പകലും രാത്രിയുമില്ലാതെ നിരന്തരം കോള്‍, ശല്യം സഹിക്കവയ്യാതെ പരാതി, യുഎഇയിൽ ഉപഭോക്താവിന് 10,000 ദിർഹം നഷ്ടപരിഹാരം
നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധി ഉപഭോക്താവിന് 10,000 ദിര്‍ഹം നഷ്ടപരിഹാരം. ബാങ്കിങ് ഉത്പന്നങ്ങളുടെ പ്രമോഷന് വേണ്ടി ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയതിനാണ് നഷ്ടപരിഹാരം. അബുദബി ഫാമിലി, […]