Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

കോട്ടയം കഞ്ഞിക്കുഴി സ്വദേശി പ്ലാംതോട്ടത്തിൽ ജെഫിൻ ഏബ്രഹാം (38) അബുദാബിയിൽ അന്തരിച്ചു. എച്ച്എസ്ബിസി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. തലച്ചോറിൽ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബുദാബി ക്ലീവ് ലാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രാജു ഏബ്രഹാമിന്റെയും (സോജൻ, ജോട്ടൻ പെയിന്റ്സ് ദുബായ്) ജിജി എബ്രഹാമിന്റെയും (എമിറേറ്റ്സ് എൻബിഡി ദുബായ്) മകനാണ്. ഭാര്യ ശിൽപ. 2 മക്കളുണ്ട്. സംസ്കാരം പിന്നീട് കോട്ടയം ജറുസലേം മാർത്തോമ്മാ പള്ളിയിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *