റമസാൻ ആഘോഷം പൊളിക്കും! ഒരു ടിക്കറ്റിൽ നാല് പേർക്ക് പ്രവേശനം – കുടുംബങ്ങൾക്ക് ഗ്ലോബൽ വില്ലേജിന്റെ സൂപ്പർ ഓഫർ!

റമസാൻ മാസത്തോടനുബന്ധിച്ച് കുടുംബങ്ങൾക്ക് പ്രത്യേക ഇളവുമായി ദുബായിലെ ഗ്ലോബൽ വില്ലേജ്. ഒരാൾക്കുള്ള 30 ദിർഹം ടിക്കറ്റ് നിരക്കിൽ നാല് പേർക്ക് പ്രവേശനം അനുവദിക്കുന്ന പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. നാല് പേരിൽ കൂടുതലുള്ള…

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000…

റമദാൻ; യുഎഇയിലെ ഈ ടോൾ ഗേറ്റ് നിരക്കും സമയക്രമവും പ്രഖ്യാപിച്ചു

റമദാൻ മാസത്തെ മുന്നിൽകണ്ട് അബുദാബി ഡാർബ് ടോൾ സംവിധാനത്തിന്റെയും പൊതുപാർക്കിംഗിന്റെയും പുതുക്കിയ സമയക്രമവും നിരക്കുകളും അധികൃതർ പ്രഖ്യാപിച്ചു.തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ, രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 2…

പാലത്തിന് താഴെ ഡെലിവറി ബോയിയുടെ മൃതദേഹം; ആത്മഹത്യയെന്ന് കരുതിയ കേസ് ‘ഡിജിറ്റൽ ട്വിൻ’ തുറന്നുകാട്ടിയ ഞെട്ടിക്കുന്ന സത്യം!

ദുബായിൽ ആത്മഹത്യയായി കരുതിയ ഡെലിവറി ബോയിയുടെ മരണം ഹിറ്റ് ആൻഡ് റൺ കേസാണെന്ന് പൊലീസ് കണ്ടെത്തി. പാലത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്…

വിമാനത്തിനുള്ളിൽ ആകാശച്ചുഴിയിൽ ശ്വാസംമുട്ടി മൂന്നു വയസ്സുകാരൻ; രക്ഷകനായി മലയാളി ഡോക്ടർ

ദുബായ്/കൊച്ചി: മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ മരണത്തോട് ഗുസ്തി പിടിച്ച മൂന്ന് വയസ്സുകാരന് രക്ഷകനായി മലയാളി ഡോക്ടർ. ദുബായിലെ അൽ ഫുത്തൈം ഹെൽത്ത് കെയറിലെ സർജനായ ഡോ. സെസിൽ കുന്നപ്പിള്ളിയാണ്…

കുട്ടികളുടെ ലഞ്ച് ബോക്സിൽ ഈ സാധനങ്ങൾ വേണ്ട; യുഎഇയിൽ കർശന നിയന്ത്രണം, ലംഘിച്ചാൽ പിടിവീഴും!

അബുദാബി: സ്കൂൾ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (അഡെക്). കുട്ടികളുടെ വളർച്ചാഘട്ടത്തിൽ മികച്ച പോഷകാഹാരം ഉറപ്പാക്കുന്നതിനായി ‘ഹെൽത്തി ഈറ്റിങ് ഗൈഡ്‌ലൈൻസ്’ പരിഷ്കരിച്ചു. ഇനി മുതൽ സ്കൂൾ കാന്റീനുകളിലും…

റമദാനിൽ അടിച്ചുപൊളിക്കാം! യുഎഇയിലെ ഈ എമിറേറ്റ്സിൽ സർക്കാർ ജീവനക്കാർക്ക് 3 ദിവസം അവധി; ആഴ്ചയിൽ ജോലി 4 ദിവസം മാത്രം!

ഉമ്മുൽ ഖുവൈൻ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്തയുമായി ഉമ്മുൽ ഖുവൈൻ ഭരണകൂടം. വരാനിരിക്കുന്ന റമദാൻ മാസത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം വാരാന്ത്യ അവധി നൽകിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് അമിരി…

റമദാൻ ധമാക്ക! വെറും 30 ദിർഹത്തിന് 4 ടിക്കറ്റുകൾ; കുടുംബങ്ങൾക്കായി ഗ്ലോബൽ വില്ലേജിന്റെ വമ്പൻ സർപ്രൈസ്!

ദുബായ്: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രവാസികൾക്കും സന്ദർശകർക്കും ആവേശകരമായ വാർത്തയുമായി ഗ്ലോബൽ വില്ലേജ്. ‘കുടുംബങ്ങളുടെ വർഷം’ (Year of Family) ആയി യുഎഇ ആചരിക്കുന്ന 2026-ൽ, തങ്ങളുടെ 30-ാം…

യുഎഇയിൽ റമദാൻ മാറ്റങ്ങൾക്കൊരുങ്ങി സാലിക്കും; ടോൾ നിരക്കുകളിൽ പുതിയ പരിഷ്കാരം!

ദുബായ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിന്റെ നിരക്കുകളിൽ മാറ്റം പ്രഖ്യാപിച്ചു. റമദാൻ കാലയളവിലെ സ്കൂൾ-ഓഫീസ് സമയക്രമത്തിലെ മാറ്റങ്ങളും ട്രാഫിക് തിരക്കും കണക്കിലെടുത്താണ് സാലിക്കിന്റെ ഈ പുതിയ…

വാട്‌സ്‌ആപ്‌ വെബിൽ നിങ്ങൾ കാത്തിരുന്ന ഫീച്ചർ; പുതിയ ഫീച്ചറിനെപറ്റി അറിയാം 

നീണ്ട കാത്തിരിപ്പിന് ശേഷം വാട്‌സ്‌ആപ് വെബ് ഉപയോഗിച്ചുകൊണ്ട് നേരിട്ട് വോയിസ്‌ (ശബ്ദ) കോളും വീഡിയോ കോളും ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചു, റിപ്പോർട്ട് പറയുന്നു. നിലവിൽ ഈ പരിഷ്‌ക്കരണം തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്കു…

യുഎഇ ലോട്ടറിയിൽ 30 മിനിറ്റില്‍ താമസക്കാരൻ  നേടിയത് 12 കോടി രൂപയിലധികം; അടുത്ത ഭാഗ്യവാന്‍ നിങ്ങളാകാം 

30 ദശലക്ഷം ദിർഹത്തിന്റെ യുഎഇ ലോട്ടറി ‘ലക്കി ഡേ’ (Lucky Day) നറുക്കെടുപ്പിൽ ഭാഗ്യദേവതയുടെ അനുഗ്രഹം തേടി നിരവധിപ്പേർ. ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ ഒരാൾക്ക് 50 ലക്ഷം ദിർഹം (ഏകദേശം 11…

മെട്രോയുടെ കംഫർട്ട്, ബസിന്റെ ഫ്ലെക്സിബിലിറ്റി — ഇനി പാളങ്ങളില്ലാതെ പായുന്ന ട്രാം! ദുബായ് റോഡുകൾ ‘സ്മാർട്ട്’ അപ്‌ഗ്രേഡ് മോഡിൽ; 8 ഇടങ്ങളിൽ ട്രാക്ക്‌ലെസ് ട്രാം എത്തുന്നു

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ട്രാക്ക്‌ലെസ് ട്രാം പദ്ധതിയുമായി മുന്നോട്ട്. മെട്രോയുടെ സൗകര്യവും ബസിന്റെ ഇളവുകളും ഒരുമിപ്പിക്കുന്ന ഈ പുതിയ ഗതാഗത സംവിധാനം…

വിശ്വാസം വഞ്ചനയായി: പ്രവാസിയുടെ വീട്ടിൽ നിന്ന് 37 പവൻ കവർന്ന കേസ്; ഞെട്ടിക്കുന്ന ട്വിസ്റ്റ്!

പൂവാറിൽ പ്രവാസിയുടെ വീട്ടിൽ നടന്ന വൻ സ്വർണ കവർച്ച കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ തെക്കേതെരുവ് താഴത്തുവീട്ടിൽ നൗഷാദ് (42) ആണ് പിടിയിലായത്. കഴിഞ്ഞ 28-ന് പ്രവാസി…

റമദാൻ പിറവി കാണാൻ സാധ്യത; നാളെ നിരീക്ഷണത്തിന് ആഹ്വാനം

റമദാൻ മാസപ്പിറവി ദർശനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളോട് നിർണായക അഭ്യർഥനയുമായി UAE Fatwa Council രംഗത്ത്. ഹിജ്റ കലണ്ടറിലെ ശഅ്ബാൻ 29-ാം തീയതിയായ ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷണം നടത്തണമെന്ന് കൗൺസിൽ അറിയിച്ചു. ചൊവ്വാഴ്ച…

മൊബൈൽ സിഗ്നൽ ‘ഹൈജാക്ക്’ ചെയ്ത് ബാങ്ക് തട്ടിപ്പ്: യുഎഇയിൽ പ്രവാസികൾക്ക് ജയിൽശിക്ഷ

യഥാർത്ഥ മൊബൈൽ തരംഗങ്ങളെ മറികടന്ന് വ്യാജ സിഗ്നലുകൾ സൃഷ്ടിച്ച് ബാങ്ക് വിവരങ്ങൾ ചോർത്താൻ ശ്രമിച്ച മൂന്ന് ഏഷ്യൻ വംശജർക്ക് ദുബൈ ക്രിമിനൽ കോടതി ആറ് മാസത്തെ ജയിൽശിക്ഷ വിധിച്ചു. ഇറക്കുമതി ചെയ്ത…

ശ്വാസവായുവിന് ഇനി സ്മാർട്ട് കാവൽ; കെട്ടിടങ്ങൾക്കുള്ളിലെ വായു പരിശോധിക്കാൻ യുഎഇയിൽ സെൻസറുകൾ

അബൂദബിയിലെ കെട്ടിടങ്ങൾക്കുള്ളിലെ വായു ഗുണനിലവാരം തത്സമയം നിരീക്ഷിക്കുന്നതിനായി അത്യാധുനിക സ്മാർട്ട് സെൻസറുകൾ സ്ഥാപിച്ചു. അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) നടപ്പിലാക്കുന്ന ഈ പദ്ധതി ദുബൈയിൽ നടന്ന ലോക ആരോഗ്യ എക്‌സ്‌പോയിലാണ്…

റമദാനിൽ വിദ്യാർഥികൾക്ക് ആശ്വാസം; യുഎഇയിൽ ഈ ദിവസം ക്ലാസുകൾ ഇനി വീട്ടിലിരുന്ന്!

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രാലയം. റമദാനിലെ വെള്ളിയാഴ്ചകളിൽ വിദ്യാർഥികളുടെ പഠനം പൂർണ്ണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം…

മഞ്ഞുപുതച്ച് യുഎഇ; റോഡുകളിൽ പതിയിരിക്കുന്നത് അപകടം! വാഹനമോടിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ നീണ്ടുനിൽക്കാവുന്ന ഈ പ്രതിഭാസം രാത്രി 11 മണി മുതൽ രാവിലെ…

മണിമലയാറ്റിൽ നിന്ന് യുഎഇയിലെ സുവർണ്ണതീരത്തേക്ക്; 76-ാം വയസ്സിലും ‘അൺസ്റ്റോപ്പബിൾ’ ഈ പാലാക്കാരൻ നീന്തൽക്കാരൻ

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് അബുദാബിയിലെ നീലജലാശയത്തിൽ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് പാലാ സ്വദേശിയായ കുര്യൻ ജേക്കബ് വെല്ലുക്കുന്നേൽ. അബുദാബിയിൽ നടന്ന ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് 2026-ൽ 75-80 വയസ്സ് വിഭാഗത്തിൽ മത്സരിച്ച…

ചാറ്റ് ജി.പി.ടി കാരിക്കേച്ചർ ക്രേസ്സ്! വൈറൽ ട്രെൻഡിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന ഡിജിറ്റൽ ഭീഷണികൾ അറിയാമോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് എ.ഐ അടിസ്ഥാനമാക്കിയ കാരിക്കേച്ചർ ട്രെൻഡാണ്. ഒരാളുടെ രൂപം, തൊഴിൽ, ഹോബികൾ, ജീവിതശൈലി എന്നിവ ചേർത്ത് അതിശയോക്തിയോടെ കാർട്ടൂൺ കഥാപാത്രമായി മാറ്റുന്ന രീതിയിലാണ് ഈ ട്രെൻഡ് വ്യാപകമാകുന്നത്.…

അടിച്ചു മക്കളേ! മക്കളെ കാണാനെത്തിയ മലയാളിക്ക് 12 ലക്ഷം രൂപയുടെ ‘ബിഗ്’ സർപ്രൈസ്; റിട്ടയർമെന്റ് ജീവിതത്തിൽ എത്തിയ ഭാഗ്യം

അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ നാല് പേർക്ക് 50,000 ദിർഹം വീതം സമ്മാനം ലഭിച്ചു. വിജയികളിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. അബുദാബിയിൽ മക്കളെ സന്ദർശിക്കാൻ എത്തിയ റിട്ടയേഡ് എൻജിനീയർ…

നായക്കുട്ടിക്ക് പേരിടാൻ ആരാധകരോട് ചോദിച്ചു ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ലക്ഷങ്ങൾ മറുപടി, ഒടുവിൽ തിരഞ്ഞെടുത്ത പേര് ഇതാ…

സോഷ്യൽ മീഡിയയിൽ കോടികൾ പിന്തുടരുന്ന ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വീണ്ടും വാർത്തകളിൽ. തന്റെ പുതിയ വളർത്തുനായയ്ക്ക് പേരിടുന്നതിൽ ആരാധകരെ പങ്കാളികളാക്കിയതാണ് ആഗോള…

റമദാൻ എത്തി; നോമ്പുതുറ അറിയിക്കാൻ ഇഫ്താർ പീരങ്കികൾ സജ്ജം; ദുബായിലെ പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു — പാരമ്പര്യത്തിന്റെ മുഴക്കം വീണ്ടും നഗരമൊട്ടാകെ!

വിശുദ്ധ റമദാൻ മാസത്തിൽ നോമ്പുതുറ സമയം അറിയിക്കുന്ന പരമ്പരാഗത ഇഫ്താർ പീരങ്കികളുടെ കേന്ദ്രങ്ങൾ ദുബായ് പോലീസ് പ്രഖ്യാപിച്ചു. എമിറാത്തി പൈതൃകം സംരക്ഷിക്കുന്ന ഈ ആചാരത്തിന്റെ ഭാഗമായി ഇത്തവണ ആകെ 33 സ്ഥലങ്ങളിലാണ്…

റമസാൻ കാലത്ത് സൂക്ഷിക്കുക! ഈ ലംഘനങ്ങൾക്ക് കടുത്ത നടപടി മുന്നറിയിപ്പുമായി അധികൃതർ

വ്രതമാസമായ റമസാനിൽ സുരക്ഷയും സാമൂഹിക ഉത്തരവാദിത്വവും മുൻനിർത്തി വിപുലമായ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു. ‘സുരക്ഷിതവും സമാധാനപരവുമായ റമസാൻ’ ലക്ഷ്യമിട്ടാണ് വിവിധ ബോധവൽക്കരണ ക്യാംപെയിനുകളും പൊതുസേവന സംരംഭങ്ങളും ആവിഷ്‌കരിച്ചിരിക്കുന്നത്. ഭിക്ഷാടന വിരുദ്ധ കർശന…

നോമ്പുകാരെ ശ്രദ്ധിക്കൂ; തിങ്കളും വ്യാഴവും യുഎഇ നിരത്തുകളിൽ ‘കടുപ്പം’; പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം

ദുബായ്: റമസാൻ മാസത്തിൽ യുഎഇയിലെ റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ റമസാൻ കാലയളവിലെ രണ്ടായിരത്തിലധികം ഇൻഷുറൻസ് ക്ലെയിമുകൾ വിശകലനം ചെയ്ത് റോഡ് സേഫ്റ്റി യുഎഇയും അൽ വത്ബ…

‘എന്നെ രക്ഷിക്കൂ, ഇതെന്റെ അവസാനത്തെ ഫോൺ കോളാകാം’; യുഎഇയിലെ വധശിക്ഷയ്ക്ക് മുൻപ് ആ പെൺകുട്ടി കരഞ്ഞുപറഞ്ഞു; ഷഹ്‌സാദിയുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ

അബുദാബി: “ഇതെന്റെ അവസാനത്തെ ഫോൺ കോളായിരിക്കാം. വൈകാതെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് അധികൃതർ പറയുന്നത്. കഴിയുമെങ്കിൽ എന്നെ രക്ഷിക്കൂ…” ഒരു വർഷം മുൻപ് യുഎഇയിലെ ജയിലിനുള്ളിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാൻ…

കണ്ണുതള്ളണ്ട, കാഴ്ച പോകും! ഈ ദിവസത്തെ മാസപ്പിറവി നിരീക്ഷണം അതീവ അപകടകരം; മുന്നറിയിപ്പുമായി യുഎഇ വിദഗ്ധർ

ദുബായ്: വരുന്ന ചൊവ്വാഴ്ച അതായത് ഫെബ്രുവരി 17-ന് മാസപ്പിറവി ദർശിക്കാൻ ടെലിസ്‌കോപ്പുകളോ ബൈനോക്കുലറുകളോ ഉപയോഗിക്കുന്നത് അതീവ അപകടകരമാണെന്ന് യുഎഇയിലെ ജ്യോതിശാസ്ത്ര വിദഗ്ധർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അന്നേ ദിവസം സൂര്യഗ്രഹണം നടക്കുന്നതിനാൽ…

മരണത്തെ മുഖാമുഖം കണ്ട നിമിഷം; യുഎഇയിൽ ഹിറ്റ് ആൻഡ് റൺ കേസിൽ നിന്ന് രക്ഷപ്പെട്ട യുവതി കുഞ്ഞിന് ജന്മം നൽകി

ദുബായ്: ഒരു മാസം മുമ്പ് ദുബായിലുണ്ടായ അതിഭീകരമായ വാഹനാപകടത്തിൽ (Hit-and-Run) നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഇന്ത്യൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ആസ്ത കൻവാർ എന്ന യുവതിയാണ് ദുബായിലെ എൻ.എം.സി റോയൽ…

വാട്ട്‌സാപ്പിൽ ശല്യം അതിരുകടക്കണോ? അപരിചിത നമ്പറുകൾക്ക് ഇനി ‘ഗുഡ്‌ബൈ’ — ഒറ്റ ക്ലിക്കിൽ പൂട്ടാം, മനസ്സമാധാനം സ്വന്തമാക്കാം!

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫോണിലേക്ക് എത്തുന്ന അനാവശ്യ കോളുകളും സ്പാം സന്ദേശങ്ങളും പലർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വിളികളും പരസ്യ സന്ദേശങ്ങളും തട്ടിപ്പ് ശ്രമങ്ങളും സ്വകാര്യതക്കും മാനസിക…

ഡിസ്‌കൗണ്ടുകളുടെ പെരുമഴ! റമദാനിന് മുൻപ് യുഎഇ വ്യാപാര സ്ഥാപനങ്ങളിൽ തിരക്കേറുന്നു

റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി യുഎഇയിലുടനീളം വ്യാപാര സ്ഥാപനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് വാരാന്ത്യങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വീടുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, സമ്മാനങ്ങൾ, ഇഫ്താർ ഒരുക്കങ്ങൾക്ക്…

റമസാനിലെ എല്ലാ വെള്ളിയാഴ്ചകളും വീട്ടിൽ നിന്ന് ജോലി! ‘കുടുംബ വർഷ’ ആചരണത്തിന് വമ്പൻ തീരുമാനം; സർക്കാർ ജീവനക്കാർക്ക് 100% റിമോട്ട് വർക്ക്

വിശുദ്ധ റമസാൻ മാസത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ തീരുമാനവുമായി അജ്മാൻ ഭരണകൂടം രംഗത്തെത്തി. റമസാനിലെ എല്ലാ വെള്ളിയാഴ്ചകളിലും സർക്കാർ ജീവനക്കാർക്ക് 100 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകി. യുഎഇയിൽ…

നാട്ടിലേക്കുള്ള പണം കൈമാറ്റത്തിന് ഇനി ക്യൂ വേണ്ട; വായ്പയും മിനിറ്റുകൾക്കകം! യുഎഇ പ്രവാസികൾക്ക് ഡിജിറ്റൽ വഴിയിൽ ആശ്വാസം

യുഎഇയിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പത്തിൽ വായ്പകൾ ലഭ്യമാകുന്നു. പ്രമുഖ ഡിജിറ്റൽ വാലറ്റ് സേവനമായ e& money-ക്ക് Central Bank of the UAE ഫിനാൻസ് കമ്പനി ലൈസൻസ് അനുവദിച്ചു.…

ജോലി സ്ഥലത്ത് വേണ്ട; ചിട്ടിക്ക് ‘വിലക്കിട്ടു’: പ്രവാസികളുടെ ‘സമ്പാദ്യത്തിന്’ തിരിച്ചടി; പണം സ്വരൂപിച്ചാൽ കടുത്ത നടപടി!

സർക്കാർ-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജീവനക്കാർ തമ്മിൽ നടത്തിവരുന്ന അനൗപചാരിക ചിട്ടി, നിക്ഷേപ പദ്ധതികൾക്ക് വിലക്കേർപ്പെടുത്തി അധികൃതർ. ഇത്തരം ഗ്രൂപ്പുകളിലൂടെ പണം സ്വരൂപിക്കുന്ന പ്രവണത തൊഴിലിടങ്ങളിലെ സമാധാന അന്തരീക്ഷത്തെയും പ്രവർത്തനക്ഷമതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ്…

ഗൾഫിൽ വൻ ലഹരിവേട്ട: 14 ദശലക്ഷം കപ്റ്റാഗൺ ഗുളികകൾ പിടികൂടി; യു.എ.ഇ-കുവൈത്ത് സംയുക്ത നീക്കത്തിൽ പ്രതികൾ അറസ്റ്റിൽ

ദുബൈ: രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ വൻ നീക്കത്തെ സംയുക്ത പരിശോധനയിലൂടെ തകർത്ത് യു.എ.ഇയും കുവൈത്തും. ദുബൈ പൊലീസും കുവൈത്ത് ലഹരിവിരുദ്ധ അതോറിറ്റിയും നടത്തിയ അതീവ രഹസ്യമായ ഓപ്പറേഷനിലാണ് 14 ദശലക്ഷത്തിലധികം കപ്റ്റാഗൺ…

ഗൾഫിൽ ജോബ് ഓഫർ പെരുമഴ: 200 കോടി ദിർഹത്തിന്റെ വിപുലീകരണവുമായി പ്രീമിയർ ഇൻ; ഇത്രയധികം പുതിയ അവസരങ്ങൾ!

ഗൾഫ് മേഖലയിലെ തൊഴിലന്വേഷകർക്ക് വലിയ ആവേശം പകർന്ന് പ്രമുഖ ഹോട്ടൽ ശൃംഖലയായ പ്രീമിയർ ഇൻ മിഡിൽ ഈസ്റ്റ് വൻ വികസന പദ്ധതി പ്രഖ്യാപിച്ചു. ഇക്വിറ്ററ്റിവ റിയൽ എസ്റ്റേറ്റുമായി ചേർന്ന് നടപ്പിലാക്കുന്ന 200…

മിനിറ്റുകൾക്കുള്ളിൽ ലക്ഷപ്രഭുവാകാം! യുഎഇ ലോട്ടറിയുടെ ‘ക്വിക്ക് 5’ എത്തി; വെറും 2 ദിർഹത്തിന് വൻ സമ്മാനം

യുഎഇയിലെ ഭാഗ്യാന്വേഷികൾക്കായി യുഎഇ ലോട്ടറി തങ്ങളുടെ ഏറ്റവും പുതിയ ഓൺലൈൻ ഗെയിമായ ‘ക്വിക്ക് 5’ (Quick 5) അവതരിപ്പിച്ചു. വെറും രണ്ട് മിനിറ്റ് ഇടവേളകളിൽ നറുക്കെടുപ്പ് നടക്കുന്നു എന്നതാണ് ഈ ഗെയിമിന്റെ…

തൊഴിലാളിക്ക് കോടതി തുണയായി; കുടിശ്ശികയിനത്തിൽ വൻതുക നൽകാൻ കമ്പനിയോട് ഉത്തരവ്

അർഹമായ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട മുൻ ജീവനക്കാരന് നീതി ഉറപ്പാക്കി അബൂദബി ലേബർ കോടതി. ഏഴ് വർഷത്തോളം സേവനം അനുഷ്ഠിച്ച സ്ഥാപനത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശികയിനത്തിൽ 2,52,926 ദിർഹം (ഏകദേശം 57…

ഭിക്ഷാടനമെന്ന് കരുതിയോ? പായക്കടിയിൽ കാൽലക്ഷം ദിർഹം, യുഎഇയിലെ വീട്ടുമുറ്റത്ത് മൂന്ന് ആഡംബര കാറുകൾ!

കഷ്ടപ്പാട് അഭിനയിച്ച് ജനങ്ങളുടെ സഹതാപം ചൂഷണം ചെയ്യുന്ന യാചകക്കൂട്ടത്തെ വലയിലാക്കി ദുബൈ പൊലീസ്. പിടിയിലായവരിൽ നിന്ന് കണ്ടെത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്നതാണ്. ആഡംബര കാറുടമ മുതൽ കൈക്കുഞ്ഞിനെ വെച്ച് ലക്ഷങ്ങൾ…

20,000 തൊഴിലവസരങ്ങളുമായി ഫെസ്‌കോ ഗ്രൂപ്പ്: യുഎഇയിൽ മലയാളി സ്ഥാപനത്തിന്റെ 10,000 കോടിയുടെ ആഗോള പദ്ധതികൾക്ക് തുടക്കം

മലയാളി സംരംഭമായ ഫെസ്‌കോ ഗ്രൂപ്പ് ഇന്ത്യയിലും വിദേശത്തുമായി വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നു. പത്തായിരം കോടി രൂപ മൂല്യം വരുന്ന എഴുപത്തിയെട്ട് പുതിയ പദ്ധതികളിലൂടെ ഇരുപതിനായിരം പേർക്ക് ജോലി നൽകാനാണ് ഗ്രൂപ്പ്…

ഫോൺ നഷ്ടപ്പെട്ടോ? ടെൻഷനടിക്കേണ്ട; മിനിറ്റുകൾക്കകം കണ്ടെത്താം

സ്മാർട്ട്ഫോൺ നഷ്ടപ്പെടുന്നത് ഇന്ന് വലിയ ആശങ്കയുണ്ടാക്കുന്ന സംഭവമാണ്. ബാങ്ക് വിവരങ്ങൾ, സ്വകാര്യ ചിത്രങ്ങൾ, ഔദ്യോഗിക രേഖകൾ തുടങ്ങി നിരവധി പ്രധാന വിവരങ്ങൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഉപയോക്താക്കൾ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ പുതിയ…

കാത്തുസൂക്ഷിച്ച പൊന്ന്; മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, കാണാതായത് 65ലക്ഷം രൂപയുടെ സ്വർണം, പരാതിയുമായി പ്രവാസി

ഗുജറാത്തിലെ വഡോദരയിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവം പ്രവാസി കുടുംബത്തെ നടുക്കി. മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ കുടുംബം ലോക്കറിൽ നിന്ന് സ്വർണം എടുക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്.വഡോദരയിലെ വഗോദിയ…

റമസാൻ: സ്വകാര്യ മേഖലയിലെ ജോലി സമയം കുറച്ചു; യുഎഇയിൽ പുതിയ ക്രമീകരണം; വിശദമായി അറിയാം

വിശുദ്ധ റമസാൻ മാസത്തെ തുടർന്ന് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രവൃത്തി സമയത്തിൽ ഇളവ് അനുവദിച്ചതായി Ministry of Human Resources and Emiratisation (MoHRE) അറിയിച്ചു. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും…

പഠനം ആദ്യം, എഐ പിന്നെ! 13 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിൽ എഐ ഉപയോഗത്തിന് യുഎഇയിൽ പൂർണ്ണ വിലക്ക്

വിദ്യാർഥികളുടെ ചിന്താശേഷി, സർഗാത്മകത, പ്രശ്നപരിഹാര കഴിവ് എന്നിവ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുഎഇയിൽ 13 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗം വിലക്കി. അടിസ്ഥാന അറിവുകളും പഠനശേഷിയും…

ഉപ്പയെ കാണാനെത്തിയ രണ്ടുവയസ്സുകാരന് യുഎഇയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം; മരുഭൂമിയിലെ കൂടിക്കാഴ്ച കണ്ണീർകടലായി

നാട്ടിൽ നിന്ന് മാതാവിനോടൊപ്പം പിതാവിനെ കാണാനെത്തിയ രണ്ട് വയസ്സുകാരൻ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് ഷറഫുദ്ദീന്റെ…

പച്ചയ്ക്ക് വിട… ഇനി വാട്‌സ്ആപ്പ് നിങ്ങളുടെ സ്റ്റൈലിൽ! ഐക്കൺ നിറവും തീമും ഇഷ്ടം പോലെ മാറ്റാം

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്റെ നിറവും തീമുകളും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ…

ഇരുപതുകളിൽ തന്നെ ലൈഫ് ഇൻഷുറൻസ് എടുക്കുക ഗുണകരം; കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ സുരക്ഷയെന്ന് വിദഗ്ധർ

ലൈഫ് ഇൻഷുറൻസ് പ്രായമായവർക്കോ കുടുംബ ബാധ്യതകൾ കൂടുതലുള്ളവർക്കോ മാത്രമാണെന്ന ധാരണ വ്യാപകമാണെങ്കിലും, സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി നോക്കുമ്പോൾ ഇൻഷുറൻസ് എടുക്കാൻ ഏറ്റവും അനുയോജ്യമായ കാലഘട്ടം ഇരുപതുകളാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജോലിയിൽ…

അനധികൃത ഗാർഹിക റിക്രൂട്ട്മെന്റ്: യുഎഇയിൽ 230 അക്കൗണ്ടുകൾക്ക് പൂട്ടുവീണു; കർശന നടപടിയുമായി അധികൃതർ

ലൈസൻസില്ലാതെ ഗാർഹിക റിക്രൂട്ട്മെന്റ് സേവനങ്ങൾ നൽകിയ 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യുഎഇയിൽ അടച്ചുപൂട്ടി. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ആണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. മന്ത്രാലയത്തിൽ നിന്ന്…

അപകടത്തിൽ പരുക്കേറ്റ ജീവനക്കാരന് ഇൻഷുറൻസ് ഇല്ല: കമ്പനിക്ക് 50 ലക്ഷത്തിന്റെ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’; നൽകി കോടതി വിധി

ജോലിസ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജീവനക്കാരന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാത്ത തൊഴിലുടമയ്ക്കെതിരെ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ നിർണായക വിധി. ചികിത്സാച്ചെലവായി വന്ന 2,16,096.76 ദിർഹം (ഏകദേശം 50…

യുഎഇയിലേക്ക് മലയാളികളുടെ പ്രവാഹം തുടരുന്നു; തൊഴിൽ രംഗത്ത് മുന്നേറ്റം കുറിച്ച് യുവതികൾ

കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ യുഎഇയിലെ തൊഴിൽ വിപണിയിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ജോലി ഒഴിവുകളിൽ വൻ വർധനവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ജോലി തേടി രാജ്യത്തെത്തുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണുണ്ടായത്. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസവും…

ഷോപ്പിംഗല്ല വില്ലൻ, ഓഫീസും സ്കൂളും! യുഎഇയിലെ ഗതാഗതക്കുരുക്കിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിദഗ്ധർ

ദുബായ് നഗരത്തിലെ റോഡുകളെ നിശ്ചലമാക്കുന്ന ഗതാഗതക്കുരുക്കിന്റെ യഥാർത്ഥ കാരണം വിനോദയാത്രകളോ ഷോപ്പിംഗോ അല്ലെന്ന് ഗതാഗത വിദഗ്ദ്ധനായ ഡോ. മുസ്തഫ അൽദ വ്യക്തമാക്കുന്നു. നഗരത്തിലെ ആകെ ഗതാഗതത്തിന്റെ 90 ശതമാനവും ജോലിസംബന്ധമായ ആവശ്യങ്ങൾക്കും…

യുഎഇ റമദാൻ പ്രവൃത്തി സമയം: ജോലി സമയം കുറച്ചു, ഈ ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനും അവസരം!

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കായി പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചിരിക്കുകയാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ്. പുതിയ ഉത്തരവ് പ്രകാരം തിങ്കൾ മുതൽ വ്യാഴം വരെയുള്ള…

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുഎഇയിൽ അന്തരിച്ചു

അബുദാബി∙ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം നന്നംമുക്ക് സ്വദേശി കുറ്റിപ്പുറത്ത് വളപ്പിൽ ഹസൻ (58) അബുദാബിയിൽ അന്തരിച്ചു. കുഞ്ഞഹമ്മദിന്റെയും ആയിഷുമ്മയുടെയും മകനാണ്. ഭാര്യ സാജിത. കബറടക്കം പിന്നീട് നാട്ടിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ…

യുഎഇ ​ഗാർഹിക തൊഴിലാളി നിയമനം: ഇത്രയധികം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു

ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കാൻ വാഗ്ദാനം നൽകി സോഷ്യൽ മീഡിയ വഴി തട്ടിപ്പ് നടത്തിയ 230 അക്കൗണ്ടുകൾക്കെതിരെ യുഎഇ അധികൃതർ കർശന നടപടി സ്വീകരിച്ചു. 2025-ൽ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഈ അക്കൗണ്ടുകൾ…

യുഎഇ നാഷണൽ സകാത്ത് പ്ലാറ്റ്‌ഫോം പുറത്തിറക്കി: സകാത്ത് വിതരണം ഇനി വിരൽത്തുമ്പിൽ

അബുദാബി: സകാത്ത് വിതരണവും ശേഖരണവും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി യുഎഇ ഗവൺമെന്റ് ഏകീകൃത ‘നാഷണൽ സകാത്ത് പ്ലാറ്റ്‌ഫോം’ ഔദ്യോഗികമായി പുറത്തിറക്കി. സകാത്ത് നൽകുന്നവരെയും അത് സ്വീകരിക്കാൻ അർഹരായവരെയും ഡിജിറ്റൽ സംവിധാനത്തിലൂടെ നേരിട്ട്…

റമസാനിൽ വിലക്കയറ്റം പേടിക്കേണ്ട; കർശന നിരീക്ഷണവുമായി മന്ത്രാലയം

വ്രതമാസമായ റമസാനിൽ രാജ്യത്ത് അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. വിപണിയിൽ അനാവശ്യമായ വിലക്കയറ്റം തടയുന്നതിനായി പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു. പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ,…

ദുബായിലെ ഈ പ്രധാന റോഡുകളിൽ രാവിലെ തിരക്കേറുന്നു, കൂടെ ചിലയിടങ്ങളിൽ ഗതാഗത കുരുക്കും

ദുബായ്–ഷാർജ യാത്രയിലെ പ്രധാന റോഡുകളിൽ ഇന്ന് രാവിലെ ഗതാഗത തിരക്ക് ശക്തമായി. ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള ഷെയ്ഖ് സായിദ് റോഡിന്റെ (E11) ഭാഗത്ത്, പ്രത്യേകിച്ച് ട്രേഡ് സെന്റർ പരിസരത്തും ബിസിനസ് ബേയും…

റമദാൻ മാസത്തിൽ യുഎഇയിൽ സമയം മാറ്റം; ഓഫീസ് മുതൽ പാർക്കിംഗ് വരെ എന്തെല്ലാം വ്യത്യാസം? വിശദാംശങ്ങൾ കാണാം

യുഎഇയിൽ വിശുദ്ധ റമദാൻ മാസം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ (IACAD) കണക്കുകൾ പ്രകാരം 2026 ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ…

തടവുപോലെ നീണ്ട ബസ് യാത്രക്ക് വിരാമം! കുട്ടികളുടെ യാത്രാസമയം നിശ്ചയിച്ച് യുഎഇയുടെ നിർണായക നീക്കം; പുതിയ തീരുമാനത്തിന് കയ്യടിച്ച് രക്ഷിതാക്കൾ

കുട്ടികൾ മണിക്കൂറുകളോളം സ്കൂൾ ബസുകളിൽ ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ കർശന നിർദേശവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. യാത്രാസമയം സംബന്ധിച്ച് രക്ഷിതാക്കളിൽ നിന്ന് വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ഫെഡറൽ നാഷനൽ കൗൺസിലിൽ…

സ്പോൺസർ മരിച്ചു, ശമ്പളമില്ലാത്ത 5 മാസം: അറിയാതെ വീണ ‘ഹുറൂബ്’ കുരുക്ക്; 10 വർഷത്തെ കണ്ണീർക്കടൽ കടന്ന് മലയാളി യുവതി നാടണഞ്ഞു

പത്തുവർഷത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമസങ്കീർണ്ണതകൾക്കും വിരാമമിട്ട് ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാട്ടിലേക്കു മടങ്ങി. കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലാണ് മടക്കയാത്ര സാധ്യമാക്കിയത്. 2016-ൽ അസുഖബാധിതനായ ഭർത്താവിന്റെ…

ജീവനക്കാർക്ക് ‘ലോട്ടറി’; 30% ശമ്പളവർധനയും പുത്തൻ കാറുകളും പ്രഖ്യാപിച്ച് ഞെട്ടിച്ച് യുഎഇയിലെ ഈ മലയാളി കമ്പനി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്കായി ആവേശകരമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ മലയാളി സംരംഭകൻ അംജദ് സിതാരയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്, തങ്ങളുടെ മുഴുവൻ ജീവനക്കാർക്കും 30 ശതമാനം ശമ്പളവർധനയാണ്…

മഞ്ഞിൽ മുങ്ങി ദുബായ്; വിമാനങ്ങൾ വഴിമാറി, സർവീസുകൾ താളംതെറ്റി

ശക്തമായ മൂടൽമഞ്ഞിൽ ദുബായ് നഗരം പുതഞ്ഞതോടെ വ്യോമഗതാഗതം പ്രതിസന്ധിയിലായി. കാഴ്ചപരിധി തീരെ കുറഞ്ഞതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും അൽ മക്തൂം വിമാനത്താവളത്തിലുമായി 35 സർവീസുകളെയാണ് മഞ്ഞ് ബാധിച്ചത്. ആകെയുള്ളതിൽ…

യുഎഇയിൽ ലോട്ടറി ഭാഗ്യവർഷം: 16.5 കോടി ദിർഹം സമ്മാനമായി നൽകി; ഒരാൾക്ക് ലഭിച്ചത് 10 കോടിയുടെ ബംപർ!

യുഎഇയിൽ ലോട്ടറി പുനരാരംഭിച്ചതിന് പിന്നാലെ വൻ തുകയാണ് സമ്മാനമായി ഒഴുകുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ 16.5 കോടി ദിർഹമാണ് ലോട്ടറി അധികൃതർ ഭാഗ്യശാലികൾക്കായി വിതരണം ചെയ്തത്. ഇതിൽ 10 കോടി ദിർഹത്തിന്റെ ബംപർ…

ജാഗ്രത വേണം! യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, റെഡ് അലർട്ട്

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ 10 മണി വരെ മൂടൽമഞ്ഞ്…

തിരികെ യുഎഇയിലെ ഈ എമിറേറ്റ്സിലേക്ക്! വാടക കുറയുന്നു; താമസക്കാർ മടങ്ങിയെത്തുമെന്ന് വിദഗ്ധർ

ദുബായ്: ഉയർന്ന വാടക ഭയന്ന് മറ്റു എമിറേറ്റുകളിലേക്ക് താമസം മാറിയ പ്രവാസികൾ 2026-ഓടെ ദുബായിലേക്ക് മടങ്ങിയെത്തുമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ പ്രവചിക്കുന്നു. വരും വർഷങ്ങളിൽ ദുബായ് വിപണിയിലേക്ക് വലിയ തോതിൽ പുതിയ…

ജോലി അന്വേഷിക്കുന്നവർക്കും നിക്ഷേപകർക്കും ആവേശം; പുത്തൻ ഫീച്ചറുകളുമായി യുഎഇ ‘ലേബർ ഒബ്‌സർവേറ്ററി’

ദുബായ്: യുഎഇയിലെ തൊഴിൽ വിപണിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ‘ലേബർ മാർക്കറ്റ് ഒബ്‌സർവേറ്ററി’ (Labour Market Observatory) കൂടുതൽ സൗകര്യങ്ങളോടെ പരിഷ്കരിച്ചു. മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് (MoHRE) ഉപയോക്താക്കൾക്ക് വിവരങ്ങൾ…

മരുഭൂമിയിൽ ഇനി വിസ്മയ കാഴ്ചകൾ; വരുന്നു ‘അൽ ലയാൻ ഒയാസിസ്’ ഓപ്പൺ എയർ സിനിമയും തടാകവും ഇനി യുഎഇയിൽ

ദുബായ്: വിനോദസഞ്ചാര മേഖലയിൽ ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു വൻകിട പദ്ധതി കൂടി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു കോടി ചതുരശ്ര അടി വിസ്തൃതിയിൽ…

പഴയ ചിത്രങ്ങൾ അയക്കൂ, ഗ്ലോബൽ വില്ലേജ് വിഐപി പാക്ക് സ്വന്തമാക്കൂ! പ്രവാസികൾക്കായി ആവേശകരമായ മത്സരം

ദുബായ്: യുഎഇയിലെ ദീർഘകാല താമസക്കാർക്കും ഗ്ലോബൽ വില്ലേജ് പ്രേമികൾക്കുമായി സവിശേഷമായ ഒരു മത്സരം അധികൃതർ പ്രഖ്യാപിച്ചു. ‘ഗ്ലോബൽ വില്ലേജ് ഒജി ഫാൻസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിലൂടെ, ഗ്ലോബൽ വില്ലേജിന്റെ വരാനിരിക്കുന്ന…

യുഎഇയിൽ ഈ കോഴ്സുകൾക്ക് ഓൺലൈൻ പഠനം പറ്റില്ല; പുതിയ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ

ദുബായ്: യുഎഇയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ നിയമം 2026 ജനുവരി മുതൽ നടപ്പിലാക്കിത്തുടങ്ങി. സർവകലാശാലകളുടെ റാങ്കിംഗിനേക്കാൾ ഉപരിയായി, അവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയ്ക്കും പ്രകടനത്തിനുമാണ് പുതിയ നിയമം…

ബാ​ഗ് നിറയെ സാധനം വാങ്ങാം! പ്രവാസികൾക്ക് ആശ്വാസം: യുഎഇയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ്!

യുഎഇയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ചോയിത്രാംസ് തങ്ങളുടെ പതിനായിരത്തോളം ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിലക്കുറവ് പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ശരാശരി 15 ശതമാനത്തോളം കുറവാണ് വരുത്തിയിരിക്കുന്നത്. ഇത് കേവലം ഒരു താൽക്കാലിക…

സോഷ്യൽ മീഡിയയിൽ വൈറലായി ‘ചാറ്റ്‌ജിപിടി എഐ കാരിക്കേച്ചർ’ ട്രെൻഡ്; നിങ്ങളും ട്രൈ ചെയ്‌തോ? പ്രോംപ്റ്റ് ഇവിടെ

ചാറ്റ്‌ജിപിടി ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന എഐ കാരിക്കേച്ചർ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, എക്‌സ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ ട്രെൻഡാകുന്നത്. ഉപയോക്താക്കൾ സ്വന്തം ഫോട്ടോകൾ കാർട്ടൂൺ ശൈലിയിലുള്ള കാരിക്കേച്ചറുകളാക്കി മാറ്റുന്നതാണ്…

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

രാജ്യം കനത്ത മൂടൽമഞ്ഞിൽ അമർന്നതോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെട്ട ശക്തമായ മഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു. ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞ…

യുഎഇയിൽ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു; പുതുക്കിയ നിയമം പ്രാബല്യത്തിൽ

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായുള്ള നടപടികളുടെ ഭാഗമായി അബുദാബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു. ഇന്നലെ (ഫെബ്രുവരി 9, തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണി മുതൽ പുതിയ വേഗപരിധി…

റമദാൻ 2026: യുഎഇയിൽ സകാത്ത്–ഫിദ്യ നിരക്കുകളിൽ മാറ്റം; പുതുക്കിയ പട്ടിക പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സകാത്ത് അൽ ഫിത്തർ, ഫിദ്യ, കഫാറ, ഇഫ്താർ ഭക്ഷണ നിരക്കുകൾ യുഎഇ കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് പ്രഖ്യാപിച്ചു. സാമ്പത്തിക മന്ത്രാലയത്തെയും വിനോദസഞ്ചാര മന്ത്രാലയത്തെയും സഹകരിച്ച് വിപണിയിലെ…

യുഎഇയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അബുദാബിയിൽ കെട്ടിടത്തിൽനിന്നുവീണ കോലൊളമ്പ് സ്വദേശി മരിച്ചു. കോലൊളമ്പ് കൊരട്ടിയിൽ മുഹമ്മദിന്റെ മകൻ നാസർ (42) ആണു മരിച്ചത്. ഈയിടെയാണ് അബുദാബിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…

വിസ ഇടപാടുകൾക്ക് ‘ഏജന്റുമാരെ’ വിശ്വസിക്കല്ലേ; യുഎഇയിൽ കർശന മുന്നറിയിപ്പ്

ദുബായിലെ വിസ, റസിഡൻസി, യാത്രാ രേഖകൾ തുടങ്ങിയ സർക്കാർ സേവനങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം…

സ്കൂളിൽ ഇനി ‘കളി’ നടപ്പില്ല: ജങ്ക് ഫുഡിനും മൊബൈലിനും യുഎഇയിൽ കർശന വിലക്ക്!

കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി വിപ്ലവകരമായ മാറ്റങ്ങൾക്കാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്. സ്കൂൾ കന്റീനുകളിൽ നിന്ന് ജങ്ക് ഫുഡും മധുരപാനീയങ്ങളും പൂർണ്ണമായും ഒഴിവാക്കാനും മൊബൈൽ ഫോൺ ഉപയോഗത്തിന് കടുത്ത പിഴ…

റമദാൻ ഒരുക്കങ്ങളുമായി ദുബായ് ഗ്ലോബൽ വില്ലേജ്; പ്രവർത്തന സമയത്തിൽ മാറ്റം, സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങൾ

ദുബായ്: മുപ്പതാം സീസണിലൂടെ കടന്നുപോകുന്ന ദുബായ് ഗ്ലോബൽ വില്ലേജ് വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രവർത്തന സമയവും ക്രമീകരണങ്ങളും പ്രഖ്യാപിച്ചു. റമദാനിൽ ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 5 മണി…

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; യുഎഇയിൽ ‘സൂപ്പർബഗ്’ ഭീഷണി വർദ്ധിക്കുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്

അബുദാബി: യുഎഇയിൽ ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം ചികിത്സ നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തി. സാധാരണ പനി, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഡോക്ടറെ കാണാതെ സ്വന്തം ഇഷ്ടപ്രകാരം…

ഫോൺ നമ്പർ മറ്റുള്ളവർ കാണാതെ വാട്സാപ്പ് ഉപയോഗിക്കാമോ? അറിയാം ഈ സ്മാർട്ട് വഴികൾ!

ആശയവിനിമയ രംഗത്ത് തുടർച്ചയായ മാറ്റങ്ങളും സുരക്ഷാ അപ്‌ഡേറ്റുകളും കൊണ്ടുവരികയാണ് വാട്സാപ്പ്. ഉപയോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, മറ്റുള്ളവർക്ക് സ്വന്തം ഫോൺ നമ്പർ പൂർണമായി മറച്ചുവയ്ക്കാൻ കഴിയുന്ന പ്രത്യേക ഓപ്ഷൻ…

യുഎഇയിൽ താപനില കുറയും; വടക്കൻ മേഖലകളിൽ കൂടുതൽ തണുപ്പ് സാധ്യത

യുഎഇയിൽ വരും ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച (ഫെബ്രുവരി 9) രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാണ് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ…

റമദാൻ തുടങ്ങും മുൻപ് അറിഞ്ഞോ? യുഎഇയിൽ പാലിക്കേണ്ട പ്രധാന നിയമങ്ങളും മര്യാദകളും

2026-ലെ വിശുദ്ധ റമദാൻ മാസം ഫെബ്രുവരി 19-ന് ആരംഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടലുകൾ. റമദാൻ മാസത്തോടൊപ്പം യുഎഇയിലെ ദൈനംദിന ജീവിതത്തിലും ജോലി സമയങ്ങളിലും സാമൂഹിക രീതികളിലും കാര്യമായ മാറ്റങ്ങളാണ് ഉണ്ടാകാറുള്ളത്. മുസ്ലിം വിശ്വാസികൾക്കും…

പുതിയ ഐഫോൺ കൊണ്ടുവരാമോ? സ്വർണം എത്ര വരെ അനുവദിക്കും? കസ്റ്റംസ് തടസ്സം ഒഴിവാക്കാൻ പ്രവാസികൾ തീർച്ചയായും അറിയേണ്ട 10 നിർണായക കാര്യങ്ങൾ

ഇന്ത്യയിലേക്കു വിദേശത്തു നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ടിന് നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് റൂൾസ് പുതുക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.…

യുഎഇ​യി​ല്‍ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 3.1 കോ​ടി മൂ​ല്യ​മു​ള്ള വ്യാ​ജ ഉ​ല്‍പ​ന്ന​ങ്ങ​ള്‍

കഴിഞ്ഞ വർഷം റാസൽഖൈമയിൽ നടത്തിയ പ്രത്യേക പരിശോധനാ ക്യാമ്പയിനുകളിൽ 3.10 കോടി ദിർഹം വിപണി മൂല്യമുള്ള 6,66,255 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. വിപണിയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഉപഭോക്തൃ അവകാശങ്ങൾ…

ഇനി ബില്ലും പരാതിയും ഒരേ ക്ലിക്കിൽ; ചാറ്റ് ജിപിടിയുമായി കൈകോർത്തു ദുബായ് ‘ദിവ’

ദുബായിലെ വൈദ്യുതി-ജല വിതരണ സ്ഥാപനമായ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) തങ്ങളുടെ സേവനങ്ങൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി (ChatGPT) വഴിയും ലഭ്യമാക്കുന്നു. ഇതോടെ ചാറ്റ്…

‘ഹലോ റോബോ!’ വിളിച്ചാൽ എത്തും; യുഎഇയിൽ ചീറിപ്പാഞ്ഞ് 120 ഡ്രൈവറില്ലാ ടാക്സികൾ

ഭാവിയിലെ ഗതാഗത സംവിധാനം ഇതിനകം യാഥാർഥ്യമാക്കി അബുദാബി. സ്വയം നിയന്ത്രിത, ഡ്രൈവറില്ലാ ഓട്ടോണമസ് ടാക്സികളിൽ നഗരം ചുറ്റി സഞ്ചരിക്കുകയാണ് ഇപ്പോൾ അബുദാബി നിവാസികളും സന്ദർശകരും. സാങ്കേതികവിദ്യയുടെയും ആധുനികതയുടെയും മുൻനിരയിൽ കുതിക്കുന്ന അബുദാബി…

യുഎഇയിൽ കനത്ത മഴയും ഇടിയും; ഈ പ്രദേശത്ത് വെള്ളക്കെട്ട്, വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

ഞായറാഴ്ച അവധി ആഘോഷിക്കാൻ പുറത്തിറങ്ങുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ഫെബ്രുവരി 8-ന് പുലർച്ചെ മുതൽ റാസൽഖൈമ ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്.…

യുഎഇ വിസ തീർന്നാൽ ‘ഓവർസ്റ്റേ’ അപകടം! പിഴയിൽപ്പെടാതിരിക്കാൻ ഇതറിയണം

യുഎഇ നിയമപ്രകാരം സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞാൽ വ്യക്തി രാജ്യം വിടേണ്ടത് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. 2021ലെ 29ാം നമ്പർ ഫെഡറൽ നിയമ ഉത്തരവിലെ ആർട്ടിക്കൾ 5 (5) അനുസരിച്ച്, നിയമപരമായ…

‘ഇത് ദാസന് മൂന്ന് വർഷം മുൻപേ തോന്നിയ ബുദ്ധി’: രണ്ടര കോടിയിലധികം രൂപയുടെ ഭാഗ്യം പ്രവാസി മലയാളി സുഹൃത്തുക്കൾക്ക്

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 10 ലക്ഷം യുഎഇ ദിർഹം (ഏകദേശം 2.46 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന പത്തംഗ മലയാളി സംഘത്തിന് ലഭിച്ചു. ദോഹയിൽ ഇറിഗേഷൻ എൻജിനീയറായി ജോലി ചെയ്യുന്ന…

ഹെന്റെ പൊന്നോ! നഷ്ടപ്പെട്ട 12.5 ലക്ഷം രൂപയുടെ സ്വർണം തിരികെ എത്തിയ അദ്ഭുതകഥ; സിനിമയെ വെല്ലുന്ന സംഭവങ്ങൾ

വീട്ടിൽ നിന്ന് നഷ്ടമായ 12.5 ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം അതിസാഹസികമായ വഴികളിലൂടെ ഉടമയുടെ കൈകളിലേക്ക് തിരികെ എത്തിയ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചവറുകൂന മുതൽ ഗോൾഡ് സൂഖ്, പിന്നീട്…

വികാരഭരിതയായി നടി; നാടുകടത്തി ദുബായ്, വിമാനത്തിനുള്ളിൽ വച്ച് വിവരം പങ്കുവച്ച് താരം

ദുബായ് സെൻട്രൽ ജയിലിൽ ഒരു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ കുവൈത്തി നടി റവാൻ ബിൻ ഹുസൈൻ ജയിൽ മോചിതയായി. ശിക്ഷ പൂർത്തിയാക്കിയതിന് പിന്നാലെ യുഎഇ അധികൃതർ നടിയെ കുവൈത്തിലേക്ക് നാടുകടത്തി. ജയിൽ…

കണക്ഷൻ ഫ്ലൈറ്റിലെ സ്വർണ്ണക്കെണി; 18 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രവാസിക്ക് നീതി

ദുബായിൽ നിന്ന് നാട്ടിലേക്ക് കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്തതിന്റെ പേരിൽ ഡൽഹി കസ്റ്റംസിന്റെ നടപടികൾ മൂലം അപൂർവമായ ദുരിതം നേരിടേണ്ടി വന്ന തൃശൂർ വെണ്ണേങ്ങോട് സ്വദേശി ഗോവിന്ദിനും കുടുംബത്തിനും ഒടുവിൽ നീതി…

‘ബോക്സോ ഐഫോണോ?’ ഇൻഫ്ലുവൻസറുടെ ഫ്രീ ഐഫോൺ വിതരണം പ്രാങ്കോ? കമന്‍റുമായി മലയാളികളും

വഴിയരികിലൂടെ നടന്നുപോയവർക്കെല്ലാം സൗജന്യമായി പുതിയ ഐഫോൺ നൽകുന്നുവെന്ന അവകാശവാദവുമായി ജർമ്മൻ ഇൻഫ്ലുവൻസർ യൂനസ് സാറൂ പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലാകുന്നു. ദുബൈയിലെ ദെയ്റ ഗോൾഡ് സൂഖിൽ വെച്ചാണ്…

റമദാൻ 2026: യുഎഇയിലെ സ്‌കൂൾ സമയക്രമം മാറുന്നു; കുട്ടികൾക്കും അധ്യാപകർക്കും ആശ്വാസം

വിശുദ്ധ റമദാൻ മാസം അടുത്തെത്തിയ സാഹചര്യത്തിൽ (ഫെബ്രുവരി 19ഓടെ വ്രതാരംഭം പ്രതീക്ഷിക്കുന്നു) വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സൗകര്യം കണക്കിലെടുത്ത് യുഎഇയിലെ വിവിധ സ്‌കൂളുകൾ പ്രവൃത്തിസമയത്തിൽ മാറ്റം വരുത്തുന്നു. പഠനഭാരം കുറയ്ക്കുകയും ആത്മീയ കാര്യങ്ങളിൽ…

നാട്ടിലേക്കുള്ള വിമാനത്തിൽ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട തൃശൂർ സ്വദേശിയായ യുവാവ് അന്തരിച്ചു. വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരന്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. ബഹ്‌റൈനിൽ…

കാരുണ്യ പ്രവർത്തനങ്ങൾക്ക് വഴിതുറന്ന് ദുബായ്; ഇഫ്താർ വിതരണ പെർമിറ്റുകൾ മുൻകൂട്ടി ലഭ്യമാകും

വിശുദ്ധ റമദാൻ മാസം അടുത്തെത്തുന്നതിനിടെ ദുബായിൽ ഇഫ്താർ ഭക്ഷണ വിതരണത്തിനായുള്ള അനുമതി പത്രങ്ങളുടെ വിതരണം അധികൃതർ ആരംഭിച്ചു. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റാണ് (IACAD) ഇഫ്താർ വിതരണത്തിനുള്ള…

റമദാൻ മാസപ്പിറവി ഫെബ്രുവരി 17-ന്; അതേ ദിവസം സൂര്യഗ്രഹണവും; മാസപ്പിറവിയെ ഗ്രഹണം ബാധിക്കുമോ?

ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ റമദാൻ വ്രതാരംഭം നിർണയിക്കുന്ന മാസപ്പിറവി ദർശനത്തിനായി കാത്തിരിക്കെ, ഫെബ്രുവരി 17-ന് ആകാശത്ത് മറ്റൊരു അപൂർവ്വ പ്രതിഭാസമായ സൂര്യഗ്രഹണവും സംഭവിക്കുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഈ സൂര്യഗ്രഹണം മാസപ്പിറവി ദർശനത്തെ…

മാതാപിതാക്കൾക്ക് ജാഗ്രത! ബേബി ഫുഡിൽ വിഷാംശം കണ്ടെത്തി; ഈ പ്രശസ്ത ബ്രാൻഡിന്റെ കൂടുതൽ ഉൽപ്പന്നങ്ങൾ പിൻവലിച്ചു

ഭക്ഷണത്തിൽ കാണപ്പെടുന്ന ‘സെറൂലൈഡ്’ എന്ന വിഷാംശത്തിന്റെ അനുവദനീയമായ അളവിൽ ഫ്രാൻസ് പുതുക്കിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നതോടെ, നെസ്‌ലെ തങ്ങളുടെ ‘ഗീഗോസ്’ (Guigoz) ഇൻഫന്റ് ഫോർമുലയുടെ കൂടുതൽ ബാച്ചുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. സ്വിസ്…

ജഡ്ജിയായി ചമഞ്ഞ് വിവാഹവാഗ്ദാന തട്ടിപ്പ്: യുവതിയിൽ നിന്ന് ഏഴ് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവ്

വിവാഹവാഗ്ദാനം നൽകി ജുഡീഷ്യൽ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി യുവതിയിൽ നിന്ന് 31.5 ലക്ഷത്തിലധികം ദിർഹം (ഏകദേശം ഏഴ് കോടിയിലധികം രൂപ) തട്ടിയെടുത്ത കേസിൽ 41 വയസുള്ള ആഫ്രിക്കൻ സ്വദേശിക്ക് ദുബായ് ക്രിമിനൽ…

ശമ്പളം കുറവ്, ചെലവ് കൂടുതൽ; യുഎഇയിൽ വൻ തൊഴിൽ മാറ്റത്തിന് സാധ്യത!

ജീവിതച്ചെലവ് ക്രമാതീതമായി ഉയരുമ്പോഴും ശമ്പളത്തിൽ കാര്യമായ വർധനവ് ഉണ്ടാകാത്തതാണ് ജീവനക്കാരെ ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്. 2025-ൽ 82 ശതമാനം സ്ഥാപനങ്ങളും ശമ്പള വർധനവ് നടപ്പാക്കിയില്ല എന്നതും പകുതിയിലധികം പേർക്കും ബോണസ് ലഭിച്ചില്ല…

പ്രവാസികൾക്ക് കേന്ദ്രത്തിന്റെ ‘സ്വർണ്ണ’ സമ്മാനം; നാട്ടിലേക്ക് ഇനി സ്വർണ്ണം കൊണ്ടുവരാൻ തൂക്കം മാത്രം മാനദണ്ഡം, വില പരിധി നീക്കി

ന്യൂഡൽഹി: വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ ബാഗേജ് നിയമ പരിഷ്കാരം നിലവിൽ വന്നു. സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധിയിൽ നിന്ന് വില എന്ന മാനദണ്ഡം…
© 2026 Pravasiinfo - WordPress Theme by WPEnjoy