India passport rules; പാസ്‌പോർട്ട് നിയമങ്ങളിൽ വമ്പൻ മാറ്റം: കുട്ടികളുടെ അപേക്ഷകളിൽ നിർണായക മാറ്റങ്ങൾ
India passport rules;കുട്ടികളുടെ പാസ്‌പോർട്ട് കാലാവധിയും അപേക്ഷാ ഫീസുകളും പരിഷ്‌കരിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ‘പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങൾ, 2026’ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്‌പോർട്ട് ഓഫീസറുമായ…