Posted By user Posted On

flydubai bookingക്രിസ്മസിന് നാട്ടിലേക്ക് വരാന്‍ പ്ലാനുണ്ടോ? നിങ്ങള്‍ക്കിതാ സന്തോഷവാര്‍ത്ത; പ്രത്യേക നിരക്കുമായി എയർ ഇന്ത്യ

ദുബായ്; ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ പ്ലാന്‍ ചെയ്യുകയാണോ നിങ്ങള്‍ flydubai booking. എന്നാല്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ക്രിസ്മസിന് നാട്ടിലേക്ക് വരുന്നവര്‍ക്കായി പ്രത്യേക വിമാന നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ‍ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ആകർഷക നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 730 ദിർഹം (16,360 രൂപ) മുതലാണ് വൺവേ ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ 24 വരെ യാത്ര ചെയ്യാന്‍ കഴിയും

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *