വിമാനത്തില് നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്. യുവാവിനെ സഹയാത്രികന് മര്ദിക്കുകയും ചെയ്തു. ഇൻഡിഗോ മുംബൈ – കൊൽക്കത്ത 6E138നുള്ളില്വച്ചാണ് സംഭവം. വിമാനത്തിൽ ക്രൂവിന്റെ സഹായം തേടുന്നതിനിടെയാണ് യുവാവിന് മര്ദനമേറ്റത്.…
പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ്…
വേനൽക്കാലം യാത്രകൾക്ക് അനുയോജ്യമായ സമയമാണ് പ്രത്യേകിച്ചും റോഡ് യാത്രകൾക്ക്. യുഎഇയിൽ വേനൽ രൂക്ഷമാകുമ്പോൾ കർശന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. വേനൽകാലത്ത് റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘സമ്മർ വിത്ത് ഔട്ട് ആക്സിഡന്റ്’ എന്ന…
എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാറൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ…
ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഹാൻഡ് ബാഗിന്റെ വലുപ്പം കൂടിയതിനെ തുടർന്ന് വിമാനയാത്ര നിഷേധിക്കപ്പെട്ട യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിയന്ന സ്വദേശിനിയായ 55 വയസ്സുകാരി സ്വെറ്റാന കാലിനിനയാണ് റയാൻഎയർ അധികൃതരുടെ നടപടിയിൽ…
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ…
ഗൾഫിലെ സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. വിമാനത്തിൽ കയറുന്നതിന് മുൻപ് ലഹരിമരുന്ന് പിടികൂടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ്…
നമ്മൾ ലോകത്ത് എവിടെ നിന്നുള്ളവരായാലും, കുടുംബത്തിന് മികച്ചൊരു ഭാവി എന്ന സ്വപ്നം എല്ലാവർക്കുമുണ്ട്. ആ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള മൂന്ന് എമിറേറ്റ്സ് ഡ്രോ വിജയികൾ. ഭാഗ്യവും…
യുഎഇയിൽ കനത്ത ചൂട് തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 50.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. അൽ ഐനിലെ ഉമ്മു അസിമുലിലാണ് ഈ ഉയർന്ന താപനില അനുഭവപ്പെട്ടത്. ഈ…
യുഎസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള 15 കിലോഗ്രാം നിരോധിത ലഹരിമരുന്ന് കടത്തിയ കേസിൽ 56 വയസ്സുള്ള ഏഷ്യക്കാരന് ദുബായ് കോടതി ജീവപര്യന്തം തടവും അഞ്ച് ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു.…
ഷാർജയിലെ വ്യാവസായിക മേഖലയിലുണ്ടായ വൻ തീപിടിത്തം പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് കറുത്ത പുക ഉയർന്നുപൊങ്ങുന്നതായും, വലിയ പൊട്ടിത്തെറികളുടെ…
ഹൈദരാബാദിൽ ബാഡ്മിന്റൺ മത്സരത്തിനിടെ ഒരു യുവാവ് കോർട്ടിൽ കുഴഞ്ഞുവീണത് കാണിക്കുന്ന വൈറലായ വീഡിയോ സോഷ്യൽ മീഡിയയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇത് യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള ഹൃദയാഘാതത്തെക്കുറിച്ച് ചർച്ചകൾക്ക് കാരണമായി. 26 കാരനായ താമസക്കാരൻ…
അൽദാർ പ്രോപ്പർട്ടീസ് PJSC അബുദാബി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതും യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബി ആസ്ഥാനവുമായുള്ള ഒരു റിയൽ എസ്‌റ്റേറ്റ് വികസന കമ്പനിയാണ്. കമ്പനിയുടെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്നു.…
ദുബായിലെ പള്ളികൾക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ ഓഗസ്റ്റ് മാസം മുതൽ പെയ്ഡ് പാർക്കിംഗ് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ദുബായിലെ പാർക്കിംഗ് നിയന്ത്രണ കമ്പനിയായ ‘പാർക്കിൻ’ 59 ഇടങ്ങളിലായി 2100 പാർക്കിംഗ് സ്ഥലങ്ങൾ…
എറിയാട് പേബാസാർ സ്വദേശി ഞാവേലിപറമ്പിൽ മുഹമ്മദ് ഹനീഫിന്റെ മകൻ മുഹമ്മദ് ഷെഫീഖ് (45) നാട്ടിൽ നിര്യാതനായി. 26 വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്നു. അസുഖത്തെ തുടർന്ന് ദുബായിലും പിന്നീട് നാട്ടിലും ചികിത്സ തേടിയിരുന്നു.…
ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ അപേക്ഷകളിൽ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ-ദുബായ്) അറിയിച്ചു. അപേക്ഷകർ ഈ കാര്യത്തിൽ നിരന്തരം അശ്രദ്ധ…
സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ കനത്ത ടർബുലൻസ് ഉണ്ടായതിനെ തുടർന്ന് 25 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ ഫ്ലൈറ്റ് ഡിഎൽ 56, മിനിയാപൊളിസ്-സെന്റ് പോൾ…
ട്രംപിന്റെ തീരുവ ഭീഷണി ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. ഇത് യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ്. ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹത്തിനെതിരെ 23.86-ൽ നിന്ന് 23.80-ലേക്ക്…
യുഎഇയിൽ ഓഗസ്റ്റ് 1 മുതൽ പുതിയ ഇന്ധനവില പ്രാബല്യത്തിൽ വരും. ജൂലൈ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോൾ, ഡീസൽ വില വർധിച്ചു. ഓഗസ്റ്റിലെ പുതിയ ഇന്ധനവില: സൂപ്പർ…
യുഎഇ സെൻട്രൽ ബാങ്ക് ഒരു വിദേശ ഇൻഷുറൻസ് കമ്പനിയുടെ യുഎഇ ബ്രാഞ്ചിന്റെ ലൈസൻസ് റദ്ദാക്കി. സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. പുതിയ ഇൻഷുറൻസ് പോളിസികൾ നൽകുന്നതിൽ നിന്ന്…
ബ്രിട്ടനിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനമായ നാഷണൽ എയർ ട്രാഫിക് സർവീസസ് (NATS) അപ്രതീക്ഷിതമായി തകരാറിലായതിനെ തുടർന്ന് രാജ്യത്ത് വിമാന സർവീസുകൾ താറുമാറായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്വർക്കിങ് സംവിധാനം…
യുഎഇയിൽ താമസിച്ച് കൊണ്ട് വിദേശ കമ്പനികളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി യുഎഇ സർക്കാർ. ആകർഷകമായ ജീവിതശൈലിയും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന റിമോട്ട് വർക്ക് വിസ വഴി, വിദേശ കമ്പനികളിൽ…
റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പരാതിയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. വിവാഹ വാഗ്ദാനം നൽകി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ…
യു.എ.ഇ ലോട്ടറിക്ക് കീഴിൽ പുതിയ രണ്ട് ഡിജിറ്റൽ ഗെയിമുകൾക്ക് തുടക്കമായി. ജെംസ്റ്റോൺ റിച്ചസ്, സ്പോർട്സ് മാനിയ എന്നിവയാണ് ഈ ഗെയിമുകൾ. കളിക്കുന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങളും നേടാം എന്നതാണ് ഇവയുടെ പ്രധാന ആകർഷണം.…
യു.എ.ഇയിൽ ഇൻഫ്ലുവൻസർമാർക്ക് പരസ്യ പെർമിറ്റ് നിർബന്ധമാക്കി; മൂന്നു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുംയു.എ.ഇയിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രമോഷണൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവർക്ക് ഇനി പ്രത്യേക അനുമതി (അഡ്വടൈസർ പെർമിറ്റ്) നിർബന്ധമാക്കുന്നു. പണം വാങ്ങിയുള്ള…
ബാഗിൽ നിന്ന് ലാപ്ടോപ്പുകൾ, ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ എന്നിവ മാറ്റിവെക്കാതെ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനത്തിൻറെ പരീക്ഷണം ദുബൈ വിമാനത്താവളത്തിൽ ആരംഭിച്ചു. യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ…
ഷാർജയിൽ മരിച്ച ടി. അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിക്കും. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോർട്ടം നടത്തുക. മൃതദേഹത്തിനൊപ്പം…
കൊല്ലം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അന്വേഷണ സംഘത്തെ നിശ്ചയിച്ച് വരും ദിവസങ്ങളിൽ ഉത്തരവിറങ്ങും. ഭർത്താവിൽ…
അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രൈവറില്ലാ ബാഗേജ് വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകി. ഇതോടെ വിമാനത്താവളത്തിലെ ചരക്ക് നീക്കത്തിന് ഓട്ടോണമസ് ട്രക്കുകൾ ഉപയോഗിക്കാൻ…
ദുബായിലെ മുൻ പ്രവാസി കൊടുങ്ങല്ലൂർ എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ (ജബ്ബാരി – 78) അന്തരിച്ചു. ഇന്ന് (ബുധൻ) പുലർച്ചെ 2.30-ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യയുടെ വീട്ടിലായിരുന്നു അന്ത്യം.…
വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട 1.1 ദശലക്ഷം ദിർഹം (ഏകദേശം 2.5 കോടി ഇന്ത്യൻ രൂപ) വിലവരുന്ന രത്നാഭരണങ്ങളടങ്ങിയ ബാഗ് ദുബായ് പോലീസ് വീണ്ടെടുത്തു. ബംഗ്ലാദേശിൽ നിന്നാണ് ഈ ബാഗ് കണ്ടെത്തിയത്. ജി.സി.സി.യിലെ…
ഷാർജയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യ (30)യുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 8.30നുള്ള എയർ അറേബ്യൻ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുകയെന്ന് ഇന്ത്യൻ…
ഷാർജയിലെ പുതിയ സർക്കാർ ജീവനക്കാരുടെ പ്രൊബേഷൻ കാലയളവ് ആറ് മാസത്തിൽ നിന്ന് ഒമ്പത് മാസമായി നീട്ടി. എമിറാത്തി ജീവനക്കാർക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ കൂടുതൽ സമയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ…
5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ വാഷിങ്ടൻ ഡളസ് വിമാനത്താവളത്തിൽ ഈ മാസം 25നാണ് സംഭവം. ജർമനിയിലെ മ്യൂണിക്കിലേക്ക് പോകുകയായിരുന്ന, യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ്…
കുറഞ്ഞ നടപടിക്രമങ്ങളിലൂടെ അതിവേഗം യുഎഇ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കും തട്ടിപ്പുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)…
ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന് 40 റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നടപടി സ്വീകരിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ…
ഇന്നലെ വൈകിട്ട് അബുദാബിയിലെ അൽ ഐനിലെ അൽ സാദ് ഏരിയയിൽ മരങ്ങൾക്കുണ്ടായ തീപിടിത്തം അധികൃതർ നിയന്ത്രണവിധേയമാക്കി. അബുദാബി പൊലീസും എമിറേറ്റിലെ സിവിൽ ഡിഫൻസും സംയുക്തമായാണ് തീയണച്ചത്. തീപിടിത്തത്തിൽ ആർക്കും പരുക്കുകളില്ലെന്നും, നിലവിൽ…
യുഎഇയിലെ ഏറ്റവും വലിയ വിവാഹമോചന കേസ്: 100 കോടി ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രവാസി വനിത കോടതിയിൽയുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന കേസ് അബുദാബി സിവിൽ ഫാമിലി കോടതിയിൽ രജിസ്റ്റർ…
ഇത്തിഹാദ് എയർവേയ്സിന്റെ ആദ്യ എയർബസ് എ321എൽആർ വിമാനം ഓഗസ്റ്റ് ഒന്നിന് വാണിജ്യ സർവീസ് തുടങ്ങും. എല്ലാ അന്തിമ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ് ഈ പുതിയ വിമാനം യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ അബുദാബിക്കും…
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യയുടെ മരണം ആത്മഹത്യയാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. ജൂലൈ 19-ന് പുലർച്ചെ ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ…
ഇനി ആദായ നികുതി വകുപ്പ് നിങ്ങളുടെ വീടുകളിലും, ഓഫീസുകളിലും പരിശോധന നടത്തുമ്പോൾ നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാൻ അവകാശം. ഡിജിറ്റൽ വിവരങ്ങൾ പരിശോദിക്കാനാണ് ഈ തീരുമാനത്തിന് ലോക്സഭാ സെലക്ട് കമ്മിറ്റി അംഗീകാരം…
പ്രവാസി മലയാളികളടക്കമുള്ള യുഎഇ നിവാസികളുടെ പ്രിയപ്പെട്ട ബജറ്റ് എയർലൈനായ വിസ് എയർ അബുദാബി തങ്ങളുടെ സർവീസുകൾ നിർത്തലാക്കുമെന്ന പ്രഖ്യാപനം, അവസാന നിമിഷ അവധിക്കാല യാത്രകൾ ബുക്ക് ചെയ്യാൻ വലിയ തിരക്കിന് വഴിയൊരുക്കിയിരിക്കുകയാണ്.…
പ്രവാസികൾക്ക് തിരിച്ചടിയാകുമോ? രാജ്യാന്തര ഇടപാടുകളുടെ ഫീസ് വർധിപ്പിച്ച് യുഎഇയിലെ പ്രാദേശിക ബാങ്കുകൾ
യുഎഇയിലെ പ്രാദേശിക ബാങ്കുകൾ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകൾക്ക് ഫീസ് വർദ്ധിപ്പിക്കുമെന്ന് ഉപയോക്താക്കളെ അറിയിച്ചു. വരുന്ന സെപ്റ്റംബർ 22 മുതൽ ഈ വർദ്ധനവ് പ്രാബല്യത്തിൽ വരും.…
ഷാർജയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖറിന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ അധികൃതർ പുറത്തുവിട്ട ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. അതുല്യയുടെ കുടുംബത്തെ സഹായിക്കുന്ന സാമൂഹിക പ്രവർത്തകൻ അബ്ദുള്ള…
പുതിയ സ്ക്രാച്ച് കാർഡുകൾ അവതരിപ്പിച്ച് ദി യു.എ.ഇ ലോട്ടറി. ഉടനടി വിജയിക്കാൻ അവസരം നൽകുന്ന, കൂടുതൽ ആവേശകരമായ ഗെയിമുകളാണ് യു.എ.ഇയിലുള്ളവർക്കായി പുതിയ ഗെയിമുകൾ നൽകുന്നത്. ക്രിക്കറ്റിൽ നിന്നും പ്രചോദിതമായ ഗെയിം മുതൽ…
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റോഡുകളിൽ, പ്രത്യേകിച്ച് റാസൽഖൈമയിലും അബുദാബിയിലും, വേഗപരിധിയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ. റാസൽഖൈമയിലെ പുതിയ വേഗപരിധി റാസൽഖൈമയിൽ…
അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ചികിത്സാ പിഴവ് വരുത്തിയ ആശുപത്രിക്ക് പിഴ ചുമത്തി. മകന്റെ ചികിത്സയിൽ പിഴവ് വരുത്തിയ ആശുപത്രിക്ക് 75,000 ദിർഹം നഷ്ടപരിഹാരം നൽകാനും പരാതിക്കാരിയുടെ…
കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കവർന്ന കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. കവർച്ച ചെയ്ത പണം മുഖ്യപ്രതിയായ സതീഷ്…
യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ പോകുകയാണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുന്ന റിയൽ എസ്‌റ്റേറ്റ് ഉടമകൾ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരിക്കുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്,…
വേനൽക്കാലത്ത് ദുബായിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ അത്തരത്തിൽ എത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലെ വിനോദസഞ്ചാര മേഖലകൾ പരിചയപ്പെടുത്തുന്നതിനായി സുവനീർ പാസ്പോർട്ടുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ദുബായ്. ദുബായ് സർക്കാർ മീഡിയ ഓഫിസിന്റെ ക്രിയാത്മക…
വാട്‌സ്ആപ്പ് വഴി അപകീർത്തിപ്പെടുത്തിയതിനും ഓൺലൈനിലൂടെ അപമാനിച്ചതിനും ദുബായ് കോടതി സ്വദേശിയ്ക്ക് ശിക്ഷ വിധിച്ചു. പ്രതിയെ ഇന്‍റർനെറ്റ് ഉപയോഗം വിലക്കുകയും അയാളുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു. 23499/2024 നമ്പർ പ്രകാരം…
18 മാസത്തെ തർക്കത്തിനിടെ വനിതാ ജീവനക്കാരി നൽകിയ ശമ്പളം 1.33 മില്യൺ ദിർഹം തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി റദ്ദാക്കി. 2014 ഫെബ്രുവരി…
ഫസ്റ്റ് അബുദാബി ബാങ്ക് (FAB) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ ബാങ്കാണ്. ഫസ്റ്റ് ഗൾഫ് ബാങ്കും (FGB) നാഷണൽ ബാങ്ക് ഓഫ് അബുദാബിയും (NBAD) ലയിച്ചതിനെ തുടർന്നാണ് ഇത് രൂപീകരിച്ചത്.…
പ്രവാസികളെ ലക്ഷ്യമിട്ട് കൊണ്ടാണ് യുഎഇ ഗോൾഡൻ വിസ പദ്ധതി പുറത്തിറക്കിയത്. പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഈ പദ്ധതി കേവലം വിദേശികളെ ആകർഷിക്കുക എന്നതിലുപരി രാജ്യത്തിന്റെ ദീർഘകാല വളർച്ചയെ കൂടെ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ…
അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിങ് സ്റ്റാഫുകൾക്ക് വേനലവധി തുടങ്ങിയതിനാൽ യു.എ.ഇയിലുടനീളമുള്ള സ്കൂളുകളുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ നിരീക്ഷിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകി അധികൃതർ. സ്കൂൾ അധികൃതരോ വിദ്യാഭ്യാസ മന്ത്രാലയമോ അവധിക്കാലത്ത് പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ മാതാപിതാക്കൾ…
ദുബൈയിൽ ജോലിക്കായി 24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിൽ. ഹൈദരാബാദിലെ കിഷൻ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് ദുബായ് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. ഒരു…
പൊലീസ് സിഐഡിയായി ആൾമാറാട്ടം നടത്തി വ്യാജ കറൻസി കൈമാറ്റത്തിലൂടെ ഒരാളിൽ നിന്ന് 4 ലക്ഷം ദിർഹത്തിലേറെ(ഒരു കോടിയിലേറെ രൂപ) തട്ടിയെടുത്ത കേസിൽ 9 പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച്…
ഓൺലൈൻ പണമിടപാടുകൾക്ക് ഒടിപി ഒഴിവാക്കുന്നതിനു സാവകാശം വേണമെന്ന് അക്കൗണ്ട് ഉടമകളുടെ ആവശ്യം. സ്മാർട് ആപ്ലിക്കേഷൻ കാര്യക്ഷമമല്ലെന്ന് അക്കൗണ്ട് ഉടമകൾ പറയുന്നു. സ്മാർട് ആപ്പുകൾ അറ്റകുറ്റ പണികളുടെ പേരിൽ പലപ്പോഴും പ്രവർത്തനരഹിതമാകുന്നു. ജനങ്ങളുടെ…
യുഎഇയിൽ ജനിച്ച് വളർന്ന മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചത് പ്രവാസി സമൂഹത്തിൽ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരുമായ ജസ്റ്റിൻ -വിൻസി ജസ്റ്റിൻ ദമ്പതികളുടെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.51065 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
അജ്മാനിൽ വ്യാജ കറൻസി കൈമാറ്റത്തിനിടെ ക്രിമിനൽ അന്വേഷകരായി വേഷംമാറി ഒരാളിൽ നിന്ന് 400,000 ദിർഹത്തിലധികം മോഷ്ടിച്ചതിന് ഒന്‍പത് പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതികൾ മോഷ്ടിച്ച തുക തിരികെ…
ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ ബസ് സർവീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഇന്നലെയാണ് പുതിയ റൂട്ട് പുറത്തിറക്കിയത്.ഇ-308 എന്ന്…
കാലിഫോർണിയയിലെ ബർബാങ്കിൽ നിന്ന് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം ടേക്ക് ഓഫിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചു. 500 അടിയോളം പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നതോടെ…
കടുത്ത ചൂടും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളും കണക്കിലെടുത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5വരെ മരണാനന്തര കർമങ്ങളും പ്രാർഥനകളും ഒഴിവാക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫേഴ്സ്, എന്റോവ്മെന്റ്സ് ആൻഡ് സക്കാത്ത്…
കടുത്ത വേനൽ ചൂടിൽ ഓഫറുകളുടെ പെരുമഴയുമായി വാഹന വിപണി. ഏഷ്യൻ കമ്പനികളുടെ വാഹനങ്ങൾക്കാണ് ഓഫറുകൾ കൂടുതൽ. സൗജന്യ ഇൻഷൂറൻസ് മുതൽ കാഷ് ബാക്ക് വരെ പട്ടിക നീളും.ഏഴുവർഷം വരെ ഇൻഷൂറൻസ് കാലാവധി…
ലഹരിമരുന്ന് കടത്തിയ കേസിൽ ക്രിമിനൽ കോടതി രണ്ട് അറബ് പൗരന്മാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രഹസ്യപ്പൊലീസുകാരന് കൊക്കെയ്ൻ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ വലയിലായ ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. ദുബായ്…
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം ഇന്ത്യൻ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയവരിൽ മലയാളിയടക്കം മൂന്ന് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും. ദുബായിൽ ഏഴ് വർഷമായി…
കരുത്ത് കാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്. ഇനി 59 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2025-ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ തന്നെ…
ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ നേരിട്ട അവഗണന പങ്കുവെച്ച് ഖത്തര്‍ യുവതി. മേക്ക് അപ്പ് ആർട്ടിസ്റ്റ് പങ്കുവെച്ച വിമാനയാത്രയുടെ അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ദോഹയിലേക്കുള്ള വിമാനത്തിൽ അടുത്തിരുന്ന ഇന്ത്യക്കാരനായ…
വേനൽക്കാല താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് അതോറിറ്റി. സൂര്യതാപം ഏറ്റവും കുറവുള്ള അതിരാവിലെയോ വൈകുന്നേരമോ സമയത്ത് ശവസംസ്കാര പ്രാർഥനകളും ശവസംസ്കാര ചടങ്ങുകളും നടത്തണമെന്ന് യുഎഇ അധികൃതർ നിവാസികളോട്…
ഒട്ടറെ രാജ്യങ്ങളിൽ നിന്നുള്ള സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന മണ്ണാണ് യുഎഇ. ഇവിടെ എത്തി ജീവിതം കെട്ടിപ്പടുത്തിയവർ അനവധി. അത്തരത്തിലൊരു ഭാഗ്യകഥയാണ് ദുബായിലെ ഒരു റസ്റ്ററൻറിൽ സാധാരണ വെയിട്രസായി ജോലി ചെയ്തിരുന്ന റേച്ചൽ…
ഓഗസ്റ്റ് 1 മുതൽ UPI (Unified Payments Interface) ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച ഈ മാറ്റങ്ങൾ, തത്സമയ പേയ്‌മെന്റ്…
ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിനോദ മേഖലയിൽ കണ്ടറ്റ് നിയന്ത്രണത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ലൈംഗികച്ചുവയുള്ളതും അശ്ലീലവുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന്, ULLU, ALTT പോലുള്ള പ്രമുഖ…
The Game LLC ഓപ്പറേറ്റ് ചെയ്യുന്ന The UAE Lottery ഗെയിമിങ് പോർട്ട്ഫോളിയോയിലേക്ക് രണ്ട് പുതിയ ഗെയിമുകൾ കൂടെ അവതരിപ്പിച്ചു. General Commercial Gaming Regulatory Authority (GCGRA) നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന…
മസ്‌കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന്…
സാമ്പത്തിക ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേർഡ് (ഒടിപി) അയയ്ക്കുന്ന രീതി നിർത്താൻ ബാങ്കുകൾ തീരുമാനിച്ചു. ഇന്നു മുതൽ ഘട്ടഘട്ടമായി ഒടിപി നിർത്തലാക്കും. പകരം ബാങ്കുകളുടെ സ്മാർട് ആപ് വഴി ഇടപാടുകൾ സുരക്ഷിതമായി…
മുസഫയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയുടെ (54) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 11.40ന് അബുദാബിയിൽ നിന്ന് കണ്ണൂർക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിലാണ്…
ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യതയേറെയാണെന്ന് റിപോർട്ടുകൾ. ടൂർണമെന്റിന്റെ വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് ബിസിസിഐ (ബോർഡ് ഓഫ് ക്രിക്കറ്റ്…
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ആലുവ ഏലൂക്കര സ്വദേശി അബ്ദുൽ ഖാദർ (55) ആണ് റാസ് അൽ ഖൈമയിൽ വെച്ച് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു അബ്ദുൽ ഖാദർ. ഓട്ടുപുറത്ത് വീട്ടിൽ…
കേരളത്തെ ആകെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന്…
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താൻ യെമനിൽ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ…
ഷാർജയിൽ കഴിഞ്ഞ വെള്ളിയാഴ്ച(18) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യ ശേഖറി(33)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. മരണകാരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായിട്ടില്ല.ഷാർജയിൽ…
അരനൂറ്റാണ്ടോളമായി പ്രവർത്തിക്കുന്നതും ദുബായിലെ ഏറ്റവും പഴക്കമുള്ളവയിലൊന്നുമായ ജുമൈറ 1ലെ ഇന്ത്യക്കാരന്റെ അലക്കുകട(ലോൺഡ്രി) ബൈത്ത് അൽ അബിയാദ് ക്ലോത്ത് പ്രസിങ് അടച്ചുപൂട്ടൽ ഭീഷണിയിൽ. കടയുടമ രവി വർമ (35) ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ്…
ഗുരുതരമായ വാഹനാപകടക്കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യാൻ ദുബായ് ട്രാഫിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഒരാൾ, അപകടത്തിൽ ഗുരുതര പരുക്കേറ്റയാളെ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലും മറ്റൊരാൾ കേടുപാടുകൾ സംഭവിച്ച വാഹനം നിയമവിരുദ്ധമായി…
എമിറേറ്റ്സിലെ വീസ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആരംഭിച്ച വിഡിയോ കോൾ സേവനത്തിന് മികച്ച സ്വീകാര്യത. 2025 വർഷത്തെ ആദ്യപകുതിയിൽ 52,212 വിഡിയോ…
ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX 375 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി.…
റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ശേഖറിന്റെ ഫൊറൻസിക് റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ…
ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു.…
എമിറേറ്റ്സ് വിമാനക്കമ്പനിയും വിമാനത്താവള ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്സ് ഗ്രൂപ്പ് ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും. കമ്പനിയുടെ വിപുലീകരണത്തിൻറെയും ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളുടെയും ഭാഗമായാണ് 350 വ്യത്യസ്ത തസ്തികകളിൽ…
വില്ലകൾ അനധികൃതമായി വിഭജിച്ച് അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്നത് കണ്ടെത്താൻ പരിശോധന ശക്തമാക്കി അബൂദബി. അബൂദബി നഗര, ഗതാഗത വകുപ്പിൻറെ നേതൃത്വത്തിലാണ് എമിറേറ്റിലുടനീളം പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന്…
ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒരിക്കൽ കൂടി ഒന്നാമതെത്തി യു.എ.ഇ. ന്യൂംബിയോ പുറത്തുവിട്ട ‘സേഫ്റ്റി ഇൻഡക്സ് ബൈ കൺട്രി 2025 മിഡ് ഇയർ’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 85.2 പോയൻറുകൾ…
കോഴിക്കാട് നാദാപുരം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇയ്യങ്കോട് മാണിയോത്ത് അഹമ്മദ് (72) ആണ് മരിച്ചത്. പിതാവ്: അബ്ദുല്ല. മാതാവ്: ആയിഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ഹംപാസിൻറെ നേതൃത്വത്തിൽ…
യുഎഇയിൽ അടുത്ത ദിവസങ്ങളിൽ താപനിലയിൽ കുറവ് വരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. നാല് മുതൽ അഞ്ച് ഡിഗ്രി വരെ താപനില കുറഞ്ഞതിന് ശേഷം വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്.…
ഷാർജയിൽ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്കാരം ഇന്നു കുണ്ടറയിൽ നടത്തും. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്.…
പകൽച്ചൂട് പ്രശ്നമാക്കേണ്ട, കടലിൽ നീന്താൻ രാത്രിയിലും പോകാം. ജുമൈറ 1, 2, ഉംസുഖീം 1 എന്നീ ബീച്ചുകളിലാണ് രാത്രി നീന്തൽ സൗകര്യമുള്ളത്. 800 മീറ്റർ വിസ്തൃതിയിലാണ് നീന്താനുള്ള ഇടം വേർതിരിച്ചത്. അപകടങ്ങളിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ…
കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ്…
ആരോഗ്യം, സുരക്ഷ, ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടി യുഎഇയിലുടനീളമുള്ള നിരവധി സ്കൂളുകൾ വരാനിരിക്കുന്ന അധ്യയന വർഷത്തിൽ കുട്ടികളെ ട്രോളി ബാഗുകളുമായി അയയ്ക്കരുതെന്ന് രക്ഷിതാക്കളോട് നിർദേശിച്ചു. സ്കൂൾ ബാഗ് തെരഞ്ഞെടുക്കുമ്പോൾ സൗകര്യത്തിനോ ട്രെൻഡുകൾക്കോ പകരം…
‘‘ നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. തകരുന്ന ഓരോ തുണിയിലും നീയാവട്ടെ തെളിയാൻ, എന്റെ ഉള്ളം മുഴുവൻ നിനക്കുവേണ്ടി ജീവിക്കാനാണ്. വേദനയുടെ…