മലയാളികളടക്കം നാല് ഇന്ത്യക്കാർക്ക് യുഎഇയിലെ പ്രമുഖ ഭാഗ്യക്കുറി ടിക്കറ്റായ ‘ബിഗ് ടിക്കറ്റി’ന്റെ ‘ദ് ബിഗ് വിൻ കോൺടെസ്റ്റി’ൽ 5 ലക്ഷം ദിർഹം (ഏകദേശം 1.12 കോടി രൂപ) സമ്മാനമായി ലഭിച്ചു. സീരീസ് 278-ൽ നടന്ന മത്സരത്തിലാണ് വിജയം. വിജയികൾ ഇവരാണ്: മലയാളിയായ ശരത് തളിപ്പറമ്പത്ത്, മുംബൈയിൽ സ്ഥിരതാമസമാക്കിയ ജിജു കുര്യൻ ജേക്കബ്, രാജസ്ഥാൻ സ്വദേശിയായ ജോഗേന്ദ്ര … Continue reading ബിഗ്ടിക്കറ്റ് വഴി ഭാഗ്യം തെളിഞ്ഞു! ഭാര്യയ്ക്കൊപ്പം ടിക്കറ്റെടുത്ത് ലക്ഷങ്ങൾ സ്വന്തമാക്കി മലയാളി; ഭാഗ്യശാലികളെല്ലാം ഇന്ത്യക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed