പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ആലുവ ഏലൂക്കര സ്വദേശി അബ്ദുൽ ഖാദർ (55) ആണ് റാസ് അൽ ഖൈമയിൽ വെച്ച് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു അബ്ദുൽ ഖാദർ. ഓട്ടുപുറത്ത് വീട്ടിൽ പരേതനായ സയ്താലിയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: സീനത്ത് ബീവി. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുൽ നാസർ, സുലൈഖ ബീവി, സുനിതാ ബീവി. മക്കൾ: ആശ്മ (യു.കെ), ആഷിക് (ബംഗളൂരു), അസ്ലം സിദാൻ (വിദ്യാർഥി). മരുമകൻ: സഹൽ (യു.കെ). വ്യാഴാഴ്ച്ച വൈകുന്നേരം റാക് ശൈഖ് സായിദ് മസ്ജിദിൽ നടന്ന പ്രാർത്ഥനക്കു ശേഷം റാസ് അൽ ഖൈമ ഫുലയ്യ ഖബർസ്ഥാനിൽ ഖബറടക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Related Posts
Houthi attack Saudi Arabia; സൗദിയിൽ ഹൂതികളുടെ ഡ്രോൺ-മിസൈൽ ആക്രമണം: ഇന്ത്യക്കാരൻ ഉൾപ്പെടെ 4 മരണം; പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി
US Israel Strike on Iran; യുഎസ് തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ വൻ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പ്
വാട്സാപ്പിൽ ‘NO’ പറഞ്ഞതേയുള്ളൂ… പക്ഷേ അക്കൗണ്ടിലെ പണം പോയി! ഒടിപിയില്ല, ലിങ്കിൽ ക്ലിക്കുമില്ല; എന്നിട്ടും പണം ചോരുന്ന പുതിയ സൈബർ തട്ടിപ്പിനെതിരെ ജാഗ്രതാ മുന്നറിയിപ്പ്