നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധി ഉപഭോക്താവിന് 10,000 ദിര്‍ഹം നഷ്ടപരിഹാരം. ബാങ്കിങ് ഉത്പന്നങ്ങളുടെ പ്രമോഷന് വേണ്ടി ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയതിനാണ് നഷ്ടപരിഹാരം. അബുദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ്…
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിലപാട് കടുപ്പിക്കുന്നു. വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി തലാലിന്റെ സഹോദരൻ…
പയ്യന്നൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു. ദീർഘകാലം പയ്യന്നൂർ കോളേജ് പ്രൊഫസറും പയ്യന്നൂർ ഐ.എസ്.ഡി സ്കൂൾ സ്ഥാപക നേതാവുമായ പെരുമ്പയിലെ കെ.പി. മുഹമ്മദ് സാലി (79) ആണ് മരിച്ചത്. ഭാര്യ: പി.എം റാഹത്ത്…
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് ദുബായ് കോടതി 25,000 ദിർഹം (ഏകദേശം 6 ലക്ഷം രൂപ) പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ ഇയാൾ മദ്യപിച്ച്…
നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയ ചാറ്റ് ജിപിടിയുടെ അഞ്ചാം പതിപ്പ് പുറത്തെത്തി. ഏറ്റവും പുതിയ വെർഷൻ ഓപ്പൺ എഐയാണ് പുറത്തുവിട്ടത്. മുൻപത്തെ പതിപ്പിനേക്കാൾ വേഗവും കൃത്യതയുമുള്ള ഈ പതിപ്പ്…
ലണ്ടൻ മൃഗശാലയില്‍ സഹപ്രവർത്തകയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മലയാളി യുവാവിന് നാടുകടത്തല്‍ ഭീഷണി. ഒരേ കുറ്റത്തിന് ഒന്നിലേറെ തവണ യുവാവിന് മുന്നറിയിപ്പുകള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും എല്ലാം അവഗണിച്ച് യുവതിയെ…
ചികിത്സാ സഹായം ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സാ സഹായമായി 50,000 രൂപ ലഭിക്കും. ഇതിനായി ഓൺലൈനായി അപേക്ഷിക്കാം. ഡിസ്ചാർജ് സമ്മറി/ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഒറിജിനൽ ബില്ലുകളുടെ വിവരങ്ങൾ നൽകിയാൽ…
യുഎഇയിൽ സമൂഹമാധ്യമങ്ങളിലെ എല്ലാത്തരം ഉള്ളടക്കവും ഇനി കർശനമായി പരിശോധിക്കുമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനാണ് ഈ നീക്കം. അശ്ലീലം, വ്യക്തിഹത്യ, മറ്റ് നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ മാത്രമല്ല, വിഡിയോ,…
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, യുഎഇയുടെ എമിറേറ്റ്സ് എയർലൈൻ വിമാനയാത്രകളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമമനുസരിച്ച്, വിമാനത്തിനുള്ളിൽ പവർ…
ആരോഗ്യത്തിനായി ശ്രദ്ധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് നിസ്സാര കാര്യങ്ങളല്ല. പലപ്പോഴും എന്ത് കഴിക്കണം എന്ത് കഴിക്കാന്‍ പാടില്ല എന്നത് പ്രമേഹ രോഗികളുടെ കാര്യത്തില്‍ സങ്കടമുണ്ടാക്കുന്ന ഒന്നാണ്. ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമെന്ന് കരുതി പലരും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.644921 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…
ഖത്തറിലെ ജയിലിൽ ഒരു വർഷത്തിലേറെയായി കുടുങ്ങികിടക്കുകയാണ് പെരുവള്ളൂർ പാലപ്പെട്ടിപ്പാറ സ്വദേശി സി.അബ്ദുൽ നാസർ. 12 വർഷമായി ഖത്തറിൽ നിർമാണ ബിസിനസ് രംഗത്താണ്. ഖത്തർ ലോകകപ്പുൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയപ്പോൾ സാമ്പത്തികമായി മോശമല്ലാത്ത അവസ്ഥയിലായി.…
വസ്ത്ര ഗോഡൗണില്‍ തീപിടിത്തം. ഇന്നലെ (ഓഗസ്റ്റ് എട്ട്) വൈകുന്നേരം രണ്ടാമത്തെ ഹംരിയ ഫ്രീ സോണിലെ വസ്ത്ര വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. റിപ്പോർട്ട് ലഭിച്ചയുടനെ ഷാർജ പോലീസ് ജനറലും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയും…
വിമാനത്താവളത്തിൽ യാത്രയ്ക്കായി എത്തിയ കുടുംബം മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസ്സുകാരനെ വിമാനത്താവളത്തിൽ തനിച്ചാക്കി യാത്ര നടത്തി. സ്പെയ്നിലാണ് സംഭവം. യാത്രാതടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ…
പൊതുനിരത്തുകളിൽ സ്റ്റണ്ടുകൾ നടത്തിയതിന് പിടിക്കപ്പെട്ട രണ്ട് ഡ്രൈവർമാർക്ക് ദുബായ് പോലീസ് 50,000 ദിർഹം പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ദുബായ് പോലീസ് പങ്കിട്ട വീഡിയോയിൽ, മോട്ടോർ വാഹന ഡ്രൈവർ…
ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ആളുകൾ കുഴഞ്ഞു വീണ് മരിക്കുന്ന വാർത്തകളുടെ എണ്ണം അടുത്തിടെ ഏറെ കൂടിയിട്ടുണ്ട്.സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇത്തരത്തിൽ വ്യായാമത്തിനിടെ ഹൃദയാഘാതം വന്ന് മരിച്ചവരിൽപ്പെടുന്നു. മരിച്ചവരിൽ ചിലർ ഹൃദ്രോഗത്തിന്റെ…
അബുദാബി ഏവിയേഷൻ കമ്പനി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബി ആസ്ഥാനമായുള്ള ഒരു എയർലൈനാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും മറ്റ് അറബ് രാജ്യങ്ങളിലും എണ്ണപ്പാടങ്ങളിലും സാമ്പത്തിക സൗകര്യങ്ങളിലും ഇത് സേവനം നൽകുന്നു. ഇതിന്റെ…
ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കുന്നതിനായി വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിട്ടുള്ള ഈ ഫീച്ചറുകൾ വഴി അനാവശ്യ സന്ദേശങ്ങളും സ്പാമുകളും നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്‌സ്ആപ്പ് ട്രാക്കറായ…
യുഎഇ-സൗദി അതിർത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിർത്തിയിൽ ബത്ഹായിൽ നിന്ന് 11 കിലോമീറ്റർ അകലെ യുഎഇയിലെ അൽ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ…
ഈ ഓഗസ്റ്റ് മാസത്തിൽ യുഎഇയിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഓഗസ്റ്റ് ഒന്നിന് അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് രേഖപ്പെടുത്തിയത്. ഇത് 2017-ലെ 51.4°C എന്ന…
മലപ്പുറം സ്വദേശിയെ അബൂദബിയിലെ റൂമിൽ ഹൃദയാഘാതം മൂലം മരിച്ചനിലയിൽ കണ്ടെത്തി. അബൂദബി റീം ഐലൻഡിൽ ഡ്രൈവറായ എടരിക്കോട് നെല്ലിയോളി മൊയ്തുട്ടിയുടെ മകൻ മുനീർ (40)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ റൂമിൽനിന്ന് പുറത്തുവരാതിരുന്നതിനെ…
ഉയർന്ന വിമാന ടിക്കറ്റ് നിരക്കും പുതിയ യാത്രാ രീതികളും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാനിരക്കുകളിലെ വർധനവും എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ള ചില വിമാനക്കമ്പനികളുടെ സേവനങ്ങളിലെ പ്രശ്നങ്ങളും കാരണം പ്രവാസികൾ യാത്രയ്ക്കായി…
ദുബായ് പോലീസിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി ട്രാഫിക് പിഴകൾക്ക് 50-70% വരെ ഇളവ് വാഗ്ദാനം ചെയ്ത തട്ടിപ്പ് സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മോഷ്ടിച്ച…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.706007 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…
അബൂദബിയില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിനും അല്‍ഫലാഹ് റോഡിനും ഇടയിലുള്ള കവലയില്‍ റോഡ് ഭാഗികമായി അടച്ചതായി അബൂദബി മൊബിലിറ്റി അറിയിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഏഴു മുതല്‍ 11…
എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. 2025 ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് എയർലൈൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. താഴെപ്പറയുന്ന പ്രത്യേക നിബന്ധനകളോടെ എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക്…
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. മലപ്പുറം സ്വദേശിയെ അബൂദബിയിലെ റൂമിൽ ഹൃദയാഘാതം മൂലം മരിച്ചനിലയിൽ കണ്ടെത്തിയത്. അബൂദബി റീം ഐലൻഡിൽ ഡ്രൈവറായ എടരിക്കോട് നെല്ലിയോളി മൊയ്തുട്ടിയുടെ മകൻ മുനീർ (40)ആണ് മരിച്ചത്.…
പതിനെട്ടാം വയസില്‍ കോടീശ്വരനായി വെയ്ൻ നാഷ് ഡിസൂസ. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് 18കാരന് കോടികളുടെ ഭാഗ്യം നേടിക്കൊടുത്തത്. “സാധാരണയായി ഞങ്ങൾ യാത്ര ചെയ്യുമ്പോൾ അതിന്റെ രസത്തിനു വേണ്ടി മാത്രമാണ് ടിക്കറ്റുകൾ…
യുകെയിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി യുവാവിൻറെ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജസ്റ്റിൻ പെരേരയുടെ മകൻ ജെഫേഴ്സൺ ജസ്റ്റിൻ (27) ആണ് മരിച്ചത്. ലീഡ്സിലെ എ647 കനാൽ സ്ട്രീറ്റിൽ…
ഡിജിറ്റൽ തട്ടിപ്പുകൾ പെരുകുന്ന കാലത്ത് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഉപഭോക്താക്കൾ സംശയാസ്പദമായതും പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളിൽ അംഗമാകുന്നത് തടയുന്നതിനായുള്ള പുതിയ ‘സേഫ്റ്റി ഓവർവ്യൂ’ ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിച്ചത്. കോൺടാക്ട് ലിസ്റ്റിൽ…
ദുബായിലെ നിർമാണ മേഖലയിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യത. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ദുബായ് നഗരസഭ ഏകദേശം 30,000 കെട്ടിട നിർമാണ അപേക്ഷകൾക്ക് അനുമതി നൽകി. ഈ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കുന്നതോടെ…
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരു മലയാളി അധ്യാപികയെ ഷാർജ ഇന്ത്യൻ അസോസിയേഷൻ (IAS) സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. മാനസികമായി ഏറെ തളർന്നിരുന്ന ഈ യുവതിക്ക്…
യുഎഇയിൽ പ്രൊബേഷൻ കാലയളവ് ആറുമാസത്തിൽ കൂടുതൽ നീട്ടുന്നതിനെക്കുറിച്ച് റിപ്പോർട്ട്. ഷാർജ സർക്കാർ മേഖലയിൽ പ്രൊബേഷൻ കാലാവധി ഒമ്പത് മാസമായി നീട്ടിയതോടെയാണ് സ്വകാര്യ മേഖലയിലെ നിയമങ്ങളെക്കുറിച്ചും ചർച്ചകൾ സജീവമായത്. യുഎഇ തൊഴിൽ നിയമം…
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എത്തിഹാദ് റെയിൽ പദ്ധതി യുഎഇയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. റെയിൽ പാത കടന്നുപോകുന്ന സ്ഥലങ്ങളിലും സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലും പ്രോപ്പർട്ടി വിലകളിലും വാടകയിലും…
ദുബായ്: വേനലവധി ആഘോഷിക്കാൻ യുഎഇയിലെ താമസക്കാർ ചെലവഴിക്കുന്നത് വലിയ തുക. ചിലർ ഒരു യാത്രയ്ക്ക് 45,000 ദിർഹം വരെ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ. കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും ഒറ്റയ്ക്കുള്ള യാത്രകൾക്കും ആളുകൾ വലിയ തുകയാണ്…
ഷാർജയിലെ ഒരു മലയാളി ബാങ്ക് മാനേജർക്ക് ജോലി നഷ്ടപ്പെട്ടു. സ്വന്തം ഭാര്യ തന്നെ വഞ്ചിച്ചതിനെ തുടർന്ന് നിയമനടപടി നേരിടുകയാണ് ഇദ്ദേഹം. ഭാര്യ ഒരു ലക്ഷം ദിർഹം തട്ടിയെടുത്തതായും സമാനമായ തട്ടിപ്പിന്റെ ചരിത്രമുണ്ടെന്നും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.82 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം…
യുഎഇയിലെ അൽഅവീറിൽ വൻതീപിടുത്തം റിപ്പോർട്ട് ചെയ്തു. ഓട്ടോ സോണിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ഓട്ടോ സോണിലെ പല ഷോറൂമുകളും അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് ഷോറൂമിൽ തീപടർന്നത്. തുടർന്ന് അടുത്തുള്ള…
യുഎഇയിലെ കൂടുതൽ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ വാടക കുറയുന്നതായി റിപ്പോർട്ട്. മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവയ്ക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കർശന നടപടികൾ സ്വീകരിച്ചതോടെയാണ് സ്റ്റുഡിയോ, ഒരു…
യുകെയിൽ മോട്ടോർബൈക്ക് അപകടത്തിൽ മരിച്ച മലയാളി പ്രവാസിയുടെ മകന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ അനുമതി. ജൂലൈ 25നാണ് ബൈക്ക് അപകടത്തിൽ ജെഫേഴ്സൻ ജസ്റ്റിൻ (27) മരിച്ചത്. ഗ്രാഫിക് ഡിസൈനിങ്ങിലെ മാസ്റ്റേഴ്സ് പഠനത്തിനായി…
ബിഗ് ടിക്കറ്റില്‍ 47 കോടി രൂപ ( 20 ദശലക്ഷം ദിര്‍ഹം) നേടിയെങ്കിലും ബംഗ്ലാദേശ് സ്വദേശിയായ സബൂജ് മിയാ അമീര്‍ ഹുസൈന്‍ ദിവാന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ആദ്യമായെടുത്ത അബുദാബി ബിഗ് ടിക്കറ്റിലാണ്…
ട്രാഫിക് പിഴകളിൽ 70 ശതമാനം വരെ വ്യാജ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഒരു കൂട്ടം വ്യക്തികളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ…
ആറ് ബാങ്ക് അക്കൗണ്ടുകൾ വ്യാജമായി നിർമിച്ചതിന് ഇന്ത്യക്കാരന്‍ അറസ്റ്റില്‍. സ്വയം വെസ്റ്റാർട്ടിക്കയിലെ ബാരൺ എന്ന് സ്വയം വിളിക്കുന്ന ഹർഷ്‌വർദ്ധൻ ജെയിൻ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള കാറുകൾ ഓടിച്ചതായി കണ്ടെത്തി. ദേശീയ പതാകകൾ…
ഇറാന്റെ ആണവ രഹസ്യങ്ങളും ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ഇസ്രയേലിന് ചോർത്തിക്കൊടുത്ത ഉദ്യോഗസ്ഥനെ ഇറാൻ ഇന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയാതായി റിപ്പോർട്ട്. റുസ്‌ബേ വാദി എന്ന ഉദ്യോഗസ്ഥനാണ് വിധിക്കപ്പെട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…
ഇമെയിൽ ഇൻബോക്സ് നിറഞ്ഞു കവിയുന്നതിൽ നിന്ന് രക്ഷനേടാൻ പലരും സ്വീകരിക്കുന്ന മാർഗമാണ് പല സന്ദേശങ്ങളിലെയും ‘അൺസബ്സ്ക്രൈബ്’ (Unsubscribe) ബട്ടൺ അമർത്തുക എന്നതാണ്. എന്നാൽ ഈ ലളിതമായ പ്രവൃത്തി ചിലപ്പോൾ ഒരു വലിയ…
നിങ്ങൾ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരാണോ, എങ്കിൽ നിങ്ങൾക്കും ഇനി വാട്സ്ആപ്പിൽ മെസ്സേജ് അയക്കാം. അക്കൗണ്ട് ഇല്ലാത്തവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോർട്ട്.…
യു എ ഇയെയും ഒമാനെയും റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ‘ഹഫീത് ‘ റെയിൽ പദ്ധതിക്ക് തുടക്കമായി. ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, വ്യാപാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ പദ്ധതിയിലൂടെ…
രണ്ടാമത്തെ കാര്‍ വിറ്റാലോ? യുഎഇയിൽ ആളുകൾ പാർക്കിങ് ഫീസായി മാത്രം പ്രതിമാസം ചെലവഴിക്കുന്നത് 550 ദിർഹം
യുഎഇയിലെ പല കുടുംബങ്ങൾക്കും സ്വന്തമായി ഒരു കാർ ഉണ്ടെങ്കില്‍, പെട്രോളിനും അറ്റകുറ്റപ്പണികൾക്കും പണം നൽകുക മാത്രമല്ല, പാർക്കിങ് സ്ഥലത്തിനും പണം നൽകുകയും വേണം. പാർക്കിങ് ചെലവ് വർധിക്കുകയും നഗരങ്ങളിലുടനീളം കൂടുതൽ സ്ഥലങ്ങൾ…
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാൻ തിരക്ക് കൂട്ടി പ്രവാസി ഇന്ത്യക്കാർ. ചൊവ്വാഴ്ച രൂപയുടെ മൂല്യത്തിലുണ്ടായ ഈ വലിയ ഇടിവ് പ്രവാസികൾക്ക് നേട്ടമായി. എക്സി റിപ്പോർട്ട് അനുസരിച്ച്,…
ചൊവ്വാഴ്ച വൈകുന്നേരം അൽഐനിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴ ലഭിച്ചു. എന്നാൽ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും കനത്ത ചൂടും അനുഭവപ്പെട്ടു. ദുബൈയുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ്…
അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന നിയമലംഘനങ്ങൾ നടത്തിയ ഖാജൂർ തോലയിലെ ഒരു പലചരക്ക് കട അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ) അടപ്പിച്ചു. നേരത്തെ പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാൻ കട…
ദുബായിൽ മലയാളി വ്യവസായി അന്തരിച്ചു. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് ഇറശേരി സ്വദേശി മുജീബ് റഹ്മാൻ (53) ആണ് മരിച്ചത്. ദുബായിലെ അലാം അൽറീഫ് ജനറൽ ട്രേഡിങ് എൽ.എൽ.സിയിൽ പങ്കാളിയായിരുന്നു ഇദ്ദേഹം. ഭാര്യ:…
യുഎഇയിലെ ഖോർഫക്കാനിൽ റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8.35-നാണ് സംഭവം. ഭൂചലനം ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 5 കിലോമീറ്റർ താഴെയാണ് ഉണ്ടായതെന്ന് യുഎഇയിലെ നാഷനൽ…
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി മലയാളി യുവതി. സ്വന്തം മാതാവിന്റെയും മകന്റെയും തിരുവനന്തപുരത്ത് നിന്ന് യുഎഇലേക്കുള്ള യാത്ര മുടങ്ങിയെന്നാണ് പരാതി.കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള ഈ തടസ്സം മൂലം വൻ സാമ്പത്തിക…
ഈ വേനൽക്കാലത്തും അതിനുശേഷവും യുഎഇ യാത്രക്കാർക്കിടയിൽ കപ്പലിലുള്ള അവധിക്കാലം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. “വേനൽക്കാലത്ത്, യുഎഇയിൽ നിന്നും ജിസിസി മേഖലയിൽ നിന്നുമുള്ള നിരവധി കുടുംബങ്ങൾ ക്രൂയിസ് അവധിക്കാലം തെരഞ്ഞെടുക്കുന്നത് കാണാറുണ്ട്. കൂടുതലും യൂറോപ്പ്, ഫാർ…
വാട്സ്ആപ്പിൽ നിരവധി പുതിയ ഫീച്ചറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി ‘യൂസർ നെയിം കീകൾ’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ WABetaInfo വെളിപ്പെടുത്തി. വാട്‌സ്ആപ്പില്‍ അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ്…
യുഎഇയില്‍ മാര്‍ക്കറ്റിങ് കോളുകള്‍, എസ്എംഎസ് പരസ്യങ്ങള്‍ എന്നിവ ബുദ്ധിമുട്ടിക്കുന്നുണ്ടോ, ഈ പ്രശ്നങ്ങള്‍ക്ക് രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനുപുറമെ, എല്ലാ അനാവശ്യ പ്രമോഷണൽ സന്ദേശങ്ങളും കോളുകളും റിപ്പോർട്ട് ചെയ്യാനും തടയാനുമുള്ള അധികാരം സർക്കാർ…
കുട്ടികൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തതിനാൽ അവർക്ക് ഇത് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നത്തിന് ഒരു മികച്ച പരിഹാരവുമായാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ‘യുപിഐ…
വിചിത്ര പദ്ധതിയുമായി മൃഗശാല. ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ മൃഗശാലയ്ക്ക് ദാനം ചെയ്യാമെന്ന പദ്ധതി ഇട്ടിരിക്കുകയാണ് ഡെന്മാർക്കിലെ ഒരു മൃഗശാല. എന്നാൽ ഇതിനൊരു ട്വിസ്റ്റുണ്ട്. സംഭവം വളർത്താനല്ല. കൊല്ലാനാണ് മൃഗശാല വളർത്തുമൃഗങ്ങളെ ആവശ്യപ്പെട്ടിരിക്കുന്നത്. മൃഗശാലയുടെ…
യുഎഇയിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സെന്ററുകൾ നിയമങ്ങൾ പാലിക്കണമെന്ന് നിര്‍ദേശിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. തൊഴിലാളികളും തൊഴിലുടമകളും നിര്‍ബന്ധമായും ചില ചട്ടങ്ങള്‍ പാലിക്കണം. ശമ്പളം, ചികിത്സ, താമസം എന്നിവയുൾപ്പെടെ തൊഴിലാളികൾക്ക് ഉറപ്പുവരുത്തേണ്ടത്…
യുഎഇയിൽ പുതിയതായി ഇനി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർക്ക് ഇനി ചെലവേറും. ദുബായ് ആർടിഎ പുനർനിർണയിച്ച ഫീസ് പുറത്തുവിട്ടു. മൊത്തം 810 ദിർഹമാണ് ലൈസൻസ് എടുക്കുന്നതിന് ആർടിഎക്ക് നൽകേണ്ടത്. ബൈക്ക്, ഫോർ വീലർ…
വിദേശത്ത് ജോലി ചെയ്യുന്ന മിക്ക പ്രവാസികള്‍ക്കും ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരാറുണ്ട്. നാട്ടില്‍ നിന്ന് കെട്ടിട വാടക ഇനത്തിലും മറ്റും വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരുന്നതിനാല്‍…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.82 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം…
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച് യുഎഇയിൽ സെപ്റ്റംബർ 4 വ്യാഴാഴ്ച പൊതു അവധിയായി പ്രഖ്യാപിക്കാൻ സാധ്യത. യുഎഇ കാബിനറ്റ് പ്രമേയം ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചാൽ, സർക്കാർ, സ്വകാര്യ മേഖലകളിലെ…
സ്വകാര്യ മേഖലയിൽ കൂടുതൽ യുഎഇ പൗരന്മാരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി മാനവ വിഭവശേഷി മന്ത്രാലയം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനിടെ 50 തൊഴിൽ നിയമന മേളകൾ സംഘടിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.…
യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ, രാജ്യത്തെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നു. 2026-ൽ യാത്രാ സർവീസുകൾ ആരംഭിക്കുമ്പോൾ, ഇത് വെറുമൊരു ഗതാഗത മാർഗം എന്നതിലുപരി, പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന…
സ്വിറ്റ്‌സർലൻഡിലേക്ക് ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർ പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ദുബായിലെ വീസാ അപേക്ഷാ കേന്ദ്രങ്ങളിൽ ഇനിമുതൽ വിഎഫ്എസ് ഗ്ലോബൽ പുറത്തിറക്കിയ ഔദ്യോഗിക ചെക്ക്‌ലിസ്റ്റിലെ രേഖകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ബാങ്ക്…
അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർ അറേബ്യ, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ അസർബൈജാനിലെ ബാക്കു, ജോർജിയയിലെ ടിബിലിസി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു. കുറഞ്ഞ നിരക്കിൽ നേരിട്ടുള്ള യാത്രാസൗകര്യം…
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കൂട്ടായ്മയാണ് ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ. ഹൈപ്പർമാർക്കറ്റുകളുടെയും റീട്ടെയിൽ സ്ഥാപനങ്ങളുടെയും ഒരു വലിയ ശൃംഖല ഇവർക്കുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയാണ് ലുലു ഗ്രൂപ്പിൻ്റെ ആസ്ഥാനം.…
യുഎഇയിൽ പങ്കാളികളുമായുള്ള വേർപിരിയലുകളെക്കുറിച്ച് ഓൺലൈനിൽ പോസ്റ്റിടുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മുൻ പങ്കാളികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വിവരങ്ങൾ പങ്കിടുന്നവർക്ക് 500,000 ദിർഹം (ഏകദേശം 1.1 കോടി…
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ടിക് ടോക് (TikTok) കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു.എ.ഇയിൽ നിന്ന് 10 ലക്ഷം വീഡിയോകൾ പിൻവലിച്ചു. കമ്പനിയുടെ സാമൂഹിക മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ വീഡിയോകളാണ് നീക്കം ചെയ്തത്.…
പുതിയ ഫീച്ചറുമായി മെറ്റ (Meta) വാട്സ്ആപ്പ് (WhatsApp) ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഇനി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ (WhatsApp Status) മിസ്സാകില്ല. തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ അലേർട്ട്…
ദുബായ് ആസ്ഥാനമായുള്ള ട്രേഡിംഗ് ടെർമിനലുമായി ബന്ധപ്പെട്ട വലിയ ‘ഫ്രണ്ട്-റണ്ണിംഗ്’ തട്ടിപ്പ് കേസിൽ, ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മുൻ ഫണ്ട് മാനേജരെ ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED)…
യുഎഇയിൽ അനധികൃത പാർട്ടീഷനുകൾ നീക്കുന്നു; വാടകക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ, കുടുംബങ്ങൾക്ക് മുൻഗണന!യുഎഇയിൽ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി അനധികൃതമായി നിർമ്മിച്ച പാർട്ടീഷനുകൾ നീക്കം ചെയ്യാൻ അധികൃതർ കർശന നിർദ്ദേശം നൽകി. ഇതിനെത്തുടർന്ന്…
യുഎഇയിൽ ഈ ഓഗസ്റ്റിൽ താപനില 51°C കടന്ന് റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുകയാണ്. വർഷത്തിലെ ഏറ്റവും ചൂടേറിയ ഈ സമയത്ത് പുറത്തിറങ്ങുന്നത് പോലും വെല്ലുവിളിയായി മാറിയിരിക്കുന്നു. പുറത്തിറങ്ങരുതെന്ന് ഔദ്യോഗിക മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും, ആയിരക്കണക്കിന്…
അറേബ്യൻ ഗൾഫ് തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ യുഎഇ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) ഔദ്യോഗികമായി തള്ളി. ഇത്തരം റിപ്പോർട്ടുകൾക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുന്ന…
അബൂദബി: വേനൽക്കാലത്ത് കുട്ടികൾ നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും മുങ്ങിമരിക്കുന്നത് തടയാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബൂദബി പോലീസും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും. മേൽനോട്ടമില്ലായ്മയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്ന്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.481766 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000…
സുഹൃത്തിന്‍റെ വാക്കുകേട്ട് എടുത്ത ബിഗ് ടിക്കറ്റില്‍ പ്രവാസിയ്ക്ക് ഭാഗ്യസമ്മാനം. ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി സബുജ് മിയാ അമീർ ഹൊസൈൻ ദിവാൻ (36) ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ…
വിസിറ്റ് വിസയിലെത്തിയ യുവാവ് ഷാര്‍ജയില്‍ മരിച്ചു. മലപ്പുറം അരീക്കോട് കൊയക്കോട്ടൂര്‍ തേവശ്ശേരി മുഹമ്മദ് മിദ്‌ലാജ് (22) ആണ് മരിച്ചത്. അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: അഷ്‌റഫ് തേവശ്ശേരി,…
രണ്ടാമതൊരു ജോലി പോലും ചെയ്യാതെ അധിക വരുമാനം നേടാനുള്ള വഴി അന്വേഷിക്കുന്നുണ്ടോ നാഷണൽ ബോണ്ട്‌സ് നടപ്പിലാക്കുന്ന യുഎഇയുടെ സെക്കൻഡ് സാലറി പ്രോഗ്രാം ഒരു പരിഹാരമായിരിക്കാം. 2023ൽ ആരംഭിച്ച ഈ നിക്ഷേപാധിഷ്ഠിത പദ്ധതി,…
സ്വകാര്യ കമ്പനി മുൻ ജീവനക്കാരന് 74,898 ദിർഹം നൽകണമെന്ന് ഉത്തരവിട്ട കീഴ്‌ക്കോടതി വിധി അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ശരിവച്ചു. ഇതോടെ, വർഷങ്ങളായി നീണ്ടുനിന്ന തൊഴിൽ തർക്കത്തിന്…
ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം കൈമാറാൻ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും ദുരുപയോഗം ചെയ്ത രണ്ട് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് പോലീസിൻ്റെ തട്ടിപ്പ് വിരുദ്ധ വിഭാഗം…
നിങ്ങൾ ദിവസേന ജോലിക്കായി യാത്ര ചെയ്യുന്ന ആളാണോ? പാർക്കിങ് ഒരു ദൈനംദിന പ്രശ്നമാണോ? പാർക്കിങ് സമയം തീരുന്നത് ഓർത്ത് ആശങ്കയുണ്ടോ? ദുബായിലെ ‘പാർക്കിൻ’ (Parkin) ഇപ്പോൾ ഒരു മാസം മുതൽ ഒരു…
KEO International Consultants ഒരു പ്രമുഖ ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്, പ്ലാനിംഗ്, പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമാണ്. അവർക്ക് 60 വർഷത്തിലേറെ പരിചയമുണ്ട്. ലോകമെമ്പാടും, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ നിരവധി വലിയ പ്രോജക്റ്റുകളിൽ…
ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 51.8°C വെള്ളിയാഴ്ച അൽ ഐനിലെ സ്വീഹാനിൽ രേഖപ്പെടുത്തിയതോടെ, യുഎഇയിലെ ആരോഗ്യ വിദഗ്ദ്ധർ താമസക്കാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വേനൽക്കാലത്തെ ഏറ്റവും കഠിനമായ ചൂടനുഭവപ്പെടുന്ന…
യു.എ.ഇയിൽ 22 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് 370 ദിർഹം കടന്നതോടെ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ മടിക്കുന്നു. വിലയിലുണ്ടാകുന്ന കാര്യമായ വർദ്ധനവ് കാരണം സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിൽ ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധാലുക്കളായിട്ടുണ്ടെന്ന് ടൈറ്റൻ…
ശ്രീനഗർ വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സൈനിക ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ മർദിച്ചു. ജൂലൈ 26-ന് നടന്ന സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ തലയ്ക്കും…
യു.എ.ഇയിൽ ഒരു കമ്പനി ഓഫീസിൽ അതിക്രമിച്ച് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ 12 ആഫ്രിക്കൻ വംശജരെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു. ഇവർക്ക് മൂന്ന് വർഷം തടവും…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.252425 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
‘അവളെന്നെ ചതിച്ചെടാ’ എന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുഹൃത്തിനോട് അന്‍സില്‍ പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. അദീന അന്‍സിലിനെ വിഷം കൊടുത്തുകൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. അന്നുരാത്രി അദീന അന്‍സിലിനെ…
യാത്രക്കാരനെ തല്ലിയ സംഭവത്തില്‍ ഇൻഡിഗോ എയര്‍ലൈന്‍സ് നടപടികളെ അപലപിച്ച് പ്രസ്താവന പുറത്തിറക്കി. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും “ഇത്തരം അനിയന്ത്രിതമായ പെരുമാറ്റം പൂർണ്ണമായും അംഗീകരിക്കാനാവില്ല” എന്നും എയർലൈൻ പറഞ്ഞു. തർക്കത്തെത്തുടർന്ന്, ഉൾപ്പെട്ട വ്യക്തിയെ…
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ യാത്രക്കാരോടുള്ള അവഗണന തുടരുന്നു. ഇന്ന് (ശനി) പുലർച്ചെ രണ്ട് മണിയ്ക്ക് അബുദാബിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 348 വിമാനം ആറര മണിക്കൂർ വൈകി…
ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്നു റാസ അൽ ഖോർ റോഡിലേക്കുള്ള കലക്ടേഴ്സ് റോഡിൽ പുതിയ എക്സിറ്റ് വരുന്നു. ബു കദ്ര ഇന്റർചേഞ്ചിലെ പുതിയ എക്സിറ്റ് ഈ മാസം തുറക്കും. റാസ അൽ…
നമ്മൾ ദിവസവും ചെയ്യുന്ന ഏറ്റവും സാധാരണമായ ചില കാര്യങ്ങൾ നമ്മൾ പോലും അറിയാതെ തന്നെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. ഒറ്റയിരുപ്പ് ഒഴിവാക്കുവ്യായാമം ചെയ്യാതെ അമിതമായി ഇരിക്കുന്നത് വൻകുടൽ, എൻഡോമെട്രിയൽ, ശ്വാസകോശ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.321204 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന്…
ഉയർന്ന താപനിലയും തീവ്രമായ ചൂടും മേഖലയിൽ തുടരുന്നതിനാൽ യുഎഇയിലുടനീളമുള്ള താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശിച്ച് അധികൃതര്‍. അക്യുവെതറിന്റെ റിപ്പോർട്ട് പ്രകാരം, ദുബായിൽ ഇന്ന് വളരെ ചൂടും മൂടൽമഞ്ഞും നിറഞ്ഞ കാലാവസ്ഥയാണ്…
യുഎഇ മീഡിയ കൗൺസിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതൊരാൾക്കും പുതിയ നിയമം പ്രഖ്യാപിച്ചു. ഏതെങ്കിലും പ്രമോഷണൽ ഉള്ളടക്കം ഓൺലൈനിൽ പങ്കിടുന്ന വ്യക്തികൾക്ക് ‘അഡ്വർടൈസർ പെർമിറ്റ്’ എന്ന പേരിൽ…