Posted By user Posted On

യുഎഇ: തൊഴില്‍മേളയുമായി ആര്‍ടിഎ; നിരവധി ജോലി ഒഴിവുകള്‍

തൊഴില്‍മേളയുമായി ആര്‍ടിഎ. റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യുടെ തൊഴില്‍മേള ഈ മാസം 19, 20, 21 തീയതികളില്‍ നടക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആണ് സംഘടിപ്പിക്കുന്നത്. വിവിധ എന്‍ജിനിയറിങ്, സയന്റിഫിക് മേഖലകളിലായി 200- ലേറെ ഒഴിവുകളിലേക്കായാണ് തൊഴില്‍മേള നടക്കുന്നത്.  യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *