Posted By user Posted On

പ്രവാസി മലയാളി യുവതി ഹൃ​ദ​യാ​ഘാ​തം മൂ​ലം യുഎഇയിൽ അന്തരിച്ചു

തൃ​ശൂ​ർ ചാ​മ​ക്കാ​ല ചെ​ന്ദ്രാ​പ്പി​ന്നി സ്വ​ദേ​ശി​നി ത​സ്‌​നീം ന​ഹാ​സ് (35) ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ൽ​ഐ​നി​ൽ നി​ര്യാ​ത​നാ​യി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് താ​മ​സ സ്ഥ​ല​ത്ത് ത​ള​ർ​ന്നു​വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യേ മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. കു​ടും​ബ​ത്തി​നൊ​പ്പം അ​ൽ​ഐ​നി​ലാ​യി​രു​ന്നു താ​മ​സം.ഭ​ർ​ത്താ​വ്: ന​ഹാ​സ്. മ​ക്ക​ൾ: റ​യ്യാ​ൻ അ​ഹ​മ​ദ്, റി​യ സെ​ഹ​റി​ൻ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *