നാട്ടുകാരനെ വിശ്വസിച്ച് വീട്ടുജോലിക്കായി ഗൾഫിലെത്തി, മയക്കുമരുന്ന് കേസിൽ കുടുങ്ങി, മലയാളി സ്ത്രീ ജയിലിൽ കഴിയേണ്ടി വന്നത് ഒരു മാസം!
വീട്ടുജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് മയക്കുമരുന്ന് കേസിൽ കുടുങ്ങിയ കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിച്ചു. ഖത്തർ കെഎംസിസി, ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിബിഎഫ്) എന്നീ സംഘടനകളുടെ സമയോചിതമായ ഇടപെടലാണ് […]