Posted By user Posted On

യുഎഇയിൽ പൊ​തു​പാ​ർ​ക്കു​ക​ളി​ൽ പ്ര​വേ​ശ​നം ടി​ക്ക​റ്റ്​ ര​ഹി​ത സം​വി​ധാ​ന​ത്തി​ലേ​ക്കു​ മാ​റു​ന്നു: അറിയാം വിശദമായി

എ​മി​റേ​റ്റി​ലെ പൊ​തു​പാ​ർ​ക്കു​ക​ളി​ൽ പ്ര​വേ​ശ​നം ടി​ക്ക​റ്റ്​ ര​ഹി​ത സം​വി​ധാ​ന​ത്തി​ലേ​ക്കു​ മാ​റു​ന്നു. ഇ​തി​ൻറെ ഭാ​ഗ​മാ​യി ചി​ല പാ​ർ​ക്കു​ക​ളി​ൽ നോ​ൾ കാ​ർ​ഡ് ടി​ക്ക​റ്റ്​ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു.​ പൊ​തു​പാ​ർ​ക്കു​ക​ളി​ൽ സ്മാ​ർ​ട്ട്​ ടി​ക്ക​റ്റ്​ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യും ടെ​ലി​ഫോ​ൺ സേ​വ​ന​ദാ​താ​ക്ക​ളാ​യ ‘ഡു’​വും ത​മ്മി​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ​

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *