Posted By user Posted On

വൻസ്വർണ്ണവേട്ട; പിടികൂടിയത് കോടികളുടെ സ്വർണ്ണം

കരിപ്പൂർ വിമാനത്താവളത്തിൽ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനകളിൽ എ​യ​ർ ക​സ്റ്റം​സ് പിടിച്ചെടുത്തത് 1.67 കോ​ടി​യു​ടെ സ്വ​ർ​ണം. ഇതുകൂടാതെ 3.6 ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന 30,000 സി​ഗ​ര​റ്റ്​ സ്റ്റി​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ദു​ബൈ​യി​ൽ​ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന്​ 80.78 ല​ക്ഷം രൂ​പ​യും മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് കാ​പ്​​സ്യൂ​ൾ രൂ​പ​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 54.56 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. സ്വ​ർ​ണം ഡി​സ്‌​ക് രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ച് വെ​ജി​റ്റ​ബ്ൾ ചോ​പ്പ​റി​നു​ള്ളി​ലും വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ളി​ലും കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലു​മെ​ല്ലാം മ​റ​ച്ചു​വെ​ച്ചാ​യി​രു​ന്നു ക​ട​ത്ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *