യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇത്തരം വാഹനങ്ങൾക്ക് പുതിയ പാർക്കിംഗ് നിയമം; നിയമലംഘകർക്ക് കനത്ത പിഴ

അജ്മാൻ: പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ അജ്മാനിൽ ഇനിമുതൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. അപകടകരവും ഉയർന്ന ജ്വലനശേഷിയുള്ളതുമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ജനവാസ മേഖലകളിലോ, അധികൃതർ നിശ്ചയിക്കാത്ത സ്ഥലങ്ങളിലോ പാർക്ക് ചെയ്യുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ട് അജ്മാൻ സുപ്രീം എനർജി കമ്മിറ്റി പുതിയ നിയമം പുറത്തിറക്കി. പുതിയ നിയമമനുസരിച്ച്, പെട്രോൾ കൊണ്ടുപോകുന്ന വാഹനങ്ങൾ … Continue reading യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇത്തരം വാഹനങ്ങൾക്ക് പുതിയ പാർക്കിംഗ് നിയമം; നിയമലംഘകർക്ക് കനത്ത പിഴ