Posted By user Posted On

യുഎഇയിൽ തൊഴിലവസരങ്ങൾ കൂടും: ര​ണ്ടു​ ല​ക്ഷ​ത്തോ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ പുതിയ നയവുമായി ഈ എമിറേറ്റ്സ്

അബുദാബി എ​മി​റേ​റ്റി​ലെ ടൂ​റി​സം മേ​ഖ​ല​യി​ൽ ആ​റു​വ​ർഷം​കൊ​ണ്ട് പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യി 1,78,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ അ​ബൂ​ദ​ബി ടൂ​റി​സം സ്ട്രാ​റ്റ​ജി 2030. അ​തി​വേ​ഗം വ​ള​രു​ന്ന അ​ന്താ​രാ​ഷ്ട്ര സ​ന്ദ​ർശ​ക​രു​ടെ ആ​ഗോ​ള കേ​ന്ദ്ര​മാ​യി അ​ബൂ​ദ​ബി​യെ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൻറെ ഭാ​ഗ​മാ​യി പ്ര​തി​വ​ർഷ സ​ന്ദ​ർശ​ക​രു​ടെ എ​ണ്ണം 39.3 കോ​ടി ഉ​യ​ർത്തു​ക, 178,0000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, 2030ഓ​ടെ എ​ണ്ണ​യി​ത​ര വ​രു​മാ​ന മേ​ഖ​ല​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ലേ​ക്ക് 9000 കോ​ടി ദി​ർഹ​മി​ൻറെ സം​ഭാ​വ​ന ന​ൽകു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളാ​ണ് സ്ട്രാ​റ്റ​ജി​ക്ക് പി​ന്നി​ലു​ള്ള​ത്അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും അ​ബൂ​ദ​ബി എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺസി​ൽ ചെ​യ​ർമാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നാ​ണ് ‘അ​ബൂ​ദ​ബി ടൂ​റി​സം ന​യം 2030’ പ്ര​ഖ്യാ​പി​ച്ച​ത്.

.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *