Posted By user Posted On

ഹൃ​ദ​യാ​ഘാ​തം മൂ​ലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​തം മൂ​ലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. നെ​ല്ലി​ക്കു​ഴി പാ​റേ​ക്കാ​ട്ട് മൂ​സാ​രു​കു​ടി​യി​ൽ മീ​രാ​​ൻറെ മ​ക​ൻ റ​ഷീ​ദ്​ (45) ആ​ണ്​ മ​രി​ച്ച​ത്. സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം ദു​ബൈ ദേ​ര​യി​ലാ​യി​രു​ന്നു താ​മ​സം. മാ​താ​വ്​: ആ​മി​ന മീ​രാ​ൻ. ഭാ​ര്യ: ഷം​ന നെ​ല്ലി​ക്കു​ഴി. മ​ക്ക​ൾ: ഹ​ന്ന,ഹാ​ബി. .​ഖ​ബ​റ​ട​ക്കം പി​ന്നീ​ട് നെ​ല്ലി​ക്കു​ന്ന് ഖ​ബ​ർ​സ്ഥാ​നി​ൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *