കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രവാസികൾ. വിവിധ പ്രവാസി സംഘടനങ്ങൾ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒട്ടേറെ സമര…
യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം…
ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ ‘യുറാനസ് സ്റ്റാർ’ കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായത്. റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ച വിവരം പ്രകാരം, മരണപ്പെട്ടവരിൽ ഒരു…
അബുദാബിയിലെ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോക്കറൻസി മൈനിംഗ് നടത്തുന്ന പ്രവൃത്തികൾക്കു കർശന വിലക്ക്. കൃഷിയിടങ്ങളുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.നിയമലംഘനം നടത്തുന്നവർക്ക് ഇപ്പോൾ 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ…
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്രാഥമിക റിപ്പോർട്ടുകൾ…
ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന…
അവസാനനിമിഷം സർവീസ് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നടപടിയിൽ ജയ്പൂരിൽ യാത്രക്കാർ ദുരിതത്തിലായി. ജയ്പൂർ – ദുബായ് റൂട്ടിലെ വിമാനമാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഇന്ത്യൻ സമയം രാവിലെ 5.55ന് ജയ്പൂർ അന്താരാഷ്ട്ര…
സ്കൂളുകളിലെ അധ്യാപകർക്കായി കർശനമായ പെരുമാറ്റച്ചട്ടം (Code of Conduct) പുറത്തിറക്കി അബുദാബി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുമാനം, സമഗ്രത, പ്രൊഫഷണലിസം എന്നിവ ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികൾ, ജീവനക്കാർ, പൊതുസമൂഹം എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ്…
ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.…
യുഎഇയിലെ അൽ ഐനിൽ നിന്ന് പുതിയ ഐഫോൺ 17 വാങ്ങിയ യുവാവിന് ഉണ്ടായത് ദുരനുഭവം. വിപണിയിൽ എത്തിയ ദിനം തന്നെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പുതിയ ഫോണുകൾ ലഭിച്ചതോടെ, അൽ ഐൻ സ്വദേശി…
ദുബായിൽ ഇന്ന് (ചൊവ്വാഴ്ച) സ്വർണവില കുതിച്ചുയർന്ന് പുതിയ സർവകാല റെക്കോർഡ് സ്ഥാപിച്ചു. വിപണി തുറന്നപ്പോൾ തന്നെ ഗ്രാമിന് അഞ്ച് ദിർഹമിലധികം വില വർധിച്ചു. യുഎഇ സമയം രാവിലെ ഒന്‍പത് മണിക്ക്, 24…
യുഎഇയിലേക്ക് സന്ദർശകരെ (വിസിറ്റേഴ്‌സ്) സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി കുറഞ്ഞ പ്രതിമാസ വരുമാന പരിധി നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഉത്തരവിട്ടു.…
ഇന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും ഇത് അനിവാര്യമാണ്. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ഇനി ആശങ്കപ്പെടേണ്ട കാര്യമില്ല.…
ഒക്ടോബർ ഒന്ന് (നാളെ) മുതൽ പവർ ബാങ്കുകളുടെ ഉപയോഗം നിരോധിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പവർ ബാങ്ക് കൈയിൽ കരുതാൻ അനുമതിയുണ്ടെങ്കിലും, വിമാനത്തിനുള്ളിൽ…
യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില ചൊവ്വാഴ്ച (സെപ്തംബർ 30) പ്രഖ്യാപിച്ചു. ഫ്യുവൽ പ്രൈസസ് മോണിറ്ററിങ് കമ്മിറ്റി ഒക്ടോബറിലെ വില നേരിയ തോതിൽ വർധിപ്പിച്ചു. ഓരോ മാസവും ഇന്ധന വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവ്…
നാട്ടിലേക്കു വരാനായി ഷാർജ വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു.മുണ്ടേരി പടന്നോട്ടുമെട്ട പെട്രോൾ പമ്പിനു സമീപം റഫീഖ് ഹാജിയാണ് (56) മരിച്ചത്. ശ്വാസംമുട്ടൽ ഉണ്ടായതിനെത്തുടർന്ന് നാട്ടിലേക്കു വരാനായി ഞായറാഴ്ച രാത്രി ഷാർജ…
‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന്…
യുഎഇയിൽ ദുബായ്ക്ക് പിന്നാലെ റാസൽഖൈമയിലും ‘പറക്കും ടാക്സി’ (Air Taxi) സേവനം പ്രഖ്യാപിച്ചു. 2027ൽ സർവീസ് ആരംഭിക്കുന്നതിനായി റാക് ട്രാൻസ്പോർട്ട് അതോറിറ്റി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ…
കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ…
വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക…
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) ശാഖയ്ക്ക് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് വിലക്ക്. ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഈ മാസം 26 മുതൽ…
വിമാന ടിക്കറ്റുകൾക്ക് കിടിലൻ ഓഫറുകളുമായി എയർ അറേബ്യ. ആഗോള ശൃംഖലയിലുടനീളം 1 മില്യൺ സീറ്റുകൾക്ക് ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന സൂപ്പർ സീറ്റ് സെയിൽ എയർ അറേബ്യ പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്ന് ഷാർജയിലേക്കും…
യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം…
ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം…
ദുബായ്:യുഎഇയിൽ നിന്നുള്ള തീർത്ഥാടകർ ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ സൗകര്യവും യാത്രാ ക്രമീകരണങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി സൗദി അറേബ്യൻ അധികൃതർ…
ബിഗ് ടിക്കറ്റ് ഈ – ഡ്രോയിൽ മലയാളി അടക്കം രണ്ട് ഇന്ത്യക്കാർക്ക് 11 ലക്ഷം രൂപ വീതം സമ്മാനം. ബിഗ് ടിക്കറ്റിന്റെ മൂന്നാം പ്രതിവാര ഇ – ഡ്രോയിൽ വിജയിച്ചവരിൽ മലയാളിയായ…
യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിന് ഒരു മാസം തടവും 2,500 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്.…
യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (64) ആണ് ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച്…
കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്ത് എയർവേയ്സ് വിമാനത്തിന്റെ ലാൻഡിങ് ഒരു മണിക്കൂറോളം വൈകി. ഇന്ന് രാവിലെ 5.45ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് മഴ കാരണം വൈകിയത്. കനത്ത…
യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും…
എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ…
യുഎഇ യാത്രക്കാർക്ക് ഈയിടെയാണ് വിമാനയാത്ര നിയമത്തെ കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ മുതൽ വിമാനത്തിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് എമിറേറ്റ്സ് നിരോധിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ, യുഎഇ വിമാനത്താവള…
ഇനി മുതൽ യുഎഇയിൽ വിസയ്ക്ക് അപേക്ഷ നൽകുന്നവർ പാസ്പോർട്ടിന്റെ പുറം കവർ പേജിന്റെ പകർപ്പും സമർപ്പിക്കണം. പുതിയ നിബന്ധന സംബന്ധിച്ചുള്ള സർക്കുലർ ഈ മാസം ലഭിച്ചതായാണ് ദുബായിലെ ആമർ സെന്ററുകളിലെയും ദുബായ്,…
ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ:…
യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും…
2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2026 ൽ യുഎഇയിൽ ലഭിക്കാൻ പോകുന്ന അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ? എന്നാൽ 2026 ലെ പൊതു അവധിദിനങ്ങൾ യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും…
അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ്…
ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില യുഎഇ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. പ്രതിമാസമുള്ള ഈ വിലമാറ്റങ്ങൾ ഇന്ധന ബഡ്ജറ്റുകളെയും ദൈനംദിന ചെലവുകളെയും ബാധിക്കുന്നതിനാൽ പല താമസക്കാരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. നിലവിലെ ഇന്ധന…
യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ…
ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്‌സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക…
നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ്…
ഖോർഫക്കാൻ കോർണിഷ് ബീച്ചിൽ കണ്ടെത്തിയ എണ്ണച്ചോർച്ച, മുനിസിപ്പാലിറ്റിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കി. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പാണ് എണ്ണ ചോർച്ച കണ്ടെത്തിയത്. തുടർന്ന്, ദുരന്തനിവാരണത്തിനായി ഉടൻ തന്നെ ടീമുകളെ വിന്യസിച്ചു.…
ദുബായ് അൽ ബർഷയിലെ ഒരു ഉയരം കൂടിയ കെട്ടിടത്തിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിൻ്റെ പാർക്കിംഗ് സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ…
രാജ്യാന്തര കഥാകാരൻമാരുടെ സംഗമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഇയിലെ സാംസ്‌കാരിക ഗവേഷകൻ. തനിക്ക് നാല് ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ടെന്നായിരുന്നു ഷാർജയിൽ നടന്ന രാജ്യാന്തര കഥാകാരന്മാരുടെ സംഗമത്തിൽ യുഎഇയിലെ സാംസ്‌കാരിക ഗവേഷകനായ സഈദ് മുസ്ബ…
പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി
ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ…
സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ…
യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ…
ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും.…
യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ്…
ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ…
വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ കേസിൽ യുവാവ് 45,126 ദിർഹം തിരികെ നൽകണമെന്ന് അൽ ഐൻ സിവിൽ കോടതി ഉത്തരവിട്ടു. പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, പ്രതിക്ക്…
പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ…
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ രണ്ടാമത്തെ വീടാണ് യുഎഇ. മികച്ച തൊഴിലവസരങ്ങൾ, ഉയർന്ന ജീവിതനിലവാരം, സുരക്ഷിതമായ അന്തരീക്ഷം എന്നിവയാണ് യു.എ.ഇയെ പ്രവാസികൾക്ക് ഏറ്റവും പ്രിയങ്കരമാക്കുന്നത്. ആകർഷകമായ തൊഴിലും ജീവിതവും നികുതിയില്ലാത്ത…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ…
വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ…
യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് ഇക്കാര്യം…
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ…
യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ…
നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏതെങ്കിലും വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും…
100 യാത്രക്കാരുമായി ദുബായിൽ നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ട വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. സ്പൈസ്‍ജെറ്റിന്‍റെ എസ് ജി-52 വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് 12.05നാണ് ദുബൈയില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുലര്‍ച്ചെ…
അബുദാബിയിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് വാർഷിക പരിശീലനം 75 മണിക്കൂർ നിർബന്ധമാക്കി. ഇത് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (ADEK) പുറപ്പെടുവിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം മുന്‍പത്തെ 25 മണിക്കൂർ ആവശ്യകതയുടെ മൂന്നിരട്ടിയായി…
റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ…
വ്യാജ ഫോൺ സന്ദേശങ്ങൾ, ഇമെയിലുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സങ്കീർണമായ തട്ടിപ്പിനെതിരെ അബുദാബി പോലീസ് യുഎഇ സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് മുന്നറിയിപ്പ്…
ദുബായ്: ദുബായിൽ നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മലയാളിക്കും ഒരു ഫിലിപ്പിനോ പ്രവാസിക്കും ഒരു മില്യൺ ഡോളർ (ഏകദേശം 3.67 കോടി ദിർഹം) വീതം സമ്മാനം. ഷാർജയിൽ…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ നേടി മലയാളികൾ. ബംഗ്ലദേശിൽ നിന്നുള്ള മറ്റൊരാളെയും ഭാഗ്യദേവത കടാക്ഷിച്ചു. 50,000 ദിർഹം (ഏകദേശം 11.9 ലക്ഷം രൂപ) ആണ് ഓരോരുത്തർക്കും ലഭിച്ചത്. ജിബിൻ പീറ്റർ,…
നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.…
പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ…
എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച…
രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ കാലതാമസം നേരിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ്…
യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്,…
യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം, രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് 1…
പുലർച്ചെ 2.30 ന് ചിത്രീകരിച്ച ഒരു ലളിതമായ വീഡിയോ ലോകമെമ്പാടുമുള്ള നഗര പരിതസ്ഥിതികളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്ക് തിരികൊളുത്തി. അതിരാവിലെ ദുബായിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുന്ന ഒരു ഇന്ത്യൻ സ്ത്രീ…
അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന്‍റെ ജീവൻ രക്ഷിക്കാൻ തന്‍റെ സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി കേരളത്തിലേക്ക് പറന്ന് യുഎഇയിലെ പ്രവാസി മലയാളി. ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത ദാതാക്കളിൽ നിന്ന് തന്റെ…
ദുബായില്‍ നിന്ന് പത്താംക്ലാസുകാരനെ കാണാതായി. ഫോട്ടോയിൽ കാണുന്ന പത്താം ക്ലാസുകാരനായ ദൈവിക് ജാൽ എന്ന കുട്ടിയെ ദുബായ് അൽ ഖൂസ് ഏരിയയിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും…
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷിയിടിച്ചതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ രാവിലെ 6.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട എയർഇന്ത്യ ഐഎക്സ് 715 നമ്പർ വിമാനമാണ് തിരിച്ചിറക്കിയത്.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.179036 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 24.01 ആയി. അതായത് 41.61 ദിർഹം നൽകിയാൽ 1000…
ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ ചെയ്തതിന് അബുദാബിയിലെ ഒരു കോടതി, എട്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. കുറ്റവാളികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ വശീകരിച്ച്, വ്യക്തമായ…
ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) എമിറേറ്റിലുടനീളമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരിക്കൽ പോലും സ്‌കൂൾ ലീഡർമാർ, പ്രിൻസിപ്പൽമാർ, ലക്ചറർമാർ, അധ്യാപകർ എന്നിവരെ പിരിച്ചുവിടാൻ അർഹതയുള്ള 36 നിയമലംഘനങ്ങൾ…
യുഎഇയിൽ ഒരു തൊഴിലാളിക്ക് ജോലി സംബന്ധമായ പരിക്കോ തൊഴിൽ രോഗമോ ഉണ്ടായാൽ, തൊഴിലാളി സുഖം പ്രാപിക്കുന്നതുവരെയോ അല്ലെങ്കിൽ അവരുടെ വൈകല്യം മാറുന്നതുവരെയോ വൈദ്യചികിത്സയുടെ മുഴുവൻ ചെലവും തൊഴിലുടമ വഹിക്കണം. ചികിത്സാ കാലയളവിൽ,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.277184 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000…
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് (ഞായറാഴ്ച, സെപ്തംബര്‍ 14) ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പ്രവചിച്ചു, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്,…
അബുദാബിയിലെ വാഹന ഉടമകൾക്ക് എമിറേറ്റിന്റെ ഔദ്യോഗിക സർക്കാർ സേവന പ്ലാറ്റ്‌ഫോമായ TAMM വഴി പണമടയ്ക്കുമ്പോൾ ട്രാഫിക് പിഴകളിൽ പ്രത്യേക കിഴിവുകൾ ലഭിക്കും. അബുദാബി പോലീസുമായി സഹകരിച്ച് അബുദാബി ഗവൺമെന്റ് സർവീസസ് പ്ലാറ്റ്‌ഫോം,…
യുഎഇയിൽ ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്തി പ്രത്യേക ശൃംഖലയുണ്ടാക്കിയ 35 കാരനായ യുവാവിന് ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഏഷ്യൻ വംശജനായ പരാതിയിൽ നിന്ന്…
വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി…
മദീനയിലെ പ്രവാചക പള്ളിക്ക് സമീപമുള്ള പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം. സ്ഫോടന ശബ്ദം കേട്ട് വിശ്വാസികൾ പരിഭ്രാന്തരായതാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോകളിൽ മസ്ജിദ് അൻ നബവിക്ക് സമീപം…
മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.…
യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.266816 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000…
ഏറ്റവും സമ്പന്നനായ മലയാളിയായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയാണ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര…
ഐഫോൺ 17 ന്റെ ഇൻ-സ്റ്റോർ ലോഞ്ചിന് മുന്നോടിയായി, മികച്ച ഓഫാറുകൾ നൽകി യുഎഇയിലെ റീട്ടെയിലർമാർ. ഇത് ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ ട്രേഡ് ചെയ്യുന്നതിലൂടെ 3,500 ദിർഹം വരെ ലാഭിക്കാൻ അനുവദിക്കുന്നു.…
സ്ഥിരീകരിക്കാത്ത മെഡിക്കൽ, ചികിത്സാ അവകാശവാദങ്ങളുള്ള ഉത്പന്നം പ്രമോട്ട് ചെയ്ത ഒരു സോഷ്യൽ മീഡിയ പരസ്യ അക്കൗണ്ടിനെതിരെ യുഎഇ മീഡിയ കൗൺസിൽ നിയമനടപടികൾ ആരംഭിച്ചു. പരസ്യത്തിന് ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ ശാസ്ത്രീയ പിന്തുണയും…
താമസക്കാരുടെ നിരവധി പരാതികളെ തുടർന്ന് യുഎഇയിലെ അധികാരികൾ അൽ ഐനിലെ 11 ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി. അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയുമായി (ADRA) സഹകരിച്ച് നടപടി സ്വീകരിച്ച മാനവ…
ചെങ്കടലിനടിയിലെ കേബിളുകൾ മുറിഞ്ഞതിനെത്തുടർന്ന് മൂന്നാം ദിവസവും നിരവധി യുഎഇ നിവാസികൾ ഇന്റർനെറ്റ് തടസ്സങ്ങൾ നേരിടുമ്പോൾ, ഇത് പരിഹരിക്കാൻ മാസങ്ങളോ ആഴ്ചകളോ എടുത്തേക്കാം എന്ന് വിദഗ്ധർ പറയുന്നു. “ലോകമെമ്പാടും, അത്തരമൊരു കേബിൾ ശരിയാക്കാൻ…
യെമനിലെ സനായിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹൂത്തി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 35 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോറൽ ഗൈഡൻസ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.090876 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000…
യുഎഇയിലെ കടുത്ത വേനലിനെ തുടർന്ന് സർക്കാർക്ക് ജോലിക്കാർക്ക് അനുവദിച്ച ജോലി സമയത്തിലെ ഇളവ് വെള്ളിയാഴ്ച്ച അവസാനിക്കും. ഈ ഇളവ് പ്രകാരം ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ വീതം…
ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.…
യുഎഇയിലെ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി പുതുക്കലിനെപ്പറ്റി ഇനി ടെൻഷൻ വേണ്ട. വളരെ എളുപ്പത്തിൽ ഇനി ഒരൊറ്റ ഘട്ടമായി പൂർത്തിയാക്കാം. ഇതിനായി അപേക്ഷ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന് ഫെഡറൽ…
യുഎഇയിലെ അബൂദബിയിലും അൽഐനിലും ഇന്നലെ ആലിപ്പഴ വർഷവും ശക്തമായ മഴയും ലഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിവരെ വിവിധയിടങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടായിരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) യെല്ലോ അലർട്ടും…