ്റര്‍ വണ്‍

ഗള്‍ഫ് രാജ്യങ്ങളിലും തരംഗമായി ലോക ചാപ്റ്റര്‍ വണ്‍. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാന്റസി ഡ്രാമ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’ പ്രവാസലോകത്തും ബോക്സ് ഓഫിസിൽ തരംഗമാകുന്നു. വാരാന്ത്യങ്ങളിൽ…

യുഎഇ: അതിവേഗ പാതകളിൽ പതുക്കെ വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴ എത്രയെന്ന് അറിയാമോ?

വളരെ പതുക്കെ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കർശന മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. അത്തരമൊരു ശീലം വേഗത പരിധി കവിയുന്നത് പോലെ തന്നെ അപകടകരമാകുമെന്ന് ഊന്നിപ്പറയുന്നു. ഫെഡറൽ ട്രാഫിക് നിയമപ്രകാരം, കുറഞ്ഞ വേഗതയിൽ…

യുഎഇ: അതികഠിന ഉഷ്ണത്തിനിടെ ആനന്ദ കുളിരായി ആലിപ്പഴ വര്‍ഷത്തോടെ മഴ

എമിറേറ്റിന്‍റെ ചില ഭാഗങ്ങളിൽ ആലിപ്പഴം, മിന്നൽ, ഇടിമിന്നൽ, മഴ എന്നിവ അനുഭവപ്പെട്ടു. ഹത്ത മേഖലയിലേക്കുള്ള പ്രദേശങ്ങളിൽ നിന്ന് വരുന്ന ദൃശ്യങ്ങളിൽ വെള്ളത്തിലൂടെ വാഹനമോടിക്കുന്നതായും റോഡിന്‍റെ വശങ്ങളിൽ വെള്ളം നിറഞ്ഞൊഴുകുന്നതായും ദൃശ്യപരത കുറയുന്നതും…

പ്രവാസി പുനരധിവാസം: 110 പ്രവാസികളില്‍ നിന്ന് തട്ടിയത് കോടിക്കണക്കിന് രൂപ; നിരവധി പരാതി

പ്രവാസി പുനരധിവാസത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംസ്ഥാന റസ്‌ലിങ് അസോസിയേഷൻ ഭാരവാഹിയായ നിസാമുദ്ദീനെതിരെയാണ് ആരോപണം ഉന്നയിച്ചത്. 110 പ്രവാസികളിൽ നിന്നായി മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തതായി തട്ടിപ്പിനിരയായവർ…

യുഎഇയിൽ നിന്നുള്ള വിമാനം വൈകിയത് 14 മണിക്കൂര്‍, നല്‍കിയത് ബര്‍ഗറും ഫ്രൈസും, യാത്രക്കാരന് വന്‍തുക നഷ്ടപരിഹാരം

വിമാനം 14 മണിക്കൂര്‍ വൈകിയതിന് പിന്നാലെ വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം 14 മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാരന് 55,000 രൂപ നഷ്ടപരിഹാരം നൽകാനാണ്…

എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗിന്റെ മറവിൽ തട്ടിപ്പ്; എച്ച് ആർ കമ്പനിയ്ക്ക് നഷ്ടമായത് 50,000 ദിർഹം

എമിറേറ്റ്സ് ഫ്ളൈറ്റ് കാറ്ററിംഗിന്റെ മറവിൽ തട്ടിപ്പ്. എച്ച് ആർ സർവ്വീസ് പ്രൊവൈഡറിൽ നിന്നും 50,000 ദിർഹം നഷ്ടപ്പെട്ടു. തങ്ങളുടെ പേരിൽ അടുത്തിടെ തട്ടിപ്പുകൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും…

യുഎഇയിലെ പ്രമുഖ അവതാരകന്‍റെ ആഡംബര കാറിന് തീപിടിച്ചു

പ്രമുഖ എമിറാത്തി സംരംഭകനും പോഡ്‌കാസ്റ്റ് അവതാരകനുമായ അനസ് ബുഖാഷിന്റെ ആഡംബര കാറിന് തീപിടിച്ചു. നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. പോഡ്‌കാസ്റ്റ് ചിത്രീകരണത്തിലെ സാങ്കേതിക തകരാർ കാരണം യാത്ര വൈകിയതിനാൽ വൻ അപകടമാണ് ഒഴിവായത്.…

വിമാനത്തിന് സമീപം റൺവേയിൽ മൂത്രമെഴിക്കുന്ന വൃദ്ധൻ, കോക്പിറ്റിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി പൈലറ്റ്

വിമാനത്തിന് സമീപം റണ്‍വേയിലിരുന്ന് മൂത്രമൊഴിച്ച് വൃദ്ധന്‍. ബിഹാറിലെ ദര്‍ഭംഗ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു വൃദ്ധന്‍ ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ…

സെപ്റ്റംബറിൽ ഒത്തിരി സമ്മാനങ്ങൾ; 20 മില്യൺ ദിർഹത്തിൻ്റെ ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ്

വേനലവധി കഴിഞ്ഞ് പുതിയ തുടക്കത്തിനായി തയ്യാറെടുക്കുന്നവർക്കായി ബിഗ് ടിക്കറ്റ് അബുദാബി പുതിയ സമ്മാനങ്ങളുമായി എത്തിയിരിക്കുന്നു. ഈ സെപ്റ്റംബർ മാസം ഭാഗ്യശാലിയായ ഒരാൾക്ക് 20 മില്യൺ ദിർഹം (ഏകദേശം 45 കോടി രൂപ)…

യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു. ഊർജമന്ത്രാലയത്തിന് കീഴിലെ വിലനിർണയ സമിതിയാണ് സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് സെപ്തംബർ മാസം 2.70…

സഹപ്രവർത്തകയായ ഇന്ത്യക്കാരി കണ്ണുരുട്ടി; നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

സഹപ്രവർത്തകയായ ഇന്ത്യക്കാരിയിൽ നിന്നും കണ്ണുരുട്ടൽ നേരിടേണ്ടി വന്ന നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് തൊഴിൽ ട്രൈബ്യൂണൽ. ലണ്ടനിലാണ് സംഭവം നടന്നത്. ഒരു സഹപ്രവർത്തകയിൽ നിന്ന് നിരന്തരമായ കണ്ണുരുട്ടലും…

നിങ്ങൾ രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കുന്നവരാണോ? എങ്കിൽ ഫലം കൃത്യമായിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ തന്നെ ചില ജീവിത ശൈലി മൂലമാണ് പലപ്പോഴും രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. അതിന്…

യുഎഇയിൽ കോ​ണി​പ്പ​ടി​ക​ൾ ദു​രു​പ​യോ​ഗം പണി ഉറപ്പ്; 10,000 ദി​ർഹം പി​ഴ അടക്കേണ്ടിവരും

misusing elevators അബുദാബിയിൽ കെട്ടിടങ്ങളിലെ കോണിപ്പടികൾ ദുരുപയോഗം ചെയ്താൽ 10,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. നിലവിലുള്ളതും ഭാവിയിൽ നിർമ്മിക്കുന്നതുമായ എല്ലാ കെട്ടിടങ്ങൾക്കും ഈ നിയമം…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.266444 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.87 ആയി. അതായത് 41.88 ദിർഹം നൽകിയാൽ…

സാങ്കേതിക പ്രശ്നം; യുഎഇയിലേക്ക് 170 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം, പറന്നുയർന്ന് മണിക്കൂറുകൾക്കകം തിരിച്ചുവിട്ടു

യുഎഇയിലേക്ക് 170 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദുബൈയിലേക്ക് പറന്ന വിമാനമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്നലെ രാവിലെയാണ്…

അവധി ദിവസത്തിലും പണിയെടുത്തു; പ്രവാസിക്ക് 8.8 ലക്ഷം രൂപ പിഴ 

അവധി ദിവസത്തിൽ ഔദ്യോഗിക ജോലിക്ക് പുറമെ രഹസ്യമായി ജോലി ചെയ്ത പിഴയിട്ട് കോടതി. സിംഗപൂരിലാണ് സംഭവം. വിശ്രമദിവസം രഹസ്യമായി ക്ലീനിങ് ജോലികള്‍ ചെയ്ത ഫിലിപ്പീനോ യുവതിക്കാണ് 8.8 ലക്ഷം രൂപ പിഴ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.636777 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.87 ആയി. അതായത് 41.88 ദിർഹം നൽകിയാൽ…

സന്ദർശക വീസയിൽ ഗൾഫിലെത്തി, മൂന്നു കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തി ഇന്ത്യൻ യുവതി; പിന്നീട് ആത്മഹത്യയ്ക്കും ശ്രമം

സൗദിയിൽ സന്ദർശക വീസയിയിലെത്തിയ ഇന്ത്യൻ യുവതി മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി. പിന്നീട് യുവതി ആത്മഹത്യക്കും ശ്രമിച്ചു. ഇന്നലെ വൈകിട്ട് അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ…

യുഎഇ കാലാവസ്ഥ അറിയിപ്പ് : മഴയ്ക്ക് സാധ്യത; ചില പ്രദേശങ്ങളിൽ താപനില കുറഞ്ഞേക്കും

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം,ചില തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയിലേക്ക് താപനിലയിൽ നേരിയ കുറവുണ്ടാകും. മഴ പെയ്യാൻ സാധ്യതയുണ്ട്. പൊടി കാറ്റ് വീശും , വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും…

യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത ശിക്ഷ

രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ. സൂര്യാസ്തമയത്തിന് ശേഷം ഹെഡ്ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത പിഴയും ഡ്രൈവിങ് റെക്കോർഡിൽ ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നാണ് യുഎഇ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള…

വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്: യുഎഇയിലെ പ്രധാന സ്ട്രീറ്റിൽ വേഗത പരിധി ബന്ധപ്പെട്ട് പുതിയ അറിയിപ്പ്

അൽ ഐനിലെ സഖിർ പ്രദേശത്തെ നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അബുദാബി പോലീസ് തള്ളി. ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ,…

ഭര്‍ത്താവ് വിദേശത്ത്, കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ വഴിത്തിരിവ്; വീട്ടുടമയുടെ മരുമകള്‍ കൊല്ലപ്പെട്ട നിലയില്‍

ഇരിക്കൂര്‍ കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. വീട്ടുടമയുടെ മരുമകള്‍ ദര്‍ശിതയെ കര്‍ണാടകയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് യുവതിയുടെ ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട…

യുഎഇയില്‍ ഇനി കൊതുകിന്‍റെ കാലം: താമസക്കാർക്ക് കൊതുകിൽ നിന്ന് സ്വയം രക്ഷനേടാൻ ആറ് വഴികൾ; വിശദമായി അറിയാം

വേനൽക്കാലം അവസാനിക്കുന്നതോടെ യുഎഇ നിവാസികൾ കുറഞ്ഞ താപനിലയും ഉന്മേഷദായകമായ മഴയും ലഭിക്കുന്ന ഒരു കാലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നിരുന്നാലും, യുഎഇയിൽ ശരത്കാലത്തിന് ഭയാനകമായ ഒരു പാർശ്വഫലമുണ്ട്, കൊതുകുകളുടെ വർധനവ്. ഡെങ്കിപ്പനി പോലുള്ള…

ഫോണിലൂടെ അശ്ലീല സംഭാഷണവും ചാറ്റിങും വേണ്ട! പണി കിട്ടും, പരസ്പര സമ്മതമുണ്ടെങ്കിലും പ്രശ്നം, വിലങ്ങ് വീഴും

രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ ഫോണിലൂടെ അശ്ലീല സംഭാഷണവും ചാറ്റിങും നടത്തുന്നത് പ്രശ്നമല്ലെന്ന് കരുതേണ്ട, പണികിട്ടാൻ സാധ്യതയുണ്ട്. സെക്സ്റ്റിങ് ഒരു സാധാരണ കാര്യമെന്ന് തോന്നാമെങ്കിലും പിന്നിൽ അപകടങ്ങളുണ്ട്. സമ്മതമുണ്ടെങ്കിലും ഇല്ലെങ്കിലും നിയമം…

യുഎഇ യാത്രയിൽ ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘എട്ടിന്‍റെ പണി’; ലഗേജിനും കാബിൻ ബാഗിന്‍റെ അളവിനും ഇനി നിയന്ത്രണങ്ങൾ

വേനലവധിക്ക് ശേഷം സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ ഓഗസ്റ്റ് മാസം നാലിരട്ടി വരെയായി ഉയര്‍ന്നു. കൊച്ചി – ദുബായ് യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ 18,000 രൂപ…

യുഎഇയിൽ വൻ ലഹരി മരുന്ന് വേട്ട; മൂന്ന് പ്രവാസികൾ പിടിയിൽ

അബുദാബിയിൽ വൻ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ. ഇവരിൽ നിന്ന് 377 കിലോ ക്രിസ്റ്റൽ മെത്ത് പിടികൂടി. തയ്യൽ മെഷീനിലുപയോഗിക്കുന്ന ഓയിൽ ക്യാനുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.105631 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.66 ആയി. അതായത് 42.25 ദിർഹം നൽകിയാൽ…

ചിത്രങ്ങൾ എപ്പോൾ എടുത്തതെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല; യുഎഇയിൽ മരിച്ച അതുല്യയുടെ ഭർത്താവിന്റെ ജാമ്യം നീട്ടി

യുഎഇയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഭർത്താവ് സതീഷ് ശങ്കറിന്റെ ജാമ്യം നീട്ടി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം രണ്ടാഴ്ചത്തേക്കു…

കള്ളപ്പണം വെളുപ്പിക്കൽ; യുഎഇ സെൻട്രൽ ബാങ്ക് മാലിക് എക്സ്ചേഞ്ചിന് വന്‍തുക പിഴ ചുമത്തി

തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനെതിരെയും അതിന്റെ ഭേദഗതികൾ അനുസരിച്ചും യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) മാലിക് എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കുകയും ഔദ്യോഗിക രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും രണ്ട് മില്യൺ…

ലുലുവിൽ അവസരം, വീട്ടിലിരുന്ന് 30000 സമ്പാദിക്കാം; യൂസഫ് അലിയുടെ ചിത്രങ്ങൾ: യാഥാര്‍ഥ്യം ഇതാണ്

ലുലുവിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കേസ്. യൂസഫ് അലിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ലുലു ഗ്രൂപ്പിന്‍റെ പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു.…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.020207 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം നൽകിയാൽ…

മരണപ്പെട്ട മകനു വേണ്ടി ഉംറ നിർവ്വഹിക്കാനായി യുഎഇയിൽ നിന്നെത്തി; പിതാവ് മക്കയിൽ അന്തരിച്ചു

മരണപ്പെട്ട മകന് ഉംറ നിർവ്വഹിക്കാനായി യുഎഇയിൽ നിന്നെത്തിയ പിതാവ് മക്കയിൽ അന്തരിച്ചു. അബ്ദുൾ റഹ്മാൻ അൽ മുല്ല ആണ് മരിച്ചത്. സൗദിയിൽ നടന്ന ഒരു വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ മകൻ മരിച്ചത്. തന്റെ…

നിമിഷ പ്രിയയുടെ മോചനം; 8 കോടി രൂപ ആവശ്യപ്പെട്ട് കെ.എ. പോളിന്റെ പോസ്റ്റ്; പ്രചാരണം വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിന് 8 കോടി രൂപ ആവശ്യപ്പെട്ട് കെ.എ. പോളിന്റെ പോസ്റ്റ്. യെമൻ സ്വദേശി തലാൽ അബ്ദു മഹ്ദിയുടെ കൊലപാതകത്തിലാണ് നിമിഷ…

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകളിൽ ശമ്പളം, ഡു പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാങ്കേതികവിദ്യയുടെ ഉപയോഗം വൻതോതിൽ വളർന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് ഇപ്പോൾ ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാനാകും. തിങ്കളാഴ്ച, യുഎഇയിലെ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഡു, ‘സാലറി ഇൻ…

ഇന്ത്യാക്കാരനായതിനാൽ വിമാനത്താവളത്തിൽ നഗ്നനാക്കി നിർത്തി; ദുരനുഭവം വിവരിച്ച് വ്‌ളോഗർ നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിവരിക്കുന്ന വ്‌ളോഗറുടെ വീഡിയോ ചർച്ചയാകുന്നു. 120 ഓളം രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരു ട്രാവൽ വ്‌ളോഗർ പങ്കുവച്ച ദുരനുഭവമാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. 120 ഓളം…

യുഎഇയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു; പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ 400,000 ദിർഹം നൽകണമെന്നാണ് കോടതി…

ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; യുഎഇയിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ ഐ റഡാർ, റോഡിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ ഐ റഡാർ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ ശക്തമാക്കി ദുബായ് പോലീസ്. നിയമലംഘകർക്കെതിരെ കർശന നടപടിയായിരിക്കും സ്വീകരിക്കുന്നത്. ഗതാഗത നിയമ ലംഘനങ്ങൾ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ്…

പ്രവാസികൾക്കടക്കം ലാഭവിഹിതം വാരിവിതറി ലുലു; പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കുന്നു

പ്രവാസികൾക്കടക്കം വമ്പൻ ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ദുബായ് നാദ് അൽ ഹമറിൽ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോർ തുറന്നു. ജിസിസിയിലെ 260-ാമത്തേതും യുഎഇയിലെ 112-ാമത്തേയും…

ആവർത്തിച്ചുള്ള ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെ ലംഘനം; യുഎഇയിൽ കശാപ്പ്ശാലയ്ക്ക് പൂട്ടുവീണു

ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനത്തെ തുടർന്ന് അബുദാബിയിലെ ഒരു കശാപ്പ്ശാല അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സായിദ് പോർട്ടിൽ സ്ഥിതി ചെയ്യുന്ന ബോഹ കശാപ്പ്ശാലയാണ്…

ഭാഗ്യദേവത കടാക്ഷിച്ചു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ സ്പിൻ ആൻഡ് വിൻ ഭാഗ്യ പരീക്ഷണത്തിൽ മലയാളിയ്ക്ക് വൻ തുകയുടെ ഭാഗ്യസമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിയ്ക്ക് വൻതുക ഭാഗ്യ സമ്മാനം. 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) ആണ് സമ്മാനമായി മലയാളിയ്ക്ക് ലഭിച്ചത്. ഫിറോസ്…

പ്രതികൂല കാലാവസ്ഥ; ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു

ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റമാണ് ലാൻഡിങിനിടെ റൺവേയിൽ ഇടിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് ഇൻഡിഗോയുടെ 6E 1060 എന്ന…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.395175 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം…

കറൻസി തട്ടിപ്പിന് ഇരയായി; വ്യാപാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ആഫ്രിക്കൻ വംശജനായ വ്യാപാരിയെ വഞ്ചിച്ച…

വൈകരുതേ! നേരത്തേയിറങ്ങാം, നിയമം പാലിക്കാം: സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ പൊലീസ്

അടുത്ത ആഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ വ്യക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ പൊലീസ്. റോഡുകളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാലാണ് മുൻകൂട്ടി ഈക്കാര്യങ്ങൾ അറിയിച്ചത്. ഗതാഗത നിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും…

ഓർഡർ ചെയ്തത് 11 ദിർഹത്തിന്റെ ചിക്കൻ നഗ്ഗെറ്റ്‌സ്; ഓൺലൈൻ തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 5000 ദിർഹം

11 ദിർഹത്തിന്റെ ചിക്കൻ നഗ്ഗെറ്റ്‌സ് ഓർഡർ ചെയ്ത യുവാവിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 5000 ദിർഹം. ഓൺലൈൻ തട്ടിപ്പിലൂടെയാണ് യുവാവിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്. ഒരു പ്രശ്‌സ്ത റെസ്റ്റോറന്റിൽ നിന്നും…

കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമം; ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി മലയാളി പിടിയിൽ

കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി മലയാളി പിടിയിൽ. മലപ്പുറം സ്വദേശി കമറുദീനാണ് അറസ്റ്റിലായത്. കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കുഴമ്പ് പിടികൂടിയത്. കസ്റ്റംസ് എയർ…

പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം; ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ; വിശദമായി അറിയാം

ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ. ഫ്‌ളൈറ്റ് ഡീലുകൾ എന്ന പേരിൽ പുതിയ എഐ പവേർഡ് സെർച്ച് ടൂൾ ഗൂഗിൾ അവതരിപ്പിച്ചു. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കാൻ നിർമിതബുദ്ധിയുടെ പിന്തുണയുള്ള…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.51559 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം…

യുഎഇയിലെ ഈ എമിറേറ്റിൽ ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം; ശ്രദ്ധിക്കുക

അജ്മാനിൽ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് തീരുമാനം അജ്മാന്‍ പൊലീസാണ് അറിയിച്ചത്. നിയന്ത്രണം റോഡിലും തെരുവിലും എല്ലാത്തരം ഇ-സ്കൂട്ടറുകള്‍ക്കും ബാധകമാണ്. ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ…

വീട്ടുകാരെ വിമാനം പറപ്പിക്കുന്നത് കാണിക്കാന്‍ മോഹം കോക്ക്പിറ്റ് തുറന്നിട്ടു, പരിഭ്രാന്തി, പൈലറ്റിന് സസ്പെന്‍ഷന്‍

വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാന്‍ കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.…

യുഎഇയിൽ നിന്നും നാട്ടിലെത്തി; എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം

എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ യുഎഇയിൽ നിന്നും നാട്ടിലെത്തിയ മലയാളിക്ക് ദാരുണാന്ത്യം. മാള സ്വദേശി അൻവറാണ് മരിച്ചത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി എസിയുടെ കംപ്രസർ ശരിയാക്കുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു…

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സുപ്രധാന അറിയിപ്പുമായി യുഎഇയിലെ ഈ പ്രമുഖ ബാങ്ക്

ഉപഭോക്താക്കൾക്കായി സുപ്രധാന അറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി. ഒക്ടോബർ 18 മുതൽ ചില വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എമിറേറ്റ്‌സ് എൻബിഡി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന അറിയിപ്പ്.…

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, കയ്യോടെ പിടിയിൽ

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്…

യുഎഇയിലെ ഈ ടോൾ ​ഗേറ്റിലെ സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുന്നു; ഈ ദിവസങ്ങളിൽ ടോൾ സൗജന്യം

അബുദാബി: സെപ്റ്റംബർ 1 മുതൽ അബുദാബിയിലെ ദർബ് ടോൾ ഗേറ്റ് സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുത്തുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്ച പുറത്തിറക്കി. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം,…

വിമാനത്താവളത്തില്‍ പോകണ്ട, ഈ രണ്ട് സ്ഥലങ്ങളിൽ സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇന്‍ഡിഗോ

ഇൻഡിഗോ യാത്രക്കാർക്കായി അബുദാബിയിലും അൽഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം. മൊറാഫിഖ് ഏവിയേഷൻ സർവീസസ്‌ ആണ് സിറ്റി ചെക്ക് ഇൻ സേവനം നൽകുന്നത്. ഇന്ന് മുതൽ എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ…

യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ; കാറിടിച്ചു തെറിപ്പിച്ച് ബലമായി വാഹനത്തിൽ കയറ്റി, ബഹളം വെച്ചു കുതറിയോടാൻ ശ്രമിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ. പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) യാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാ‍ർ പൊലീസിനു മൊഴി…

യുഎഇ ചുട്ടുപൊള്ളുമ്പോള്‍ ചിലയിടങ്ങളിലെ താപനില അവിശ്വസനീയം, സ്ഥലങ്ങൾ ഇവയാണ്

യുഎഇയിലെ ചില ഭാഗങ്ങളിൽ താപനില 51°C ൽ എത്തുമ്പോൾ, രാജ്യത്ത് എവിടെയും തണുത്ത ശൈത്യകാല പ്രഭാതം അനുഭവപ്പെടുന്നത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. എന്നാൽ, താപനില 20°C ലേക്ക് താഴാൻ സാധ്യതയുള്ള ചില…

ലുലു ഗ്രൂപ്പിന് ഈ വർഷം ആദ്യ പകുതിയിൽ മികച്ച നേട്ടം; നിക്ഷേപകർക്ക് ​ 867 കോടി ലാഭവിഹിതം പ്രഖ്യാപിച്ചു

ഈ വർഷം ആദ്യ പകുതിയിൽ 36,000 കോടി രൂപയുടെ (4.1 ബില്യൺ ഡോളർ) വരുമാനവുമായി ലുലു ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ 867 കോടി രൂപയുടെ (98.4…

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും. ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഇത്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ.…

കുവൈറ്റിലെ വ്യാജമദ്യ ദുരന്തം; നിരവധി പേർ കുഴഞ്ഞുവീണു, കാഴ്ചപോയി, വൃക്കയ്ക്കും തകരാർ; 48 മണിക്കൂറിൽ ആശുപത്രിയിലെത്തിയത് ഒട്ടേറെപ്പേർ

കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിഷമദ്യം കഴിച്ച് 10 പ്രവാസികളാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെപ്പേരെയാണ് കുവൈത്ത് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ…

ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത് ആറുമാസങ്ങള്‍ക്ക് മുന്‍പ്; മലയാളിയടക്കമുള്ള ഇന്ത്യക്കാർക്ക് ഭാഗ്യസമ്മാനം

ബിഗ് ടിക്കറ്റില്‍ ഭാഗ്യസമ്മാനം നേടി മലയാളിയടക്കമുള്ള ഇന്ത്യക്കാരും പാകിസ്ഥാനികളും. ബിഗ് ടിക്കറ്റ് ‘ദ് ബിഗ് വിൻ കോണ്ടെസ്റ്റിൽ’ ആകെ 5,10,000 ദിര്‍ഹം സമ്മാനമാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള അസ്‌ലം ഷെയ്ഖ് ആണ്…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.683417 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…

രണ്ട് മാസം നീണ്ട നവീകരണ പ്രവർത്തനം; യുഎഇയിലെ ഈ റോഡ് പൂർണമായും തുറക്കുന്നു

കഴിഞ്ഞ രണ്ട് മാസത്തെ പ്രധാന നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ദുബായിലെ എമിറേറ്റ്സ് റോഡ് പൂർണമായും തുറക്കുന്നു. ദുബായിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ എമിറേറ്റ്സ് റോഡിന്റെ അറ്റകുറ്റപ്പണികൾ ഓഗസ്റ്റ് 25 മുതൽ പൂർത്തിയാകും.…

നാട്ടിലേക്ക് മടങ്ങാന്‍ അതിയായ ആഗ്രഹം; പ്രവാസികള്‍ക്ക് വിമാന, ബസ്, ട്രെയിന്‍ യാത്രകള്‍ക്ക് എടുക്കുക 28 മണിക്കൂറോളം

യുഎഇയിലെ പല പ്രവാസികൾക്കും നാട്ടിട്ടിലേക്കുള്ള യാത്ര, ഫ്ലൈറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുക മാത്രമല്ല. ചിലർക്ക്, യാത്ര 24 മണിക്കൂറിലധികം നീണ്ടുനിൽക്കും. ഒന്നിലധികം വിമാനങ്ങൾ, ബസുകൾ, ഫെറികൾ, ട്രെയിനുകൾ എന്നിവയിലൂടെ യാത്ര…

യുഎഇയിലെ ഈ വിമാനത്താവളങ്ങളിലെ ഹാന്‍ഡ് ബാഗേജ് നിയമങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

ദുബായ്, ഷാർജ വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക്, ഹാൻഡ് ബാഗേജുമായി ബന്ധപ്പെട്ട് ചില പ്രധാന നിയമങ്ങൾ അധികൃതർ പുറത്തുവിട്ടു. 2025ലെ പുതിയ നിയമങ്ങൾ യാത്രക്കാർക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കും.…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.609177 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…

ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ച് വിമാനത്തിൽ പുകവലി; ശുചിമുറിയിൽ പുക, പ്രവാസി മലയാളിയെ കയ്യോടെ പിടികൂടി അധികൃതർ

വിമാനത്തിൽ പുകവലിച്ച പ്രവാസി മലയാളി പിടിയിൽ. ഷാർജയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് കൊല്ലം പള്ളിമൺ സ്വദേശിയായ യുവാവിനെയാണ് ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറിയത്.…

പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി. നുകാഫ്​ ഷിപ്പിങ്​ ഉടമ വി.കെ ഉമ്മറിന്‍റെ ഭാര്യ തലശ്ശേരി സ്വദേശിനി ചീക്കിലോടൻ ചെറിയ കുവേരിയിൽ റസിയ (69) ആണ് മരിച്ചത്. മക്കൾ: ഡോ. അബ്​ദുൽ അനീസ്…

യുഎഇ: ഏറ്റവും മോശം വേനൽക്കാലം അവസാനിച്ചോ? അടുത്തത് എന്ത്? കാലാവസ്ഥാ വിദഗ്ധർ പറയുന്നത് നോക്കാം

ഓഗസ്റ്റ് 10 ന് യുഎഇയിലെ അൽ മിർസാം കാലഘട്ടത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തി. ചൂടുള്ളതും വരണ്ടതുമായ കാറ്റും തീവ്രമായ ചൂടുമുള്ള ഒരു സീസണൽ ഘട്ടമാണിത്. പരമ്പരാഗതമായി, വേനൽക്കാലത്തെ ഏറ്റവും മോശം കാലം ഉടൻ…

അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് പിതാവ്

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി സ്വദേശി ടി. അതുല്യ ശേഖറിനെ (30) മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനെ (40) അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരം…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.603636 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…

51 വര്‍ഷത്തെ പ്രവാസജീവിതം; വിമാനത്താവളത്തിലിറങ്ങിയ ‘ഗഫൂര്‍ക്ക’യെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസ് വാടകയ്ക്കെടുത്ത് നാട്ടുകാര്‍

1 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞെത്തിയ 65കാരനായ ഗഫൂര്‍ തയ്യിലിന് അപ്രതീക്ഷിതമായ വരവേല്‍പ്പാണ് നല്‍കിയത്. മരുതിന്‍ചിറയിലെ കെകെബി പൗരസമിതിയും വൈഎസ്എസ്സിയും ചേര്‍ന്നാണ് വരവേറ്റത്. വരവേല്‍പ്പ് വ്യത്യസ്തമാക്കാന്‍ പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ബസ് വാടകയ്‌ക്കെടുത്തു.…

നാട്ടിലെത്തി തിരികെ യുഎഇയിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി മലയാളി എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

നാട്ടിലെത്തി യുഎഇയിലേക്ക് തിരികെ മടങ്ങുന്നതിനിടെ പ്രവാസി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിട്ടി കുന്നോത്ത് മൂസാൻ പീടികയിലെ നവശ്രീയിൽ ഇ.പി.ബാലകൃഷ്ണനാണു (68) മരിച്ചത്. കുടുംബസമേതം വർഷങ്ങളായി ദുബായിലാണു താമസം. ഒരാഴ്ച…

യുഎഇയിലെ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍മരിച്ച സംഭവം; ആശുപത്രിയില്‍ നിന്ന് ‘അമ്മയെ തിരക്കി കുട്ടി’, കരളലിയിക്കും കാഴ്ച്ച

യുഎഇയിലെ അൽ ദന്നാ സിറ്റിയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു…

നാട്ടിലേക്കുള്ള സ്നേഹപ്പൊതികളില്‍ ഒളിഞ്ഞിരിക്കുന്നതെന്ത്? ‘എംഡിഎംഎയോ കഞ്ചാവോ’; നെഞ്ചിടിപ്പ് കൂടി പ്രവാസികള്‍

നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേട്ട ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ ഏതെന്നോ അറിയാത്തവർ പോലും…

എമിറേറ്റ്‌സ് വിമാനത്തിലെ പവർ ബാങ്ക് നിരോധനം; യുഎഇയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ ഈക്കാര്യങ്ങൾ ലഗേജിൽ ഒഴിവാക്കണം; ഇല്ലെങ്കിൽ പണികിട്ടും

ഒക്ടോബർ മുതൽ എമിറേറ്റ്‌സ് വിമാനത്തിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതിനാൽ, യുഎഇ യാത്രക്കാർക്ക് ഒരു പ്രധാന പുതിയ വിമാന നിയമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ, യുഎഇ വിമാനത്താവള അധികൃതർ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65827 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…

യുഎഇയിൽ വാഹനാപകടത്തിൽ ഇന്ത്യൻ പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിയുടെ നിലഗുരുതരം

യുഎഇയിലെ അൽ ദന്നാ സിറ്റിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു…

യുഎഇയിലെ തീപിടിത്തം; നിയന്ത്രണവിധേയമാക്കിയത് നാല് എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി

ഹംറിയയിലെ രണ്ടാമത്തെ ഫ്രീ സോണിലെ വസ്ത്ര വെയർഹൗസിൽ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഷാർജ അധികൃതർ സ്ഥിരീകരിച്ചു. ആർക്കും പരിക്കില്ലെന്ന് ഷാർജയിലെ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ സംവിധാനം സ്ഥിരീകരിച്ചു.…

പരാതിയില്ല; സുരക്ഷ മുഖ്യം ബിഗിലേ! പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനെ സ്വാഗതം ചെയ്ത് പ്രവാസികൾ ഉൾപ്പടെയുള്ള യാത്രക്കാർ

ഒക്ടോബർ 1 മുതൽ എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിക്കും. യാത്രക്കാർക്ക് അവരുടെ ഹാൻഡ് ലഗേജിൽ 100 വാട്ട് മണിക്കൂറിൽ താഴെയുള്ള ഒരു പവർ ബാങ്ക് കൊണ്ടുപോകാൻ ഇപ്പോഴും അനുവാദമുണ്ടെങ്കിലും,…

പകലും രാത്രിയുമില്ലാതെ നിരന്തരം കോള്‍, ശല്യം സഹിക്കവയ്യാതെ പരാതി, യുഎഇയിൽ ഉപഭോക്​താവിന്​ 10,000 ദിർഹം നഷ്ടപരിഹാരം

നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധി ഉപഭോക്താവിന് 10,000 ദിര്‍ഹം നഷ്ടപരിഹാരം. ബാങ്കിങ്​ ഉത്​പന്നങ്ങളുടെ പ്രമോഷന് വേണ്ടി ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയതിനാണ് നഷ്ടപരിഹാരം.​ അബുദബി ഫാമിലി, സിവിൽ, അഡ്​മിനിസ്​ട്രേറ്റീവ്​ ക്ലെയിംസ്​…

ആരോഗ്യമെന്ന് കരുതി നിങ്ങൾ കഴിക്കുന്ന ഭക്ഷണം, എന്നാല്‍ പ്രമേഹമുണ്ടെങ്കില്‍ ഫലം വിപരീതം ആയേക്കും; ശ്രദ്ധിക്കാം

ആരോഗ്യത്തിനായി ശ്രദ്ധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് നിസ്സാര കാര്യങ്ങളല്ല. പലപ്പോഴും എന്ത് കഴിക്കണം എന്ത് കഴിക്കാന്‍ പാടില്ല എന്നത് പ്രമേഹ രോഗികളുടെ കാര്യത്തില്‍ സങ്കടമുണ്ടാക്കുന്ന ഒന്നാണ്. ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമെന്ന് കരുതി പലരും…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.644921 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…

സ്പോൺസറും മലയാളി മാനേജരും ചതിച്ചു; ഗൾഫിൽ ജയിലിൽ കുടുങ്ങി മലയാളി, നിസ്സഹായരായി ഭാര്യയും പറക്കമുറ്റാത്ത മക്കളും

ഖത്തറിലെ ജയിലിൽ ഒരു വർഷത്തിലേറെയായി കുടുങ്ങികിടക്കുകയാണ് പെരുവള്ളൂർ പാലപ്പെട്ടിപ്പാറ സ്വദേശി സി.അബ്ദുൽ നാസർ. 12 വർഷമായി ഖത്തറിൽ നിർമാണ ബിസിനസ് രംഗത്താണ്. ഖത്തർ ലോകകപ്പുൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയപ്പോൾ സാമ്പത്തികമായി മോശമല്ലാത്ത അവസ്ഥയിലായി.…

യുഎഇയിലെ വസ്ത്ര ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല

വസ്ത്ര ഗോഡൗണില്‍ തീപിടിത്തം. ഇന്നലെ (ഓഗസ്റ്റ് എട്ട്) വൈകുന്നേരം രണ്ടാമത്തെ ഹംരിയ ഫ്രീ സോണിലെ വസ്ത്ര വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. റിപ്പോർട്ട് ലഭിച്ചയുടനെ ഷാർജ പോലീസ് ജനറലും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയും…

മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു; 10 വയസ്സുകാരനെ വിമാനത്താവളത്തിൽ ‘ഉപേക്ഷിച്ച്’ വിമാനയാത്ര നടത്തി മാതാപിതാക്കൾ

വിമാനത്താവളത്തിൽ യാത്രയ്ക്കായി എത്തിയ കുടുംബം മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസ്സുകാരനെ വിമാനത്താവളത്തിൽ തനിച്ചാക്കി യാത്ര നടത്തി. സ്പെയ്നിലാണ് സംഭവം. യാത്രാതടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ…

വൈറലാകാൻ നോക്കി ഇപ്പൊ എയറിലായി : ഓടുന്ന വാഹനത്തിന്റെ മുകളിൽ നിന്ന് ഡാൻസ് വാഹനം അടക്കം കയ്യോടെ പിടികൂടി പോലീസ്

പൊതുനിരത്തുകളിൽ സ്റ്റണ്ടുകൾ നടത്തിയതിന് പിടിക്കപ്പെട്ട രണ്ട് ഡ്രൈവർമാർക്ക് ദുബായ് പോലീസ് 50,000 ദിർഹം പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ദുബായ് പോലീസ് പങ്കിട്ട വീഡിയോയിൽ, മോട്ടോർ വാഹന ഡ്രൈവർ…

സുരക്ഷ മുഖ്യം! അനാവശ്യ സന്ദേശങ്ങൾ തടയും; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; വരുന്നു ‘യൂസർനെയിം കീകൾ’

ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കുന്നതിനായി വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിട്ടുള്ള ഈ ഫീച്ചറുകൾ വഴി അനാവശ്യ സന്ദേശങ്ങളും സ്പാമുകളും നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്‌സ്ആപ്പ് ട്രാക്കറായ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.706007  ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…

യുഎഇയിലെ ഈ റോഡ് 5 ദിവസത്തേക്ക് അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

അ​ബൂ​ദ​ബി​യി​ല്‍ ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ റോ​ഡി​നും അ​ല്‍ഫ​ലാ​ഹ് റോ​ഡി​നും ഇ​ട​യി​ലു​ള്ള ക​വ​ല​യി​ല്‍ റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ച​താ​യി അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഗ​സ്റ്റ് ഏ​ഴു മു​ത​ല്‍ 11…

വിമാനയാത്രയിൽ പവർ ബാങ്കുകൾ കൈയ്യിൽ കരുതിയാൽ പണികിട്ടും; വിമാനങ്ങളിലെ പവർ ബാങ്കുകൾക്ക് നിരോധനവുമായി എമിറേറ്റ്സ്; വിശദമായി അറിയാം

എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. 2025 ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് എയർലൈൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. താഴെപ്പറയുന്ന പ്രത്യേക നിബന്ധനകളോടെ എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക്…

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. മ​ല​പ്പു​റം സ്വ​ദേ​ശി​യെ അ​ബൂ​ദ​ബി​യി​ലെ റൂ​മി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. അ​ബൂ​ദ​ബി റീം ​ഐ​ല​ൻ​ഡി​ൽ ഡ്രൈ​വ​റാ​യ എ​ട​രി​ക്കോ​ട് നെ​ല്ലി​യോ​ളി മൊ​യ്തു​ട്ടി​യു​ടെ മ​ക​ൻ മു​നീ​ർ (40)ആ​ണ് മ​രി​ച്ച​ത്.…

ഭാര്യയെ അമിതമായി വിശ്വസിച്ചു, യുഎഇയില്‍ കബളിപ്പിക്കലിന് ഇരയായി മലയാളി ബാങ്ക് മാനേജർ, നഷ്ടപ്പെട്ടത് വൻതുക

ഷാർജയിലെ ഒരു മലയാളി ബാങ്ക് മാനേജർക്ക് ജോലി നഷ്ടപ്പെട്ടു. സ്വന്തം ഭാര്യ തന്നെ വഞ്ചിച്ചതിനെ തുടർന്ന് നിയമനടപടി നേരിടുകയാണ് ഇദ്ദേഹം. ഭാര്യ ഒരു ലക്ഷം ദിർഹം തട്ടിയെടുത്തതായും സമാനമായ തട്ടിപ്പിന്റെ ചരിത്രമുണ്ടെന്നും…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.82 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം…

യുഎഇയിൽ വൻതീപിടുത്തം; നിരവധി കാറുകൾ കത്തിനശിച്ചു

യുഎഇയിലെ അൽഅവീറിൽ വൻതീപിടുത്തം റിപ്പോർട്ട് ചെയ്തു. ഓട്ടോ സോണിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ഓട്ടോ സോണിലെ പല ഷോറൂമുകളും അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് ഷോറൂമിൽ തീപടർന്നത്. തുടർന്ന് അടുത്തുള്ള…

പ്രവാസികൾക്ക് സന്തോഷവാർത്ത; യുഎഇയിൽ വാടക കുറയുന്നു, നടപടിയെടുത്ത് അധികൃതർ

യുഎഇയിലെ കൂടുതൽ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ വാടക കുറയുന്നതായി റിപ്പോർട്ട്. മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവയ്ക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കർശന നടപടികൾ സ്വീകരിച്ചതോടെയാണ് സ്റ്റുഡിയോ, ഒരു…

ഒരു പാട് പ്രതീക്ഷകളോടെ യുകെയിൽ ഉപരിപഠനത്തിന് പോയി;വിധിയുടെ ക്രൂരതയിൽ അപകടം , യു എ ഇ പ്രവാസി മലയാളിയുടെ മകന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

യുകെയിൽ മോട്ടോർബൈക്ക് അപകടത്തിൽ മരിച്ച മലയാളി പ്രവാസിയുടെ മകന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ അനുമതി. ജൂലൈ 25നാണ് ബൈക്ക് അപകടത്തിൽ ജെഫേഴ്സൻ ജസ്റ്റിൻ (27) മരിച്ചത്. ഗ്രാഫിക് ഡിസൈനിങ്ങിലെ മാസ്റ്റേഴ്സ് പഠനത്തിനായി…
© 2026 Pravasiinfo - WordPress Theme by WPEnjoy