ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ച് വിമാനത്തിൽ പുകവലി; ശുചിമുറിയിൽ പുക, പ്രവാസി മലയാളിയെ കയ്യോടെ പിടികൂടി അധികൃതർ
വിമാനത്തിൽ പുകവലിച്ച പ്രവാസി മലയാളി പിടിയിൽ. ഷാർജയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് കൊല്ലം പള്ളിമൺ സ്വദേശിയായ യുവാവിനെയാണ് ജീവനക്കാർ […]