യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില സമയങ്ങളിൽ മേഘങ്ങൾ കൂടുതലായി കാണാൻ സാധ്യതയുണ്ട്.…
യുഎഇയിൽ ഈ വർഷത്തെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ പൂർണ്ണ ചന്ദ്രഗ്രഹണം അടുത്ത മാസം ദൃശ്യമാകും. 1 മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ…
അജ്മാനിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളും പൊതുനിരത്തിൽ നിരോധിച്ചുകൊണ്ടുള്ള അജ്മാൻ പോലീസിന്റെ തീരുമാനം സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിർണായക നീക്കമെന്ന് വിദഗ്ധർ. യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പൊതുസമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന്…
ഭാര്യക്ക് മയക്കുമരുന്ന് നൽകിയ കേസിൽ ഏഷ്യക്കാരനായ യുവാവിന് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു.…
അഹമ്മദാബാദ് ഐഐഎമ്മിന്റെ പഠനമനുസരിച്ച്, കേരളത്തിലും തമിഴ്നാട്ടിലുമല്ലാത്ത ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ളതിനേക്കാൾ കൂടുതൽ മലയാളികളും തമിഴരും വിദേശത്തുണ്ട്. മലയാളികൾ: കേരളത്തിന് പുറത്ത് 46 ലക്ഷം മലയാളികളാണുള്ളത്. ഇതിൽ 30 ലക്ഷം പേർ വിദേശത്തും,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം…
ഒരു ദിവസത്തെ ഇടവേളയിൽ മകൻ വ്യാജമദ്യദുരന്തത്തിന് ഇരയായെന്ന് വിശ്വസിക്കാനാവാതെ കുടുംബം. കുവൈത്തിൽ മരിച്ച ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31), അപകടം നടക്കുന്നതിന് തലേദിവസം അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അര മണിക്കൂറോളം…
കാസർഗോഡ്: മ്യൂൾ അക്കൗണ്ട് തട്ടിപ്പിലൂടെ ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21 വയസ്സുകാരി നിയമക്കുരുക്കിൽ. ബെംഗളൂരു സൈബർ പോലീസ് നൽകിയ നോട്ടീസിലൂടെയാണ് താൻ ഒരു ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് കാസർഗോഡ് സ്വദേശിനിയായ…
സംഘടിത ക്രിമിനൽ ശൃംഖല നടത്തിയതിന് തിരയുന്ന പ്രതിയെ യുഎഇയിലെ അധികാരികൾ അറസ്റ്റ് ചെയ്ത് ചൈനയ്ക്ക് കൈമാറിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. “ചൈനീസ് അധികാരികൾ ഏറ്റവും കൂടുതൽ തിരയുന്ന വ്യക്തികളിൽ…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യം കഴിച്ച് 23 പേർ മരിക്കുകയും 160-ൽ അധികം പേർക്ക് വിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ, മെഥനോൾ എന്ന രാസവസ്തുവിന്റെ അപകടസാധ്യതയെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഥനോൾ…
പാസ്പോർട്ട് പുതുക്കുന്നതിനുള്ള നിയമത്തിൽ യുഎഇ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ യുഎഇ പൗരന്മാർക്ക് പാസ്പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് തന്നെ പാസ്പോർട്ട് പുതുക്കാം. നേരത്തെ ഇത് ആറ് മാസമായിരുന്നു.…
മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചു. അടുത്ത 12 ദിവസത്തിനുള്ളിൽ 36 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രതീക്ഷ. അബുദാബി, ഷാർജ,…
ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട്, അമ്മ തുളസിഭായി കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. അതുല്യയുടെ ഭർത്താവ് സതീഷ് മാനസികമായും ശാരീരികമായും…
അജ്മാൻ സാമ്പത്തിക വകുപ്പ് നടത്തിയ പരിശോധനയിൽ 65 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 1212 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. സംരംഭകത്വ മേഖലയെ പിന്തുണക്കുന്നതിനും ദേശീയപദ്ധതികളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായ തഅസീസ് പദ്ധതിയുടെ…
കൊല്ലം സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. പത്തനാപുരം മാമക്കുന്നിൽ പടിഞ്ഞാറ്റേതിൽ ഷാജഹാൻറെ മകൻ അഫ്സൽ (26) ആണ് മരിച്ചത്. മാതാവ്: റലീസ ബീവി. ഹംപാസിൻറെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.…
ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം വർധിക്കുന്നു. യുഎഇയിൽ വെച്ച് സൈബർ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പ്രവാസികൾക്ക് നഷ്ടമായത്. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ രണ്ട് പ്രവാസികൾക്കാണ് ഏറ്റവും പുതിയതായി…
കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 ആയി. വിവിധ ആശുപത്രികളിലായി 160 പേർ ചികിത്സയിലുണ്ട്. മരിച്ചവരും ചികിത്സയിൽ കഴിയുന്നവരും ഏഷ്യൻ പൗരന്മാരാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ യുവാവും മരിച്ചു. ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31) ആണ് മരിച്ചത്. മരിച്ച 13 പേരിൽ 10 പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ഇവരിൽ അഞ്ച്…
മധുരവും ഫാസ്റ്റ് ഫുഡും കുട്ടികളിൽ ഗുരുതരമായ കരൾ രോഗങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. അമിതമായി മധുരം കഴിക്കുന്നത് കുട്ടികളിലെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്…
ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത പണവും നഷ്ടപരിഹാരവും അടക്കം 7,000 ദിർഹം തിരികെ നൽകാൻ പ്രതികളായ രണ്ടുപേരോട് ഉത്തരവിട്ട് അബൂദബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റിവ് കോടതി. പരാതിക്കാരൻ നേരിട്ട ധാർമിക, ഭൗതിക…
ജീവിതത്തിൽ മുന്നറിയിപ്പുകൾ ഇല്ലാതെ ചിലപ്പോൾ അപ്രതീക്ഷിതമായ അവസരങ്ങൾ നിങ്ങളെ തേടിയെത്താം. ആ നിമിഷം ഉപയോഗപ്പെടുത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ അതിന് കഴിഞ്ഞേക്കാം. ഓരോ ആഴ്ചയും എമിറേറ്റ്സ് ഡ്രോ…
യുവ പ്രവാസി വ്യവസായിയായ വി.പി. ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയും ഷമീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ പാണ്ടിക്കാടുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം…
പ്രവാസി മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ അൽഹിന്ദ് ട്രാവൽസ് പ്രത്യേക വിമാന സർവീസുകൾ ഒരുക്കുന്നു. ഫുജൈറയിൽനിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. പ്രധാന വിവരങ്ങൾ: ടിക്കറ്റ്…
യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈനിന്റെ മെനുവിൽ തലശ്ശേരി ബിരിയാണി ഇടം നേടിയതോടെ ഈ വിഭവത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ വർദ്ധിച്ചു. എമിറേറ്റ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ഈ നാടൻ വിഭവം…
ഇന്ത്യയിലും വിദേശത്തുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് കേരള സർക്കാരും നോർക്കയും ചേർന്ന് നോർക്ക കെയർ എന്ന പേരിൽ ഒരു പുതിയ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു. ഈ പദ്ധതിയിലൂടെ, പ്രവാസികൾക്ക്…
ഏറെ സങ്കീർണ്ണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹമ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ…
കുവൈറ്റിൽ പ്രാദേശികമായി നിർമ്മിച്ച വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഥനോൾ കലർന്ന ഈ പാനീയം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ…
തുർക്കിയിലെ ട്രാബ്സോൺ പ്രവിശ്യയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച യുഎഇ പൗരനായ അബ്ദുൽ മജീദ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ്…
അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ ഒരു അപ്പാർട്ട്മെന്റിൽ വെച്ച് സൗന്ദര്യവർധക ചികിത്സകൾ നടത്തിയതിനാണ് ഇവർ പിടിയിലായത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA)…
നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി എട്ടോടെ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെയെത്തിയ…
ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ പോരാടുന്നതിനായി യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) പുതിയൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. “ഡിജിറ്റൽ ഫ്രോഡ് ഹണ്ടർ” എന്ന്…
അബുദാബി: യുഎഇയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ‘അപകടരഹിത ദിനം’ (Accident-Free Day) പ്രതിജ്ഞയിൽ ചേരാൻ ഡ്രൈവർമാരുടെ തിരക്കേറുന്നു. 2025 ഓഗസ്റ്റ് 25-നാണ് ഈ വർഷത്തെ ‘അപകടരഹിത ദിനം’. ഈ ദിവസം ട്രാഫിക്…
യുഎഇയിൽ ജോലി നഷ്ടമാകുന്ന പ്രവാസികൾക്കും സ്വദേശികൾക്കും പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തിക സഹായം നൽകുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണിത്. ഈ പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെക്കൊടുക്കുന്നു. പദ്ധതിയുടെ ആനുകൂല്യങ്ങൾ നിങ്ങളുടെ പ്രതിമാസ…
ഷാർജയിലെ ഇന്ത്യൻ സ്കൂൾ ജീവനക്കാരി മരിച്ചു. ആലുവ സ്വദേശിനിയായ സോഫിയ മനോജ് (50) ആണ് മരിച്ചത്. ഭർത്താവ് പരേതനായ നാലകത്തു മനോജ്. മക്കൾ മനീഷ, മിൻഷാദ്, മിൻഷാ. മൃതദേഹം നാട്ടിൽ സംസ്കരിക്കും…
ഇംഗ്ലീഷ്, അറബി ഭാഷകൾ അറിയുന്ന ആർക്കും മൊബൈലിലും കമ്പ്യൂട്ടറിലും ആംഗ്യഭാഷ ടൈപ്പ് ചെയ്യാനുള്ള സംവിധാനം വികസിപ്പിച്ച് പ്രവാസി ഇന്ത്യക്കാരൻ. അസം സ്വദേശിയായ മുഹമ്മദ് ഇക്ബാൽ ആണ് ഈ നേട്ടത്തിനു പിന്നിൽ. ഇക്ബാൽ…
മിർസാം കാലം അവസാനിച്ചെങ്കിലും യുഎഇയിൽ കനത്ത ചൂട് രണ്ടാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 24 വരെ രാജ്യത്ത് അത്യുഷ്ണം അനുഭവപ്പെടും. ഇതിനൊപ്പം പൊടിക്കാറ്റും ഉയർന്ന താപനിലയും…
ടാറ്റ ഗ്രൂപ്പിന്റെ കൈകളിലെത്തിയതിന് ശേഷം എയർ ഇന്ത്യ ലക്ഷ്യമിട്ടത് ഒരു ലോകോത്തര വിമാനക്കമ്പനിയായി മാറാനായിരുന്നു. എന്നാൽ, ഈ മാറ്റത്തിനിടയിൽ നിരവധി വെല്ലുവിളികളും സാങ്കേതിക തകരാറുകളും എയർ ഇന്ത്യ നേരിടുന്നുണ്ട്. ഈ വർഷം…
വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യുഎഇ പുതിയ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തുർക്കിയിലും ഒമാനിലും അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ യുഎഇ പൗരന്മാർ മരിച്ച സാഹചര്യത്തിലാണ് ഈ നിർദേശങ്ങൾ. പ്രധാന നിർദേശങ്ങൾ പ്രാദേശിക നിയമങ്ങൾ…
ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (TDRA) പുതിയ നിർദേശങ്ങൾ അനുസരിച്ച്, ഫോൺ വഴിയുള്ള പ്രചാരണ പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രധാന നിർദ്ദേശങ്ങൾ സമയം: ഫോൺ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ…
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഗൾഫ് രാജ്യങ്ങൾ. നംബിയോയുടെ 2025-ലെ സുരക്ഷാ സൂചിക (Safety Index) അനുസരിച്ച്, ആദ്യത്തെ പത്ത് സുരക്ഷിത നഗരങ്ങളിൽ ഏഴെണ്ണം ഗൾഫ് മേഖലയിലാണ്. ഇതിൽ…
വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകും മുൻപ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ച്, 18-ാം വയസ്സിൽ കോടീശ്വരനായി ഒരു യുവ മലയാളി. 18 വയസ്സുകാരനായ വെയ്ൻ നാഷ് ഡിസൂസയാണ് ഒരു മില്യൺ…
രാജ്യത്ത് ഈ വർഷം ആദ്യ ആറുമാസത്തിൽ ഫെഡറൽ ടാക്സ് അതോറിറ്റി മാനദണ്ഡങ്ങൾ പാലിക്കാത്ത 1.76കോടി വസ്തുക്കൾ പിടിച്ചെടുത്തു. പുകയില ഉൽപന്നങ്ങൾ, ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്സ്, മധുര പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്.…
അജ്ഞാതൻറെ മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് ദുബൈ പൊലീസ്. ഖിസൈസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയുന്നതിനാവശ്യമായ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പ്രദേശത്തു നിന്ന് കാണാതായ…
ആംസ്റ്റർഡാമിലേക്കുള്ള KLM എയർലൈൻസ് വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ച് യാത്രക്കാർ പരിഭ്രാന്തരായി. ബോയിംഗ് 777 വിമാനം ലാൻഡ് ചെയ്യാൻ നാല് മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് സംഭവം. ഓവർഹെഡ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ്…
ഇൻഡിഗോ യാത്രക്കാർക്ക് അബുദാബിയിലും അൽ ഐനിലും ഇനി സിറ്റി ചെക്ക് ഇൻ സൗകര്യം. എയർപോർട്ടിലെ തിരക്ക് ഒഴിവാക്കി എളുപ്പത്തിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും. മൊറാഫിഖ് ഏവിയേഷൻ സർവീസസ് ആണ് ഈ…
അബുദാബി: യുഎഇയിൽ പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവർ നിലവിലെ സ്പോൺസറെ രേഖാമൂലം അറിയിച്ചിരിക്കണം. ഇങ്ങനെ അറിയിക്കാത്തവർക്ക് ഒരു വർഷത്തേക്ക് പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ…
ബഹ്റൈനിൽ വാടകയ്ക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി കാറുടമയ്ക്ക് വരുത്തിവെച്ചത് 15 ലക്ഷത്തിൻറെ ബാധ്യത. കണ്ണൂർ സ്വദേശിയായ മലയാളി മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു ആഢംബര വാഹനത്തിൽ ഇടിച്ചെന്നാണ് കേസ്. ബഹ്റൈനിൽ മദ്യപിച്ച് വാഹനമോടിച്ചാൽ…
ദുബായിൽ പോലീസ് ചമഞ്ഞ് കമ്പനി ഉടമയെ ആക്രമിച്ച് 17 ലക്ഷം ദിർഹം കവർന്ന ആറംഗ സംഘത്തിന് തടവും പിഴയും. ഒരു ഗൾഫ് പൗരനും അഞ്ച് ഏഷ്യക്കാരും അടങ്ങുന്ന സംഘത്തിന് മൂന്ന് വർഷം…
2025-ലെ സിഇഒ വേൾഡ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡ് ഒന്നാമതെത്തി. ശരാശരി പ്രതിമാസ ശമ്പളം 8,218 ഡോളറാണ് സ്വിറ്റ്‌സർലൻഡിൽ. ആഗോള റാങ്കിംഗ്…
ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. കണ്ണൂർ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്‌സൽ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം മുൻപാണ് ഇദ്ദേഹം വിസിറ്റിങ് വിസയിൽ…
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സർവീസുകൾക്ക് 1279 രൂപ മുതലും രാജ്യാന്തര സർവീസുകൾക്ക് 4279 രൂപ മുതലും…
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ഈടാക്കുന്ന അമിത നിരക്കിനെതിരെയും തട്ടിപ്പുകൾക്കെതിരെയും ഷാർജ ഇന്ത്യൻ അസോസിയേഷൻ രംഗത്ത്. ഈ വിഷയത്തിൽ കൂടുതൽ സുതാര്യത വേണമെന്ന് അവർ ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് അയക്കുന്ന…
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ (30) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ…
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിലപാട് കടുപ്പിക്കുന്നു. വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി തലാലിന്റെ സഹോദരൻ…
പയ്യന്നൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു. ദീർഘകാലം പയ്യന്നൂർ കോളേജ് പ്രൊഫസറും പയ്യന്നൂർ ഐ.എസ്.ഡി സ്കൂൾ സ്ഥാപക നേതാവുമായ പെരുമ്പയിലെ കെ.പി. മുഹമ്മദ് സാലി (79) ആണ് മരിച്ചത്. ഭാര്യ: പി.എം റാഹത്ത്…
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് ദുബായ് കോടതി 25,000 ദിർഹം (ഏകദേശം 6 ലക്ഷം രൂപ) പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ ഇയാൾ മദ്യപിച്ച്…
ലണ്ടൻ മൃഗശാലയില്‍ സഹപ്രവർത്തകയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മലയാളി യുവാവിന് നാടുകടത്തല്‍ ഭീഷണി. ഒരേ കുറ്റത്തിന് ഒന്നിലേറെ തവണ യുവാവിന് മുന്നറിയിപ്പുകള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും എല്ലാം അവഗണിച്ച് യുവതിയെ…
ചികിത്സാ സഹായം ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സാ സഹായമായി 50,000 രൂപ ലഭിക്കും. ഇതിനായി ഓൺലൈനായി അപേക്ഷിക്കാം. ഡിസ്ചാർജ് സമ്മറി/ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഒറിജിനൽ ബില്ലുകളുടെ വിവരങ്ങൾ നൽകിയാൽ…
യുഎഇയിൽ സമൂഹമാധ്യമങ്ങളിലെ എല്ലാത്തരം ഉള്ളടക്കവും ഇനി കർശനമായി പരിശോധിക്കുമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനാണ് ഈ നീക്കം. അശ്ലീലം, വ്യക്തിഹത്യ, മറ്റ് നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ മാത്രമല്ല, വിഡിയോ,…
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, യുഎഇയുടെ എമിറേറ്റ്സ് എയർലൈൻ വിമാനയാത്രകളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമമനുസരിച്ച്, വിമാനത്തിനുള്ളിൽ പവർ…
ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ആളുകൾ കുഴഞ്ഞു വീണ് മരിക്കുന്ന വാർത്തകളുടെ എണ്ണം അടുത്തിടെ ഏറെ കൂടിയിട്ടുണ്ട്.സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇത്തരത്തിൽ വ്യായാമത്തിനിടെ ഹൃദയാഘാതം വന്ന് മരിച്ചവരിൽപ്പെടുന്നു. മരിച്ചവരിൽ ചിലർ ഹൃദ്രോഗത്തിന്റെ…
അബുദാബി ഏവിയേഷൻ കമ്പനി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബി ആസ്ഥാനമായുള്ള ഒരു എയർലൈനാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും മറ്റ് അറബ് രാജ്യങ്ങളിലും എണ്ണപ്പാടങ്ങളിലും സാമ്പത്തിക സൗകര്യങ്ങളിലും ഇത് സേവനം നൽകുന്നു. ഇതിന്റെ…
യുഎഇ-സൗദി അതിർത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിർത്തിയിൽ ബത്ഹായിൽ നിന്ന് 11 കിലോമീറ്റർ അകലെ യുഎഇയിലെ അൽ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ…
ഈ ഓഗസ്റ്റ് മാസത്തിൽ യുഎഇയിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഓഗസ്റ്റ് ഒന്നിന് അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് രേഖപ്പെടുത്തിയത്. ഇത് 2017-ലെ 51.4°C എന്ന…
മലപ്പുറം സ്വദേശിയെ അബൂദബിയിലെ റൂമിൽ ഹൃദയാഘാതം മൂലം മരിച്ചനിലയിൽ കണ്ടെത്തി. അബൂദബി റീം ഐലൻഡിൽ ഡ്രൈവറായ എടരിക്കോട് നെല്ലിയോളി മൊയ്തുട്ടിയുടെ മകൻ മുനീർ (40)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ റൂമിൽനിന്ന് പുറത്തുവരാതിരുന്നതിനെ…
ഉയർന്ന വിമാന ടിക്കറ്റ് നിരക്കും പുതിയ യാത്രാ രീതികളും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാനിരക്കുകളിലെ വർധനവും എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ള ചില വിമാനക്കമ്പനികളുടെ സേവനങ്ങളിലെ പ്രശ്നങ്ങളും കാരണം പ്രവാസികൾ യാത്രയ്ക്കായി…
ദുബായ് പോലീസിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി ട്രാഫിക് പിഴകൾക്ക് 50-70% വരെ ഇളവ് വാഗ്ദാനം ചെയ്ത തട്ടിപ്പ് സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മോഷ്ടിച്ച…
പതിനെട്ടാം വയസില്‍ കോടീശ്വരനായി വെയ്ൻ നാഷ് ഡിസൂസ. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് 18കാരന് കോടികളുടെ ഭാഗ്യം നേടിക്കൊടുത്തത്. “സാധാരണയായി ഞങ്ങൾ യാത്ര ചെയ്യുമ്പോൾ അതിന്റെ രസത്തിനു വേണ്ടി മാത്രമാണ് ടിക്കറ്റുകൾ…
യുകെയിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി യുവാവിൻറെ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജസ്റ്റിൻ പെരേരയുടെ മകൻ ജെഫേഴ്സൺ ജസ്റ്റിൻ (27) ആണ് മരിച്ചത്. ലീഡ്സിലെ എ647 കനാൽ സ്ട്രീറ്റിൽ…
ദുബായിലെ നിർമാണ മേഖലയിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യത. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ദുബായ് നഗരസഭ ഏകദേശം 30,000 കെട്ടിട നിർമാണ അപേക്ഷകൾക്ക് അനുമതി നൽകി. ഈ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കുന്നതോടെ…
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരു മലയാളി അധ്യാപികയെ ഷാർജ ഇന്ത്യൻ അസോസിയേഷൻ (IAS) സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. മാനസികമായി ഏറെ തളർന്നിരുന്ന ഈ യുവതിക്ക്…
യുഎഇയിൽ പ്രൊബേഷൻ കാലയളവ് ആറുമാസത്തിൽ കൂടുതൽ നീട്ടുന്നതിനെക്കുറിച്ച് റിപ്പോർട്ട്. ഷാർജ സർക്കാർ മേഖലയിൽ പ്രൊബേഷൻ കാലാവധി ഒമ്പത് മാസമായി നീട്ടിയതോടെയാണ് സ്വകാര്യ മേഖലയിലെ നിയമങ്ങളെക്കുറിച്ചും ചർച്ചകൾ സജീവമായത്. യുഎഇ തൊഴിൽ നിയമം…
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എത്തിഹാദ് റെയിൽ പദ്ധതി യുഎഇയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. റെയിൽ പാത കടന്നുപോകുന്ന സ്ഥലങ്ങളിലും സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലും പ്രോപ്പർട്ടി വിലകളിലും വാടകയിലും…
ദുബായ്: വേനലവധി ആഘോഷിക്കാൻ യുഎഇയിലെ താമസക്കാർ ചെലവഴിക്കുന്നത് വലിയ തുക. ചിലർ ഒരു യാത്രയ്ക്ക് 45,000 ദിർഹം വരെ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ. കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും ഒറ്റയ്ക്കുള്ള യാത്രകൾക്കും ആളുകൾ വലിയ തുകയാണ്…
യു എ ഇയെയും ഒമാനെയും റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ‘ഹഫീത് ‘ റെയിൽ പദ്ധതിക്ക് തുടക്കമായി. ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, വ്യാപാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ പദ്ധതിയിലൂടെ…
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാൻ തിരക്ക് കൂട്ടി പ്രവാസി ഇന്ത്യക്കാർ. ചൊവ്വാഴ്ച രൂപയുടെ മൂല്യത്തിലുണ്ടായ ഈ വലിയ ഇടിവ് പ്രവാസികൾക്ക് നേട്ടമായി. എക്സി റിപ്പോർട്ട് അനുസരിച്ച്,…
ചൊവ്വാഴ്ച വൈകുന്നേരം അൽഐനിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴ ലഭിച്ചു. എന്നാൽ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും കനത്ത ചൂടും അനുഭവപ്പെട്ടു. ദുബൈയുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ്…
അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന നിയമലംഘനങ്ങൾ നടത്തിയ ഖാജൂർ തോലയിലെ ഒരു പലചരക്ക് കട അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ) അടപ്പിച്ചു. നേരത്തെ പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാൻ കട…
ദുബായിൽ മലയാളി വ്യവസായി അന്തരിച്ചു. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് ഇറശേരി സ്വദേശി മുജീബ് റഹ്മാൻ (53) ആണ് മരിച്ചത്. ദുബായിലെ അലാം അൽറീഫ് ജനറൽ ട്രേഡിങ് എൽ.എൽ.സിയിൽ പങ്കാളിയായിരുന്നു ഇദ്ദേഹം. ഭാര്യ:…
യുഎഇയിലെ ഖോർഫക്കാനിൽ റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8.35-നാണ് സംഭവം. ഭൂചലനം ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 5 കിലോമീറ്റർ താഴെയാണ് ഉണ്ടായതെന്ന് യുഎഇയിലെ നാഷനൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.82 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം…
സ്വകാര്യ മേഖലയിൽ കൂടുതൽ യുഎഇ പൗരന്മാരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി മാനവ വിഭവശേഷി മന്ത്രാലയം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനിടെ 50 തൊഴിൽ നിയമന മേളകൾ സംഘടിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.…
യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ, രാജ്യത്തെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നു. 2026-ൽ യാത്രാ സർവീസുകൾ ആരംഭിക്കുമ്പോൾ, ഇത് വെറുമൊരു ഗതാഗത മാർഗം എന്നതിലുപരി, പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന…
സ്വിറ്റ്‌സർലൻഡിലേക്ക് ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർ പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ദുബായിലെ വീസാ അപേക്ഷാ കേന്ദ്രങ്ങളിൽ ഇനിമുതൽ വിഎഫ്എസ് ഗ്ലോബൽ പുറത്തിറക്കിയ ഔദ്യോഗിക ചെക്ക്‌ലിസ്റ്റിലെ രേഖകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ബാങ്ക്…
അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർ അറേബ്യ, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ അസർബൈജാനിലെ ബാക്കു, ജോർജിയയിലെ ടിബിലിസി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു. കുറഞ്ഞ നിരക്കിൽ നേരിട്ടുള്ള യാത്രാസൗകര്യം…
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കൂട്ടായ്മയാണ് ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ. ഹൈപ്പർമാർക്കറ്റുകളുടെയും റീട്ടെയിൽ സ്ഥാപനങ്ങളുടെയും ഒരു വലിയ ശൃംഖല ഇവർക്കുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയാണ് ലുലു ഗ്രൂപ്പിൻ്റെ ആസ്ഥാനം.…
യുഎഇയിൽ പങ്കാളികളുമായുള്ള വേർപിരിയലുകളെക്കുറിച്ച് ഓൺലൈനിൽ പോസ്റ്റിടുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മുൻ പങ്കാളികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വിവരങ്ങൾ പങ്കിടുന്നവർക്ക് 500,000 ദിർഹം (ഏകദേശം 1.1 കോടി…
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ടിക് ടോക് (TikTok) കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു.എ.ഇയിൽ നിന്ന് 10 ലക്ഷം വീഡിയോകൾ പിൻവലിച്ചു. കമ്പനിയുടെ സാമൂഹിക മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ വീഡിയോകളാണ് നീക്കം ചെയ്തത്.…
ദുബായ് ആസ്ഥാനമായുള്ള ട്രേഡിംഗ് ടെർമിനലുമായി ബന്ധപ്പെട്ട വലിയ ‘ഫ്രണ്ട്-റണ്ണിംഗ്’ തട്ടിപ്പ് കേസിൽ, ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മുൻ ഫണ്ട് മാനേജരെ ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED)…
യുഎഇയിൽ അനധികൃത പാർട്ടീഷനുകൾ നീക്കുന്നു; വാടകക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ, കുടുംബങ്ങൾക്ക് മുൻഗണന!യുഎഇയിൽ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി അനധികൃതമായി നിർമ്മിച്ച പാർട്ടീഷനുകൾ നീക്കം ചെയ്യാൻ അധികൃതർ കർശന നിർദ്ദേശം നൽകി. ഇതിനെത്തുടർന്ന്…
യുഎഇയിൽ ഈ ഓഗസ്റ്റിൽ താപനില 51°C കടന്ന് റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുകയാണ്. വർഷത്തിലെ ഏറ്റവും ചൂടേറിയ ഈ സമയത്ത് പുറത്തിറങ്ങുന്നത് പോലും വെല്ലുവിളിയായി മാറിയിരിക്കുന്നു. പുറത്തിറങ്ങരുതെന്ന് ഔദ്യോഗിക മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും, ആയിരക്കണക്കിന്…
അറേബ്യൻ ഗൾഫ് തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ യുഎഇ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) ഔദ്യോഗികമായി തള്ളി. ഇത്തരം റിപ്പോർട്ടുകൾക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുന്ന…
അബൂദബി: വേനൽക്കാലത്ത് കുട്ടികൾ നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും മുങ്ങിമരിക്കുന്നത് തടയാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബൂദബി പോലീസും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും. മേൽനോട്ടമില്ലായ്മയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്ന്…
ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം കൈമാറാൻ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും ദുരുപയോഗം ചെയ്ത രണ്ട് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് പോലീസിൻ്റെ തട്ടിപ്പ് വിരുദ്ധ വിഭാഗം…
നിങ്ങൾ ദിവസേന ജോലിക്കായി യാത്ര ചെയ്യുന്ന ആളാണോ? പാർക്കിങ് ഒരു ദൈനംദിന പ്രശ്നമാണോ? പാർക്കിങ് സമയം തീരുന്നത് ഓർത്ത് ആശങ്കയുണ്ടോ? ദുബായിലെ ‘പാർക്കിൻ’ (Parkin) ഇപ്പോൾ ഒരു മാസം മുതൽ ഒരു…
ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 51.8°C വെള്ളിയാഴ്ച അൽ ഐനിലെ സ്വീഹാനിൽ രേഖപ്പെടുത്തിയതോടെ, യുഎഇയിലെ ആരോഗ്യ വിദഗ്ദ്ധർ താമസക്കാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വേനൽക്കാലത്തെ ഏറ്റവും കഠിനമായ ചൂടനുഭവപ്പെടുന്ന…
യു.എ.ഇയിൽ 22 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് 370 ദിർഹം കടന്നതോടെ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ മടിക്കുന്നു. വിലയിലുണ്ടാകുന്ന കാര്യമായ വർദ്ധനവ് കാരണം സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിൽ ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധാലുക്കളായിട്ടുണ്ടെന്ന് ടൈറ്റൻ…
ശ്രീനഗർ വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സൈനിക ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ മർദിച്ചു. ജൂലൈ 26-ന് നടന്ന സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ തലയ്ക്കും…
യു.എ.ഇയിൽ ഒരു കമ്പനി ഓഫീസിൽ അതിക്രമിച്ച് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ 12 ആഫ്രിക്കൻ വംശജരെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു. ഇവർക്ക് മൂന്ന് വർഷം തടവും…