Posted By user Posted On

യുഎഇയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം ചുങ്കത്തറ സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ചൂരക്കണ്ടിയിലെ നടുക്കെപ്പറമ്പിൽ സോമരാജന്റെയും സാവിത്രിയുടെയും മകൻ അനിൽ(29) ആണു മരിച്ചത്. ഇന്നലെയാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്. സഹോദരങ്ങൾ: ബിജു, ആര്യ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *