Posted By user Posted On

യുഎഇ കടലിൽ അപകടം, രണ്ട് പേ‍ർക്ക് ദാരുണാന്ത്യം: എട്ടുപേരെ സാഹസികമായി രക്ഷിച്ച് സ്വദേശി, ആദരമൊരുക്കി പൊലീസ്

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട എ​ട്ടു​പേ​രെ ഇ​മാ​റാ​ത്തി പൗ​ര​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച്​ . മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ ഈ​സ മു​ഹ​മ്മ​ദ്​ അ​ൽ ഫ​ലാ​സി കടലിൽ ഒരാളെ കാണുകയും ഉടൻ തന്നെ ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​ൽ ഒ​മ്പ​തു​പേ​ർ കൂ​ടി​യു​ണ്ടാ​യി​രു​ന്ന​ത്​ അ​റി​യു​ന്ന​ത്. ഉ​ട​ൻ മ​റ്റു​ള്ള​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ഏ​ഴു​പേ​രെ​ക്കൂ​ടി ക​ണ്ടെ​ത്തി ര​ക്ഷി​ക്കു​ക​യും ചെ​യ്തു. പക്ഷെ ഇതിനിടെ രണ്ട് തൊഴിലാളികൾ മരണത്തിന് കീഴടങ്ങി. അ​ൽ ഫ​ലാ​സി​യെ ദു​ബൈ പൊ​ലീ​സ്​ പ്ര​ത്യേ​കം ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *