വീട്ടിലെത്ര പവന്‍ സൂക്ഷിക്കാം ? അലമാരയിലെ സ്വര്‍ണത്തിന് നികുതി അടയ്ക്കണോ? വിശദാംശങ്ങൾ അറിയാം

സ്വര്‍ണ വില ഉയരുന്നതോടെ സ്വര്‍ണം സൂക്ഷിക്കുന്നതിലെ റിസ്‌കും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന് നികുതിയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും അറിയേണ്ടതുണ്ട്.ആവശ്യമുള്ളത്ര അളവില്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം എന്നതാണ് ഇന്ത്യയില്‍…

ക്യാൻസർ അടുത്തുപോലും വരില്ല ഇത് ശീലിച്ചാൽ:നിർബന്ധമായുംഅറിഞ്ഞിരിക്കാം

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നതിൻറെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാൻസറാണ്. പലപ്പോഴും ഇതിനെ തുടക്കത്തിൽ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ് പലപ്പോഴും രോഗത്തെ…

നാവില്‍ കാണുന്ന ഈ മാറ്റം കാന്‍സറിന്റെ ലക്ഷണം; മുന്നറിയിപ്പുമായി അധികൃതർ

ക്യാന്‍സര്‍ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. ഒരു അവയവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അത് എലുപ്പത്തില്‍ പടരുകയും ചെയ്യുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും കാണപ്പെടുന്നു. അത്തരം പ്രാരംഭ…

ഡയറ്റിങ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക! ഡയറ്റിങ് കാന്‍സര്‍ വരുത്തും

മെലിയാന്‍ വേണ്ടിയാണ് പലരും സ്വന്തം നിലയ്ക്ക് ഭക്ഷണം നിയന്ത്രിയ്ക്കുകയും ചിലപ്പോഴൊക്കെ ഡയറ്റിങിന്റെ പേരും പറഞ്ഞ് പട്ടിണി കിടക്കുകയും ചെയ്യുന്നത്.എന്നാല്‍ സൂക്ഷിക്കുക ഡയറ്റിങ് ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാമെന്നു പഠന…

ഉറങ്ങാൻ കഴിയുന്നില്ല, ചൊറിച്ചിൽ: വേനൽക്കാലത്ത് ഈ ചർമ്മത്തിന്റെ അവസ്ഥ വഷളാകുന്നത് എങ്ങനെ: വിദഗ്ധരുടെ വിലയിരുത്തൽ

ശരിയായി ഉറങ്ങാൻ കഴിയുന്നില്ല, പൊതുസ്ഥലത്ത് സ്ക്രാച്ചുചെയ്യാനുള്ള ആഗ്രഹം നിരന്തരം അനുഭവപ്പെടുന്നു, നിങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളോ ആഭരണങ്ങളോ മേക്കപ്പോ ധരിക്കാൻ കഴിയാത്തത് സങ്കൽപ്പിക്കുക.എക്‌സിമ ബാധിച്ച ആളുകൾ ഈ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു, പ്രത്യേകിച്ച് വേനൽക്കാലം…

വെറും 15 മിനിറ്റ് വിയര്‍ത്താല്‍ ആയുസ്സ് കൂടും; കൂടുതൽ അറിയാം

വ്യായാമം എന്ന വാക്ക് കേള്‍ക്കുന്നതുതന്നെ ചിലര്‍ക്ക് അസഹ്യതയാണ്, വെറുതെ തിന്നും കുടിച്ചും ഇരിയ്ക്കാതെ എന്തിന് ഓരോ കസര്‍ത്ത് നടത്തി വിയര്‍ക്കണമെന്ന ഭാവമാണ് പലര്‍ക്കും. വെറുതെ എന്തെങ്കിലും കൊറിച്ചുകൊണ്ട് ടിവിയ്ക്ക് മുന്നില്‍ ചാഞ്ഞും…

കോവിഡിനേക്കാള്‍ ശക്തിയുള്ള ‘ഡിസീസ് എക്‌സ്’; മുന്നറിയിപ്പുമായി അധികൃതർ

2021 പിറന്നതോടെ കോവിഡ് വൈറസിനെതിരായ വാക്‌സിനുകള്‍ വിതരണത്തിന് തയ്യാറായ ശുഭവാര്‍ത്തകള്‍ ലോകമെങ്ങും പ്രതീക്ഷകള്‍ നിറയ്ക്കുന്നുണ്ട്. പക്ഷേ, ആശ്വസിക്കാനുള്ള സമയം ആയിട്ടില്ലെന്നാണ് ഇപ്പോള്‍ ചില ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കാരണം, കോവിഡ് വൈറസിനേക്കാളൊക്കെ ഭീകരമായ…

കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണം പലത്: ഇക്കാര്യം അറിയാതെ പോകരുത്

കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. കറികളിൽ ഉപയോഗിക്കാൻ മാത്രമല്ല, പ്രകൃതിദത്ത രോഗസംഹാരിയായും മുടിയുടെ ആരോഗ്യത്തിനും കറുപ്പ് നിറത്തിനുമെല്ലാം കറിവേപ്പില വളരെ നല്ലതാണ്. ഒരു പിടി കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള…

നിങ്ങള്‍ ഇരുന്ന ഇരുപ്പില്‍ ജോലി ചെയ്യുന്നയാളോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കസേരയില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. ഇതു നിങ്ങളുടെ ആരോഗ്യത്തിനു തന്നെ ദോഷം ചെയ്യുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ അലസത കൊണ്ടുവരാന്‍ കാരണമാക്കുന്നു എന്നറിയുക. നീണ്ട മണിക്കൂര്‍…

പതിവായി മുടി സ്‌ട്രെയിറ്റിങ് ചെയ്യുന്നവരാണോ? വൃക്ക രോഗം അടക്കം ഉണ്ടാകാൻ സാധ്യത: മുന്നറിയിപ്പുമായി ഡോക്ടർമാർ

പതിവായി മുടി സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നത് ഇടയ്‌ക്കിടെ ചർമ്മത്തിലെ പ്രകോപനം പോലുള്ള ചെറിയ പാർശ്വഫലങ്ങൾക്കും വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ പോലുള്ള ഗുരുതരമായ സങ്കീർണതകൾക്കും കാരണമാകുമെന്ന് യുഎഇയിലെ ഡോക്ടർമാർ ഊന്നിപ്പറഞ്ഞു. .കെരാറ്റിൻ ചികിത്സയുമായി ബന്ധപ്പെട്ട…

ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കും, ശീലമാക്കൂ

ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കും, ശീലമാക്കൂപഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യം…

പാർശ്വഫലങ്ങൾ;കൊവിഷീൽഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രാസെനേക; ഉത്‌പാദനവും  വിതരണവും  പൂർണമായി  നിർത്തും

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ…

എങ്ങനെ സൗജന്യ PoD കാർഡ് ലഭിക്കും; യോഗ്യത, ആവശ്യകതകൾ എന്നിവയറിയാം

യുഎഇയിൽ നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് (PoD) ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട് – സൗജന്യ പാർക്കിംഗ് മുതൽ ടെലികമ്മ്യൂണിക്കേഷൻ ദാതാക്കളായ എത്തിസലാത്ത്, ഡു എന്നിവയിലെ കിഴിവുകളും ജനപ്രിയ ആകർഷണങ്ങളിലേക്കുള്ള സൗജന്യ പ്രവേശനവും.എന്നിരുന്നാലും, ഒരാൾ ഒരു PoD…

ഡു നെറ്റ്‌വർക്ക് ഡൗൺ ആണോ? നൂറുകണക്കിന് ഉപയോക്താക്കൾ ഔട്ടേജ് റിപ്പോർട്ട് ചെയ്യുന്നു; ഓപ്പറേറ്റർ വ്യക്തമാക്കുന്നത് ഇങ്ങനെ

ഡു ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്ന യുഎഇ നിവാസികൾക്ക് ചൊവ്വാഴ്ച വൈകുന്നേരം നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു, പലർക്കും അവരുടെ ഉപകരണങ്ങളിൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കഴിയില്ല.”ഒരു മണിക്കൂർ മുമ്പാണ് (രാത്രി 7…

ചുമ, ക്ഷീണം, പനി: റമദാനിൽ ആളുകൾക്ക് അസുഖം വരുന്നത് എന്തുകൊണ്ട്? ഡോക്ടർമാർ വിശദീകരിക്കുന്നത് ഇങ്ങനെ

വിശുദ്ധ റമദാൻ മാസത്തിൽ, ചുമ, ക്ഷീണം, പനി എന്നിവയുടെ നിവാസികളുടെ പരാതികളുടെ വർദ്ധനവ് അടിസ്ഥാന കാരണങ്ങളെക്കുറിച്ച് പലരും ആശ്ചര്യപ്പെടുന്നു. വ്യക്തത തേടി, ഈ പുണ്യസമയത്ത് ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് മെഡിക്കൽ…

വെറും വയറ്റില്‍ ഡ്രൈഫ്രൂട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അപകടം അരികെ

ഡ്രൈഫ്രൂട്‌സ് ആരോഗ്യത്തിന് ഗുണകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ അറിഞ്ഞ് കഴിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഡ്രൈഫ്രൂട്‌സ് എങ്കിലും കഴിക്കുന്ന സമയം വളരെ…

പൊരിച്ചതും കരിച്ചതും കൂടുതല്‍ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പണികിട്ടും

മാംസത്തിൽ ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും അപകടങ്ങളും അതുപോലെ തന്നെ ഉണ്ട് എന്നത് മനസ്സിലാക്കണം. അമിതമായി മാംസം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിനെ എങ്ങനെ ബാധിക്കുന്നു എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം രോഗാവസ്ഥകളില്‍…

കൂടുതൽ നേരം നിങ്ങളുടെ കുട്ടികൾ ഫോണിൽ കളിക്കുന്നുണ്ടോ? എങ്കിൽ വെര്‍ച്വല്‍ ഓട്ടിസം അപകട സാധ്യത

കുട്ടികൾ മണിക്കൂറുകളോളം സ്ക്രീനിനു മുന്നിൽ ചിലവഴിക്കുന്നു; ഭക്ഷണസമയത്തും ടോയ്‌ലറ്റിലും പോലും അവർക്ക് ഇത് ആവശ്യമാണ്. കുട്ടികളിലെ ഈ അമിത സ്ക്രീന്‍ ഉപയോഗം വളരെയധികം ആരോഗ്യ പ്രശ്നനഗള്‍ക്ക് കാരനമാകുന്നവയാണ്. അത് അവരുടെ മസ്തിഷ്ക…

പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡുകൾ പുതിയ ഇനി രൂപത്തിൽ; വെബ്സൈറ്റ് വഴി അപേക്ഷ നൽകാം, അറിയേണ്ടതെല്ലാം

ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസി കേരളീയർക്കായുളള നോർക്ക റൂട്ട്സിന്റെ തിരിച്ചറിയൽ കാർഡുകൾ ഇനി പുതിയ രൂപത്തിൽ. കാർഡുകളുടെ പരിഷ്കരിച്ച ഡിസൈനിന്റെ പ്രകാശനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.…

പ്രവാസികൾക്ക് സന്തോഷവാർത്ത; കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക്, 10,000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം

പ്രവാസികളേറെ കാത്തിരുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർത്ഥ്യമാവുന്നു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…

ജിമ്മിൽ പോകാതെ കസേരയിൽ ഇരുന്ന് വ്യായാമം ചെയ്ത് തടി കുറയ്ക്കാം; എങ്ങനെ എന്ന് അറിയേണ്ടേ?

അമിതവണ്ണം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും വ്യായാമം ചെയ്യാൻ സമയം ഇല്ലാത്തത് കൊണ്ട് മാറ്റി വെച്ചിരിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് സഹായകമാകുന്ന കാര്യമാണ് പറയുന്നത്. കസേരയിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന ചില…

വേനൽക്കാലത്ത് ഈ 5 കാര്യങ്ങൾ ചെയ്താൽ മതി !! ശരീരം സംരക്ഷിക്കാം, ആരോ​ഗ്യം മെച്ചപ്പെടുത്താം

കടുത്ത വേനൽ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ചൂട് കാരണം വീടിനകത്തും പുറത്തും കഴിയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. മുറിയിൽ എസി പിടിപ്പിച്ചും ദിവസത്തിൽ നാല് നേരം കുളിച്ചുമൊക്കെ ശരീരം തണുപ്പിക്കാൻ ശ്രമിക്കുന്നവർ…

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് കൂടിവരുന്നോ? ഈ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

കൊറോണറി ധമനികളിലെ തടസ്സം ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കുമ്പോള്‍ സംഭവിക്കുന്ന ഒരു മെഡിക്കൽ എമര്‍ജെന്‍സി ആണ് ഹൃദയാഘാതം അഥവാ മയോകാർഡിയൽ ഇൻഫ്രാക്ഷൻ. ഈ തടസ്സം ഹൃദയപേശികൾക്ക് തകരാറുണ്ടാക്കുകയും നെഞ്ചുവേദന, ശ്വാസതടസ്സം, മറ്റ്…

മറവി ഒരു പ്രശ്നമാണോ? എങ്കിൽ ഈ ഭക്ഷണസാധനങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തൂ

ഇന്നത്തെ തലമുറയെ അലട്ടുന്ന വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ് മറവി. ഭക്ഷണത്തിന് നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിന്റെ…

പതിവായി തുളസിയില ഇട്ട ചായ കുടിക്കൂ, അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

എല്ലാവരുടെയും വീട്ടുമുറ്റത്ത് ഒരു തുളസി ചെടിയെങ്കിലും ഉണ്ടാകാറുണ്ട്. ആയുർവേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും…

തണുപ്പകറ്റാൻ മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി, ​ഗൾഫിൽ പ്രവാസിക്ക് പുകശ്വസിച്ച് ദാരുണാന്ത്യം

സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച്…

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ഹൈ റിസ്ക് മുന്നറിയിപ്പ്; ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യണം, നിർദ്ദേശം ഇങ്ങനെ, അവ​ഗണിക്കരുത്

അബുദാബി: കംപ്യൂട്ടറുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് സുപ്രധാന നിർദ്ദശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. ഉപയോക്താക്കൾ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ…

വൃക്കകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണസാധനങ്ങൾ ഒഴിവാക്കല്ലേ

വൃക്കരോഗികളുടെ എണ്ണം ഇന്ന് നമുക്കിടയിൽ കൂടിവരികയാണ്. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.…

തടി കുറയ്ക്കാൻ പാട്പെടുകയാണോ, ഇതാണ് ഉത്തമ പരിഹാരം: തടി കുറയ്ക്കാൻ ചോളം എങ്ങനെ ഉപയോ​ഗിക്കാം

ചോളത്തിൽ ധാരാളം പോഷക​ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വളരെ…

യുവാക്കളിൽ ഹൃദയസ്തംഭനം കൂടുന്നു: ഈ ലക്ഷണങ്ങൾ കാണാതെ പോകരുത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇന്ന് യുവാക്കൾ പോലും കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന വാർത്ത നാം കേൾക്കുന്നുണ്ട്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു…

പ്രവേശന ഫീസ്, സമയം: അബുദാബി BAPS ഹിന്ദു മന്ദിറിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

അബുദാബി BAPS ഹിന്ദു മന്ദിർ, ചരിത്രപരമായ കൈകൊണ്ട് കൊത്തിയെടുത്ത പരമ്പരാഗത ശിലാക്ഷേത്രം, വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ യോജിപ്പുള്ള സഹവർത്തിത്വത്തെ പ്രതീകപ്പെടുത്തുന്നു, മുൻകൂട്ടി രജിസ്റ്റർ ചെയ്ത സന്ദർശകരുടെ, പ്രത്യേകിച്ച് വിദേശത്ത് നിന്ന് വൻതോതിൽ പ്രവാഹം…

സ്ട്രോക്ക് സാധ്യത വരാതിരിക്കാൻ ഈ ആഹാരങ്ങൾ ശീലമാക്കൂ

പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരിൽ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയിൽ നിരവധിയാണ്. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്.വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദ സാഹചര്യങ്ങളും നിരന്തരമായി ശാരീരിക…

ശരീരത്തിൽ പൊട്ടാസ്യം കുറയുന്നത് തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

മനുഷ്യശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്‍റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും…

നോ​ൽ കാ​ർ​ഡു​ക​ൾ ന​വീ​ന​രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു:​ ഡിജിറ്റൽ വാലറ്റാകുന്നു, അറിയാം വിശദമായി

എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നോ​ൽ കാ​ർ​ഡു​ക​ൾ ഡിജിറ്റൽ വാലറ്റാകുന്നു. 35കോ​ടി ദി​ർ​ഹ​ത്തി​ൻറെ ക​രാ​ർ ആണ് പദ്ധതി നടപ്പാക്കാൻ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) നൽകിയിരിക്കുന്നത്. ദു​ബൈ​യി​ലെ എ​ല്ലാ ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ളി​ലും എ​ളു​പ്പ​ത്തി​ലു​ള്ള യാ​ത്ര​യാ​ണ്​…

ഓട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ് നമുക്ക് പണി തരും, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പലരും പതിവായി ഓട്സ് കഴിക്കുന്നവരാണ് കൂടുതൽപേരും. ഓട്‌സ് കഴിക്കുമ്പോൾ പ്രമേഹം കുറയുമെന്നും ശരിയായ ഡയറ്റ് പാലിക്കപ്പെടുമെന്നുമാണ് നമ്മൾ ധരിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ നമുക്ക് പണി തരുമെന്നു തിരിച്ചറിയണം.ഓട്സ്…

നൈട്രജൻ ഉപയോ​ഗിച്ച് വധശിക്ഷ, ലോകത്ത് ഇതാദ്യം, 5 മിനിറ്റ് ശ്വാസം മുട്ടിച്ച് മരണമുറപ്പിക്കൽ: എന്താണ് നൈട്രജൻ ഹൈപോക്‌സിയ

അമേരിക്കയിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. അലബാമയിൽ കെന്നത്ത് സ്മിത്തിനെയാണ്(58) നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചത്. യുഎസ് സുപ്രീം കോടതി ഉൾപ്പെടെ നിരവധി കോടതികളിലേക്ക് അവസാന നിമിഷം നൽകിയ…

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങാം; സഹായിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി, ഏങ്ങനെ രജിസ്റ്റർ ചെയ്യാം

രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി. നിലവിലുള്ള സംരംഭം വിപുലീകരിക്കാനും വായ്പ നൽകും. പ്രവാസിക്കൂട്ടായ്മകൾ, പ്രവാസികൾ…

നിമിഷങ്ങൾക്കുള്ളിൽ സ്വന്തം ഫോട്ടോ വെച്ച് റിപ്പബ്ലിക്ദിന ആശംസ പോസ്റ്ററുകൾ നിർമ്മിക്കാം : വെറും ഒറ്റക്ലിക്കിൽ തന്നെ, ഇതാ ഒരു കിടിലൻ ആപ്പ്

രാജ്യം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിലാണ് ഈ റിപ്പബ്ലിക് ദിനത്തിൽ ഭംഗിയായി കിടിലൻ പോസ്റ്ററുകൾ നിർമിച്ചു പ്രിയപ്പെട്ടവർക്ക് അയച്ചാലോ… എന്നാൽ വരു പരിചയപ്പെടാം ഒരു കിടിലൻ ആപ്പ് ഫോട്ടോ മേക്കർ ആപ്ലിക്കേഷൻ…

ഉറങ്ങുന്നതിന് മുൻപ് കുറച്ച് വെള്ളം കുടിക്കാം: ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. ഒരു പഠനമനുസരിച്ച്, നിർജ്ജലീകരണം നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത്…

കോവിഡിനേക്കാൾ അപകകാരിയോ, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ? ജാ​ഗ്രത വേണം

കോവിഡ് -19 ന്റെ അനന്തരഫലങ്ങളിൽ നിന്ന് ലോകം ഉയർത്തെഴുന്നേക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രജ്ഞരും ആഗോള നേതാക്കളും (നിഗൂഢവും കൂടുതൽ വിനാശകരവുമായ ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്: ഡിസീസ് എക്സ്.ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന, മുൻകൂട്ടിക്കാണാൻ…

ഇന്ത്യക്കാർക്ക് ഇനി ഈ ഗൾഫ് രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പറക്കാം

ഇന്ത്യക്കാര്‍ക്ക് ഇനി ഖത്തര്‍, ഒമാന്‍ അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനുള്ള…

New Year Photo Frame;ഈ ന്യൂഇയർ അടിച്ചുപൊളിക്കാം!! സ്വന്തം ഫോട്ടോ വെച്ച് ഇനി പ്രിയപ്പെട്ടവർക്ക് കിടിലനായി ന്യൂ ഇയർ ആശംസ അയക്കാം;വർഷം മുഴുവനും ഗംഭീരമാക്കാം

New year photo frame;ഒരു നല്ല തുടക്കം അത് ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവർക്കും എല്ലാ നിമിഷവും വിലപ്പെട്ടതാണ്. അതും വർഷത്തിന്റെ തുടക്കം പറയേണ്ടതില്ല. എല്ലാവർക്കും ആശംസകൾ അറിയിച്ചും അയച്ചും അന്നേ ദിവസം…

തീവ്ര വ്യായാമം ആരോഗ്യത്തിന് ദോഷം ചെയ്യും: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് ഹാനികരമാണോ, എവിടെയാണ് തെറ്റുകൾ സംഭവിക്കുന്നതെന്നും ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നത് തടയാൻ എന്തുചെയ്യാമെന്നുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജിമ്മിലെ ഹൃദയാഘാതം വർദ്ധിച്ചുവരുന്ന ആശങ്കയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി…

നാട്ടിലെത്തിയ പ്രവാസികൾക്ക് സുവർണ്ണാവസരം; സംരംഭം തുടങ്ങാൻ എളുപ്പം, വായ്പാ സൗകര്യവുമായി നോർക്ക, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

കോട്ടയം: ജില്ലയിലെ പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി ഡിസംബർ 14 ന് വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്‌ത്രി റോഡിലെ ദർശന ആഡിറ്റോറിയത്തിലാണ് ക്യാമ്പ്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി…

പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുണ്ടോ? പിന്നിലെ കാരണമറിയാം,ഇക്കാര്യം ശ്രദ്ധിക്കണം

പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ, നന്നായി വെള്ളം കുടിക്കുന്നതിലൂടെ അര്‍ധരാത്രിയിലെ…

ഒറ്റ ക്ലിക്കിൽ സ്വന്തം ഫോട്ടോ വെച്ച് അടിപൊളി നാഷണൽ ഡേ ആശംസാ കാർഡുകൾ നിർമിക്കാം

യുഎഇ നാഷണൽ ഡേ ഇങ്ങെത്തിയത് നാം ഏവർക്കും അറിയുന്ന കാര്യമാണല്ലോ?? യുഎഇയിലെ സ്വദേശികളും പ്രവാസികളും ആഘോഷിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇവിടെയാണ് പ്രിയപ്പെട്ടവർക്ക് ആശംസകൾ അയക്കുന്നതിനായി വിവിധ ആപ്പുകൾ നിങ്ങളെ സഹായിക്കുന്നത്. ഒറ്റ…

പ്രവാസികൾക്കിതാ സന്തോഷ വാ‍ർത്ത: നാട്ടിലേക്ക് പണം അയയ്ക്കുമ്പോൾ കിട്ടുന്ന റിവാ‍ർഡുകൾ എയർലൈൻ ടിക്കറ്റ് കിഴിവുകളായി ഉപയോ​ഗിക്കാം: വേറെയുമുണ്ട് ​ഗുണങ്ങൾ

യുഎഇയിലെ പാകിസ്ഥാൻ പ്രവാസികളോട് തങ്ങളുടെ മാതൃരാജ്യത്തേക്ക് പണം അയയ്‌ക്കുന്നതിനും എയർലൈൻ ടിക്കറ്റ് കിഴിവുകൾ, അധിക ലഗേജുകൾക്കുള്ള ഫീസ്, പാസ്‌പോർട്ട് പുതുക്കൽ എന്നിവയുടെ രൂപത്തിൽ റിഡീം ചെയ്യാവുന്ന റിവാർഡുകൾ നേടുന്നതിനും ഔദ്യോഗിക ചാനലുകൾ…

നാളെ നിങ്ങളുടെ മൊബൈലിലേക്ക്​ അജ്ഞാത സന്ദേശങ്ങൾ വന്നേക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; എമർജൻസി അലെർട്ട് എന്താണെന്ന് അറിയാം

കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ ‘എമർജൻസി അലെർട്ട്’ ഉണ്ടാകാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ്…

നിങ്ങളുടെ പാസ്പോ‍ർ​ട്ടിൽ ഒറ്റപ്പേരാണോ? ഇക്കാര്യം ശ്രദ്ധിക്കണം; ഒ​റ്റ​പ്പേ​ര്​ പാ​സ്​​പോ​ർ​ട്ടു​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ വീ​ണ്ടും മു​ന്ന​റി​യി​പ്പ്​

ദു​ബൈ: ഒ​റ്റ​പ്പേ​ര് മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ പാ​സ്പോ​ർ​ട്ടു​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ യു.​എ.​ഇ നാ​ഷ​ന​ൽ അ​ഡ്വാ​ൻ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെൻറ​റി​ൻറെ മു​ന്ന​റി​യി​പ്പ്​ വീ​ണ്ടും. വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​സ്‌​പോ​ർട്ടി​ൽ സ​ർ നെ​യിം, ഗി​വ​ൺ…

നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇനിമുതൽ ഡെബിറ്റ് കാർഡ് ഗൂഗിൾ പേ സൗകര്യം; ഫീസിനത്തിൽ ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കില്ല, ഈ മാറ്റം അറിഞ്ഞിരിക്കണം

തിരുവനന്തപുര: നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ പണമടയ്ക്കുന്നതിന് ഇനി മുതൽ ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.…

പ്രവാസികളെ നിങ്ങൾ അറിഞ്ഞോ: എയർ ഏഷ്യയും എയർ ഇന്ത്യാ എക്സ്പ്രസും ലയിക്കുന്നു , എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അറിയാം

ദുബായ് ∙ എയർ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്റെ പുതിയ മാർഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന എയർഏഷ്യയ, ഗൾഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും രാജ്യാന്തര സർവീസ് നടത്തുന്ന എയർ…

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിങ്ങളുടെ യുപിഐ വിദേശ നമ്പറുമായും എന്‍ആര്‍ഐ അക്കൗണ്ടുമായും ബന്ധിപ്പിക്കാം

പ്രവാസികൾക്ക് ഇനി മുതൽ നിങ്ങളുടെ യുപിഐ വിദേശ നമ്പറുമായും എന്‍ആര്‍ഐ അക്കൗണ്ടുമായും ബന്ധിപ്പിക്കാം. ചെറുകിട കടകളില്‍ പോലും ലഭ്യമായ യുപിഐ പേയ്‌മെന്റ് സംവിധാനം പ്രവാസികള്‍ക്കും വിദേശ വിനോദ സഞ്ചാരികള്‍ക്കും ഇനി മുതല്‍…

ഡിലീറ്റ് ആയ ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ എന്നിവ എളുപ്പത്തിൽ തിരിച്ചെടുക്കാം

ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഇന്റേണൽ മെമ്മറിയിൽ നിന്നോ എക്‌സ്‌റ്റേണൽ മെമ്മറി കാർഡിൽ നിന്നോ നഷ്‌ടപ്പെട്ട ഫോട്ടോകളോ ചിത്രങ്ങളോ വീഡിയോകളോ ഇല്ലാതാക്കാനും വീണ്ടെടുക്കാനും സഹായിക്കും. നിങ്ങൾ അബദ്ധത്തിൽ ഒരു ഫോട്ടോ ഡിലീറ്റ് ആക്കിയാൽ…

പ്രവാസികളുടെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ് എന്നിവ ഇനി​​ നാ​ട്ടി​ലെ​ത്തും​

എ​മി​റേ​റ്റി​ലെ നി​വാ​സി​ക​ൾ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ്​ എ​ന്നി​വ നാ​ട്ടി​ലെ മേ​ൽ​വി​ലാ​സ​ത്തി​ൽ എ​ത്തി​ക്കാ​ൻ ഇനിമുതൽ സൗകര്യം. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റിയാണ് (ആ​ർ.​ടി.​എ) ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡെ​ലി​വ​റി സ​ർ​വി​സ്​ എ​ന്ന പേ​രിൽ…

നിങ്ങൾക്ക് കൊടുക്കാനും, ലഭിക്കാനുമുള്ള പണത്തിന്റെ കണക്കുകൾ മറന്നു പോവാറുണ്ടോ? എന്നാൽ ഇനി വിഷമിക്കേണ്ട, ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ

നിങ്ങൾ സുഹൃത്തുക്കളുടെയും മറ്റു പക്കൽ നിന്നും പണം വാങ്ങാറും, അവർക്ക് കടം കൊടുക്കാറുമുള്ളവരാണോ? എന്നാൽ പിന്നീട് ഈ പണത്തിന്റെ കണക്കുകൾ മറന്നും പോകുന്നുണ്ടോ, എങ്കിൽ അത്തരക്കാർക്ക് പറ്റിയ ഒരു കിടിലൻ ആപ്പ്…
© 2026 Pravasiinfo - WordPress Theme by WPEnjoy