Posted By user Posted On

യുഎഇയിൽ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ പ്രവാസി മലയാളി​ യുവാവ്​ മരിച്ചു

യുഎഇയിൽ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ പ്രവാസി മലയാളി​ യുവാവ്​ മരിച്ചു. വ​ടു​ക്കേ​ക്കാ​ട് ക​ല്ല​ർ വ​ട്ടം​പാ​ടം സ്വ​ദേ​ശി തൊ​ഴു​ക്കാ​ട്ടി​ൽ ബാ​സി​ത്താ​ണ് (34) ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പ്​ ഷാ​ർ​ജ​യി​ലെ താ​മ​സ കെ​ട്ടി​ട​ത്തി​ൽ നി​ന്നാ​ണ്​ വീ​ണ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​സി​ത്ത്​ ഉ​മ്മു​ൽ ഖു​വൈ​ൻ ശൈ​ഖ്​ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​യി​ലാ​യി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *