ബിഗ് ടിക്കറ്റില്‍ 47 കോടി രൂപ ( 20 ദശലക്ഷം ദിര്‍ഹം) നേടിയെങ്കിലും ബംഗ്ലാദേശ് സ്വദേശിയായ സബൂജ് മിയാ അമീര്‍ ഹുസൈന്‍ ദിവാന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ആദ്യമായെടുത്ത അബുദാബി ബിഗ് ടിക്കറ്റിലാണ്…
ട്രാഫിക് പിഴകളിൽ 70 ശതമാനം വരെ വ്യാജ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഒരു കൂട്ടം വ്യക്തികളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ…
ആറ് ബാങ്ക് അക്കൗണ്ടുകൾ വ്യാജമായി നിർമിച്ചതിന് ഇന്ത്യക്കാരന്‍ അറസ്റ്റില്‍. സ്വയം വെസ്റ്റാർട്ടിക്കയിലെ ബാരൺ എന്ന് സ്വയം വിളിക്കുന്ന ഹർഷ്‌വർദ്ധൻ ജെയിൻ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള കാറുകൾ ഓടിച്ചതായി കണ്ടെത്തി. ദേശീയ പതാകകൾ…
ഇറാന്റെ ആണവ രഹസ്യങ്ങളും ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ഇസ്രയേലിന് ചോർത്തിക്കൊടുത്ത ഉദ്യോഗസ്ഥനെ ഇറാൻ ഇന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയാതായി റിപ്പോർട്ട്. റുസ്‌ബേ വാദി എന്ന ഉദ്യോഗസ്ഥനാണ് വിധിക്കപ്പെട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…
ഇമെയിൽ ഇൻബോക്സ് നിറഞ്ഞു കവിയുന്നതിൽ നിന്ന് രക്ഷനേടാൻ പലരും സ്വീകരിക്കുന്ന മാർഗമാണ് പല സന്ദേശങ്ങളിലെയും ‘അൺസബ്സ്ക്രൈബ്’ (Unsubscribe) ബട്ടൺ അമർത്തുക എന്നതാണ്. എന്നാൽ ഈ ലളിതമായ പ്രവൃത്തി ചിലപ്പോൾ ഒരു വലിയ…
നിങ്ങൾ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരാണോ, എങ്കിൽ നിങ്ങൾക്കും ഇനി വാട്സ്ആപ്പിൽ മെസ്സേജ് അയക്കാം. അക്കൗണ്ട് ഇല്ലാത്തവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോർട്ട്.…
രണ്ടാമത്തെ കാര്‍ വിറ്റാലോ? യുഎഇയിൽ ആളുകൾ പാർക്കിങ് ഫീസായി മാത്രം പ്രതിമാസം ചെലവഴിക്കുന്നത് 550 ദിർഹം
യുഎഇയിലെ പല കുടുംബങ്ങൾക്കും സ്വന്തമായി ഒരു കാർ ഉണ്ടെങ്കില്‍, പെട്രോളിനും അറ്റകുറ്റപ്പണികൾക്കും പണം നൽകുക മാത്രമല്ല, പാർക്കിങ് സ്ഥലത്തിനും പണം നൽകുകയും വേണം. പാർക്കിങ് ചെലവ് വർധിക്കുകയും നഗരങ്ങളിലുടനീളം കൂടുതൽ സ്ഥലങ്ങൾ…
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി മലയാളി യുവതി. സ്വന്തം മാതാവിന്റെയും മകന്റെയും തിരുവനന്തപുരത്ത് നിന്ന് യുഎഇലേക്കുള്ള യാത്ര മുടങ്ങിയെന്നാണ് പരാതി.കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള ഈ തടസ്സം മൂലം വൻ സാമ്പത്തിക…
ഈ വേനൽക്കാലത്തും അതിനുശേഷവും യുഎഇ യാത്രക്കാർക്കിടയിൽ കപ്പലിലുള്ള അവധിക്കാലം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. “വേനൽക്കാലത്ത്, യുഎഇയിൽ നിന്നും ജിസിസി മേഖലയിൽ നിന്നുമുള്ള നിരവധി കുടുംബങ്ങൾ ക്രൂയിസ് അവധിക്കാലം തെരഞ്ഞെടുക്കുന്നത് കാണാറുണ്ട്. കൂടുതലും യൂറോപ്പ്, ഫാർ…
വാട്സ്ആപ്പിൽ നിരവധി പുതിയ ഫീച്ചറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി ‘യൂസർ നെയിം കീകൾ’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ WABetaInfo വെളിപ്പെടുത്തി. വാട്‌സ്ആപ്പില്‍ അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ്…
യുഎഇയില്‍ മാര്‍ക്കറ്റിങ് കോളുകള്‍, എസ്എംഎസ് പരസ്യങ്ങള്‍ എന്നിവ ബുദ്ധിമുട്ടിക്കുന്നുണ്ടോ, ഈ പ്രശ്നങ്ങള്‍ക്ക് രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനുപുറമെ, എല്ലാ അനാവശ്യ പ്രമോഷണൽ സന്ദേശങ്ങളും കോളുകളും റിപ്പോർട്ട് ചെയ്യാനും തടയാനുമുള്ള അധികാരം സർക്കാർ…
കുട്ടികൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തതിനാൽ അവർക്ക് ഇത് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നത്തിന് ഒരു മികച്ച പരിഹാരവുമായാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ‘യുപിഐ…
വിചിത്ര പദ്ധതിയുമായി മൃഗശാല. ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ മൃഗശാലയ്ക്ക് ദാനം ചെയ്യാമെന്ന പദ്ധതി ഇട്ടിരിക്കുകയാണ് ഡെന്മാർക്കിലെ ഒരു മൃഗശാല. എന്നാൽ ഇതിനൊരു ട്വിസ്റ്റുണ്ട്. സംഭവം വളർത്താനല്ല. കൊല്ലാനാണ് മൃഗശാല വളർത്തുമൃഗങ്ങളെ ആവശ്യപ്പെട്ടിരിക്കുന്നത്. മൃഗശാലയുടെ…
യുഎഇയിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സെന്ററുകൾ നിയമങ്ങൾ പാലിക്കണമെന്ന് നിര്‍ദേശിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. തൊഴിലാളികളും തൊഴിലുടമകളും നിര്‍ബന്ധമായും ചില ചട്ടങ്ങള്‍ പാലിക്കണം. ശമ്പളം, ചികിത്സ, താമസം എന്നിവയുൾപ്പെടെ തൊഴിലാളികൾക്ക് ഉറപ്പുവരുത്തേണ്ടത്…
യുഎഇയിൽ പുതിയതായി ഇനി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർക്ക് ഇനി ചെലവേറും. ദുബായ് ആർടിഎ പുനർനിർണയിച്ച ഫീസ് പുറത്തുവിട്ടു. മൊത്തം 810 ദിർഹമാണ് ലൈസൻസ് എടുക്കുന്നതിന് ആർടിഎക്ക് നൽകേണ്ടത്. ബൈക്ക്, ഫോർ വീലർ…
വിദേശത്ത് ജോലി ചെയ്യുന്ന മിക്ക പ്രവാസികള്‍ക്കും ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരാറുണ്ട്. നാട്ടില്‍ നിന്ന് കെട്ടിട വാടക ഇനത്തിലും മറ്റും വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരുന്നതിനാല്‍…
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച് യുഎഇയിൽ സെപ്റ്റംബർ 4 വ്യാഴാഴ്ച പൊതു അവധിയായി പ്രഖ്യാപിക്കാൻ സാധ്യത. യുഎഇ കാബിനറ്റ് പ്രമേയം ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചാൽ, സർക്കാർ, സ്വകാര്യ മേഖലകളിലെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.481766 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000…
സുഹൃത്തിന്‍റെ വാക്കുകേട്ട് എടുത്ത ബിഗ് ടിക്കറ്റില്‍ പ്രവാസിയ്ക്ക് ഭാഗ്യസമ്മാനം. ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി സബുജ് മിയാ അമീർ ഹൊസൈൻ ദിവാൻ (36) ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ…
വിസിറ്റ് വിസയിലെത്തിയ യുവാവ് ഷാര്‍ജയില്‍ മരിച്ചു. മലപ്പുറം അരീക്കോട് കൊയക്കോട്ടൂര്‍ തേവശ്ശേരി മുഹമ്മദ് മിദ്‌ലാജ് (22) ആണ് മരിച്ചത്. അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: അഷ്‌റഫ് തേവശ്ശേരി,…
രണ്ടാമതൊരു ജോലി പോലും ചെയ്യാതെ അധിക വരുമാനം നേടാനുള്ള വഴി അന്വേഷിക്കുന്നുണ്ടോ നാഷണൽ ബോണ്ട്‌സ് നടപ്പിലാക്കുന്ന യുഎഇയുടെ സെക്കൻഡ് സാലറി പ്രോഗ്രാം ഒരു പരിഹാരമായിരിക്കാം. 2023ൽ ആരംഭിച്ച ഈ നിക്ഷേപാധിഷ്ഠിത പദ്ധതി,…
സ്വകാര്യ കമ്പനി മുൻ ജീവനക്കാരന് 74,898 ദിർഹം നൽകണമെന്ന് ഉത്തരവിട്ട കീഴ്‌ക്കോടതി വിധി അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ശരിവച്ചു. ഇതോടെ, വർഷങ്ങളായി നീണ്ടുനിന്ന തൊഴിൽ തർക്കത്തിന്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.252425 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
‘അവളെന്നെ ചതിച്ചെടാ’ എന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുഹൃത്തിനോട് അന്‍സില്‍ പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. അദീന അന്‍സിലിനെ വിഷം കൊടുത്തുകൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. അന്നുരാത്രി അദീന അന്‍സിലിനെ…
യാത്രക്കാരനെ തല്ലിയ സംഭവത്തില്‍ ഇൻഡിഗോ എയര്‍ലൈന്‍സ് നടപടികളെ അപലപിച്ച് പ്രസ്താവന പുറത്തിറക്കി. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും “ഇത്തരം അനിയന്ത്രിതമായ പെരുമാറ്റം പൂർണ്ണമായും അംഗീകരിക്കാനാവില്ല” എന്നും എയർലൈൻ പറഞ്ഞു. തർക്കത്തെത്തുടർന്ന്, ഉൾപ്പെട്ട വ്യക്തിയെ…
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ യാത്രക്കാരോടുള്ള അവഗണന തുടരുന്നു. ഇന്ന് (ശനി) പുലർച്ചെ രണ്ട് മണിയ്ക്ക് അബുദാബിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 348 വിമാനം ആറര മണിക്കൂർ വൈകി…
ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്നു റാസ അൽ ഖോർ റോഡിലേക്കുള്ള കലക്ടേഴ്സ് റോഡിൽ പുതിയ എക്സിറ്റ് വരുന്നു. ബു കദ്ര ഇന്റർചേഞ്ചിലെ പുതിയ എക്സിറ്റ് ഈ മാസം തുറക്കും. റാസ അൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.321204 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന്…
ഉയർന്ന താപനിലയും തീവ്രമായ ചൂടും മേഖലയിൽ തുടരുന്നതിനാൽ യുഎഇയിലുടനീളമുള്ള താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശിച്ച് അധികൃതര്‍. അക്യുവെതറിന്റെ റിപ്പോർട്ട് പ്രകാരം, ദുബായിൽ ഇന്ന് വളരെ ചൂടും മൂടൽമഞ്ഞും നിറഞ്ഞ കാലാവസ്ഥയാണ്…
യുഎഇ മീഡിയ കൗൺസിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതൊരാൾക്കും പുതിയ നിയമം പ്രഖ്യാപിച്ചു. ഏതെങ്കിലും പ്രമോഷണൽ ഉള്ളടക്കം ഓൺലൈനിൽ പങ്കിടുന്ന വ്യക്തികൾക്ക് ‘അഡ്വർടൈസർ പെർമിറ്റ്’ എന്ന പേരിൽ…
ഒരു കൂട്ടം പ്രവാസികള്‍ക്ക് അപ്രതീക്ഷിതമായ ഹീറോ ആയി മാറിയിരിക്കുകയാണ് യുഎഇ നിവാസിയായ ജെസീക്ക മാഡി. തൊഴിലുടമയില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്നതിന് രേഖകളില്ലാത്ത എട്ട് തൊഴിലാളികള്‍ക്കാണ് ജെസീക്ക സഹായമായത്. ബ്രിട്ടീഷ് പ്രവാസിയായ ജെസീക്ക…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.431466 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനെ കുടുക്കി യുവതി. രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിവന്നത്. കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരി…
ഗൾഫിലെ സുഹൃത്തിന് കൊടുക്കാനായി അയൽവാസി ഏൽപിച്ച അച്ചാർകുപ്പിയിൽ എംഡിഎംഎ കണ്ടെത്തി. വിമാനം കയറുന്നതിന് മുൻപാണ് അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ് (31),…
ജോലി നഷ്ടപ്പെട്ടവർക്ക് മൂന്ന് മാസം വരെ ധനസഹായം നഷകുന്ന പദ്ധതിയുമായി ഇൻഷുറൻസ് പദ്ധതിയുമായി സർക്കാർ. യുഎഇയിലെ സ്വകാര്യ മേഖലയും ഫെഡറൽ സർക്കാർ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്വമേധയാ രാജിവെക്കാതെ, ജോലി…
നാഫിസ് പ്രോഗ്രാം വഴി ധനസഹായം ലഭിക്കുന്ന സ്വദേശി ജീവനക്കാരുടെ ശമ്പളം അനധികൃതമായി കുറച്ച എട്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നടപടിയെടുത്തു. നിയമനടപടികൾക്കായി ഈ സ്ഥാപനങ്ങളെ പബ്ലിക്…
നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിർമ്മാണച്ചെലവുമായി ബന്ധപ്പെട്ട് താൻ കോടതിയിൽ വ്യാജരേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളും യുഎഇയിലെ പ്രവാസി വ്യവസായിയുമായ കോട്ടയം തലയോലപ്പറമ്പ് സ്വദേശി…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.378258 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
തൃശൂർ ഇരിങ്ങാലക്കുടയിൽ 23 കാരിയായ ഗർഭിണി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ. ഭർത്താവും, വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ഇന്നലെ വീടിന്‍റെ…
അടുപ്പം സ്ഥാപിച്ച് വിദേശത്ത് അടക്കം ബിസിനസ് നടത്തുന്ന വ്യവസായിയെ കുടുക്കി ബ്ലാക്ക്‌മെയിൽ ചെയ്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വലപ്പാട് സ്വദേശി കൃഷ്ണദേവും ഭാര്യ ശ്വേതയുമാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ…
ദുബായിൽ വാഹനമോടിക്കുമ്പോൾ ടോൾ നിരക്കുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സാലിക് സൗജന്യ സമയം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ പരിമിതമാണെന്നതാണ് സന്തോഷവാർത്ത. സാലിക് ഗേറ്റുകൾ ദിവസത്തിലെ ഏത് സമയത്തും പൂർണമായും സൗജന്യമല്ലെങ്കിലും ചില ഓഫ്-പീക്ക്…
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് യുഎഇ ബാങ്കുകള്‍ നിരക്ക് കൂട്ടുന്നു. അക്കൗണ്ട് ഉടമകള്‍ വിദേശത്ത് പോകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള നിരക്കുകളാണ് കൂട്ടുന്നത്. ഉപയോഗിക്കുന്ന തുകയുടെ 3.14 ശതമാനം വരെ ചാര്‍ജുകള്‍ ഈടാക്കാനാണ്…
യുഎഇയിൽ ശമ്പളം ലഭിക്കാത്തതോ വൈകിയതോ ആയ വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും, മുന്നോട്ടുവരാൻ ഭയപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ പേര് തൊഴിലുടമയോട് വെളിപ്പെടുത്താതെ തന്നെ പരാതി ഉന്നയിക്കാം. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MOHRE)…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.900057 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
അബുദാബിയിലുണ്ടായ കാറപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) ആണ് മരിച്ചത്. സംസ്കാരം നാളെ…
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കിയതായി റിപ്പോർട്ട്. ഏറെ ആശ്വാസകരമായ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. കാന്തപുരം എപി അബൂബക്കർ മുസലിയാർ ആണ് ഈക്കാര്യം അറിയിച്ചത്. ദയാധനത്തിന്റെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.54365 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
ചികിത്സയ്ക്കിടെ ഉണ്ടായ ഗുരുതരപിഴവില്‍ ആശുപത്രിയ്ക്കും ഡോക്ടര്‍ക്കും കടുത്ത നഷ്ടപരിഹാരം നല്‍കാന്‍ ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടെ ഉത്തരവ്. മെഡിക്കൽ മാൽപ്രാക്ടീസ് കേസ് ഫയൽ ചെയ്ത ഒരു സ്ത്രീക്ക് അനുകൂലമായി വിധി…
ലോകമെമ്പാടുമുള്ള 200 രാജ്യങ്ങളിലെ 9.06 ദശലക്ഷത്തിലധികം പ്രവാസികൾ യുഎഇയിൽ വസിക്കുന്നുണ്ട്. കൂടാതെ, രാജ്യം അസാധാരണമായ ജീവിത നിലവാരം വാഗ്ദാനം ചെയ്യുന്നുമുണ്ട്. എമിറേറ്റ്‌സിൽ പ്രവാസി സമൂഹം അതിവേഗ വളർച്ച കൈവരിക്കുന്നു. താമസവിസയിലെ മാറ്റങ്ങളും…
വായ്പ തുക തിരിച്ചടയ്ക്കാത്തതിനാല്‍ ഭാര്യയ്ക്ക് 115,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കുടുംബത്തിന് വേണ്ടി ചെലവാക്കിയ തുകയല്ലെന്നും ആ തുക യുവാവ് തിരിച്ചടയ്ക്കേണ്ടതാണെന്നും കോടതി ഉത്തരവിട്ടു. പണം ലഭിച്ചതായി ഭർത്താവ്…
യുഎഇക്ക് പുറത്ത് നിർമിക്കുന്ന, എമെക് ബ്രാൻഡിന് കീഴിലുള്ള ‘സ്പ്രെഡ് പിസ്ത കൊക്കോ ക്രീം വിത്ത് കടായേഫ്’ എന്ന ഉത്പന്നം പ്രാദേശിക വിപണികളിൽ ലഭ്യമായിരിക്കില്ല. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) പ്രാദേശിക…
പതിനഞ്ചുകാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് അറസ്റ്റുചെയ്തത്. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.508945 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
വ്യാജ ഇമിഗ്രേഷൻ വിസ നൽകി വഞ്ചിച്ച കേസുമായി ബന്ധപ്പെട്ട് 165,660 ദിർഹം തിരിച്ചടയ്ക്കണമെന്നും കേസ് ഫയൽ ചെയ്ത തീയതി മുതൽ പൂർണ്ണമായ തിരിച്ചടവ് വരെ 4 ശതമാനം പലിശ സഹിതം നൽകണമെന്നും…
രാജ്യാന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ ദുബായ് പൊലീസ് ഫ്രഞ്ച് അധികൃതർക്ക് കൈമാറി. ഇന്റർപോളിന്റെയും യൂറോപോളിന്റെയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇവരെ റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. വഞ്ചന,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.578468 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000…
സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ…
ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടതിന് പിന്നാലെ ദുബായിലെ ഏറ്റവും പഴക്കം ചെന്ന അലക്കുകട അടച്ചുപൂട്ടാന്‍ സാധ്യത. ദുബായിലെ ജുമൈറ 1 അയൽപക്കത്തുള്ള ഏകദേശം 50 വർഷം പഴക്കമുള്ള ഒരു ലോൺഡ്രി ഷോപ്പ്…
റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
കഴിഞ്ഞ വർഷം യുഎഇയുടെ വിസ പൊതുമാപ്പ് പദ്ധതി ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ വിസ പദവി നിയമവിധേയമാക്കാനോ പിഴകളില്ലാതെ രാജ്യം വിടാനോ അവസരം നൽകിയെങ്കിലും, നിരവധി താമസക്കാർ നടപടിയെടുക്കാൻ തീരുമാനിച്ചില്ല, ഇപ്പോൾ അതിന്റെ…
പ്രവാസി മലയാളിയ്ക്ക് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. സഹപ്രവര്‍ത്തകരോടൊപ്പമെടുത്ത ടിക്കറ്റിനാണ് മലയാളിയായ 42 കാരന്‍ സബീഷ് പെറോത്തിന് സമ്മാനം ലഭിച്ചത്. ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിലെ കോൺകോഴ്‌സ് ബിയിൽ…
ഗതാഗത പിഴ കുടിശ്ശികയുള്ളവർക്ക് ഇനി താമസ വിസ പുതുക്കാൻ കഴിയില്ലെന്ന് എമിറേറ്റിലെ ഉന്നത ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്‍. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ…
ട്രാഫിക് പിഴകൾ അടയ്ക്കുന്നത് റസിഡൻസി വീസ പുതുക്കുന്നതുമായോ പുതിയ വീസ എടുക്കുന്നതുമായോ ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം ദുബായിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നു. ഇനി മുതൽ, താമസക്കാർക്ക് അവരുടെ വീസ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ്…
യുഎഇയിൽ ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന 77 സമൂഹമാധ്യമ അക്കൗണ്ടുകൾ അടച്ചുപൂട്ടി. ഈ വർഷം ആദ്യത്തെ ആറ് മാസത്തിനുള്ളിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ…
യുഎഇയിൽ, അജ്ഞാതമായതോ സ്ഥിരീകരിക്കാത്തതോ ആയ അക്കൗണ്ടുകളിലേക്ക് ഫണ്ട് നിക്ഷേപിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ചും സ്വീകർത്താവിന്‍റെ അക്കൗണ്ട് പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം അല്ലെങ്കിൽ മയക്കുമരുന്ന്…
വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്. റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ ആണ് ഇക്കാര്യം പറഞ്ഞത്.…
വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്കാണെന്ന് റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു. കഴിഞ്ഞ വർഷം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.367677 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
മലയാളി വനിതാ ഡോക്ടർ അബൂദബിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ…
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. വൈകിട്ട് 4.45നുള്ള…
യുഎഇ പൊതുഗതാഗത ശൃംഖല നവീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെ, രണ്ട് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വഴിയൊരുക്കുന്നതിനായി പ്രധാന റോഡുകളും എക്സിറ്റുകളും അധികൃതർ അടച്ചുപൂട്ടുന്നു. ദുബായ് മെട്രോ ബ്ലൂ ലൈനും ഇത്തിഹാദ് റെയിലും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.239313 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
എംഡിഎംഎയുമായി യുവതി പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 31കാരി സൂര്യയാണ് അറസ്റ്റിലായത്.…
സാൽമൊണെല്ല മലിനീകരണം സംബന്ധിച്ച ആശങ്കകൾ കാരണം, യുഎസ് ആസ്ഥാനമായുള്ള ഒരു സ്പെഷ്യാലിറ്റി റീട്ടെയിലർ ദുബായ് ചോക്ലേറ്റ് ബാച്ച് തിരിച്ചുവിളിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അവരുടെ ഏറ്റവും ഉയർന്ന റിസ്ക്…
ഷാർജ റോളയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ്(30) ഭർത്താവിൽ നിന്നേറ്റത് ക്രൂര പീഡനം. അതുല്യ മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.144577 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
യുഎഇയിൽ മലയാളി യുവതി അതുല്യ ഭർത്യ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ് ഫേസ്ബുക്കില്‍…
ആമസോണിൽ നിന്ന് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ഓർഡർ ലഭിച്ച ഉടനെ പാക്കേജിംഗിൽ പ്രത്യേക മാർക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വാങ്ങലിന്റെ സമഗ്രത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ടാംപർ പ്രൂഫ്…
എമിറേറ്റില്‍ പാർക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഇനി എഐയുടെ നിയന്ത്രണത്തില്‍. അബുദാബിയിലെ ക്യു മൊബിലിറ്റി നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എഐ) പരീക്ഷിച്ചു. പാർക്കിങ് നിരീക്ഷിക്കുക, ഒഴിവുള്ള പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുക,…
വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകളുടെയും മരണത്തിന്‍റെ ഞെട്ടൽ മാറും മുമ്പേ യു.എ.ഇയിൽനിന്ന് ദാരുണമായ മറ്റൊരു മരണ വാർത്ത കൂടി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷിനെ (30) യാണ്…
ലഹരിമരുന്ന് കടത്ത് കേസില്‍ പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍. ഷാര്‍ജ പോലീസ് നടത്തിയ സുരക്ഷാ ഓപ്പറേഷനിലൂടെയാണ് അറസ്റ്റുചെയ്തത്. ഭാര്യയെയും മക്കളെയും മറയാക്കിയാണ് രാജ്യാന്തര ലഹരിമരുന്ന് കടത്തിയത്. കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേയ്ക്ക്…
യു എഇയിൽ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് കഫറ്റീരിയ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന ആവർത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങളെ തുടർന്ന് ഒരു കഫറ്റീരിയ അധികൃതർ അടച്ചുപൂട്ടി. അബുദാബിയിലെ അഡാഫ്‌സയിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വേങ്ങര കുറ്റാളൂർ ചാലിൽകുണ്ട് സ്വദേശി അൻസാർ മേലേതൊടി (40) ആണ് അൽഐനിലെ സ്വൈഹാനിൽ മരിച്ചത്. അൽഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജിമി അൽഐൻ…
യുഎഇയിലുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും. കൃത്യമായി ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക് ഉൾപ്പെടെ നടപടികൾ നേരിടാൻ സാധ്യത. ബാങ്ക് വായ്പ എടുക്കുന്നതിനു പോലും ഭാവിയിൽ തടസ്സങ്ങൾ വരാം. ബിൽ അടയ്ക്കുന്നതിൽ…
ഷാർജയിൽ തെരുവ് പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കുന്നതായി കാണിക്കുന്ന വീഡിയോ വിവിധ മൃഗസംരക്ഷണ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രചരിക്കുന്നുണ്ട്.വീഡിയോ കണ്ടപ്പോൾ രക്ഷാപ്രവർത്തകർ പെട്ടെന്ന് തന്നെ സ്ഥലം തിരിച്ചറിഞ്ഞുവൈകുന്നേരം ഒരു വ്യക്തി ലൈറ്റർ…
കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി ദുബായ് മാരിടൈം റെസ്ക്യൂ ടീം. അതിശക്തമായ കാറ്റും തിരമാലകളും കാരണം നിയന്ത്രണം വിട്ട് ഒരു കപ്പൽ ബ്രേക്ക് വാട്ടറിനടുത്ത് കുടുങ്ങുകയായിരുന്നു. ദുബായ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
യുഎഇയിലെ ഒരു ഹോട്ടലിൽ വെള്ളം ഉത്പാദിപ്പിക്കുന്നത് വായുവിൽ നിന്നാണ്, അത് നൽകുന്നത് സൗജന്യമായുമാണ്. കടൽവെള്ളത്തെയോ, മുനിസിപ്പൽ വെള്ളത്തെയോ, ഭൂഗർഭജലത്തെയോ ആശ്രയിക്കാതെ, അന്തരീക്ഷത്തിലെ ഈർപ്പം ശേഖരിച്ച് ശുദ്ധവും ധാതുക്കളാൽ സമ്പന്നവുമായ വെള്ളമാക്കി മാറ്റി…
യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റിട്ട് മലയാളികള്‍. നിമിഷപ്രിയയുടെ…
ഷാർജയിൽ അമ്മ വിപഞ്ചിക(33)യോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വൈഭവി(ഒന്നര വയസ്സ്)യുടെ മൃതദേഹം ഇന്ന് വൈകിട്ട് 4 ന് (ഇന്ത്യൻ സമയം 5.30) ദുബായ് ജബൽ അലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.…
അബുദാബിയിലെയും ദുബായിലെയും മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിസിനസ് ഹബുകളിലും ടിക്കറ്റില്ലാത്തതും തടസ്സമില്ലാത്തതുമായ പാർക്കിങ് സംവിധാനം ഒരുക്കി പാർക്കോണിക്. സാലിക് പിജെഎസ്സിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം. അബുദാബിയിൽ അൽ വഹദ മാളിലും ദൽമ…
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാന കമ്പനികളുടെ ബുക്കിങ് സീറ്റ് ശേഷിയിൽ 16.6 ശതമാനം വളർച്ച. പ്രതിവർഷം 4.5 കോടി യാത്രക്കാരെ സ്വീകരിക്കാൻ കഴിയും എന്നതാണ് വിമാനത്താവളത്തിന്റെ പ്രത്യേകത. ഒരേ സമയം 79…
ദുബായ്-അബുദാബി റോഡിലെ വാഹനാപകടത്തിൽ നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്‌രിയ്യ മൻസിലിൽ അയ്യൂബ് അൻസാരി (43) മരിച്ചു. ദുബായിൽനിന്ന് അബുദാബിയിലേക്കു കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.842742 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവാഹ അവധി നല്‍കുന്നത്…
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. പുന്നത്തല ഇടമന മഹല്ലിലെ നെയ്യത്തൂർ മുഹമ്മദിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ബഹ്റൈനിൽനിന്ന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ യുവാവ്…