Posted By user Posted On

അഫ്ഗാന്‍ മലനിരകളില്‍ യാത്രാവിമാനം തകര്‍ന്നുവീണു

അഫ്ഗാന്‍ മലനിരകളില്‍ യാത്രാവിമാനം തകര്‍ന്നുവീണു. അഫ്ഗാനിസ്ഥാനിലെ ടോപ്ഖാന മലനിരകളില്‍ ആണേ യാത്രാവിമാനം തകര്‍ന്നുവീണത്. മൊറോക്കന്‍ വിമാനമായ DF10 ആണ് flight travel തകര്‍ന്നതെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. തകര്‍ന്നത് ഇന്ത്യന്‍ വിമാനമെന്ന അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്ത ഡിജിസിഎ തള്ളി. വിമാനത്തില്‍ ഇന്ത്യക്കാരില്ലെന്നും സ്ഥിരീകരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *