യുഎഇയിൽ എമിറേറ്റ്സ് ഐഡി പുതുക്കൽ ഇനി എളുപ്പം; ഇനി ഒരു ഘട്ടം മാത്രം, വിശദമായി അറിയാം

അബുദാബി: യുഎഇ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കുന്നതും മാറ്റിവാങ്ങുന്നതും ലളിതമാക്കി. വിവിധ നടപടിക്രമങ്ങൾ ഒഴിവാക്കി ഒറ്റ ഘട്ടത്തിലൂടെ ഈ സേവനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) അറിയിച്ചു. പുതിയ സംവിധാനം അനുസരിച്ച്, അപേക്ഷ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയുമുള്ള ഒരൊറ്റ നടപടി മാത്രം മതിയാകും. … Continue reading യുഎഇയിൽ എമിറേറ്റ്സ് ഐഡി പുതുക്കൽ ഇനി എളുപ്പം; ഇനി ഒരു ഘട്ടം മാത്രം, വിശദമായി അറിയാം