അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിക്ക് 95 ലക്ഷം രൂപ നഷ്ടപരിഹാരം. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിൻ്റെ കുടുംബത്തിനാണ് അബുദാബി കോടതി 4 ലക്ഷം ദിർഹം (ഏകദേശം 95.3 ലക്ഷം രൂപ)…
ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ. ഫ്‌ളൈറ്റ് ഡീലുകൾ എന്ന പേരിൽ പുതിയ എഐ പവേർഡ് സെർച്ച് ടൂൾ ഗൂഗിൾ അവതരിപ്പിച്ചു. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കാൻ നിർമിതബുദ്ധിയുടെ പിന്തുണയുള്ള…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.51559 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം…
അജ്മാനിൽ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് തീരുമാനം അജ്മാന്‍ പൊലീസാണ് അറിയിച്ചത്. നിയന്ത്രണം റോഡിലും തെരുവിലും എല്ലാത്തരം ഇ-സ്കൂട്ടറുകള്‍ക്കും ബാധകമാണ്. ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ…
വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാന്‍ കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.…
എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ യുഎഇയിൽ നിന്നും നാട്ടിലെത്തിയ മലയാളിക്ക് ദാരുണാന്ത്യം. മാള സ്വദേശി അൻവറാണ് മരിച്ചത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി എസിയുടെ കംപ്രസർ ശരിയാക്കുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു…
ഉപഭോക്താക്കൾക്കായി സുപ്രധാന അറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി. ഒക്ടോബർ 18 മുതൽ ചില വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എമിറേറ്റ്‌സ് എൻബിഡി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന അറിയിപ്പ്.…
വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്…
ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളെയും കരുതിയിരിക്കണമെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും, അപരിചിതരുമായി സംവദിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും…
യുഎഇ ആസ്ഥാനമായുള്ള പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, അദ്ദേഹത്തിന്റെ മുൻ ജീവനക്കാരൻ ഉൾപ്പെടെ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സർവീസിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള ദേഷ്യവും വ്യക്തിപരമായ വൈരാഗ്യവുമാണ് തട്ടിക്കൊണ്ടുപോകലിന്…
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ‘ദിയാധനം’…
ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ചെയ്യുന്നതിന് മെറ്റ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ 1,000 ഫോളോവേഴ്‌സുള്ള പബ്ലിക് അക്കൗണ്ടുകൾക്ക് മാത്രമേ ലൈവ് ചെയ്യാൻ സാധിക്കൂ. മുമ്പ് എത്ര ഫോളോവേഴ്‌സ് ഉണ്ടെങ്കിലും ആർക്കും ലൈവ്…
എമിറാത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എത്തിസലാത്ത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണത്തിൽ 16-ാമത്തെ സ്ഥാനത്താണ് കമ്പനി. 2021 ഡിസംബർ 31-ന്, എത്തിസലാത്ത് 53.3 ബില്യൺ AED…
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ 120,000 ദിർഹം (ഏകദേശം 28.59 ലക്ഷം ഇന്ത്യൻ രൂപ) നേടി പ്രവാസി മലയാളി. വർഷങ്ങളായി അബുദാബിയിൽ താമസിക്കുന്ന സ്മിറേഷ് അത്തിക്കുന്ന് പറമ്പിൽ കുഞ്ചനാണ് വിജയി.…
ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ മലേറിയ പോലുള്ള രോഗങ്ങൾ പെട്ടെന്ന് പടർന്നുപിടിക്കും. അതിനാൽ കാലാവസ്ഥാ വ്യതിയാനം മനസിലാക്കി മലേറിയ വ്യാപനം മുൻകൂട്ടി അറിയാൻ കഴിയുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. ഐഐടി മദ്രാസും യുഎഇ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം…
വീട്ടുജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് മയക്കുമരുന്ന് കേസിൽ കുടുങ്ങിയ കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിച്ചു. ഖത്തർ കെഎംസിസി, ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിബിഎഫ്) എന്നീ സംഘടനകളുടെ സമയോചിതമായ ഇടപെടലാണ് യുവതിക്ക് തുണയായത്. വീട്ടുജോലിക്കായി…
ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം (ISEA) ആണ്…
യുഎഇയിൽ വിദ്യാഭ്യാസ, സാമ്പത്തിക, വാണിജ്യ മേഖലകളിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അബുദാബിയിൽ ഡൽഹി ഐഐടി ക്യാംപസ് പ്രവർത്തനം…
യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില സമയങ്ങളിൽ മേഘങ്ങൾ കൂടുതലായി കാണാൻ സാധ്യതയുണ്ട്.…
യുഎഇയിൽ ഈ വർഷത്തെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ പൂർണ്ണ ചന്ദ്രഗ്രഹണം അടുത്ത മാസം ദൃശ്യമാകും. 1 മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ…
അജ്മാനിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളും പൊതുനിരത്തിൽ നിരോധിച്ചുകൊണ്ടുള്ള അജ്മാൻ പോലീസിന്റെ തീരുമാനം സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിർണായക നീക്കമെന്ന് വിദഗ്ധർ. യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പൊതുസമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന്…
അബുദാബി: സെപ്റ്റംബർ 1 മുതൽ അബുദാബിയിലെ ദർബ് ടോൾ ഗേറ്റ് സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുത്തുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്ച പുറത്തിറക്കി. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം,…
ഭാര്യക്ക് മയക്കുമരുന്ന് നൽകിയ കേസിൽ ഏഷ്യക്കാരനായ യുവാവിന് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു.…
അഹമ്മദാബാദ് ഐഐഎമ്മിന്റെ പഠനമനുസരിച്ച്, കേരളത്തിലും തമിഴ്നാട്ടിലുമല്ലാത്ത ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ളതിനേക്കാൾ കൂടുതൽ മലയാളികളും തമിഴരും വിദേശത്തുണ്ട്. മലയാളികൾ: കേരളത്തിന് പുറത്ത് 46 ലക്ഷം മലയാളികളാണുള്ളത്. ഇതിൽ 30 ലക്ഷം പേർ വിദേശത്തും,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം…
ഒരു ദിവസത്തെ ഇടവേളയിൽ മകൻ വ്യാജമദ്യദുരന്തത്തിന് ഇരയായെന്ന് വിശ്വസിക്കാനാവാതെ കുടുംബം. കുവൈത്തിൽ മരിച്ച ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31), അപകടം നടക്കുന്നതിന് തലേദിവസം അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അര മണിക്കൂറോളം…
കാസർഗോഡ്: മ്യൂൾ അക്കൗണ്ട് തട്ടിപ്പിലൂടെ ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21 വയസ്സുകാരി നിയമക്കുരുക്കിൽ. ബെംഗളൂരു സൈബർ പോലീസ് നൽകിയ നോട്ടീസിലൂടെയാണ് താൻ ഒരു ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് കാസർഗോഡ് സ്വദേശിനിയായ…
സംഘടിത ക്രിമിനൽ ശൃംഖല നടത്തിയതിന് തിരയുന്ന പ്രതിയെ യുഎഇയിലെ അധികാരികൾ അറസ്റ്റ് ചെയ്ത് ചൈനയ്ക്ക് കൈമാറിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. “ചൈനീസ് അധികാരികൾ ഏറ്റവും കൂടുതൽ തിരയുന്ന വ്യക്തികളിൽ…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യം കഴിച്ച് 23 പേർ മരിക്കുകയും 160-ൽ അധികം പേർക്ക് വിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ, മെഥനോൾ എന്ന രാസവസ്തുവിന്റെ അപകടസാധ്യതയെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഥനോൾ…
പാസ്പോർട്ട് പുതുക്കുന്നതിനുള്ള നിയമത്തിൽ യുഎഇ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് തന്നെ പാസ്‌പോർട്ട് പുതുക്കാം. നേരത്തെ ഇത് ആറ് മാസമായിരുന്നു.…
മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചു. അടുത്ത 12 ദിവസത്തിനുള്ളിൽ 36 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രതീക്ഷ. അബുദാബി, ഷാർജ,…
ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട്, അമ്മ തുളസിഭായി കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. അതുല്യയുടെ ഭർത്താവ് സതീഷ് മാനസികമായും ശാരീരികമായും…
അജ്മാൻ സാമ്പത്തിക വകുപ്പ് നടത്തിയ പരിശോധനയിൽ 65 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 1212 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. സംരംഭകത്വ മേഖലയെ പിന്തുണക്കുന്നതിനും ദേശീയപദ്ധതികളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായ തഅസീസ് പദ്ധതിയുടെ…
കൊല്ലം സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. പത്തനാപുരം മാമക്കുന്നിൽ പടിഞ്ഞാറ്റേതിൽ ഷാജഹാൻറെ മകൻ അഫ്സൽ (26) ആണ് മരിച്ചത്. മാതാവ്: റലീസ ബീവി. ഹംപാസിൻറെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.…
ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം വർധിക്കുന്നു. യുഎഇയിൽ വെച്ച് സൈബർ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പ്രവാസികൾക്ക് നഷ്ടമായത്. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ രണ്ട് പ്രവാസികൾക്കാണ് ഏറ്റവും പുതിയതായി…
കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 ആയി. വിവിധ ആശുപത്രികളിലായി 160 പേർ ചികിത്സയിലുണ്ട്. മരിച്ചവരും ചികിത്സയിൽ കഴിയുന്നവരും ഏഷ്യൻ പൗരന്മാരാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ യുവാവും മരിച്ചു. ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31) ആണ് മരിച്ചത്. മരിച്ച 13 പേരിൽ 10 പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ഇവരിൽ അഞ്ച്…
നാളെ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രാജ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വളർച്ചയിൽ ഓരോ പൗരനും അഭിമാനിക്കാം. 1947 ഓഗസ്റ്റ് 15-ന് നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ…
മധുരവും ഫാസ്റ്റ് ഫുഡും കുട്ടികളിൽ ഗുരുതരമായ കരൾ രോഗങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. അമിതമായി മധുരം കഴിക്കുന്നത് കുട്ടികളിലെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്…
ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത പണവും നഷ്ടപരിഹാരവും അടക്കം 7,000 ദിർഹം തിരികെ നൽകാൻ പ്രതികളായ രണ്ടുപേരോട് ഉത്തരവിട്ട് അബൂദബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റിവ് കോടതി. പരാതിക്കാരൻ നേരിട്ട ധാർമിക, ഭൗതിക…
ജീവിതത്തിൽ മുന്നറിയിപ്പുകൾ ഇല്ലാതെ ചിലപ്പോൾ അപ്രതീക്ഷിതമായ അവസരങ്ങൾ നിങ്ങളെ തേടിയെത്താം. ആ നിമിഷം ഉപയോഗപ്പെടുത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ അതിന് കഴിഞ്ഞേക്കാം. ഓരോ ആഴ്ചയും എമിറേറ്റ്സ് ഡ്രോ…
യുവ പ്രവാസി വ്യവസായിയായ വി.പി. ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയും ഷമീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ പാണ്ടിക്കാടുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം…
പ്രവാസി മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ അൽഹിന്ദ് ട്രാവൽസ് പ്രത്യേക വിമാന സർവീസുകൾ ഒരുക്കുന്നു. ഫുജൈറയിൽനിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. പ്രധാന വിവരങ്ങൾ: ടിക്കറ്റ്…
യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈനിന്റെ മെനുവിൽ തലശ്ശേരി ബിരിയാണി ഇടം നേടിയതോടെ ഈ വിഭവത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ വർദ്ധിച്ചു. എമിറേറ്റ്‌സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ഈ നാടൻ വിഭവം…
ഇന്ത്യയിലും വിദേശത്തുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് കേരള സർക്കാരും നോർക്കയും ചേർന്ന് നോർക്ക കെയർ എന്ന പേരിൽ ഒരു പുതിയ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു. ഈ പദ്ധതിയിലൂടെ, പ്രവാസികൾക്ക്…
ഇൻഡിഗോ യാത്രക്കാർക്കായി അബുദാബിയിലും അൽഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം. മൊറാഫിഖ് ഏവിയേഷൻ സർവീസസ് ആണ് സിറ്റി ചെക്ക് ഇൻ സേവനം നൽകുന്നത്. ഇന്ന് മുതൽ എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ…
നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ. പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) യാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാർ പൊലീസിനു മൊഴി…
യുഎഇയിലെ ചില ഭാഗങ്ങളിൽ താപനില 51°C ൽ എത്തുമ്പോൾ, രാജ്യത്ത് എവിടെയും തണുത്ത ശൈത്യകാല പ്രഭാതം അനുഭവപ്പെടുന്നത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. എന്നാൽ, താപനില 20°C ലേക്ക് താഴാൻ സാധ്യതയുള്ള ചില…
ഏറെ സങ്കീർണ്ണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹമ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ…
കുവൈറ്റിൽ പ്രാദേശികമായി നിർമ്മിച്ച വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഥനോൾ കലർന്ന ഈ പാനീയം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ…
ലുലു ഗ്രൂപ്പിന് ഈ വർഷം ആദ്യ പകുതിയിൽ മികച്ച നേട്ടം; നിക്ഷേപകർക്ക് 867 കോടി ലാഭവിഹിതം പ്രഖ്യാപിച്ചു
ഈ വർഷം ആദ്യ പകുതിയിൽ 36,000 കോടി രൂപയുടെ (4.1 ബില്യൺ ഡോളർ) വരുമാനവുമായി ലുലു ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ 867 കോടി രൂപയുടെ (98.4…
തുർക്കിയിലെ ട്രാബ്സോൺ പ്രവിശ്യയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച യുഎഇ പൗരനായ അബ്ദുൽ മജീദ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ്…
അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ ഒരു അപ്പാർട്ട്മെന്റിൽ വെച്ച് സൗന്ദര്യവർധക ചികിത്സകൾ നടത്തിയതിനാണ് ഇവർ പിടിയിലായത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA)…
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും. ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഇത്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ.…
നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി എട്ടോടെ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെയെത്തിയ…
കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിഷമദ്യം കഴിച്ച് 10 പ്രവാസികളാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെപ്പേരെയാണ് കുവൈത്ത് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ…
ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ പോരാടുന്നതിനായി യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) പുതിയൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. “ഡിജിറ്റൽ ഫ്രോഡ് ഹണ്ടർ” എന്ന്…
അബുദാബി: യുഎഇയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ‘അപകടരഹിത ദിനം’ (Accident-Free Day) പ്രതിജ്ഞയിൽ ചേരാൻ ഡ്രൈവർമാരുടെ തിരക്കേറുന്നു. 2025 ഓഗസ്റ്റ് 25-നാണ് ഈ വർഷത്തെ ‘അപകടരഹിത ദിനം’. ഈ ദിവസം ട്രാഫിക്…
യുഎഇയിൽ ജോലി നഷ്ടമാകുന്ന പ്രവാസികൾക്കും സ്വദേശികൾക്കും പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തിക സഹായം നൽകുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണിത്. ഈ പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെക്കൊടുക്കുന്നു. പദ്ധതിയുടെ ആനുകൂല്യങ്ങൾ നിങ്ങളുടെ പ്രതിമാസ…
ബിഗ് ടിക്കറ്റില്‍ ഭാഗ്യസമ്മാനം നേടി മലയാളിയടക്കമുള്ള ഇന്ത്യക്കാരും പാകിസ്ഥാനികളും. ബിഗ് ടിക്കറ്റ് ‘ദ് ബിഗ് വിൻ കോണ്ടെസ്റ്റിൽ’ ആകെ 5,10,000 ദിര്‍ഹം സമ്മാനമാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള അസ്‌ലം ഷെയ്ഖ് ആണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.683417 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…
കഴിഞ്ഞ രണ്ട് മാസത്തെ പ്രധാന നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ദുബായിലെ എമിറേറ്റ്സ് റോഡ് പൂർണമായും തുറക്കുന്നു. ദുബായിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ എമിറേറ്റ്സ് റോഡിന്റെ അറ്റകുറ്റപ്പണികൾ ഓഗസ്റ്റ് 25 മുതൽ പൂർത്തിയാകും.…
യുഎഇയിലെ പല പ്രവാസികൾക്കും നാട്ടിട്ടിലേക്കുള്ള യാത്ര, ഫ്ലൈറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുക മാത്രമല്ല. ചിലർക്ക്, യാത്ര 24 മണിക്കൂറിലധികം നീണ്ടുനിൽക്കും. ഒന്നിലധികം വിമാനങ്ങൾ, ബസുകൾ, ഫെറികൾ, ട്രെയിനുകൾ എന്നിവയിലൂടെ യാത്ര…
ദുബായ്, ഷാർജ വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക്, ഹാൻഡ് ബാഗേജുമായി ബന്ധപ്പെട്ട് ചില പ്രധാന നിയമങ്ങൾ അധികൃതർ പുറത്തുവിട്ടു. 2025ലെ പുതിയ നിയമങ്ങൾ യാത്രക്കാർക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കും.…
ഷാർജയിലെ ഇന്ത്യൻ സ്കൂൾ ജീവനക്കാരി മരിച്ചു. ആലുവ സ്വദേശിനിയായ സോഫിയ മനോജ് (50) ആണ് മരിച്ചത്. ഭർത്താവ് പരേതനായ നാലകത്തു മനോജ്. മക്കൾ മനീഷ, മിൻഷാദ്, മിൻഷാ. മൃതദേഹം നാട്ടിൽ സംസ്കരിക്കും…
ഇംഗ്ലീഷ്, അറബി ഭാഷകൾ അറിയുന്ന ആർക്കും മൊബൈലിലും കമ്പ്യൂട്ടറിലും ആംഗ്യഭാഷ ടൈപ്പ് ചെയ്യാനുള്ള സംവിധാനം വികസിപ്പിച്ച് പ്രവാസി ഇന്ത്യക്കാരൻ. അസം സ്വദേശിയായ മുഹമ്മദ് ഇക്ബാൽ ആണ് ഈ നേട്ടത്തിനു പിന്നിൽ. ഇക്ബാൽ…
മിർസാം കാലം അവസാനിച്ചെങ്കിലും യുഎഇയിൽ കനത്ത ചൂട് രണ്ടാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 24 വരെ രാജ്യത്ത് അത്യുഷ്ണം അനുഭവപ്പെടും. ഇതിനൊപ്പം പൊടിക്കാറ്റും ഉയർന്ന താപനിലയും…
ടാറ്റ ഗ്രൂപ്പിന്റെ കൈകളിലെത്തിയതിന് ശേഷം എയർ ഇന്ത്യ ലക്ഷ്യമിട്ടത് ഒരു ലോകോത്തര വിമാനക്കമ്പനിയായി മാറാനായിരുന്നു. എന്നാൽ, ഈ മാറ്റത്തിനിടയിൽ നിരവധി വെല്ലുവിളികളും സാങ്കേതിക തകരാറുകളും എയർ ഇന്ത്യ നേരിടുന്നുണ്ട്. ഈ വർഷം…
വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യുഎഇ പുതിയ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തുർക്കിയിലും ഒമാനിലും അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ യുഎഇ പൗരന്മാർ മരിച്ച സാഹചര്യത്തിലാണ് ഈ നിർദേശങ്ങൾ. പ്രധാന നിർദേശങ്ങൾ പ്രാദേശിക നിയമങ്ങൾ…
ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (TDRA) പുതിയ നിർദേശങ്ങൾ അനുസരിച്ച്, ഫോൺ വഴിയുള്ള പ്രചാരണ പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രധാന നിർദ്ദേശങ്ങൾ സമയം: ഫോൺ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ…
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഗൾഫ് രാജ്യങ്ങൾ. നംബിയോയുടെ 2025-ലെ സുരക്ഷാ സൂചിക (Safety Index) അനുസരിച്ച്, ആദ്യത്തെ പത്ത് സുരക്ഷിത നഗരങ്ങളിൽ ഏഴെണ്ണം ഗൾഫ് മേഖലയിലാണ്. ഇതിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.609177 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…
വിമാനത്തിൽ പുകവലിച്ച പ്രവാസി മലയാളി പിടിയിൽ. ഷാർജയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് കൊല്ലം പള്ളിമൺ സ്വദേശിയായ യുവാവിനെയാണ് ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറിയത്.…
പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി. നുകാഫ് ഷിപ്പിങ് ഉടമ വി.കെ ഉമ്മറിന്‍റെ ഭാര്യ തലശ്ശേരി സ്വദേശിനി ചീക്കിലോടൻ ചെറിയ കുവേരിയിൽ റസിയ (69) ആണ് മരിച്ചത്. മക്കൾ: ഡോ. അബ്ദുൽ അനീസ്…
ഓഗസ്റ്റ് 10 ന് യുഎഇയിലെ അൽ മിർസാം കാലഘട്ടത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തി. ചൂടുള്ളതും വരണ്ടതുമായ കാറ്റും തീവ്രമായ ചൂടുമുള്ള ഒരു സീസണൽ ഘട്ടമാണിത്. പരമ്പരാഗതമായി, വേനൽക്കാലത്തെ ഏറ്റവും മോശം കാലം ഉടൻ…
ഷാർജയിലെ ഫ്ലാറ്റിൽ മലയാളി സ്വദേശി ടി. അതുല്യ ശേഖറിനെ (30) മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനെ (40) അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരം…
വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകും മുൻപ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ച്, 18-ാം വയസ്സിൽ കോടീശ്വരനായി ഒരു യുവ മലയാളി. 18 വയസ്സുകാരനായ വെയ്ൻ നാഷ് ഡിസൂസയാണ് ഒരു മില്യൺ…
രാജ്യത്ത് ഈ വർഷം ആദ്യ ആറുമാസത്തിൽ ഫെഡറൽ ടാക്സ് അതോറിറ്റി മാനദണ്ഡങ്ങൾ പാലിക്കാത്ത 1.76കോടി വസ്തുക്കൾ പിടിച്ചെടുത്തു. പുകയില ഉൽപന്നങ്ങൾ, ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്സ്, മധുര പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്.…
അജ്ഞാതൻറെ മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് ദുബൈ പൊലീസ്. ഖിസൈസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയുന്നതിനാവശ്യമായ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പ്രദേശത്തു നിന്ന് കാണാതായ…
ആംസ്റ്റർഡാമിലേക്കുള്ള KLM എയർലൈൻസ് വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ച് യാത്രക്കാർ പരിഭ്രാന്തരായി. ബോയിംഗ് 777 വിമാനം ലാൻഡ് ചെയ്യാൻ നാല് മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് സംഭവം. ഓവർഹെഡ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ്…
ഇൻഡിഗോ യാത്രക്കാർക്ക് അബുദാബിയിലും അൽ ഐനിലും ഇനി സിറ്റി ചെക്ക് ഇൻ സൗകര്യം. എയർപോർട്ടിലെ തിരക്ക് ഒഴിവാക്കി എളുപ്പത്തിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും. മൊറാഫിഖ് ഏവിയേഷൻ സർവീസസ് ആണ് ഈ…
അബുദാബി: യുഎഇയിൽ പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവർ നിലവിലെ സ്പോൺസറെ രേഖാമൂലം അറിയിച്ചിരിക്കണം. ഇങ്ങനെ അറിയിക്കാത്തവർക്ക് ഒരു വർഷത്തേക്ക് പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.603636 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…
1 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞെത്തിയ 65കാരനായ ഗഫൂര്‍ തയ്യിലിന് അപ്രതീക്ഷിതമായ വരവേല്‍പ്പാണ് നല്‍കിയത്. മരുതിന്‍ചിറയിലെ കെകെബി പൗരസമിതിയും വൈഎസ്എസ്സിയും ചേര്‍ന്നാണ് വരവേറ്റത്. വരവേല്‍പ്പ് വ്യത്യസ്തമാക്കാന്‍ പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ബസ് വാടകയ്‌ക്കെടുത്തു.…
നാട്ടിലെത്തി യുഎഇയിലേക്ക് തിരികെ മടങ്ങുന്നതിനിടെ പ്രവാസി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിട്ടി കുന്നോത്ത് മൂസാൻ പീടികയിലെ നവശ്രീയിൽ ഇ.പി.ബാലകൃഷ്ണനാണു (68) മരിച്ചത്. കുടുംബസമേതം വർഷങ്ങളായി ദുബായിലാണു താമസം. ഒരാഴ്ച…
യുഎഇയിലെ അൽ ദന്നാ സിറ്റിയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു…
നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേട്ട ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ ഏതെന്നോ അറിയാത്തവർ പോലും…
ഒക്ടോബർ മുതൽ എമിറേറ്റ്‌സ് വിമാനത്തിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതിനാൽ, യുഎഇ യാത്രക്കാർക്ക് ഒരു പ്രധാന പുതിയ വിമാന നിയമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ, യുഎഇ വിമാനത്താവള അധികൃതർ…
ബഹ്റൈനിൽ വാടകയ്ക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി കാറുടമയ്ക്ക് വരുത്തിവെച്ചത് 15 ലക്ഷത്തിൻറെ ബാധ്യത. കണ്ണൂർ സ്വദേശിയായ മലയാളി മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു ആഢംബര വാഹനത്തിൽ ഇടിച്ചെന്നാണ് കേസ്. ബഹ്റൈനിൽ മദ്യപിച്ച് വാഹനമോടിച്ചാൽ…
ദുബായിൽ പോലീസ് ചമഞ്ഞ് കമ്പനി ഉടമയെ ആക്രമിച്ച് 17 ലക്ഷം ദിർഹം കവർന്ന ആറംഗ സംഘത്തിന് തടവും പിഴയും. ഒരു ഗൾഫ് പൗരനും അഞ്ച് ഏഷ്യക്കാരും അടങ്ങുന്ന സംഘത്തിന് മൂന്ന് വർഷം…
2025-ലെ സിഇഒ വേൾഡ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡ് ഒന്നാമതെത്തി. ശരാശരി പ്രതിമാസ ശമ്പളം 8,218 ഡോളറാണ് സ്വിറ്റ്‌സർലൻഡിൽ. ആഗോള റാങ്കിംഗ്…
ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. കണ്ണൂർ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്‌സൽ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം മുൻപാണ് ഇദ്ദേഹം വിസിറ്റിങ് വിസയിൽ…
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സർവീസുകൾക്ക് 1279 രൂപ മുതലും രാജ്യാന്തര സർവീസുകൾക്ക് 4279 രൂപ മുതലും…
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ഈടാക്കുന്ന അമിത നിരക്കിനെതിരെയും തട്ടിപ്പുകൾക്കെതിരെയും ഷാർജ ഇന്ത്യൻ അസോസിയേഷൻ രംഗത്ത്. ഈ വിഷയത്തിൽ കൂടുതൽ സുതാര്യത വേണമെന്ന് അവർ ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് അയക്കുന്ന…
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ (30) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65827 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ…
യുഎഇയിലെ അൽ ദന്നാ സിറ്റിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു…
ഹംറിയയിലെ രണ്ടാമത്തെ ഫ്രീ സോണിലെ വസ്ത്ര വെയർഹൗസിൽ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഷാർജ അധികൃതർ സ്ഥിരീകരിച്ചു. ആർക്കും പരിക്കില്ലെന്ന് ഷാർജയിലെ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ സംവിധാനം സ്ഥിരീകരിച്ചു.…