Posted By user Posted On

യുഎഇ നിവാസികൾക്ക് ആശ്വാസം, സവാള കയറ്റുമതിക്ക് ഇന്ത്യൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​: ഇനി വില കുറയും

സ​വാ​ള ക​യ​റ്റു​മ​തി​ക്ക്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ യു.​എ.​ഇ​യി​ലെ വി​പ​ണി​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല കു​റ​യു​മെ​ന്ന്​ പ്ര​തീ​ക്ഷ. 10,000 ട​ൺ സ​വാ​ള അ​ധി​ക​മാ​യി യു.​എ.​ഇ​യി​ലേ​ക്ക്​ ക​യ​റ്റു​മ​തി ചെ​യ്യാ​നാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം.കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ സ​വാ​ള ക​യ​റ്റു​മ​തി​ക്ക്​ താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ൽ വി​ല കു​ത്ത​നെ കൂ​ടി​യി​രു​ന്നു. കി​ലോ​ക്ക്​ ഏ​ഴു ദി​ർ​ഹം (160 രൂ​പ) വ​രെ​യാ​ണ്​ നി​ല​വി​ലെ വി​ല​നി​ല​വാ​രം. കി​ലോ​ക്ക്​ ര​ണ്ട്​ മു​ത​ൽ മൂ​ന്നു ദി​ർ​ഹം വ​രെ​യാ​യി​രു​ന്നു മു​മ്പു​ള്ള വി​ല. പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *