Posted By user Posted On

യുഎഇയിൽ കഴിഞ്ഞ വർഷം ക​സ്റ്റം​സ് ഉദ്യോഗസ്ഥർ പ​രി​ശോ​ധി​ച്ച​ത് 4,68,70,957 ബാ​ഗു​ക​ൾ

യുഎഇയിൽ 2023 – ൽ യാത്ര നടത്തിയവരിൽ 2,06,396 വി​മാ​ന​ങ്ങ​ളി​ൽ നിന്നായി യാത്രക്കാരുടെ 4,68,70,957 ബാ​ഗു​ക​ൾ ക​സ്റ്റം​സ് ഉദ്യോഗസ്ഥർ പ​രി​ശോ​ധി​ച്ച​താ​യി ക​സ്റ്റം​സി​ലെ പാ​സ​ഞ്ച​ർ ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പ് മേ​ധാ​വി ഇ​ബ്രാ​ഹിം അ​ൽ ക​മാ​ലി പ​റ​ഞ്ഞു. ഒരു ദിവസം 1,28,400 ബാഗുകളാണ് പരിശോധനയ്ക്ക് വന്നിരുന്നത്. നി​ല​വി​ൽ പരിശോധനയ്ക്കായി 77 ബാ​ഗേ​ജ് പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളും 845-ലേ​റെ ഉ​ദ്യോ​ഗ​സ്ഥ​രും ദു​ബൈ​യി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലു​ണ്ട്. കഴിഞ്ഞ വർഷം നിരവധി യാത്രക്കാരാണ് ദുബായിൽ എത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *