qatar explosion; ഖത്തർ സ്ഫോടനം: മലയാളി അടക്കമുള്ള 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങളും നാട്ടിലെത്തിച്ചു

qatar explosion; ഖത്തറിലെ റാസ് ലഫാനിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി അടക്കമുള്ള 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങളും വെള്ളിയാഴ്ച (ജൂൺ 26) നാട്ടിലെത്തിച്ചു. ശനിയാഴ്ച പുലർച്ചെ സോഷ്യൽ മീഡിയയിലൂടെ ദോഹയിലെ ഇന്ത്യൻ…

Qatar explosion; ഖത്തർ സ്ഫോടനത്തിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Qatar explosion; ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട വടകര സ്വദേശി അർജുന്റെ (30) മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. തൂണേരി വെള്ളൂർ കളരിയുള്ളതിൽ വീട്ടുവളപ്പിൽ രാവിലെ എട്ടു…

Arjun qatar explosion; സ്വപ്നങ്ങളുടെ പച്ചപ്പിലേക്ക് പറന്നുയർന്ന അർജുൻ ഇനി നോവാർന്ന ഓർമ്മ; ഖത്തറിലെ അഗ്നി കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ

പ്രവാസത്തിന്റെ പുതിയ സ്വപ്നങ്ങളുമായി മറുനാട്ടിലേക്ക് ചേക്കേറിയ ഒരു യുവാവിന്റെ മോഹങ്ങൾ ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ എരിഞ്ഞടങ്ങി. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി അർജുന്റെ (30) അപ്രതീക്ഷിത വിയോഗം…

Qatar Explosion;റാസ് ലഫാൻ സ്ഫോടനം; നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഖത്തർ അമീർ

Qatar Explosion; ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച ഫോണിൽ സംസാരിച്ചു.റാസ് ലഫാനിലെ വ്യവസായമേഖലയിലുണ്ടായ സ്ഫോടനത്തിൽ 12 ഇന്ത്യൻ പൗരന്മാർ മരിക്കുകയും…

Qatar Explosion; ഖത്തർ ഗ്യാസ് പ്ലാൻ്റിലെലെ അപകടം: മരിച്ചവരിൽ മലയാളിയും

ഖത്തറിലെ റാസ്‌ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ മലയാളിയും. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി അർജുനാണ് മരിച്ചത്. അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാകിസ്താൻ പൗരൻമാരും ഉൾപ്പെടുന്നതായി ഖത്തർ…

Qatar Explosion; ഇനി മടങ്ങിവരവില്ല; ഖത്തറിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 13ൽ 12 പേരും ഇന്ത്യക്കാർ, 66 പേർക്ക് പരിക്ക്

Qatar Explosion; പ്രവാസി ലോകത്തെ കണ്ണീരിലാഴ്ത്തി ഖത്തറിലെ റാസ് ലഫാനിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 13ൽ 12 പേരും ഇന്ത്യക്കാർ. ഞായറാഴ്ച രാത്രി ബർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിലുണ്ടായ അപകടത്തിൽ 66 പേർക്ക്…

Qatar explosion; ഖത്തറിലെ സ്ഫോടനം, ഇന്ത്യക്കാരുൾപ്പടെ 13 മരണം, 66 പേർക്ക് പരിക്കേറ്റു

Qatar explosion; ഖത്തറിലെ റാസ്‌ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഫാക്ടറിയിലുണ്ടായ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 13 പേർ മരിക്കുകയും 66 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവർത്തനത്തിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ്…

Qatar Explosion; ഖത്തറിനെ നടുക്കിയ വൻ സ്ഫോടനം: 54 പേർക്ക് പരിക്കേറ്റു, 18 പേരെ കാണാനില്ല

Qatar Explosion; ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നാലെ ഉണ്ടായ തീപിടുത്തത്തിൽ 18…
© 2026 Pravasiinfo - WordPress Theme by WPEnjoy