ഇന്ത്യക്കാരനായ യൂട്യൂബറുടെ ഫോൺ വിമാനത്താവളത്തിൽ നഷ്ടപ്പെട്ടു; ഫോൺ വിമാനമാർഗം ഉടമക്ക്​ എത്തിച്ച്​ യുഎഇ പൊലീസ്, അനുഭവം പറഞ്ഞ് യുവാവ്

ദുബായ് വിമാനത്താവളത്തിൽ വെച്ച് മൊബൈൽ ഫോൺ നഷ്ടപ്പെട്ട ഇന്ത്യൻ യൂട്യൂബറായ മദൻ ഗൗരിക്ക്, ദുബായ് പോലീസ് ഫോൺ വിമാനമാർഗം തിരികെ എത്തിച്ചു നൽകി. തമിഴ് യൂട്യൂബറായ മദൻ ഗൗരി തന്നെയാണ് ഈ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഏകദേശം ഒരാഴ്ച മുൻപാണ് മദൻ ഗൗരി ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ചെന്നൈയിലേക്ക് യാത്ര ചെയ്തത്. യാത്ര … Continue reading ഇന്ത്യക്കാരനായ യൂട്യൂബറുടെ ഫോൺ വിമാനത്താവളത്തിൽ നഷ്ടപ്പെട്ടു; ഫോൺ വിമാനമാർഗം ഉടമക്ക്​ എത്തിച്ച്​ യുഎഇ പൊലീസ്, അനുഭവം പറഞ്ഞ് യുവാവ്